UK News

യുകെയില്‍ ജിപി സര്‍ജറികള്‍ മുന്നറിയിപ്പില്ലാതെ പൂട്ടുന്നത് വന്‍ പ്രശ്‌നമാകുന്നു; ബോണ്‍മൗത്തിലെ വിന്റണ്‍ ഹെല്‍ത്ത് സെന്റര്‍ അടച്ച് പൂട്ടിയതിനെ തുടര്‍ന്ന്പതിനായിരത്തോളം രോഗികള്‍ വഴിയാധാരമായി; പത്ത് വര്‍ഷത്തിനിടെ പൂട്ടിയത് 470ല്‍ അധികം ജിപി സര്‍ജറികള്‍
യുകെയില്‍ ജിപി സര്‍ജറികള്‍ മുന്നറിയിപ്പില്ലാതെ പൂട്ടുന്നത് വന്‍ പ്രശ്‌നമായിത്തീരുന്നുവെന്ന് റിപ്പോര്‍ട്ട്. ബോണ്‍മൗത്തിലെ വിന്റണ്‍ ഹെല്‍ത്ത് സെന്റര്‍ അടച്ച് പൂട്ടിയതിനെ തുടര്‍ന്ന് പതിനായിരത്തോളം രോഗികളാണ് ചികിത്സക്കായി മറ്റൊരു ജിപി സര്‍ജറി തേടേണ്ട അവസ്ഥയുണ്ടായിരിക്കുന്നത്. തങ്ങളുടെ കോണ്‍ടാക്ട് ജൂലൈ 31ന് അവസാനിക്കുന്നതിനാലാണ് സര്‍ജറി അടച്ച് പൂട്ടുന്നതെന്നാണ് ഇവിടുത്തെ ജിപി പാര്‍ട്ട്‌ണേര്‍സ് വെളിപ്പെടുത്തുന്നത്. ഈ പ്രശ്‌നത്തെ തുടര്‍ന്ന്  ഇവിടുത്തെ രോഗികളെ മറ്റ് സര്‍ജറികളിലേക്ക് മാറ്റുമെന്നാണ് ലോക്കല്‍ എന്‍എച്ച്എസ് ട്രസ്റ്റ് പറയുന്നത്. സൗത്ത് ഓഫ് ഇംഗ്ലണ്ടില്‍ ജിപി സര്‍ജറികള്‍ അടച്ച് പൂട്ടുന്നത് പതിവായിരിക്കുകയാണ്. ഇത്തരത്തില്‍ ഏറ്റവും അവസാനം താഴിട്ട സര്‍ജറിയായി ബോണ്‍മൗത്തിലെ വിന്റണ്‍ ഹെല്‍ത്ത് സെന്റര്‍

More »

അക്കോര്‍ഡ് മോര്‍ട്ട്‌ഗേജസില്‍ നിന്നും ഹോംലോണെടുക്കാന്‍ ആവശ്യമായ മിനിമം സാലറി നിബന്ധനയില്‍ ഇളവുകള്‍ വരുത്തി; മിനിമം സാലറി നിബന്ധന 70,000 പൗണ്ടില്‍ നിന്നും 60,000 പൗണ്ടായി താഴ്ത്തി; കുറഞ്ഞ വരുമാനക്കാര്‍ക്ക് മോര്‍ട്ട്‌ഗേജ് ലഭിക്കാന്‍ സാധ്യതയേറി
അക്കോര്‍ഡ് മോര്‍ട്ട്‌ഗേജസില്‍ നിന്നും ഹോംലോണെടുക്കാന്‍ ആവശ്യമായ മിനിമം സാലറി നിബന്ധനയില്‍ ഇളവുകള്‍ വരുത്തിയെന്ന് ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം ലോണെടുക്കാന്‍ വേണ്ടുന്ന മിനിമം ശമ്പളം 70,000 പൗണ്ടില്‍ നിന്നും 60,000 പൗണ്ടായാണ് അക്കോര്‍ഡ് മോര്‍ട്ട്‌ഗേജസ് രംഗത്തെത്തിയിരിക്കുന്നത്. ബോറോവര്‍മാര്‍ക്ക് കൂടുതല്‍ അയവ് നല്‍കുന്ന നീക്കമാണിതെന്നാണ് 

More »

യുകെയിലുള്ളവര്‍ക്ക് കഴിഞ്ഞ വര്‍ഷം തട്ടിപ്പുകള്‍ക്കിരകളായി മിനുറ്റില്‍ 2300 പൗണ്ട് നഷ്ടപ്പെട്ടു; കാര്‍ഡ് പേമെന്റ് തട്ടിപ്പുകളും ഇന്‍വെസ്റ്റ്‌മെന്റ് തട്ടിപ്പുകളും പെരുകുന്നു; പണം നഷ്ടമാകുന്നവര്‍ക്ക് ഒരിക്കലും തിരിച്ച് കിട്ടുന്നില്ല
യുകെയിലുള്ളവര്‍ക്ക് കഴിഞ്ഞ വര്‍ഷം തട്ടിപ്പുകള്‍ക്കിരകളായി മിനുറ്റില്‍ 2300 പൗണ്ട് നഷ്ടപ്പെട്ടുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.ബാങ്ക് ഇന്റസ്ട്രി ഗ്രൂപ്പായ യുകെ ഫിനാന്‍സ് ആണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ഇത് പ്രകാരം കഴിഞ്ഞ വര്‍ഷം മൂന്ന് മില്യണോളം തട്ടിപ്പുകളാണ് അരങ്ങേറിയിരിക്കുന്നത്. അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ തട്ടിപ്പുകളില്‍ കുറച്ച്

More »

ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാനപലിശനിരക്ക് ഇന്ന് വീണ്ടും വര്‍ധിപ്പിക്കും; പലിശനിരക്ക് 4.25 ശതമാനത്തില്‍ നിന്നും 4.5 ശതമാനമാകും;ലക്ഷ്യം പണപ്പെരുപ്പത്തെ പിടിച്ച് നിര്‍ത്തല്‍; കടം വാങ്ങുന്നവര്‍ക്ക് ബാധ്യതയേറ്റുന്ന നീക്കം നിക്ഷേപകര്‍ക്ക് ഗുണകരം
ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാനപലിശനിരക്കില്‍ ഇന്ന് പുതിയ വര്‍ധനവ് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി 12ാമത്തെ പ്രാവശ്യമാണ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്. വിലവര്‍ധനവ് വേഗം പിടിച്ച് നിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ബാങ്ക് പലിശനിരക്ക് വര്‍ധിപ്പിക്കുന്നത്. പുതിയ നീക്കമനുസരിച്ച് പലിശനിരക്ക് 4.25 ശതമാനത്തില്‍ നിന്നും 4.5 ശതമാനമായി

More »

യുകെയിലെ റെന്റര്‍മാര്‍ക്ക് അനുഗ്രഹമായി 100 ശതമാനം എല്‍ടിവി മോര്‍ട്ട്‌ഗേജ് യാഥാര്‍ത്ഥ്യമാക്കി സ്‌ക്പിടണ്‍ ബില്‍ഡിംഗ് സൊസൈറ്റി; 35 വര്‍ഷം കാലാവധിയുള്ള മോര്‍ട്ട്‌ഗേജ് ലഭ്യമാക്കുന്ന അഞ്ച് വര്‍ഷ ഫിക്‌സില്‍ 5.49 ശതമാനം നിരക്കില്‍
യുകെയിലെ റെന്റര്‍മാര്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ 100 ശതമാനം ലോണ്‍ ടു വാല്യൂ (എല്‍ടിവി) മോര്‍ട്ട്‌ഗേജ് അവതരിപ്പിച്ച് സ്‌ക്പിടണ്‍ ബില്‍ഡിംഗ് സൊസൈറ്റി രംഗത്തെത്തി. ഇതിനെ സ്വാഗതം ചെയ്ത് കൊണ്ട് ബ്രോക്കര്‍മാരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇത് കടം വാങ്ങുന്നവരെ നെഗറ്റീവ് ഇക്യുറ്റിയിലേക്ക് വീഴ്ത്തുമെന്ന മുന്നറിയിപ്പേകി നിരവധി പേര്‍ രംഗത്തെത്തിയിട്ടുമുണ്ട്.  പുതിയ

More »

ബ്രിട്ടനിലെ റോഡുകളില്‍ നീളമേറിയ ലോറികളെ അനുവദിക്കാനുള്ള നീക്കം; എതിര്‍ത്തും അനുകൂലിച്ചും വിവിധ ഗ്രൂപ്പുകള്‍; ചരക്ക് കടത്ത് വേഗത്തിലും ലാഭകരമാക്കാനും സാധിക്കുമെന്നത് ഗുണവശം; ചെറിയ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയെന്നത് ദോഷവശം
ബ്രിട്ടനിലെ റോഡുകളില്‍ നീളമേറിയ ലോറികള്‍ക്ക് സഞ്ചരിക്കാന്‍ അനുവാദം നല്‍കി സര്‍ക്കാര്‍ രംഗത്തെത്തി. നീക്കത്തെ സ്വാഗതം ചെയ്തും എതിര്‍ത്തും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിലൂടെ ബിസിനസുകള്‍ക്ക് കൂടുതല്‍ വേഗത്തില്‍ സാധനങ്ങള്‍ കൊണ്ടു വരാനും ഇന്ധനം ലാഭിക്കാനും സാധിക്കുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്നത്.  എന്നാല്‍ ഈ നീക്കം റോഡുകളിലെ

More »

ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ ഇന്നലെയുണ്ടായ ശക്തമായ കാറ്റും മഴയും അപ്രതീക്ഷിത വെള്ളപ്പൊക്കമുണ്ടാക്കി; റോഡുകളില്‍ വെള്ളം കയറി പരക്കെ ഗതാഗത തടസ്സം; നോര്‍ത്ത് കാഡ്ബറിയില്‍ നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു
ഇംഗ്ലണ്ടിലെ വിവിധ ഭാഗങ്ങളില്‍  ഇന്നലെയുണ്ടായ ശക്തമായ കാറ്റും മഴയും കാരണം അപ്രതീക്ഷിതമായ വെള്ളപ്പൊക്കമുണ്ടായെന്ന് റിപ്പോര്‍ട്ട് തണ്ടര്‍ സ്‌റ്റോം വിഭാഗത്തില്‍ പെടുന്ന കാറ്റുകളാണ് ഇവിടങ്ങളില്‍ അപ്രതീക്ഷിതമായ ആഞ്ഞടിച്ചിരിക്കുന്നത്.  ഇതിനെ തുടര്‍ന്ന് റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പലയിടങ്ങളിലും റോഡ് തടസ്സങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

More »

ഇംഗ്ലണ്ടില്‍ ഡയബറ്റിസ് ബാധിച്ചുള്ള മരണങ്ങളേറുന്നു; കഴിഞ്ഞ വര്‍ഷം മാത്രം 7000ത്തോളം അധിക മരണങ്ങള്‍; കോവിഡ് കാരണം പതിവ് ഡയബറ്റിസ് പരിശോധനകള്‍ മുടങ്ങിയത് പ്രശ്‌നമായി; ഈ വര്‍ഷത്തിലെ ആദ്യ മാസങ്ങളില്‍ മാത്രം 1461 അധിക മരണങ്ങള്‍
ഇംഗ്ലണ്ടില്‍ ഡയബറ്റിസ് ബാധിച്ചിരിക്കുന്നവര്‍ക്ക് നല്‍കി വരുന്ന ചികിത്സയിലെ പോരായ്മകള്‍ കാരണം കഴിഞ്ഞ വര്‍ഷം 7000ത്തോളം പേര്‍ അധികമായി മരിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.ഡയബറ്റിസ് യുകെ എന്ന ചാരിറ്റിയാണ് ഇത് സംബന്ധിച്ച ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഡയബറ്റിസ് ബാധിച്ചവര്‍ക്ക് മുടങ്ങാതെ ക്രമത്തിലുള്ള പരിശോധനകള്‍

More »

ഇംഗ്ലണ്ടിന് പിന്നാലെ സ്‌കോട്ട്‌ലന്‍ഡിലും ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരകാഹളം മുഴക്കുന്നു; ജുനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ച പേ ഡിമാന്റുകള്‍ താങ്ങാനാവില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി; സമരം ഒഴിവാക്കാനാവുന്നതെല്ലാം ചെയ്യുമെന്ന് മൈക്കല്‍ മാത്തേസന്‍
 ഇംഗ്ലണ്ടിന് പിന്നാലെ സ്‌കോട്ട്‌ലന്‍ഡിലും ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരകാഹളം മുഴക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സ്‌കോട്ട്‌ലന്‍ഡിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട് വച്ച പേ ഡിമാന്റുകള്‍ താങ്ങാന്‍ പറ്റാത്തതാണെന്ന് പ്രതികരിച്ച് സ്‌കോട്ടിഷ് ഹെല്‍ത്ത് സെക്രട്ടറി മൈക്കല്‍ മാത്തേസന്‍ രംഗത്തെത്തിയിട്ടുമുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാര്‍ മുന്നോട്ട്

More »

സ്‌നോബിമോള്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി; സനിലിനെയും ആന്റോമോനെയും സഹോദരി മോളിയേയും ആശ്വസിപ്പിക്കാനാവാതെ ദേവാലയ അങ്കണം; അന്ത്യോപചാര ശുശ്രുഷകള്‍ക്ക് മുഖ്യ കാര്‍മികനായി സ്രാമ്പിക്കല്‍ പിതാവ്; അന്ത്യ വിശ്രമം പീറ്റര്‍ബറോയിലെ സ്വപ്ന മണ്ണില്‍

പീറ്റര്‍ബറോ: അര്‍ബുദ രോഗ ചികിത്സയിലിരിക്കെ പീറ്റര്‍ബറോയില്‍ അന്തരിച്ച സ്‌നോബിമോള്‍ക്ക് യു കെ യുടെ മണ്ണില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി. മലയാളികളും തദ്ദേശീയരുമായ വന്‍ജനാവലിയാണ് അന്ത്യയാത്രക്ക് സാക്ഷികളായി ദേവാലയത്തിലും സിമിത്തേരിയിലുമായി അന്ത്യപോപചാര

ഡിവോണിലെ മലിനജല പ്രതിസന്ധി; രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; കൂടുതല്‍ ആളുകള്‍ ഗുരുതര രോഗബാധിതരാകുമെന്ന് ആശങ്ക; ലക്ഷണങ്ങള്‍ പുറത്തുവരാന്‍ 10 ദിവസത്തോളം വേണ്ടിവരുന്നത് രോഗം തിരിച്ചറിയാന്‍ വൈകിക്കുന്നു

ഡിവോണില്‍ പാരാസൈറ്റ് ബാധയെ തുടര്‍ന്ന് രണ്ട് പേര്‍ ആശുപത്രിയിലായി. ഇതോടെ കൂടുതല്‍ പേര്‍ രോഗം ബാധിച്ച് ആശുപത്രിയിലാകാനുള്ള സാധ്യതയാണ് തെളിയുന്നത്. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ പുറത്തുവരാന്‍ 10 ദിവസം വരെ വേണ്ടിവരുന്നതാണ് ഇതില്‍ പ്രധാനമാകുന്നത്. ഇതിനകം 46 കേസുകളാണ്

ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകളിലെ തട്ടിപ്പില്‍ 20% വര്‍ദ്ധന; കോഴ്‌സ്‌വര്‍ക്ക് എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ ചാറ്റ് ജിപിടി ഉപയോഗിക്കുന്നതായി ആശങ്കപ്പെട്ട് വിദ്യാഭ്യാസ വിദഗ്ധര്‍; പരീക്ഷാ ഹാളുകളില്‍ പേപ്പറും, മൊബൈലും കടത്തുന്നു

കഴിഞ്ഞ വര്‍ഷം ജിസിഎസ്ഇ, എ-ലെവല്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന തട്ടിപ്പുകളുടെ എണ്ണത്തില്‍ 20 ശതമാനത്തോളം വര്‍ദ്ധന. സ്വന്തം കോഴ്‌സ് വര്‍ക്ക് ഉള്‍പ്പെടെ എഴുതാന്‍ വിദ്യാര്‍ത്ഥികള്‍ ചാറ്റ് ജിപിടി പോലുള്ളവ ഉപയോഗിക്കുന്നതായി ആശങ്കപ്പെടുന്നതിനിടെയാണ് ഇത്. 2023-ല്‍

രോഗികള്‍ക്ക് നല്‍കിയത് അണുബാധയുള്ള രക്തം ; മരിച്ചത് മൂവായിരത്തിലധികം പേര്‍ ; രാജ്യത്തോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവും

ആരോഗ്യമേഖലയിലെ തെറ്റായ നീക്കത്തില്‍ രാജ്യത്തിനുണ്ടായ മാനക്കേടിനും ആളുകള്‍ക്കുണ്ടായ ജീവഹാനിക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും രാജ്യത്തോട് ക്ഷമാപണം നടത്തി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് സര്‍ കേര്‍ സ്റ്റാമറും. ഒരിക്കലും സംഭവിക്കരുതാത്ത തെറ്റിന് നിര്‍വ്യാജമായ ക്ഷമാപണം

ഇമിഗ്രേഷന് ക്ലിപ്പിട്ടു, ബിസിനസ്സുകള്‍ 300,000 ബ്രിട്ടീഷ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യണം; ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍ എന്നിവയ്ക്ക് പുറമെ കെയര്‍ മേഖലയിലേക്കും തൊഴിലില്ലാത്തവരെ പരിശീലിപ്പിച്ചെടുക്കാന്‍ പദ്ധതി; സ്വദേശിവത്കരണം ബ്രിട്ടീഷ് സ്റ്റൈല്‍

ബ്രിട്ടന്റെ സ്വദേശിവത്കരണം എന്ന് വിളിക്കാവുന്ന പദ്ധതികള്‍ പ്രഖ്യാപിച്ച് വര്‍ക്ക് & പെന്‍ഷന്‍സ് സെക്രട്ടറി. ഇമിഗ്രേഷന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനിടെ 300,000 ബ്രിട്ടീഷ് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ബിസിനസ്സുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വിദേശ

കുര്‍ബാനയ്ക്ക് വൈകിയെത്തി, വിശ്വാസിയെ 'പിശാചെന്ന്' വിളിച്ച് കത്തോലിക്കാ പുരോഹിതന്‍; നോര്‍ത്ത് ലനാര്‍ക്ക്ഷയറിലെ പള്ളിയില്‍ നിന്നും പുറത്താക്കി വാതിലടച്ചു; വീഡിയോ പുറത്തുവന്നതോടെ വന്‍വിമര്‍ശനം

ആത്മീയ കാര്യങ്ങള്‍ നടപ്പാക്കി ശാന്തത നല്‍കേണ്ട പുരോഹിതന്‍ വിശ്വാസിക്ക് എതിരെ നടത്തിയ രൂക്ഷമായ വാഗ്വാദം വിവാദമാകുന്നു. കുര്‍ബാനയ്ക്ക് വൈകി എത്തിയതിന്റെ പേരിലാണ് കത്തോലിക്കാ പുരോഹിതന്‍ വിശ്വാസിയെ അപമാനിച്ചത്. പിശാച് എന്ന് വിളിച്ചായിരുന്നു അതിക്രമം. നോര്‍ത്ത് ലനാര്‍ക്ക്ഷയര്‍