UK News

എന്‍എച്ച്എസിന്റെ സ്പ്രിംഗ് കോവിഡ് വാക്‌സിനേഷന്‍ ഇന്ന് ആരംഭിക്കുന്നു; ഏഴ് ലക്ഷത്തിലധികം പേര്‍ക്ക് ജാബുകള്‍ നല്‍കും; 75 വയസില്‍ കൂടുതലുള്ളവര്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍, കെയര്‍ ഹോം അന്തേവാസികള്‍ എന്നിവര്‍ക്ക് പ്രയോജനം
എന്‍എച്ച്എസിന്റെ സ്പ്രിംഗ് സീസണ്‍ കോവിഡ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഈ വാരത്തില്‍ 7,25,000ത്തിലധികം പേര്‍ക്ക് ജാബുകള്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്. വയോധികരെയും പ്രതിരോധ ശേഷി കുറഞ്ഞവരെയും ലക്ഷ്യമിട്ടുള്ള പുതിയ വാക്‌സിനേഷന്‍ പ്രോഗ്രാമിലൂടെ അര്‍ഹരായവര്‍ക്കെല്ലാം ജാബുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.  പുതിയ വാക്‌സിനേഷന്‍ ലഭിക്കുന്നതിനായി നിലവില്‍ 3,20,000ത്തിലധികം പേര്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്തുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.       ഇത്തരത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക് വഴി ക്രമത്തില്‍ ഇന്ന് മുതല്‍ വാക്‌സിന്‍ ലഭിക്കുന്നതായിരിക്കും.  സ്പ്രിംഗ് വാക്‌സിനേഷന് മൊത്തത്തില്‍ ഏതാണ്ട് അഞ്ച് മില്യണ്‍ പേര്‍ അര്‍ഹരായിരിക്കും. ഇത് പ്രകാരം 75 വയസിന് മേല്‍ പ്രായമുള്ളവര്‍, അഞ്ച് വയസിന് മേല്‍ പ്രായമുള്ളവരും ദുര്‍ബലമായ

More »

നാഷന്‍ വൈഡ് ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജ് നിരക്കുകളില്‍ 20 ബേസിസ് പോയിന്റുകള്‍ വരെയും സ്വിച്ചര്‍ നിരക്കുകളില്‍ 30 ബേസിസ് പോയിന്റുകള്‍ വരെയും വെട്ടിക്കുറച്ചു; ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്ക് വന്‍ ഇളവുകള്‍
നാഷന്‍ വൈഡ് ബില്‍ഡിംഗ് സൊസൈറ്റി 90 ശതമാനം, 95 ശതമാനം ലോണ്‍ ടു വാല്യൂ (എല്‍ടിവി) കളിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫിക്‌സഡ് റേറ്റ് ലോണുകളുടെ നിരക്കുകളില്‍ 20 ബേസിസ് പോയിന്റുകള്‍ വരെ വെട്ടിക്കുറച്ചു. ഇതിന് പുറമെ  സ്വിച്ചര്‍ നിരക്കുകളില്‍ 30 ബേസിസ് പോയിന്റുകള്‍ വരെയും വെട്ടിക്കുറയ്ക്കുന്നതായിരിക്കും. ഏപ്രില്‍ 14 മുതലാണീ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്നത്. വീടുകളിലേക്ക് മൂവ്

More »

കണക്കില്ലാതെ പറ്റില്ല, 18 വയസ്സുവരെ എല്ലാ വിദ്യാര്‍ത്ഥികളും ഗണിതശാസ്ത്രത്തിന്റെ ഏതെങ്കിലും വിഭാഗങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണം ; യുവതലമുറയുടെ ഗണിത പഠനം രാജ്യത്തിന് തന്നെ അനിവാര്യമെന്ന നിലപാടില്‍ ഋഷി സുനക്
18 വയസ്സുവരെ എല്ലാ വിദ്യാര്‍ത്ഥികളും ഗണിതശാസ്ത്രത്തിന്റെ ഏതെങ്കിലും വിഭാഗങ്ങള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്.16 മുതല്‍ 18 വരെ പ്രയമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇടയില്‍ ഗണിതശാസ്ത്ര പഠനം നിര്‍ബന്ധമാക്കാനുള്ള പദ്ധതി പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിദ്യാഭ്യാസ ലീഗ് പട്ടികയില്‍ ബ്രിട്ടന്‍ അതിന്റെ സ്ഥാനം

More »

വിവാഹം പോലെ ആഘോഷിക്കണം 'വിവാഹ മോചനവും'! Just Divorced എന്നെഴുതി കാറില്‍ നഗരപ്രദ്യക്ഷണം നടത്തി മുന്‍ ഭര്‍ത്താവ്; വാഹനത്തില്‍ വ്യാജ റോസാപ്പൂക്കളും, റിബ്ബണുകളും; 23 വര്‍ഷം നീണ്ട വിവാഹജീവിതത്തിന് കര്‍ട്ടണ്‍
 23 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിച്ചത് ആഘോഷമാക്കി അഞ്ച് മക്കളുടെ പിതാവ്. 'Just Divorced' എന്നെഴുതിയ കാര്‍ തന്റെ നഗരത്തില്‍ ഓടിച്ചാണ് ഇദ്ദേഹം വിവാഹമോചനം ആഘോഷമാക്കിയത്. ചില്ലുകളില്‍ 'സ്വാതന്ത്ര്യം' എന്നും രേഖപ്പെടുത്തി.  58-കാരനായ ആംഗസ് കെന്നഡിയാണ് മുന്‍ ഭാര്യ 47-കാരി സോഫി കെന്നഡിയില്‍ നിന്നും പരസ്പര ധാരണ പ്രകാരം വിവാഹമോചനം നേടിയത്. എന്നിരുന്നാലും ഒറ്റയ്ക്കായി മാറിയത് ആഘോഷമാക്കി

More »

നഴ്‌സുമാരുടെ സമരം ക്രിസ്മസ് വരെ നീളും? മുന്നറിയിപ്പുമായി നഴ്‌സിംഗ് യൂണിയന്‍; ജൂനിയര്‍ ഡോക്ടര്‍മാരുമായി കൈകോര്‍ക്കുമെന്ന് സൂചനയും; എന്‍എച്ച്എസ് പേ ഡീല്‍ 'ഒടുവിലത്തേതെന്ന്' മന്ത്രിമാരുടെ മുന്നറിയിപ്പ്; പണിമുടക്കിനെ തള്ളി ലേബര്‍
 ക്രിസ്മസ് സീസണ്‍ വരെ വേണമെങ്കില്‍ സമരം ചെയ്യാന്‍ തയ്യാറാണെന്ന് ഭീഷണി മുഴക്കി നഴ്‌സിംഗ് യൂണിയനുകള്‍. എന്നാല്‍ എന്‍എച്ച്എസ് പേ ഡീല്‍ 'ഒടുവിലത്തേതാണെന്ന്' മന്ത്രിമാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗവണ്‍മെന്റ് മുന്നോട്ടുവെച്ച ഓഫര്‍ തള്ളിക്കൊണ്ട് ഏപ്രില്‍ 30 മുതല്‍ 48 മണിക്കൂര്‍ പണിമുടക്കുമെന്നാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്

More »

ആഴ്ചയില്‍ 33 ബലാത്സംഗങ്ങളും, അതിക്രമവും; ബ്രിട്ടനിലെ ആശുപത്രികള്‍ ലൈംഗിക അതിക്രമത്തിന്റെ കേന്ദ്രങ്ങളോ? മൂന്ന് വര്‍ഷത്തിനിടെ അരങ്ങേറിയത് 6500 ലൈംഗിക അക്രമങ്ങള്‍; കുറ്റം ചുമത്തിയത് കേവലം 4% കേസുകളില്‍ മാത്രം!
 ബ്രിട്ടനിലെ ആശുപത്രികളില്‍ ഓരോ ആഴ്ചയിലും ഡസന്‍ കണക്കിന് ബലാത്സംഗങ്ങളും, ലൈംഗിക അതിക്രമങ്ങളും അരങ്ങേറുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നതോടെ ഭയപ്പെടുത്തുന്ന തോതില്‍ അരങ്ങേറുന്ന ചൂഷണത്തിന്റെ യഥാര്‍ത്ഥ മുഖമാണ് വ്യക്തമാകുന്നത്. മൂന്ന് വര്‍ഷത്തിനിടെ 6500 അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.  കൂട്ടബലാത്സംഗങ്ങള്‍ മുതല്‍ കുട്ടികള്‍ക്ക്

More »

എന്‍എച്ച്എസില്‍ അപൂര്‍വ ജനിതക വൈകല്യങ്ങള്‍ നേരിട്ട 5500 കുട്ടികള്‍ക്ക് ചികിത്സ നല്‍കി; ഇവരുടെ ദുരവസ്ഥയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തി പുതിയ പഠനം; 13,500ല്‍ അധികം കുടുംബങ്ങളെ ജനോം സീക്വന്‍സ് ചെയ്തു
അപൂര്‍വമായ ജനറ്റിക് ഡിസ്ഓര്‍ഡറുകള്‍ അഥവാ ജനിതക വൈകല്യങ്ങള്‍ മൂലം യുകെയിലും അയര്‍ലണ്ടിലുമായി 5500 കുട്ടികള്‍ ചികിത്സിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഇവര്‍ക്ക് തങ്ങളുടെ അവസ്ഥയുടെ ജനിതക കാരണം വെളിപ്പെടാന്‍ സുപ്രധാനമായ ഒരു പഠനത്തിലൂടെ വഴിയൊരുങ്ങിയെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. എന്‍എച്ച്എസ് ചികിത്സയുടെ വേഗതയും കൃത്യതയും മെച്ചപ്പെടുത്താന്‍ ലക്ഷ്യം വച്ച് കൊണ്ട്

More »

യുകെയിലെ പ്രോപ്പര്‍ട്ടി സെക്ടറില്‍ ഷെയേര്‍ഡ് ഓണര്‍ഷിപ്പ്, മറ്റ് ലോ ഡിപ്പോസിറ്റ് സ്‌കീമുകള്‍ എന്നിവ നിര്‍ണായകം; നിര്‍ത്തലാക്കിയ ഹെല്‍പ്പ് ടു ബൈ സ്‌കീമിന് പകരമായിവ വര്‍ത്തിക്കണം; ഫസ്റ്റ് ടൈം ബൈയര്‍മാര്‍ക്കിത് നിര്‍ണായകമെന്ന് മുന്നറിയിപ്പ്
യുകെയിലെ പ്രോപ്പര്‍ട്ടി സെക്ടറില്‍ ഷെയേര്‍ഡ് ഓണര്‍ഷിപ്പ്, മറ്റ് ലോ ഡിപ്പോസിറ്റ് സ്‌കീമുകള്‍ എന്നിവ നിര്‍ണായകമാണെന്ന മുന്നറിയിപ്പുമായി നാഷണല്‍ ബ്രോക്കറേജ് ജസ്റ്റ് മോര്‍ട്ട്‌ഗേജസ് രംഗത്തെത്തി.ആദ്യ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ അഥവാ ഫസ്റ്റ് ടൈം ബൈയര്‍മാരെ പ്രോപ്പര്‍ട്ടി ലേഡറിലെത്താന്‍ സഹായിച്ചിരുന്ന ഹെല്‍പ്പ് ടു ബൈ സ്‌കീം കഴിഞ്ഞ മാസം സര്‍ക്കാര്‍

More »

പുതിയ തൊഴില്‍ നിബന്ധനകള്‍ അംഗീകരിക്കാം, അല്ലെങ്കില്‍ ജോലി രാജിവെയ്ക്കാം! കെയര്‍ ഹോം ജീവനക്കാരെ നിര്‍ബന്ധിതമായി തീരുമാനങ്ങള്‍ സ്വീകരിപ്പിച്ച് കെയര്‍ ഹോം; ആരോപണവുമായി യൂണിയന്‍
 തങ്ങളുടെ പുതിയ നിബന്ധനകള്‍ സ്വീകരിച്ചില്ലെങ്കില്‍ ജോലി രാജിവെയ്ക്കാന്‍ കെയര്‍ ഹോം സ്ഥാപനം ജീവനക്കാരെ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ട്. ഷോ ഹെല്‍ത്ത്‌കെയര്‍ അടിച്ചേല്‍പ്പിച്ച മാറ്റങ്ങള്‍ ഏറ്റവും വരുമാനം കുറഞ്ഞ ജീവനക്കാരെയാണ് ബാധിച്ചതെന്ന് യൂണിയന്‍ വ്യക്തമാക്കി.  പോവിസ് കൗണ്‍സിലുമായുള്ള കരാര്‍ പ്രാവര്‍ത്തികമാക്കാനാണ് ഈ മാറ്റങ്ങള്‍ നടപ്പാക്കിയതെന്ന് കമ്പനി

More »

കാര്‍ പാര്‍ക്കില്‍ സഹജീവനക്കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഭാര്യയെ പിടികൂടി മുന്‍ പോലീസുകാരന്‍; പിന്തുടര്‍ന്ന കുറ്റം തെളിഞ്ഞെങ്കിലും ജയിലിലേക്ക് അയയ്ക്കാതെ ഒഴിവാക്കി; പോലീസുകാരി ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ട്രാക്കര്‍ ഘടിപ്പിച്ചു

സ്‌ക്രൂഫിക്‌സ് കാര്‍ പാര്‍ക്കില്‍ വെച്ച് വിവാഹിതനായ സഹജീവനക്കാരനുമായി സെക്‌സില്‍ ഏര്‍പ്പെട്ട നിലയില്‍ ഭാര്യയെ പിടികൂടിയ മുന്‍ പോലീസുകാരന് ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കി. ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ഇയാള്‍ കാറില്‍ ട്രാക്കര്‍ ഘടിപ്പിച്ച് പിന്തുടര്‍ന്ന കുറ്റം

ഞങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ട്! ഗുരുതരമായ രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍ ആസ്ട്രാസെനെക കോടതിയില്‍; ഇന്ത്യയില്‍ വിതരണം ചെയ്ത സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിനും ഇതുതന്നെ

കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ വാക്‌സിനേഷന്‍ വളരെ പ്രധാനപ്പെട്ട ആയുധമായിരുന്നു. അതിവേഗം ഇത് വികസിപ്പിച്ച് ലോകത്തെ സ്തംഭനാവസ്ഥയില്‍ നിന്നും മോചിപ്പിക്കേണ്ടത് അനിവാര്യമായി മാറുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായാണ് യുകെ

ബ്രിട്ടനിലെ മികച്ച യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രം വിസ നല്‍കാന്‍ അധികാരം; അഭയാര്‍ത്ഥി അപേക്ഷയിലെ പഴുത് ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള റിപ്പോര്‍ട്ടിന് മൈക്കിള്‍ ഗോവിന്റെ പിന്തുണ; വിദേശ വിദ്യാര്‍ത്ഥികളെ ദോഷമായി ബാധിക്കുമോ?

പ്രകടനം മോശമായ യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനിലേക്ക് വരാനുള്ള വിസകള്‍ നല്‍കാനുള്ള അധികാരം പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശം. മന്ത്രി മൈക്കിള്‍ ഗോവിന്റെ പിന്തുണ ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെട്ടിരിക്കുന്നത്. ഇമിഗ്രേഷന്‍

റുവാന്‍ഡ പ്ലാന്‍ റെഡിയായപ്പോള്‍ അനധികൃത കുടിയേറ്റക്കാരെ കാണാനില്ല! നാടുകടത്തേണ്ട ആയിരക്കണക്കിന് കുടിയേറ്റക്കാരെ കുറിച്ച് വിവരമില്ലെന്ന് സമ്മതിച്ച് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍; നാടുകടത്തല്‍ ബില്‍ പാസായതോടെ കുടിയേറ്റക്കാര്‍ ഒളിവില്‍

റുവാന്‍ഡയിലേക്ക് നാടുകടത്തേണ്ട ആയിരക്കണക്കിന് കുടിയേറ്റക്കാരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് സമ്മതിച്ച് ഹോം ഓഫീസ് അധികൃതര്‍. ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡ 5700 പേരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ രാജ്യത്തുള്ള

മികച്ച കാലാവസ്ഥ ആസ്വദിക്കാനിറങ്ങുന്നവരുടെ തിരക്കില്‍ ട്രാഫിക് ബ്ലോക്ക് ; ട്രെയിന്‍ ഡ്രവര്‍മാരുടെ സമരം കൂടിയാകുന്നതോടെ കാര്യങ്ങള്‍ കൈവിടും ; വെള്ളിയാഴ്ച റോഡില്‍ ഒരു കോടി അറുപത് ലക്ഷം പേര്‍ വാഹനവുമായുണ്ടാകും

ആഴ്ചാവസാനം വാഹനവുമായി യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ ട്രാഫിക് ബ്ലോക്ക് പ്രതീക്ഷിക്കണം. 16 മില്യന്‍ കാറുകളായിരിക്കും അന്ന് നിരത്തിലിറങ്ങുക. ഗതാഗത തടസ്സം ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ട്രെയിന്‍ ഡ്രൈവര്‍മാരുടെ സമരം കൂടിയായതോടെ കാര്യങ്ങള്‍ കൈവിടും. 20 ഡിഗ്രിയാകും

കാര്‍ ഇന്‍ഷുറന്‍സ് ഉയരുന്നത് തിരിച്ചടി ; ആദ്യ പാദത്തില്‍ വര്‍ദ്ധനവ് 33 ശതമാനം ; സാധാരണക്കാര്‍ക്ക് തിരിച്ചടിയായി വര്‍ദ്ധനവ്

കാര്‍ ഇന്‍ഷുറന്‍സില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സിന്‍െ കണക്കു പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്്യ പാദ്തില്‍ കാര്‍ ഇന്‍ഷുറന്‍സില്‍ 33 ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. നേരത്തെയുള്ളതിനേക്കാള്‍ 157 പൗണ്ട് അധികമെന്നാണ്