Spiritual

കെന്റ് ആഷ്‌ഫോര്‍ഡ് സെന്റ് അത്തനാസിയോസ് യാക്കോബായ പള്ളിയില്‍ പരിശുദ്ധന്മാരുടെ ഓര്‍മ പെരുന്നാളും ഇടവക വാര്‍ഷികവും ആചാരിക്കുന്നു
കെന്റിലെ ആഷ്‌ഫോര്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റ് അത്താനാസിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ വാര്‍ഷിക പെരുന്നാളും വിശുദ്ധ പത്രോസ് പൗലോസ് സ്ലീഹന്മാരുടെയും പരിശുദ്ധ തോമാ സ്ലീഹായുടെയും, മോര്‍ കുര്യാക്കോസ് സഹദായുടെയും ഓര്‍മ പെരുന്നാളും ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ 2022 ജൂലൈ മാസം 16,17 തീയതികളില്‍ നടത്തപ്പെടും.   യുകെ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ മാത്യൂസ് മോര്‍ അന്തിമോസ് തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ജൂലൈ 16 നു വൈകിട്ട് 6.30 നു സന്ധ്യപ്രാര്‍ത്ഥനയോടുകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് യൂത്ത് അസോസിയേഷന്‍, മര്‍ത്തമറിയം വനിതാ സമാജം സണ്‍ഡേ സ്‌കൂള്‍ എന്നിവയുടെ സംയുക്ത വാര്‍ഷിക ആഘോഷവും അതിനോടാനുബന്ധിച്ചുള്ള കലാ പരിപാടികളും തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. ഇടവക വികാരി

More »

സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 16 ന്
സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 16ന് നടക്കും. ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ  മുഴുവന്‍ സമയ  ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്,  ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് , 

More »

വചനവേദിയില്‍ ഫാ. നടുവത്താനിയിലിനൊപ്പം സി. ആന്‍ മരിയ എസ് എച്ച് . സ്ഥിരം വേദിയില്‍ മാറ്റവുമായി ജൂലൈ മാസ രണ്ടാംശനിയാഴ്ച കണ്‍വെന്‍ഷന്‍ 9 ന് ; അനുഗ്രഹ സാന്നിധ്യമായി നോര്‍ത്താംപ്ടണ്‍ ബിഷപ്പ് റവ.ഡേവിഡ് ഓക്‌ലി, ബെഥേലില്‍ സെപ്റ്റംബര്‍മാസകണ്‍വെന്‍ഷന്‍ നയിക്കും
സ്ഥിരം വേദിയില്‍ മാറ്റവുമായി  രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 9 ന് നടക്കും.ബഥേല്‍ സെന്ററിനു പകരം ബര്‍മിങ്ഹാം സെന്റ് കാതറിന്‍ പള്ളിയില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ രാവിലെ 8 ന് ആരംഭിക്കും.    നോര്‍ത്താംപ്ടണ്‍ രൂപത ബിഷപ്പ് റവ.ഡേവിഡ് ഓക്‌ലി യുടെ അനുഗ്രഹ സാന്നിധ്യത്തില്‍ സെഹിയോന്‍  യുകെ യുടെ അത്മീയ നേതൃത്വം റവ. ഫാ ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍

More »

എയ്ല്‍സ്‌ഫോര്‍ഡില്‍ ആദ്യബുധനാഴ്ച ശുശ്രൂഷക്ക് ജൂലൈ 6 ന് തുടക്കം
എയ്ല്‍സ്‌ഫോര്‍ഡ്: വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ പ്രചാരം നേടിയ എയ്ല്‍സ്‌ഫോര്‍ഡ്  മരിയന്‍ തീര്‍ത്ഥാടനത്തിന് ശേഷം കര്‍മ്മലമാതാവിന്റെ സംരക്ഷണഭൂമിയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ആദ്യബുധനാഴ്ച ശുശൂഷ ആരംഭിക്കുന്നു. ജൂലൈ 6  മുതല്‍ എല്ലാ ആദ്യബുധനാഴ്ചകളിലുമായി ക്രമീകരിച്ചിരിക്കുന്ന ശുശ്രൂഷയ്ക്ക് എയ്ല്‍സ്‌ഫോര്‍ഡിലെ സീറോ

More »

ഗ്ലോസ്റ്റര്‍ സെന്റ്‌മേരീസ് കാത്തലിക് ചര്‍ച്ചില്‍ ദുക്‌റാന തിരുന്നാള്‍ ആഘോഷം ഭക്തിസാന്ദ്രമായി ; വിശ്വാസപ്രഘോഷണത്തിന്റെ നെറുകയിലേറി ക്രിസ്തീയ സമൂഹം..
ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെയും ഭാരതത്തിന്റെ അപ്പോസ്തലനായ വി. തോമാശ്ലീഹായുടേയും സംയുക്ത തിരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിച്ചു. ഉച്ചയ്ക്ക് ഒന്നേമുക്കാലോടു കൂടി മനോഹരമായി അലങ്കരിച്ച ദേവാലയത്തിന്റെ മുന്‍വശം സ്ഥാപിച്ച കൊടിമരത്തില്‍ ഫാ ജെറി,ഫാ ജോബി വെള്ളപ്ലാക്കല്‍ വികാരി ഫാ ജിബിന്‍ വാമറ്റത്തില്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍

More »

ഫാ.ഡോ.സി.ഒ. വറുഗ്ഗീസിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 7 8 തീയതികളില്‍ ഹൂസ്റ്റണില്‍
മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകരില്‍ പ്രമുഖനായ ബഹുമാനപ്പെട്ട ഡോ.സി.ഒ. വറുഗ്ഗീസ് അച്ചന്റെ സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 7  8 (വ്യാഴം, വെള്ളി) തീയതികളില്‍ ഹൂസ്റ്റണില്‍ നടക്കും. നോര്‍ത്ത് ഈസ്‌ററ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയ മാര്‍ നിക്കോളാവോസ് മെത്രാപോലീത്ത ശുശ്രൂഷകള്‍ക്ക് പ്രധാന

More »

വേഡ് ഓഫ് ഹോപ്പ് ബെഥേസ്ഥ പെന്തിക്കോസ്തല്‍ ഫെല്ലോഷിപ്പ് നടത്തുന്ന എംപവര്‍മെന്റ് നൈറ്റ് ജൂണ്‍ 24 നു വാറ്റ്‌ഫോര്‍ഡില്‍
ബൈബിള്‍ പ്രഭാഷകന്‍ കാലഘട്ടത്തിന്റെ സുവിശേഷകന്‍, ഉണര്‍വ്വ് പ്രാസംഗികനും ബഥേല്‍ എ.ജി.ബാംഗ്ലൂര്‍ ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്റര്‍ റവ.ഡോ. എം.എ.വര്‍ഗ്ഗീസ് ജൂണ്‍ 24 നു വാറ്റ്‌ഫോര്‍ഡില്‍ ദൈവവചനം ശുശ്രൂഷിക്കുകയും  പ്രത്യേക വിഷയങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കൃത്യം 6.45 നു പ്രാര്‍ത്ഥിച്ചു ചര്‍ച്ച് കൊയറിന്റെ വര്‍ഷിപ്പ് ആരംഭിക്കും. മീറ്റിംഗ് നടക്കുന്നത്  HOLLYWELL 

More »

ക്രോയ്‌ഡോണ്‍ സെന്റ് പോള്‍സ് മലങ്കര കത്തോലിക്ക മിഷന്റെ ഇടവക തിരുന്നാളും കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവും ജൂണ്‍ 26 ഞായറാഴ്ച ; ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍
ക്രോയ്‌ഡോണ്‍ സെന്റ് പോള്‍സ് മലങ്കര കത്തോലിക്കാ ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. പൗലോസ് ശ്ലീഹായുടെ തിരുന്നാള്‍ ജൂണ്‍ 26ാം തിയതി ഞായറാഴ്ച ഉച്ചയ്ക്ക് 2.00 മണിക്ക് കാറ്റര്‍ഹാം ഓണ്‍ ദി ഹില്‍ സേക്രട്ട് ഹാര്‍ട്ട്‌റോമന്‍ കാതലിക് ചര്‍ച്ചില്‍ വച്ച് ഇടവക വികാരി ഫാ ജോണ്‍ അലക്‌സിന്റെ കാര്‍മികത്വത്തില്‍ അതിവിപുലമായി നടത്തപ്പെടുന്നു. ആഘോഷമായ ദിവ്യബലി, ഇടവകയിലെ കുഞ്ഞുങ്ങളുടെ

More »

പരിശുദ്ധ യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭക്ക് മാഞ്ചസ്റ്ററില്‍ പുതിയ ദൈവാലയം ഒരുങ്ങുമ്പോള്‍ ചേര്‍ന്ന് നിന്ന് മലയാളി സമൂഹവും, ധനശേഖരാണാര്‍ത്ഥം പുറത്തിറക്കിയ റാഫിള്‍ ടിക്കറ്റ് വില്പന ആരംഭിച്ചു
മാഞ്ചസ്റ്റര്‍: 2004 മുതല്‍ മാഞ്ചസ്റ്ററില്‍ ആരാധന  നടത്തിവരുന്ന സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ്  ഇടവക ബോള്‍ട്ടണില്‍ സ്വന്തമായി ഒരു സ്ഥലം വാങ്ങുകയും അവിടെ ദൈവാലയത്തിന്റെ പണികള്‍ പൂര്‍ത്തിയായി വരികയുമാണ്. ഇടവകയിലെ ഓരോ വ്യക്തികളുടെയും ദീര്‍ഘകാലത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലീകരിക്കപ്പെടുന്നത്.  പരിശുദ്ധ പാത്രിയര്‍ക്കിസ് ബാവ ശ്രേഷ്ഠ കാതോലിക്ക ബാവ, അഭിവന്ദ്യ

More »

പരിശുദ്ധ അമ്മയോടുള്ള മെയ് മാസ വണക്കത്തില്‍ രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ 11ന് ; മോണ്‍സിഞ്ഞോര്‍.സജി മലയില്‍ പുത്തന്‍പുര മുഖ്യ കാര്‍മ്മികന്‍. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ ഫാ.സാംസണ്‍ മണ്ണൂര്‍ കണ്‍വെന്‍ഷന്‍ നയിക്കും

പരിശുദ്ധ ദൈവമാതാവിനോടുള്ള മെയ് മാസ വണക്കത്തില്‍ അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 11ന് ബര്‍മിങ്ഹാം ബെഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. യുകെ മലയാളി കുടിയേറ്റത്തിന്റെ ചരിത്രത്തോടൊപ്പം നടന്ന് ഏവര്‍ക്കും കരുതലേകിയ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത വികാരി

ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ മെയ് 24 ന് ബാസില്‍ഡനില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി നയിക്കും

ലണ്ടന്‍: ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും സംയുക്തമായി

ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഒരുക്കുന്ന 'പരിശുദ്ധാത്മ അഭിഷേക ഓണ്‍ലൈന്‍ ധ്യാനം' മെയ് 9 മുതല്‍; ധ്യാന പരമ്പരക്ക് പ്രശസ്ത ധ്യാന ഗുരുക്കള്‍ ശുശ്രുഷകള്‍ നയിക്കും

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി 'പരിശുദ്ധാത്മ അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. 2024 മെയ് 9 മുതല്‍ 19 വരെ ഒരുക്കുന്ന ഓണ്‍ലൈന്‍ റിട്രീറ്റില്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍

യുവഹൃദയങ്ങളെ യേശുവിനായ് നേടാന്‍ യുകെയില്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ ; രജിസ്‌ട്രേഷന്‍ തുടരുന്നു

പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള താമസിച്ചുള്ള ധ്യാനം' ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 'യുകെയില്‍ ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടക്കുന്നു . യേശുനാമത്തില്‍ വചനം മാംസമാകുന്ന അത്ഭുതഅടയാളങ്ങളിലൂടെ അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക്

ബേസിംഗ്‌സ്‌റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചിന്റെ വലിയ പെരുന്നാള്‍ ആഘോഷം ഈമാസം 28ന്

ബേസിംഗ്‌സ്‌റ്റോക്ക് ഹാംപ്‌ഷെയറിലെ സെന്റ് മാര്‍ക്‌സ് ക്‌നാനായ ചര്‍ച്ചില്‍ വിശുദ്ധനായ മര്‍ക്കോസ് ഏവന്‍ഗേലിസ്ഥയുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിന്റെ മൂന്ന്മത് ഓര്‍മ്മ പെരുന്നാള്‍ ഈമാസം 28ന് ഞായറാഴ്ച ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ വിപുലമായി കൊണ്ടാടും.

രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍13ന് . സ്ഥിരം വേദിയില്‍ മാറ്റം. ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ ഇത്തവണ യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ ചരിത്രമറിയിക്കുന്ന ബര്‍മിങ്ഹാം സെന്റ്. കാതെറിന്‍സ് ഓഫ് സിയന്നെയില്‍

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന് ബര്‍മിങ്ഹാമില്‍ നടക്കും. പ്രത്യേക കാരണങ്ങളാല്‍ ഇത്തവണ മാത്രം സ്ഥിരം വേദിയായ ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്ററിന് പകരം ബര്‍മിങ്ഹാം സെന്റ് കാതെറിന്‍സ് ഓഫ് സിയന്ന പള്ളിയിലാണ് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ നടക്കുക. മെയ് മാസം മുതല്‍