Kerala

ശബരിമലയില്‍ ഉപയോഗ ശൂന്യമായത് 7,07,157 ടിന്‍ അരവണ; നഷ്ടം ഏഴ് കോടിയിലേറെ
ശബരിമലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സീല്‍ ചെയ്തത് 7,07,157 ടിന്‍ അരവണ. അരവണ നിര്‍മാണത്തിനായി ഉപയോഗിച്ച ഏലയ്ക്കയില്‍ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇതില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വന്നെന്നാണ് വിവരം. 62 മുതല്‍ 69 വരെയുള്ള ബാച്ചുകളിലെ അരവണയാണ് സീല്‍ ചെയ്ത് ഗോഡൗണിലേക്ക് മാറ്റിയത്. ബാക്കിവന്ന ഏലയ്ക്കയും പിടിച്ചെടുത്തു. ഏലയ്ക്ക കരാറുകാരനെതിരെ ബോര്‍ഡ് കടുത്ത നടപടിയെടുക്കുമെന്നാണ് സൂചന. കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്കാണ് ബോര്‍ഡ് ഒരുങ്ങുന്നത്. നഷ്ടം കരാറുകാരനില്‍ നിന്ന് ഈടാക്കാനാണ് ബോര്‍ഡിന്റെ നീക്കം അതേസമയം, പുലര്‍ച്ചെ മൂന്നരയോടെ ശബരിമലയില്‍ അരവണ വിതരണം പുനഃരാരംഭിച്ചു. ഏലക്ക ഇടാത്ത അരവണയാണ് വിതരണം ചെയ്യുന്നത്. ഏലക്ക പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ദേവസ്വം

More »

കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പ്രവീണ്‍ റാണയുടെ അക്കൗണ്ട് ഇപ്പോള്‍ കാലി ; ഒളിവില്‍ പോകാന്‍ പണം സ്വരൂപിച്ചത് വിവാഹ മോതിരം വിറ്റ് ; സുഹൃത്ത് ഷൗക്കത്തിന് 16 കോടി കടം കൊടുത്തതായി മൊഴി
കോടിക്കണക്കിന് രൂപ തട്ടിയെടുത്ത പ്രവീണ്‍ റാണയുടെ അക്കൗണ്ടില്‍ ഇപ്പോള്‍ പത്ത് പൈസയില്ലെന്ന് വിവരം. പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലില്‍ ആണ് ഇക്കാര്യം പ്രവീണ്‍ റാണ പറഞ്ഞതെന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വിരലില്‍ അണിഞ്ഞ വിവാഹമോതിരം വിറ്റാണ് റാണ ഒളിവില്‍ പോകാനുള്ള പണം സ്വരൂപിച്ചത്.  പണത്തിനായി പല സുഹൃത്തുകളേയും സമീപിച്ചെങ്കിലും അവരെല്ലാം കൈമലര്‍ത്തിയെന്നാണ് റാണ

More »

'മത്സരിക്കാന്‍ ഞാനും ആഗ്രഹിച്ചു പിന്നെ വേണ്ടെന്ന് വെച്ചു'; തരൂരിന് മതനേതാക്കളുടെ പിന്തുണയുളളത് നല്ലതെന്ന് കെ മുരളീധരന്‍
കോണ്‍ഗ്രസ് എംപിമാരുടെ നിയമസഭയിലേക്ക് മത്സരിക്കാനുളള ആഗ്രഹ പ്രകടനങ്ങളില്‍ പ്രതികരിച്ച് കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിന് ഒരുങ്ങാറില്ല. ഇനിയും മൂന്നേകാല്‍ വര്‍ഷമുണ്ട് നിയമസഭയുടെ കാലാവധി കഴിയാന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആണ് ആദ്യം വരുന്നത്. അതിനെ നേരിടുകയാണ് ലക്ഷ്യമെന്നും കെ മുരളീധരന്‍ പറഞ്ഞു. ശശി തരൂരിന്

More »

സ്ത്രീകളുടെ ചിത്രങ്ങള്‍ അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പില്‍; പ്രചരിപ്പിച്ചത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി
കൊച്ചിയില്‍ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ പകര്‍ത്തി അശ്ലീല വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത് സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി. എറണാകുളം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു എം.എ. ബിജുവാണ് അശ്ലീല വാട്‌സപ്പ് ഗ്രൂപ്പില്‍ നൂറുകണക്കിന് സ്ത്രീകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചത് . ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് താനാണെന്ന് ബിജു സമ്മതിക്കുന്ന ശബ്ദരേഖയും

More »

ശുദ്ധി വേണമെന്ന് പറഞ്ഞ് അടിവസ്ത്രം വരെ അഴിപ്പിച്ച് ആല്‍മരത്തില്‍ കയറ്റി; അതിഥി തൊഴിലാളികളെ കബളിപ്പിച്ച് പണവും ഫോണുമായി മലയാളി മുങ്ങിയതായി പരാതി
അതിഥി തൊഴിലാളികളുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചെന്ന് പരാതി. തൃശൂര്‍ തൃപ്രയാറാണ് സംഭവം. ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്നാവശ്യപ്പെട്ട് ആല്‍മരത്തിന് മുകളിലേക്ക് തൊഴിലാളികളെ കയറ്റിയ ശേഷം മലയാളിയായ ആള്‍ ഫോണും പണവുമായി കടന്നുകളഞ്ഞെന്നാണ് പരാതി. ശുദ്ധി വേണമെന്ന് പറഞ്ഞ് അടിവസ്ത്രമടക്കം അഴിപ്പിച്ച് വെച്ചാണ് ഇയാള്‍ അതിഥി തൊഴിലാളികളെ മരത്തിന് മുകളില്‍ കയറ്റിയത്. തുടര്‍ന്ന്

More »

'കലോത്സവ സ്വാഗതഗാനം വിവാദമാക്കിയത് മന്ത്രി റിയാസ്, ഭയം തോന്നുന്നു'; ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍
കലോത്സവ സ്വാഗതഗാനം വിവാദമാക്കിയത് മന്ത്രി മുഹമ്മദ് റിയാസ് ആണെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടര്‍ കനകദാസ്. കലോത്സവം അവസാനിച്ചശേഷം മന്ത്രി റിയാസ് സംഭവം വിവാദം ആക്കി. ഇതേത്തുടര്‍ന്ന് തന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ജീവന് ഭീഷണിയുണ്ടെന്നും കനകദാസ് പറഞ്ഞു. കലോത്സവത്തിന് ശേഷം സംഭവം വിവാദമാക്കിയത് ബോധപൂര്‍വ്വമാണ്. ലക്ഷ്യം എന്താണെന്ന്

More »

ഇ പി ജയരാജന് റിസോര്‍ട്ടിലുള്ളത് നൂറു കോടിയുടെ നിക്ഷേപം, അന്വേഷണം വേണം: വി ഡി സതീശന്‍
ഇടതു മുന്നണി കണ്‍വീനര്‍ ഇ പി ജയരാജന് 100 കോടിയുടെ നിക്ഷേപം വൈദേഹം റിസോര്‍ട്ടിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്വാറി, റിസോര്‍ട്ട് മാഫിയകളിലെല്ലാം ഇതില്‍ നിക്ഷേപകരാണ്. ഇതൊന്നും പാര്‍ട്ടിയല്‍ പറഞ്ഞു തീര്‍ക്കണ്ട ആരോപണമല്ല. പ ാര്‍ട്ടി തന്നെ വിജിലന്‍സും പൊലീസുമായി മാറുന്ന അവസ്ഥയാണുള്ളതെന്നും വി ഡി സതീശന്‍ പറഞ്ഞു. സെക്രട്ടറിയേറ്റിന് മുന്നില്‍ യു ഡി എഫ് നടത്തുന്ന

More »

മക്കളേയും തന്നേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഭാര്യയോടുള്ള ദേഷ്യം ; കൈകള്‍ വെട്ടി പക തീര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍
കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. പാലക്കാട് കുടുംബ കോടതിക്ക് മുന്നില്‍ വെച്ചാണ് സംഭവം. സംഭവത്തില്‍ പനവണ്ണ സ്വദേശി രഞ്ജിത്തിനെ ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യ സുബിതയെയാണ് രഞ്ജിത്ത് വെട്ടിയത്. ഇരുവരും വിവാഹമോചാനത്തിനായി കോടതിയില്‍ എത്തിയതായിരുന്നു. വിവാഹമോചനത്തിനെത്തിയ ഇവരോട് കണ്‍സിലിംഗിന് വിധേയരാകാന്‍ കോടതി

More »

വിഷം കഴിച്ച് മരിക്കാനുളള മാര്‍ഗങ്ങള്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ സെര്‍ച്ച് ചെയ്തിരുന്നു, അഞ്ജുശ്രീയുടെ മരണം ആത്മഹത്യ തന്നെ ; എല്ലാം കുടുംബം മറച്ചുവച്ചതെന്ന സംശയത്തില്‍ പൊലീസ്
ബേനൂരിലെ അഞ്ജുശ്രീ പാര്‍വ്വതിയുടെ മരണം എലിവിഷം കഴിച്ചെന്ന് സൂചന. പേസ്റ്റ് രൂപത്തിലുളള എലിവിഷം കഴിച്ചാണ് ആത്മഹത്യയെന്നും സൂചനയുണ്ട്. വിഷം കഴിച്ച് മരിക്കാനുളള മാര്‍ഗങ്ങള്‍ പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ സെര്‍ച്ച് ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കൂടുതലും എലിവിഷത്തെക്കുറിച്ച് ആണ് തെരഞ്ഞിട്ടുളളത് എന്നതാണ് സംശയത്തിനിടയാക്കിയത്. അഞ്ജുശ്രീയുടെ ആത്മഹത്യവിവരം

More »

നടുറോഡില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം; ഫ്‌ളാറ്റില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യം പുറത്തുവന്നു

കടവന്ത്രയില്‍ നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ശുചീകരണ തൊഴിലാളികളാണ് രാവിലെ 8 മണിക്ക് ശേഷം മൃതദേഹം കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്‌ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് കിട്ടിയിട്ടുണ്ട്. ഏറെ

മാറിയത് പാന്‍ നമ്പറിലെ ഒരക്ഷരം, അക്കൗണ്ട് മരവിപ്പിച്ചത് രാഷ്ട്രീയ പകപ്പോക്കല്‍: എം എം വര്‍ഗീസ്

സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി കൈകാര്യം ചെയ്യുന്ന ബാങ്ക് അക്കൗണ്ടിലെ പാന്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയത് ബാങ്കിന്റെ വീഴ്ചയെന്ന് പാര്‍ട്ടി സെക്രട്ടറി എം എം വര്‍ഗീസ്. സംഭവത്തില്‍ സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയോട് ബാങ്ക് ഓഫ് ഇന്ത്യ ക്ഷമ ചോദിച്ചതായി അദ്ദേഹം പറഞ്ഞു. പാന്‍

മേയര്‍ ഡ്രൈവര്‍ തര്‍ക്കം ; കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തെ തുടര്‍ന്ന് ബസ്സിനുള്ളിലെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ ഡിപ്പോയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനൊരുങ്ങി തമ്പാനൂര്‍ പൊലീസ്. കെഎസ്ആര്‍ടിസി തിരുവനന്തപുരം ഡിപ്പോയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. മെമ്മറി കാര്‍ഡ് എടുത്തു മാറ്റിയത്

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എതിരെ നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണെന്ന് എ എ റഹീം എംപി. ഇതേ രീതിയിലുള്ള ആക്രമണമാണ് വടകരയിലെ സ്ഥാനാര്‍ത്ഥി കെകെ ഷൈലജക്കെതിരെയും നടന്നത്. അവര്‍ ഇടതുപക്ഷമായതു കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍

പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞു, അമ്മയും മകളും തമ്മില്‍ നടത്തിയ തര്‍ക്കത്തിന് പിന്നാലെ കത്തികുത്ത് ; ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് ജീവന്‍ നഷ്ടമായി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തര്‍ക്കം കൊലപാതകത്തിലെത്തി. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവില്‍ അമ്മയുടെ കുത്തേറ്റ് മകള്‍ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ബിരുദ വിദ്യാര്‍ത്ഥിയായ

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു രാത്രി എട്ടരയ്ക്കുള്ള