Kerala

കണ്‍മുന്‍പില്‍ തന്റെ പിതാവിനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ശിവപ്രിയ ; ലോറിയുടെ അമിത വേഗത യുവാവിന്റെ ജീവനെടുത്തു
ശിവപ്രിയയുടെ കണ്‍മുന്നില്‍ അച്ഛനെ നഷ്ടമായി. ഒരു കൊച്ചുകുടുംബത്തിന്റെ പ്രതീക്ഷ തകര്‍ത്തെറിഞ്ഞത്  ചരക്കുലോറിയുടെ അമിതവേഗത. ഓടി മാറാനുള്ള സമയം പോലും പ്രതീഷിന് ലഭിച്ചിരുന്നില്ല. ഞൊടിയിടയില്‍ മരണം സംഭവിച്ചു.  പാതിരിപ്പാലം ഗുളികന്‍തറ ക്ഷേത്രത്തിന് മുന്‍പില്‍ ദേശീയപാത 766ല്‍ നിയന്ത്രണം വിട്ട പാഞ്ഞെത്തിയ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലും ഓട്ടോയിലും ഇടിച്ചാണ് ഓട്ടോ ഡ്രൈവറായ പ്രതീഷിനെ മരണം തട്ടിയെടുത്തത്. അടുത്ത വീട്ടിലെ വളര്‍ത്തു പൂച്ചയുടെ നഖവും രോമവും വെട്ടി വൃത്തിയാക്കുന്നതിനാണ് രാവിലെ പൂച്ചയെയുമെടുത്ത് ഇറങ്ങിയത്. മകള്‍ ശിവപ്രിയയും തന്റെ പിതാവിനൊപ്പം കൂടി. യാത്രയ്ക്കിടെ പാതിരിപ്പാലം ക്ഷേത്രത്തില്‍ കയറുന്നതിനായി ഓട്ടോ നിര്‍ത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ചരക്കുമായി അമിത വേഗത്തിലെത്തിയ ലോറി കാറിനു പിന്നിലാണ് ആദ്യമിടിച്ചത്. കാറിനെ

More »

ഐഡന്റിറ്റി മറച്ച് സമൂഹത്തിലിറങ്ങുന്നത് വലിയ വൃത്തികേടാണ്, അടുത്തിരിക്കുന്നത് ഗോവിന്ദ ചാമിയാണോയെന്നു പോലും മനസ്സിലാവില്ല'; ജസ്ല മാടശേരി
കര്‍ണാടകയില്‍ ഹിജാബ് വിവാദം രൂക്ഷമായിരിക്കെ ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി ആക്ടിവിസ്റ്റ് ജസ്ല മാടശേരി. കര്‍ണാടകയില്‍ നടക്കുന്നത് ഒരു മതവിഭാഗത്തിന് നേരെ മാത്രമുള്ള വിവേചനമാണ്. അത് അംഗീകരിക്കാന്‍ കഴിയില്ല. അതിനു പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങള്‍ വ്യക്തമാണ്. അതേസമയം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ മനസ്സില്‍ മതചിന്തകള്‍ കുത്തിവെച്ച് പരുവപ്പെടുത്തുന്നതിനോട്

More »

എനിക്ക് ഒന്നും വേണ്ട, ആ സഹായം മറ്റുള്ളവര്‍ക്ക് കൊടുക്കൂ': ഫോണില്‍ വിളിച്ചു സഹായം വാഗ്ദാനം ചെയ്ത സുരേഷ് ഗോപിയോട് വാവ സുരേഷ്
മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് അതീഗുരുതരാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ വാവ സുരേഷ് ഇന്നലെയാണ് ആശുപത്രിവിട്ടത്. വീട്ടില്‍ വിശ്രമത്തിലിരിക്കുന്ന വാവ സുരേഷിനെ നടന്‍ സുരേഷ് ഗോപി ഫോണ്‍ വിളിച്ചിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വാവ സുരേഷിനെ ഫോണ്‍ വിളിച്ച സുരേഷ് ഗോപി അദ്ദേഹം ഫോണ്‍ എടുത്തപ്പോള്‍ തന്നെ സാബ്ജി എന്നാണ് അഭിസംബോധന ചെയ്യുന്നത്. അതിന്റെ

More »

അച്ഛനും അമ്മയും പോയതോടെ ഒറ്റയ്ക്കായി അനന്യയും അക്ഷയും ; വിനീതയെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി
വിനീത കൊല്ലപ്പെട്ടതോടെ ഇനി തനിച്ചാണ് അനന്യയും അക്ഷയ്കുമാറും. അച്ഛന്‍ അപ്രതീക്ഷിതമായി വിടപറഞ്ഞപ്പോള്‍ അമ്മത്തണലില്‍ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു അമ്മയും മക്കളും അടങ്ങുന്ന കുടുംബം.ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ(38) അമ്പലമുക്കിലെ ചെടി വില്‍പനശാലായ ടാബ്‌സ് ഗ്രീന്‍ടെകിനുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട

More »

ആത്മഹത്യാ വക്കില്‍ നില്‍ക്കുന്ന എനിക്ക് ഭയമില്ല, ശിവശങ്കറിനെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു, അന്വേഷണം നടന്നാല്‍ സഹകരിക്കുമെന്ന് സ്വപ്ന സുരേഷ്
ശിവശങ്കറിനെതിരായ ആരോപണങ്ങളില്‍ താനിപ്പോഴും ഉറച്ചുനില്‍ക്കുന്നതായി സ്വപ്ന സുരേഷ്. വിഷയത്തില്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥരുടെ നോട്ടീസ് കിട്ടിയിട്ടില്ല. അത് കിട്ടിയാല്‍ ഹാജരാവും പൂര്‍ണമായും വിഷയത്തില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. സമന്‍സ് വന്നാല്‍ ഇഡിക്ക് മുന്നില്‍ ഹാജരാവും. ഞാനൊരു കാര്യവും തെറ്റായി പറഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുമായി

More »

നാല് സെന്റ് ഭൂമി തരം മാറ്റിയതിന്റെ രേഖകളുമായി കളക്ടര്‍ ആത്മഹത്യ ചെയ്ത ഓട്ടോഡ്രൈവറുടെ വീട്ടിലെത്തി
ചുവന്ന നാടയില്‍ കുരുങ്ങി കിടന്ന തന്റെ നാല് സെന്റ് ഭൂമിയെ കുറിച്ചുള്ള ആധിയില്‍ ജീവന്‍ പൊലിഞ്ഞ സജീവന്റെ വീട്ടിലെത്തി ജില്ലാകളക്ടര്‍ ജാഫര്‍ മാലിക്. നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ സജീവന്റെ വീട്ടില്‍ ഭൂമി തരംമാറ്റിയതിന്റെ രേഖകളുമായാണ് കളക്ടര്‍ എത്തിയത്. മാല്യങ്കര കോഴിക്കല്‍ സജീവന്റെ വീട്ടില്‍ നേരിട്ട് എത്തി ബന്ധുക്കള്‍ക്ക് കളക്ടര്‍ രേഖ

More »

രാജിവെച്ച ശേഷം ദിലീപിന്റെ വീട്ടിലെത്തി വക്കീലാഫീസ് തുടങ്ങാതിരുന്ന ഞാനെന്തൊരു 'ശുംഭന്‍'; മുന്‍ ജഡ്ജ് എസ്. സുദീപ്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിയില്‍ പരിഹാസവുമായി പെരുമ്പാവൂര്‍ മുന്‍ സബ് ജഡ്ജി എസ്.സുദീപ്. രാജിവെച്ച ശേഷം ദിലീപിന്റെ വീട്ടിലെത്തി അവിടെയൊരു വക്കീലാഫീസ് തുടങ്ങാതിരുന്ന താനെന്തൊരു ശുംഭനാണെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു

More »

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേക്കുമെന്ന് പേടിച്ച് സി.പി.ഐ.എം ബി.ജെ.പി സഖ്യം ലോകായുക്തയ്ക്ക് മൂക്കുകയറിട്ടു; വിമര്‍ശനവുമായി കെ. സുധാകരന്‍
ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. അഴിമതി വിരുദ്ധനായ പിണറായിക്ക് വേണ്ടി ഗവര്‍ണര്‍ കുട പിടിക്കുകയാണെന്നും കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടത്തിയിട്ടും പിണറായി വിജയന് തുടര്‍ഭരണം ലഭിച്ചത് ബി.ജെ.പിയുമായുള്ള രഹസ്യ സഖ്യത്തിലൂടെയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഫെയ്‌സ്ബുക്കിലെഴുതിയ

More »

ബാലചന്ദ്രകുമാറിന് എതിരായ പീഡന കേസ്: പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന കേസില്‍ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ എളമക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഡീ. എസ്.പി എസ്.ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പത്തു വര്‍ഷം മുമ്പ് ആണ് തനിക്ക്

More »

ചാലക്കുടി സ്വദേശി ഡോണ കാനഡയില്‍ കൊല്ലപ്പെട്ട സംഭവം ; ചൂതാട്ടം നടത്തി ലാല്‍ കളഞ്ഞത് കോടികള്‍, ഡോണയുടെ അക്കൗണ്ടില്‍ നിന്നും ഒന്നരക്കോടിയും പിന്‍വലിച്ചു ; തര്‍ക്കം കൊലപാതകത്തിലെത്തിയെന്ന് സൂചന

ചാലക്കുടി സ്വദേശിയായ ഡോണയെന്ന യുവതി കാനഡയില്‍ കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ചയായി. ഡോണയെ കൊന്നത് ഭര്‍ത്താവ് ലാലെന്ന് വ്യക്തമായി. എന്നാല്‍ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ലാലിനെ പൊലീസിന് കണ്ടെത്താനായിട്ടില്ല. കാനഡയില്‍ നിന്ന് ദില്ലിയില്‍ എത്തിയ പ്രതി മുങ്ങിയെന്നാണ് വിവരം. മകളുടെ

ഓസ്‌ട്രേലിയയില്‍ മകന്റെ അടുത്ത് നിന്നെത്തിയിട്ട് ദിവസങ്ങള്‍ മാത്രം ; സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമമെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സ്‌റ്റേഷില്‍ കീഴടങ്ങി

സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമമമെന്ന് ആരോപിച്ച് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. കോലഞ്ചേരിയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. തോന്നിക്ക വേണാട്ട് ലീലയെ (64) കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജോസഫ് (വേണാട്ട് ജോയി71) ആണ് പുത്തന്‍കുരിശ് സ്റ്റേഷനിലെത്തി

പന്തീരാങ്കാവ് കേസ്; രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ രാഹുലിന്റെ അമ്മ ഉഷ സഹോദരി കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ ജാമ്യ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക. സ്ത്രീധനം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതികള്‍ക്കെതിരെ

പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസ് ; നാലു പേര്‍ നിരീക്ഷത്തില്‍

പടന്നക്കാട് പത്തു വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്കായി പൊലീസ് അന്വേഷണം തുടരുന്നു. പ്രതിയെന്ന് സംശയം തോന്നി കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് വിട്ടയച്ചു. നാലു പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. മെയ് 15ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ്

ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം രൂപ !! നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനശ്രമം പ്രതിസന്ധിയില്‍. പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള സമാന്തര ധനസമാഹരണവുമായി സഹകരിക്കില്ലെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. ചാരിറ്റിയുടെ മറവില്‍ നടക്കുന്ന തട്ടിപ്പ് ആകരുത് പ്രാരംഭ ചര്‍ച്ചകള്‍ക്കായുള്ള

ഒരുകോടി സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കബളിപ്പിച്ച് തട്ടിയെടുത്തു; ലോട്ടറി കച്ചവടക്കാരന്‍ അറസ്റ്റിലായി

വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടി രൂപ സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പേരൂര്‍ക്കട വയലരികത്ത് വീട്ടില്‍ കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. ലോട്ടറി കച്ചവടക്കാരനാണ് ഇയാള്‍. മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന