UK News

ഷെഫീല്‍ഡിലെ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് ഇസയുടെ മരണം വേദനയാകുന്നു
ഷെഫീല്‍ഡില്‍ മലയാളി കുടുംബത്തിന് വലിയ വേദനയാകുകയാണ് കുഞ്ഞ് ഇസയുടെ മരണം. കേരളത്തില്‍ വച്ചു തന്നെ കുഞ്ഞിന്റെ രോഗം തിരിച്ചറിഞ്ഞിരുന്നു. 9മാസം പ്രായമുള്ള ഇസയാണ് ഹൃദ്രോഗ ചികിത്സയിക്കിടെ മരണമടഞ്ഞത്. ഷെഫീല്‍ഡ് റോയല്‍ ഹോസ്പിറ്റലില്‍ ജോലി നേടിയ അമ്മ ഡ്യൂട്ടിയില്‍ പ്രവേശിക്കും മുമ്പേ മകള്‍ ആശുപത്രിയിലായി. കുട്ടിയെ ശുശ്രൂഷിക്കാനായി അവധി നല്‍കിയിരുന്നു. ചികിത്സയിലിരിക്കേ കുഞ്ഞിന്റെ രോഗാവസ്ഥ വഷളായി. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ലീഡ്‌സ് ആശുപത്രിയിലേക്ക് മാറ്റി. ഒരു മാസമായി ലീഡ്‌സില്‍ ചികിത്സയിലിരിക്കേയാണ് മരണം സംഭവിച്ചത്.മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.  കോട്ടയം സ്വദേശിയായ ജോസ്‌മോന്റേയും ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയായ ജില്ലറ്റിന്റെയും മകളാണ് ഇസ മരിയ. ഏവരിലും വലിയ നോവാകുകയാണ് കുഞ്ഞിന്റെ

More »

യുകെയിലെ 100 ശതമാനം എല്‍ടിവി ലോണുകളെക്കുറിച്ച് മുന്നറിയിപ്പേകി ബാങ്ക് ഓഫ് ഇംഗ്ലണ്ട്; ബോറോവര്‍മാരെ ദീര്‍ഘകാലം കടത്തില്‍ കുടുക്കിയിടുന്ന ലോണ്‍; വീട് വില കുറഞ്ഞാല്‍ കടം വാങ്ങിയവര്‍ നെഗറ്റീവ് ഇക്യുറ്റിയിലെത്തും; താങ്ങാനാവാത്ത ലോണെടുത്ത് വലയും
യുകെയിലെ മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റില്‍ വിവിധ ലെന്‍ഡര്‍മാര്‍ 100 ശതമാനം ലോണ്‍ ടു വാല്യൂ (എല്‍ടിവി) പ്രൊഡക്ടുകള്‍ ബോറോവര്‍മാര്‍ക്ക് ലഭ്യമാക്കുന്നതിന് മത്സരിക്കുന്ന പ്രവണത വര്‍ധിച്ച് വരുകയാണ്. എന്നാല്‍ ഇത്തരത്തിലുള്ള 100 ശതമാനം എല്‍ടിവിയെക്കുറിച്ച് കടുത്ത മുന്നറിയിപ്പേകി  ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.  ഇത്തരം ലോണുകളെക്കുറിച്ച് മാര്‍ക്കറ്റ്

More »

ടോറി പാര്‍ട്ടിയില്‍ ഇനി ഇന്ത്യന്‍ വംശജരായ നേതാക്കളുടെ നേര്‍ക്ക് നേര്‍ പോരാട്ടമോ...? തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് സുനകിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രീതി പട്ടേല്‍ രംഗത്ത്; പാര്‍ട്ടി തോറ്റത് നേതൃത്വത്തിന്റെ പിടിപ്പ്‌കേടെന്ന് പട്ടേല്‍
ടോറി പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നേതൃത്വസ്ഥാനത്തിരിക്കുന്നവരുടെ കഴിവ് കേട് കൊണ്ടാണ് ഇംഗ്ലണ്ടിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കടുത്ത തിരിച്ചടിയേറ്റതെന്ന ആരോപണവുമായി ഇന്ത്യന്‍ വംശജയും മുന്‍ ഹോം സെക്രട്ടറിയുമായ പ്രീതി പട്ടേല്‍ രംഗത്തെത്തുമെന്ന് സൂചന. ഇന്ത്യന്‍ വംശജനും പ്രധാനമന്ത്രിയും പാര്‍ട്ടിയെ നിലവില്‍ നയിക്കുന്ന വ്യക്തിയുമായ ഋഷി സുനകിനെതിരായ

More »

ട്രെയിന്‍ ജീവനക്കാരുടെ സമരം രണ്ടാം ദിവസത്തിലേക്ക്; ഇന്ന് യൂറോവിഷന്‍ ഫൈനലിന് പോകുന്നവര്‍ വലയും; ചിലയിടങ്ങളില്‍ സര്‍വീസ് പൂര്‍ണമായും മുടങ്ങി; നീതിപൂര്‍വകമായ ശമ്പള വാഗ്ദാനത്തോട് യൂണിയനുകള്‍ മുഖം തിരിച്ചുവെന്ന ആരോപണവുമായി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി
രാജ്യത്തെ ട്രെയിന്‍ യാത്രക്കാര്‍ ഇന്ന് ട്രെയിന്‍ ഡ്രൈവര്‍മാരുടെ രണ്ടാം ദിവസ സമരത്തെ നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. ആര്‍എംടി യൂണിയനില്‍ പെട്ട റെയില്‍ ജീവനക്കാര്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന സേവന-വേതന പ്രശ്‌നങ്ങളുടെ പേരില്‍ നടത്തുന്ന സമരം ഈ വീക്കെന്‍ഡില്‍ യാത്രക്കിറങ്ങുന്നവരെ കടുത്ത ബുദ്ധിമുട്ടിലാക്കുമെന്നാണ് മുന്നറിയിപ്പ്. ഡ്രൈവര്‍മാരുടെ പണിമുടക്ക് 14

More »

ഇംഗ്ലണ്ടില്‍ ഹെപ്പറ്റൈറ്റിസ് സി സെല്‍ഫ് ടെസ്റ്റിംഗ് ഓണ്‍ലൈന്‍ സര്‍വീസ് ഇന്ന് മുതല്‍; രോഗം ടെസ്റ്റ് ചെയ്യുന്നതിനായുള്ള കിറ്റുകള്‍ ആവശ്യക്കാര്‍ക്ക് വീടുകളിലെത്തിക്കും; ഈ രോഗത്തെ തുരത്താനുള്ള എന്‍എച്ച്എസിന്റെ നീക്കം ലോകത്തിന് തന്നെ മാതൃക
ഇംഗ്ലണ്ടില്‍ ഹെപ്പറ്റൈറ്റിസ് സി വ്യാപകമായ തോതില്‍ ബാധിക്കുന്ന അപകടകരമായ അവസ്ഥ പെരുകുന്നതിനാല്‍ പതിനായിരക്കണക്കിന് പേര്‍ക്ക് ഇത് സംബന്ധിച്ച ടെസ്റ്റുകള്‍ നടത്തുന്നതിനായി സെല്‍ഫ് ടെസ്റ്റിംഗ് കിറ്റുകള്‍ അവരുടെ വീടുകളില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് എന്‍എച്ച്എസ് ഇന്ന് തുടക്കം കുറിക്കും. മരണത്തിന് തന്നെ കാരണമാകുന്ന ഈ രോഗത്തെ തുരത്താനുള്ള എന്‍എച്ച്എസിന്റെ നിര്‍ണായക ചുവട്

More »

യുകെയിലെ വീട് വിലകള്‍ കുറയുന്നത് തുടരുന്നു;2023 ഏപ്രിലില്‍ 2.4 ശതമാനം അഥവാ 8700 പൗണ്ടിന്റെ വര്‍ധന മാത്രം; 2020 ജൂണ്‍ മുതലുള്ള ഏറ്റവും ചുരുങ്ങിയ വാര്‍ഷിക വില വര്‍ധനവ്; വില്‍പനക്കാരും വാങ്ങലുകാരും ആക്ടീവ് ആകുന്ന ഏപ്രിലിലെ മാന്ദ്യം ആശങ്കയേറ്റുന്നു
യുകെയിലെ വീട് വിലകള്‍ കുറയുന്നത് തുടരുന്നുവെന്ന് വെളിപ്പെടുത്തി ഇ.സെര്‍വ് രംഗത്തെത്തി. ഇത് പ്രകാരം ഇംഗ്ലണ്ടിലും വെയില്‍സിലും പണി പൂര്‍ത്തിയായ വീടിന്റെ ശരാശരി വില്‍പന വിലയില്‍ 2023 ഏപ്രിലില്‍ 2.4 ശതമാനം അഥവാ 8700 പൗണ്ടിന്റെ വര്‍ധനവാണുണ്ടായിരിക്കുന്നത്. 2020 ജൂണ്‍ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ചുരുങ്ങിയ വാര്‍ഷിക വീട് വില വര്‍ധനവാണിത്. കൂടാതെ തുടര്‍ച്ചയായ എട്ട്

More »

യുകെയില്‍ ഇന്നടക്കം അഞ്ച് ദിവസങ്ങളില്‍ ട്രെയിന്‍ ഡ്രൈവര്‍മാരുടെ രണ്ട് യൂണിയനുകളുടെ പണിമുടക്ക്; നാളത്തെ യൂറോവിഷന്‍ ഫൈനല്‍ കാണാന്‍ പോകുന്നവരെ ബാധിക്കും; ചിലയിടങ്ങളില്‍ തീരെ തീവണ്ടി ഓടാത്ത അവസ്ഥയുണ്ടാകും
യുകെയില്‍ ഇന്ന് മുതല്‍ ആരംഭിക്കുന്ന പുതിയ ട്രെയിന്‍ സമരത്തെ തുടര്‍ന്ന് യാത്രക്കാര്‍ കടുത്ത ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ശക്തമായി. അസ്ലെഫ് ട്രെയിന്‍ ഡ്രൈവേര്‍സ് യൂണിയനില്‍ പെട്ട ഡ്രൈവര്‍മാര്‍ പണി മുടക്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണീ മുന്നറിയിപ്പ്. വ്യത്യസ്തമായ 16 ട്രെയിന്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന ഈ യൂണിയനില്‍ പെട്ട ഡ്രൈവര്‍മാര്‍ സമരം

More »

മാഞ്ചസ്റ്ററിലുള്ള ലോകപ്രശസ്ത എന്‍എച്ച്എസ് സെന്ററിനെ തരം താഴ്ത്തി വാച്ച്‌ഡോഗായ സിഎസ്‌ക്യൂ; യൂറോപ്പിലെ ഏറ്റവും വലിയ കാന്‍സര്‍ സെന്ററായ ദി ക്രിസ്റ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന നിര്‍ദേശം ശക്തം
മാഞ്ചസ്റ്ററില്‍ പ്രവര്‍ത്തിച്ച് വരുന്നതും ലോകത്തിലെ തന്നെ മുന്‍നിര കാന്‍സര്‍ സെന്ററുമായ ദി ക്രിസ്റ്റി എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റിനെ തരം താഴ്ത്തിയെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടിയിരിക്കുന്നുവെന്ന നിര്‍ദേശം മുന്നോട്ട് വച്ച് ദി കെയര്‍ ക്വാളിറ്റി കമ്മീഷനാണ് (സിഎസ്‌ക്യു) ഈ നടപടിയെടുത്തിരിക്കുന്നത്. അതായത്

More »

യുകെയില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ച;ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ സമ്പദ് വ്യവസ്ഥയില്‍ വെറും 0.1 ശതമാനം വളര്‍ച്ച; സമരങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ കടുത്ത രീതിയില്‍ ബാധിച്ചു
യുകെയില്‍ ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ച മാത്രമേയുണ്ടായിട്ടുളളൂവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളിലുണ്ടായ സമരങ്ങള്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ കടുത്ത രീതിയില്‍ ബാധിച്ചുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ സമ്പദ് വ്യവസ്ഥയില്‍ വെറും 0.1 ശതമാനം വളര്‍ച്ച

More »

സ്‌നോബിമോള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി; സനിലിനെയും ആന്റോമോനെയും സഹോദരി മോളിയേയും ആശ്വസിപ്പിക്കാനാവാതെ ദേവാലയ അങ്കണം; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മുഖ്യ കാര്‍മികനായി സ്രാമ്പിക്കല്‍ പിതാവ്; അന്ത്യ വിശ്രമം പീറ്റര്‍ബറോയിലെ സ്വപ്ന മണ്ണില്‍

പീറ്റര്‍ബറോ: അര്‍ബുദ രോഗ ചികിത്സയിലിരിക്കെ പീറ്റര്‍ബറോയില്‍ അന്തരിച്ച സ്‌നോബിമോള്‍ക്ക് യു കെ യുടെ മണ്ണില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. മലയാളികളും തദ്ദേശീയരുമായ വന്‍ജനാവലിയാണ് അന്ത്യയാത്രക്ക് സാക്ഷികളായി ദേവാലയത്തിലും സിമിത്തേരിയിലുമായി അന്ത്യപോപചാര

ഡിവോണിലെ മലിനജല പ്രതിസന്ധി; രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കൂടുതല്‍ ആളുകള്‍ ഗുരുതര രോഗബാധിതരാകുമെന്ന് ആശങ്ക; ലക്ഷണങ്ങള്‍ പുറത്തുവരാന്‍ 10 ദിവസത്തോളം വേണ്ടിവരുന്നത് രോഗം തിരിച്ചറിയാന്‍ വൈകിക്കുന്നു

ഡിവോണില്‍ പാരാസൈറ്റ് ബാധയെ തുടര്‍ന്ന് രണ്ട് പേര്‍ ആശുപത്രിയിലായി. ഇതോടെ കൂടുതല്‍ പേര്‍ രോഗം ബാധിച്ച് ആശുപത്രിയിലാകാനുള്ള സാധ്യതയാണ് തെളിയുന്നത്. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ 10 ദിവസം വരെ വേണ്ടിവരുന്നതാണ് ഇതില്‍ പ്രധാനമാകുന്നത്. ഇതിനകം 46 കേസുകളാണ്

ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകളിലെ തട്ടിപ്പില്‍ 20% വര്‍ദ്ധന; കോഴ്‌സ്‌വര്‍ക്ക് എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതായി ആശങ്കപ്പെട്ട് വിദ്യാഭ്യാസ വിദഗ്ധര്‍; പരീക്ഷാ ഹാളുകളില്‍ പേപ്പറും, മൊബൈലും കടത്തുന്നു

കഴിഞ്ഞ വര്‍ഷം ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന തട്ടിപ്പുകളുടെ എണ്ണത്തില്‍ 20 ശതമാനത്തോളം വര്‍ദ്ധന. സ്വന്തം കോഴ്‌സ് വര്‍ക്ക് ഉള്‍പ്പെടെ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ ചാറ്റ് ജിപിടി പോലുള്ളവ ഉപയോഗിക്കുന്നതായി ആശങ്കപ്പെടുന്നതിനിടെയാണ് ഇത്. 2023-ല്‍

രോഗികള്‍ക്ക് നല്‍കിയത് അണുബാധയുള്ള രക്തം ; മരിച്ചത് മൂവായിരത്തിലധികം പേര്‍ ; രാജ്യത്തോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവും

ആരോഗ്യമേഖലയിലെ തെറ്റായ നീക്കത്തില്‍ രാജ്യത്തിനുണ്ടായ മാനക്കേടിനും ആളുകള്‍ക്കുണ്ടായ ജീവഹാനിക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും രാജ്യത്തോട് ക്ഷമാപണം നടത്തി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് സര്‍ കേര്‍ സ്റ്റാമറും. ഒരിക്കലും സംഭവിക്കരുതാത്ത തെറ്റിന് നിര്‍വ്യാജമായ ക്ഷമാപണം

ഇമിഗ്രേഷന് ക്ലിപ്പിട്ടു, ബിസിനസ്സുകള്‍ 300,000 ബ്രിട്ടീഷ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യണം; ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ എന്നിവയ്ക്ക് പുറമെ കെയര്‍ മേഖലയിലേക്കും തൊഴിലില്ലാത്തവരെ പരിശീലിപ്പിച്ചെടുക്കാന്‍ പദ്ധതി; സ്വദേശിവത്കരണം ബ്രിട്ടീഷ് സ്റ്റൈല്‍

ബ്രിട്ടന്റെ സ്വദേശിവത്കരണം എന്ന് വിളിക്കാവുന്ന പദ്ധതികള്‍ പ്രഖ്യാപിച്ച് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി. ഇമിഗ്രേഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ 300,000 ബ്രിട്ടീഷ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ബിസിനസ്സുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിദേശ

കുര്‍ബാനയ്ക്ക് വൈകിയെത്തി, വിശ്വാസിയെ 'പിശാചെന്ന്' വിളിച്ച് കത്തോലിക്കാ പുരോഹിതന്‍; നോര്‍ത്ത് ലനാര്‍ക്ക്ഷയറിലെ പള്ളിയില്‍ നിന്നും പുറത്താക്കി വാതിലടച്ചു; വീഡിയോ പുറത്തുവന്നതോടെ വന്‍വിമര്‍ശനം

ആത്മീയ കാര്യങ്ങള്‍ നടപ്പാക്കി ശാന്തത നല്‍കേണ്ട പുരോഹിതന്‍ വിശ്വാസിക്ക് എതിരെ നടത്തിയ രൂക്ഷമായ വാഗ്വാദം വിവാദമാകുന്നു. കുര്‍ബാനയ്ക്ക് വൈകി എത്തിയതിന്റെ പേരിലാണ് കത്തോലിക്കാ പുരോഹിതന്‍ വിശ്വാസിയെ അപമാനിച്ചത്. പിശാച് എന്ന് വിളിച്ചായിരുന്നു അതിക്രമം. നോര്‍ത്ത് ലനാര്‍ക്ക്ഷയര്‍