Spiritual
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയും, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാ പ്പോലീത്തായും ആയിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ പത്താമത് ദുക്‌റോനോ ഡിസംബര്‍ 910 തിയ്യതികളില്‍ ന്യൂയോര്‍ക്ക് ചെറി ലെയ്ന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കൊണ്ടാടുന്നു. ഡിസംബര്‍ 9 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. സുജിത്ത് തോമസിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് സുവിശേഷ പ്രസംഗവും നടത്തും. ഡിസംബര്‍ 10 ശനിയാഴ്ച രാവിലെ 8:30ന് പ്രഭാത നമസ്‌ക്കാരവും വിശുദ്ധ കുര്‍ബാനയും, ഓര്‍മ്മപ്രാര്‍ത്ഥനയും യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി വെരി. റവ.
കെന്റ് ഹിന്ദു സമാജം തുടര്‍ച്ചയായ പത്താം വര്‍ഷവും ശ്രീ അയ്യപ്പ പൂജ നടത്തുന്ന വിവരം ഏവരെയും സസന്തോഷം അറിയിക്കുന്നു. പലവിധങ്ങളായ തടസങ്ങള്‍ നേരിട്ടിട്ടും ഇംഗ്ലണ്ടിന്റെ തെക്കുകിഴക്കു പ്രദേശങ്ങളില്‍ വസിക്കുന്ന അയ്യപ്പഭക്തന്മാര്‍ മേല്പറഞ്ഞ പൂജ ഒരു വര്‍ഷവും മുടങ്ങാതെ നടത്തിയിട്ടുണ്ട്. ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ആണ് ഇതിനെല്ലാം ഭക്തന്മാര്‍ക്ക് കരുത്തേകിയത്. കെന്റ്
സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 19 ന് നാളെ നടക്കും. ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ ഡീക്കന്‍ ജോസഫ് ഫിലിപ്പ് ബ്രിസ്റ്റോള്‍ ,സെഹിയോന്‍ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദര്‍
നവംബര്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ ബിര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും . സെഹിയോന്‍ യുകെ യുടെ ആത്മീയ നേതൃത്വം റവ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ പ്രമുഖ വചന പ്രഘോഷകനും മലങ്കര യാക്കോബായ സഭ മെത്രാപ്പോലീത്തയും കോട്ടയം മാര്‍ ഗ്രിഗോറിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറുമായ ബിഷപ്പ് സഖറിയാസ് മാര്‍ പീലക്‌സീനോസ്
നവംബര്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 8 ന്. സെഹിയോന്‍ യുകെ യുടെ ആത്മീയ നേതൃത്വം റവ ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഇത്തവണ പ്രമുഖ വചന പ്രഘോഷകനും മലങ്കര യാക്കോബായ സഭ മെത്രാപ്പോലീത്തയും കോട്ടയം മാര്‍ ഗ്രിഗോറിയന്‍ റിട്രീറ്റ് സെന്റര്‍ ഡയറക്ടറുമായ ബിഷപ്പ് സഖറിയാസ് മാര്‍ പീലക്‌സീനോസ് പങ്കെടുക്കും . നോര്‍ത്താംപ്ടണ്‍ രൂപതയില്‍നിന്നും
പരിശുദ്ധ ദൈവ മാതാവിനോടുള്ള ജപമാല ഭക്തിയെ പ്രഘോഷിച്ചുകൊണ്ട് ഒക്ടോബര്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ ബര്‍മിങ്ഹാം ബെഥേല്‍ സെന്ററില്‍ നടക്കും , .. സെഹിയോന്‍ യുകെയുടെ ആത്മീയ പിതാവ് റവ ഫാ.ഷൈജു നട്ടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ബര്‍മിങ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ് ബര്‍ണാഡ് ലോങ്‌ലി മുഖ്യ കാര്‍മ്മികത്വം വഹിക്കും . തലമുറകളുടെ ബാല്യ കൗമാര
യുകെയിലെ കോതമംഗലം ചെറിയപള്ളി എന്നറിയപ്പെടുന്ന ബ്രിസ്റ്റോള്‍ മോര്‍ ബസെലിയോസ് യെല്‍ദോ യാക്കോബായ സിറിയന്‍ പള്ളിയില്‍ മഹാ പരിശുദ്ധനായ യെല്‍ദോ മോര്‍ ബസ്സെലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ മാസം 1,2 തിയതികളില്‍ കൊണ്ടാടുന്നു. 01-10-2022 ശനി 5.30pm പെരുന്നാള്‍ കോടിയേറ്റ് 6.00pm സന്ധ്യാ പ്രാര്‍ത്ഥന, സുവിശേഷപ്രസംഗം 7.30pm ഭക്ത സംഘടന വാര്‍ഷികം. 9.00pm ആശീര്‍വാദം,
ഒക്ടോബര്‍ മാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 8 ന് .തലമുറകളുടെ ബാല്യ കൗമാര, യൗവ്വനങ്ങളെ യേശുവിലക്ക് നയിക്കുന്ന ക്രിസ്റ്റീന്‍ മിനിസ്ട്രിയുടെ നേതൃത്വം ബ്രദര്‍ സന്തോഷ്. ടി പങ്കെടുക്കും.. സെഹിയോന്‍ യുകെയുടെ ആത്മീയ പിതാവ് റവ ഫാ.ഷൈജു നട്ടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ബര്‍മിങ്ഹാം അതിരൂപത ആര്‍ച്ച് ബിഷപ്പ്. ബര്‍ണാഡ് ലോങ്‌ലി മുഖ്യ കാര്‍മ്മികന്‍ . 5 വയസ്സുമുതലുള്ള
സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 17 ന് നാളെ നടക്കും. ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്, ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് ,