UK News

ബിബിസി ലൈസന്‍സ് ഫീ രണ്ട് വര്‍ഷത്തേക്ക് 159 പൗണ്ടായി മരവിപ്പിച്ചു; സ്ഥിരീകരിച്ച് കള്‍ച്ചര്‍ സെക്രട്ടറി നാദീന്‍ ഡോറീസ്; ബോറിസ് ജോണ്‍സന്റെ പ്രധാനമന്ത്രി പദം രക്ഷിച്ചെടുക്കാന്‍ 'ഓപ്പറേഷന്‍ റെഡ് മീറ്റ്' പോളിസിയുമായി സര്‍ക്കാര്‍
 ബിബിസി ലൈസന്‍സ് ഫീ അടുത്ത രണ്ട് വര്‍ഷത്തേക്ക് 159 പൗണ്ടായി മരവിപ്പിക്കുന്നതായി സ്ഥിരീകരിച്ച് കള്‍ച്ചര്‍ സെക്രട്ടറി നാദീന്‍ ഡോറീസ്. വാര്‍ഷിക ഫീസ് ഈടാക്കുന്നതിന്റെ ഭാവി സംബന്ധിച്ച് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.  2024 ഏപ്രില്‍ വരെ ലൈസന്‍സ് ഫീ തീരുമാനിച്ച നിരക്കില്‍ തുടരുമെന്ന് ഡോറീസ് എംപിമാരെ അറിയിച്ചു. ഇതിന് ശേഷമുള്ള നാല് വര്‍ഷം പണപ്പെരുപ്പത്തിന് ആനുപാതികമായി ഫീസ് വര്‍ദ്ധിക്കും. 2027 ഡിസംബര്‍ 31ന് നിലവിലെ റോയല്‍ ചാര്‍ട്ടര്‍ അവസാനിക്കുന്നത് വരെയാണിത്.  പണപ്പെരുപ്പം അനുസരിച്ച് എല്ലാ വര്‍ഷവും ഫീസ് വര്‍ദ്ധിക്കണമെന്നാണ് ബ്രോഡ്കാസ്റ്റര്‍ സമ്മര്‍ദം ചെലുത്തുന്നതെന്ന് കള്‍ച്ചര്‍ സെക്രട്ടറി പറഞ്ഞു. ഇങ്ങനെ നോക്കിയാല്‍ 2027ഓടെ ഫീസ് 180 പൗണ്ടിന് മുകളിലേക്ക് ഉയരും. എന്നാല്‍ ആഗോള തലത്തില്‍ തന്നെ ജീവിതച്ചെലവ് ഉയരുന്ന ഘട്ടത്തില്‍ അടുത്ത രണ്ട്

More »

മൂന്ന് ഡോസ് വാക്‌സിന്റെ ബലത്തില്‍ യുകെയില്‍ കോവിഡ് കേസുകള്‍ ഇടിയുന്നത് തുടരുന്നു; പ്ലാന്‍ ബി വിലക്കുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നീക്കും; ടണലിന്റെ അവസാനത്തില്‍ പ്രതീക്ഷയുടെ വെളിച്ചമെന്ന് ലോകാരോഗ്യ സംഘടനയും!
 യുകെയില്‍ കോവിഡ് അന്ത്യത്തിലേക്ക് അടുക്കുന്നതായി സൂചന നല്‍കുന്ന മൂന്ന് കോവിഡ് വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നു. കേസുകള്‍ കുറയുന്നതിന് പുറമെ പ്ലാന്‍ ബി വിലക്കുകള്‍ ഉടന്‍ നീക്കുമെന്നും, മഹാമാരിയുടെ അന്ത്യം കൂടുതല്‍ വ്യക്തമാകുന്നതായി ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കുകയും ചെയ്തതാണ് പ്രതീക്ഷയേകുന്നത്.  ആഴ്ച തോറുമുള്ള കോവിഡ് കേസുകളില്‍ 41 ശതമാനം കുറവ് വന്നത് ഒമിക്രോണ്‍

More »

ഗ്ലോസ്റ്ററിന് സമീപം കാര്‍ അപകടത്തില്‍ സ്റ്റുഡന്റ് വിസയിലെത്തിയ മലയാളി കുടുംബങ്ങള്‍ അപകടത്തില്‍പ്പെട്ടു ; ലോറിയുമായി കാര്‍ കൂട്ടിയിടിച്ച അപകടത്തില്‍ രണ്ടു മരണം ; രണ്ട് പേര്‍ക്ക് പരിക്ക് ; പരിക്കേറ്റവര്‍ ബ്രിസ്റ്റോള്‍ ഓക്‌സ്‌ഫോര്‍ഡ് ആശുപത്രികളില്‍
യുകെ മലയാളികളെ ഞെട്ടിച്ച് നടന്ന കാര്‍ അപകടത്തില്‍ രണ്ടു മരണം. മാസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടനില്‍ സ്റ്റുഡന്റ്‌സ് വിസയിലെത്തിയ മലയാളി കുടുംബങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ലൂട്ടനില്‍ നിന്ന് ഓക്‌സ്‌ഫോര്‍ഡിലുള്ള സുഹൃത്തിനെ കാണാന്‍ പുറപ്പെട്ടതാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. എറണാകുളം കൊല്ലം കോലഞ്ചേരി സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ ഓടിച്ചിരുന്ന യുവാവിന്റെ മരണം

More »

കെന്റിലെ മലയാളികള്‍ ദാസേട്ടന് ബുധനാഴ്ച യാത്രാമൊഴി നല്‍കും
മെയ്ഡ്‌സ്റ്റോണ്‍: കഴിഞ്ഞ ഡിസംബര്‍ 29 ന് വിട പറഞ്ഞ മോഹന്‍ദാസ് കുന്നംചേരിക്ക് കെന്റിലെ മലയാളികള്‍ ബുധനാഴ്ച യാത്രാമൊഴി നല്‍കും. എയ്ല്‍സ്‌ഫോര്‍ഡ് ഡിറ്റന്‍ കമ്മ്യൂണിറ്റി ഹാളില്‍ ജനുവരി 19 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 5 വരെയാണ് പൊതു ദര്‍ശനം ക്രമീകരിച്ചിരിക്കുന്നത്. മെയ്ഡ്‌സ്റ്റോണ്‍ മലയാളികളുടെ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടു നിന്ന പ്രിയപ്പെട്ട ദാസേട്ടന്റെ

More »

യുകെയിലെ ഏറ്റവും വലിയ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനി പൊളിഞ്ഞു; ആയിരക്കണക്കിന് പോളിസികള്‍ ജനുവരി 14 മുതല്‍ പ്രാബല്യത്തില്‍ ഇല്ലാതായി; ഡ്രൈവര്‍മാര്‍ കൈയിലുള്ള പോളിസി പരിശോധിക്കണമെന്ന് മുന്നറിയിപ്പ്
 യുകെയിലെ ഏറ്റവും വലിയ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്നായ എംസിഇ ഇന്‍ഷുറന്‍സ് കമ്പനി പൊളിഞ്ഞു. ഇതോടെ ആയിരക്കണക്കിന് ഇന്‍ഷുറന്‍സ് പോളിസികള്‍ പ്രാബല്യത്തില്‍ ഇല്ലാതായെന്നാണ് മുന്നറിയിപ്പ്. ഡ്രൈവര്‍മാര്‍ തങ്ങളുടെ പക്കലുള്ള മോട്ടോര്‍ ഇന്‍ഷുറന്‍സ് പരിശോധിക്കാനും വിദഗ്ധര്‍ ആവശ്യപ്പെടുന്നു.  ജനുവരി 14 മുതല്‍ എംസിഇ ഇന്‍ഷുറന്‍സ് കമ്പനിയുടെ പോളിസികളുടെ

More »

ജൂതപ്പള്ളി ആക്രമണം നടന്നത് യുഎസില്‍ തടവില്‍ കഴിയുന്ന പാക് ശാസ്ത്രജ്ഞ ആഫിയയുടെ മോചനത്തിനായി ; പൊലീസ് വെടിവച്ചുകൊലപ്പെടുത്തിയത് ബ്രിട്ടീഷ് പൗരനെ ; യുകെയില്‍ രണ്ട് കൗമാരക്കാര്‍ കൂടി പിടിയിലായി
ടെക്‌സസിലുള്ള കോളിവിലിലെ ജൂതപ്പള്ളിയില്‍ റാബി ഉള്‍പ്പെടെ നാലു പേരെ ബന്ദികളാക്കിയ സംഭവം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് യുഎസ്. സംഭവത്തില്‍ രണ്ടു പേര്‍ കൂടി അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആയുധധാരിയായ ആക്രമി ബ്രിട്ടീഷ് പൗരനായ മാലിക് ഫൈസലിനെ ഇന്നലെ വധിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ട്, യുഎസിലേക്ക് കടക്കാനെങ്ങനെ സാധിച്ചെന്ന് സഹോദരന്‍

More »

മെറ്റ് പോലീസിനെ വാടകയ്ക്ക് കൊടുക്കുന്നില്ല! താനും, മെഗാനും യുകെയില്‍ എത്തുമ്പോള്‍ സുരക്ഷ ആവശ്യപ്പെട്ട് ഹാരി രാജകുമാരന്‍; തയ്യാറല്ലെങ്കില്‍ നിയമനടപടി ഭീഷണിയും; ഹാരിയ്‌ക്കെതിരെ രോഷം പുകയുന്നു
 യുകെയിലെത്തുമ്പോള്‍ തനിക്കും, ഭാര്യക്കും സുരക്ഷ ഒരുക്കാന്‍ മെറ്റ് പോലീസിനെ വിട്ടുനല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയുമായി ഹാരി രാജകുമാരന്‍. യുകെ പോലീസ് പ്രൊട്ടക്ഷന്‍ ടീമിന്റെ സുരക്ഷയില്‍ നിന്നും ഹാരിയെ ഒഴിവാക്കാന്‍ ഹോം സെക്രട്ടറി പ്രീതി പട്ടേല്‍ തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന് എതിരെയാണ് സസെക്‌സ് ഡ്യൂക്ക് ജുഡീഷ്യല്‍ റിവ്യൂവിന് ഒരുങ്ങുന്നത്.

More »

പ്ലാന്‍ ബി വിലക്കുകള്‍ അന്ത്യത്തിലേക്ക്! നിയന്ത്രണങ്ങള്‍ ജനുവരി 26ന് അവസാനിക്കുമെന്ന സൂചന നല്‍കി കണ്‍സര്‍വേറ്റീവ് ചെയര്‍മാന്‍; സാധാരണ ജീവിതം തിരികെ നല്‍കാന്‍ വഴിയൊരുക്കി ഡാറ്റ; ശുഭാപ്തി വിശ്വാസത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയും
 ഇംഗ്ലണ്ടില്‍ നിലവിലുള്ള പ്ലാന്‍ ബി വിലക്കുകള്‍ ജനുവരി 26ന് അവസാനിക്കുമെന്ന സൂചന നല്‍കി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാന്‍ ഒലിവര്‍ ഡൗഡെന്‍. രാജ്യത്തിന്റെ നീക്കം ശരിയായ ദിശയിലാണെന്ന് കൊറോണാവൈറസ് ഡാറ്റ വ്യക്തമാക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് ഇന്‍ഫെക്ഷനുകളുടെയും, ആശുപത്രി പ്രവേശനങ്ങളുടെയും കണക്കുകള്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ചെയര്‍മാന്‍

More »

രണ്ടാഴ്ചയ്ക്കുള്ളില്‍ ലണ്ടനില്‍ മഞ്ഞുവീഴും; മാസത്തിന്റെ അവസാനത്തോടെ യുകെയിലെ സൗത്ത് ഭാഗങ്ങളില്‍ മഞ്ഞെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍; ആര്‍ട്ടിക് ബ്ലാസ്റ്റ് രാജ്യത്ത് -5 സെല്‍ഷ്യസ് താപനില എത്തിച്ചു; മൂടല്‍മഞ്ഞ് യാത്രാതടസ്സം സൃഷ്ടിക്കുന്നു
 യുകെയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മഞ്ഞ് വീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ പ്രവചനക്കാര്‍. തണുത്തുറഞ്ഞ ആര്‍ട്ടിക് ബ്ലാസ്റ്റാണ് രാജ്യത്തേക്ക് മഞ്ഞ് എത്തിക്കുന്നത്. ഇതോടെ താപനില -5 സെല്‍ഷ്യസിലേക്ക് താഴുകയും, മഞ്ഞ് വീഴുകയും ചെയ്യുമെന്നാണ് പ്രവചനം.  മാസത്തിന്റെ അവസാനത്തിന് മുന്‍പ് തന്നെ തലസ്ഥാന നഗരം മഞ്ഞില്‍ മുങ്ങുമെന്നാണ് മുന്നറിയിപ്പ്. ജനുവരി 30ന് മുന്‍പ് തന്നെ മിക്ക

More »

ടാപ്പ് വെള്ളത്തില്‍ വയറിളക്കം സൃഷ്ടിക്കുന്ന ബാക്ടീരിയ; നൂറുകണക്കിന് പേര്‍ രോഗബാധിതരായതോടെ സ്‌കൂളുകള്‍ അടച്ചു; സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്

സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലെ ഒരു പട്ടണത്തിലും, പരിസര പ്രദേശങ്ങളിലുമായി വിതരണം ചെയ്ത വെള്ളം കുടിച്ച് ജനങ്ങള്‍ക്ക് മാരകമായ വയറിളക്കം ഉള്‍പ്പെടെ അവസ്ഥകള്‍ നേരിടുന്നു. വെള്ളത്തില്‍ നിന്നും പാരാസൈറ്റ് സ്ഥിരീകരിച്ചതോടെ ജനങ്ങളോട് തിളപ്പിച്ച വെള്ളം മാത്രം ഉപയോഗിക്കാനാണ്

വീടുകള്‍ക്ക് വില്‍പ്പനയ്ക്ക്, തെരുവിലായി വാടകക്കാര്‍! മാസത്തില്‍ 2000 വാടക വീടുകള്‍ വിറ്റഴിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സ്; ഇംഗ്ലണ്ടില്‍ ഭവനരഹിതരുടെ എണ്ണമേറുന്നു; കൗണ്‍സില്‍ സഹായം തേടി കൂടുതല്‍ കുടുംബങ്ങള്‍

ബ്രിട്ടനില്‍ വാടകയ്ക്ക് താമസിക്കുന്നത് ചെലവേറിയ ഒരു പരിപാടിയാണ്. ഇതിന് പുറമെ ഏറെ അനിശ്ചിതത്വവും സമ്മാനിക്കുന്നു. ഏത് നിമിഷവും ലാന്‍ഡ്‌ലോര്‍ഡിന് വീട്ടുകാരെ ഇറക്കിവിടാം, അതിന് കാരണവും കാണിക്കേണ്ട എന്നതാണ് ഈ ഗതികേടിന് കാരണം. ഇത് നിര്‍ത്താനുള്ള ഗവണ്‍മെന്റ് ശ്രമങ്ങള്‍ എവിടെയും

രോഗം ബാധിച്ചാലും പണിയെടുക്കുന്ന നഴ്‌സുമാര്‍; ഇംഗ്ലണ്ടിലെ പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗങ്ങള്‍ അലട്ടുമ്പോഴും ജോലി ചെയ്യുന്നു; റൊട്ടേഷനില്‍ ആളില്ലാത്തതിനാല്‍ സ്വന്തം ആരോഗ്യം പോലും ത്യജിക്കുന്നുവെന്ന് ആര്‍സിഎന്‍

സ്വന്തം ആരോഗ്യം പോലും പരിഗണിക്കാതെ എന്‍എച്ച്എസിലെ ജീവനക്കാരുടെ ക്ഷാമത്തിനിടെ നഴ്‌സുമാര്‍ പണിയെടുക്കുന്നതായി സര്‍വ്വെ. പത്തില്‍ ഒന്‍പത് നഴ്‌സുമാരും രോഗം ബാധിച്ചാലും ജോലിക്ക് എത്തുന്നതായാണ് കണ്ടെത്തല്‍. ഇതോടെ എന്‍എച്ച്എസിനെ സാരമായി ബാധിച്ച ജീവനക്കാരുടെ ക്ഷാമം മൂലം നേരിടുന്ന

യുകെയില്‍ അന്തരിച്ച സ്‌നോബി മോള്‍ക്ക് തിങ്കളാഴ്ച യാത്രാമൊഴിയേകും ; അന്ത്യവിശ്രമം പീറ്റര്‍ബറോയില്‍ ; ശുശ്രൂഷകള്‍ക്ക് മാര്‍ സ്രാമ്പിക്കല്‍ കാര്‍മ്മികന്‍

പീറ്റര്‍ബറോയില്‍ കാന്‍സര്‍ ബാധിച്ചു മരിച്ച സ്‌നേബിമോള്‍ സനലിന് മേയ് 20 ന് തിങ്കളാഴ്ച വിടനല്‍കും. എട്ടുമാസം മുമ്പാണ് പീറ്റര്‍ബറോയില്‍ സീനിയര്‍ കെയര്‍ വീസയില്‍ സ്‌നോബിമോള്‍ എത്തുന്നത്. ജോലിക്ക് കയറി രണ്ടുമാസം കഴിഞ്ഞപ്പോള്‍ നടത്തിയ പരിശോധനയിലാണ് ബോണ്‍ കാന്‍സര്‍

പുരുഷന്‍മാര്‍ തടികുറയ്ക്കും, പണവും, ഓര്‍മ്മപ്പെടുത്തലും ഉണ്ടെങ്കില്‍! അമിതഭാരം കുറയ്ക്കാന്‍ എന്‍എച്ച്എസ് പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കും; ലക്ഷ്യം ഓര്‍മ്മിപ്പിച്ച് സന്ദേശങ്ങളും തേടിയെത്തും

അമിതവണ്ണമുള്ള പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കി അമിതഭാരം കുറയ്ക്കാനുള്ള പ്രോത്സാഹനവുമായി എന്‍എച്ച്എസ്. ഇതോടൊപ്പം സന്ദേശങ്ങള്‍ അയച്ച് ഭാരം കുറയ്ക്കാനുള്ള ഓര്‍മ്മപ്പെടുത്തലും നല്‍കും. 'ഗെയിം ഓഫ് സ്റ്റോണ്‍സ്' എന്ന വിളിപ്പേരുമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി

യുകെ റുവാന്‍ഡ സ്‌കീം ഇഫക്ട്; നാടുകടത്തല്‍ സ്‌കീമുകള്‍ ആരംഭിക്കാന്‍ അവകാശം തേടി 19 ഇയു രാജ്യങ്ങള്‍; കുടിയേറ്റ നടപടിക്രമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നടത്താനുള്ള അവകാശം നല്‍കണം

ബ്രിട്ടന്‍ റുവാന്‍ഡ സ്‌കീം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും സമാനമായ ആവശ്യവുമായി രംഗത്ത്. റുവാന്‍ഡ സ്റ്റൈല്‍ നാടുകടത്തല്‍ സ്‌കീം ആരംഭിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഇയുവിന് മുന്നില്‍ നിരവധി രാജ്യങ്ങള്‍ ആവശ്യം