UK News

നോര്‍ത്ത് ഈസ്റ്റില്‍ ഒഴികെ യുകെയിലെ എല്ലാ മേഖലയിലും കോവിഡ് കേസുകള്‍ താഴുന്നു; രാജ്യത്തെ ആശുപത്രി പ്രവേശനങ്ങളില്‍ കുതിപ്പില്ല; ക്രിസ്മസ് ഹോളിഡേ കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോള്‍ കേസ് വീണ്ടും ഉയരുമെന്ന് ആശങ്ക ബാക്കി
 കോവിഡ് കേസുകള്‍ രാജ്യത്തെ എല്ലാ മേഖലയിലും താഴുന്നതായി ഔദ്യോഗിക കണക്ക്. നോര്‍ത്ത് ഈസ്റ്റ് മേഖല മാത്രമാണ് ഇതിന് വിരുദ്ധമായി നിലനില്‍ക്കുന്നത്. ഒമിക്രോണ്‍ മഹാമാരിയുടെ പ്രഭാവം കുറയുന്നുവെന്ന ശക്തമായ സൂചനയും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. തീവ്രവ്യാപന ശേഷിയുള്ള വേരിയന്റ് ആഞ്ഞടിച്ച ലണ്ടനില്‍ ക്രിസ്മസിന് മുന്‍പ് തന്നെ താഴേക്കുള്ള ട്രെന്‍ഡ് രേഖപ്പെടുത്തി തുടങ്ങിയതായി യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ഡാറ്റ പറയുന്നു.  ഇതേ അവസ്ഥ രാജ്യത്തെ മറ്റിടങ്ങളിലും പിന്തുടരുമെന്ന പ്രതീക്ഷയാണ് ശക്തമാകുന്നത്. സര്‍ക്കാര്‍ കോവിഡ് ഡാറ്റ പ്രകാരം ഇംഗ്ലണ്ടിലെ എട്ടില്‍ ഏഴ് മേഖലകളിലും രോഗികളുടെ എണ്ണം കുറയുന്നതായാണ് വ്യക്തമാകുന്നത്. ഇതോടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശത്തും തരംഗം പീക്കില്‍ എത്തിയെന്നാണ് കരുതുന്നത്. ഒമിക്രോണ്‍ സ്വാഭാവികമായ രീതിയില്‍ തന്നെ

More »

ഒമിക്രോണ്‍ ഒതുങ്ങുന്നു, യുകെയിലെ ദൈനംദിന കേസുകള്‍ വീണ്ടും ഇടിയുന്നു; 120,821 പുതിയ ഇന്‍ഫെക്ഷനുകളുമായി ഒരാഴ്ച കൊണ്ട് 45% കുറവ്; മഹാമാരിയില്‍ നിന്നും പുറത്തുകടക്കുന്ന ആദ്യ രാജ്യമായി മാറുന്നതിന് അരികില്‍ ബ്രിട്ടന്‍!
 ഒമിക്രോണ്‍ കുതിച്ചുയര്‍ന്ന ശേഷം ആദ്യമായി ഏറ്റവും വലിയ താഴ്ച രേഖപ്പെടുത്തി യുകെയിലെ കോവിഡ് കേസുകള്‍. ഒരാഴ്ച കൊണ്ട് യുകെയിലെ ദൈനംദിനം കേസുകളില്‍ 45 ശതമാനത്തിന് അടുത്താണ് കുറവ് വന്നിരിക്കുന്നത്. നോര്‍ത്തേണ്‍ ഹെമിസ്ഫിയറില്‍ മഹാമാരിയുടെ കുരുക്കില്‍ നിന്നും പുറത്തുകടക്കുന്ന ആദ്യ രാജ്യമായി മാറുന്നതിന് അരികിലാണ് യുകെ എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് വിദഗ്ധര്‍

More »

രണ്ട് പേര്‍ക്ക് മാത്രം പുറത്ത് ഒത്തുചേരാന്‍ അനുവാദം നല്‍കി ജനത്തെ ' ലോക്കാക്കിയപ്പോള്‍' പ്രധാനമന്ത്രി ഓഫീസിലെ ജീവനക്കാരെ ക്ഷണിച്ച് വരുത്തി പാര്‍ട്ടി ; ജീവനക്കാരെ ക്ഷണിച്ചുള്ള സന്ദേശം വിവാദമാകുന്നു
ലോക്ക്ഡൗണ്‍ എന്നത് ജനത്തെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കുന്ന കാര്യമാണ്. ഒത്തുചേരലുകള്‍ കോവിഡ് വ്യാപനം കൂട്ടുമെന്ന ആശങ്കയില്‍ ജനങ്ങളെല്ലാം ലോക്ക്ഡൗണിനോട് പരമാവധി സഹകരിക്കുകയായിരുന്നു. എന്നാല്‍ രാജ്യത്തെ മുഴുവന്‍ ലോക്കാക്കിയപ്പോള്‍ പ്രധാനമന്ത്രി ഓഫീസ് ജീവനക്കാരെ ക്ഷണിച്ച് സ്വന്തം വീട്ടില്‍ പാര്‍ട്ടി നടത്തി ! നൂറോളം ജീവനക്കാരോട് ആവശ്യവുമായ മദ്യവുമായി നമ്പര്‍ 10

More »

യുകെയുടെ പുതിയ കോവിഡ് കേസുകളില്‍ 10% ഇടിവ്; 142,224 പേര്‍ കൂടി പോസിറ്റീവ്; ആശുപത്രി പ്രവേശനങ്ങളും ചുരുങ്ങുമ്പോള്‍ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങാനുള്ള പദ്ധതി പ്രഖ്യാപിക്കണമെന്ന് ബിസിനസ്സുകള്‍
 യുകെയില്‍ കോവിഡ് ഇന്‍ഫെക്ഷനുകള്‍ വീണ്ടും താഴ്ന്നു. ആശുപത്രി പ്രവേശനങ്ങളും സ്ഥിരത കൈവരിച്ചതോടെ രാജ്യത്തെ വൈറസിനൊപ്പം ജീവിക്കാനുള്ള പദ്ധതികള്‍ എത്രയും വേഗം പ്രഖ്യാപിക്കണമെന്ന സമ്മര്‍ദം നേരിടുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.  142,224 പോസിറ്റീവ് കേസുകള്‍ കൂടിയാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണക്കുകളില്‍ ഉള്‍പ്പെടുത്തിയത്. ആഴ്ച തോറുമുള്ള കണക്കുകളുമായുള്ള

More »

ഫ്‌ളൂ കോവിഡിനേക്കാള്‍ 'വലിയ' കൊലയാളി! കൊറോണാവൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഫ്‌ളൂ ആഞ്ഞടിക്കുന്ന വര്‍ഷങ്ങളില്‍ മരിക്കുന്നവരുടെ പകുതി മാത്രം; ഒമിക്രോണ്‍ കെട്ടടങ്ങിയാല്‍ മഹാമാരിയുടെ കഥ കഴിയും?
 കൊറോണാവൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ ചുരുങ്ങിയ തോതിലാണ് ഇപ്പോള്‍ സംഭവിക്കുന്നത്. കേസുകളുടെ എണ്ണത്തില്‍ ഭയാനകത നിഴലിച്ച് നില്‍ക്കുന്നുണ്ടെങ്കിലും മരണങ്ങള്‍ താഴ്ന്ന് നില്‍ക്കുന്നുവെന്നത് ആശ്വാസത്തിന് വക നല്‍കുന്നു. ഫ്‌ളൂ ആഞ്ഞടിക്കുന്ന വര്‍ഷങ്ങളില്‍ മരിക്കുന്നവരുടെ പകുതിയില്‍ താഴെ മാത്രം കോവിഡ് മരണങ്ങളാണ്

More »

ബ്രിട്ടനെ 7 ദിവസം ഐസൊലേഷനിലാക്കിയത് വിദഗ്ധരുടെ മണ്ടത്തരം! മന്ത്രിമാരെ തെറ്റിദ്ധരിപ്പിച്ചെന്ന് സമ്മതിച്ച് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി; പ്ലാന്‍ ബി വിലക്കുകള്‍ മാസാവസാനത്തോടെ നിര്‍ത്തലാക്കാന്‍ ബോറിസ്; വര്‍ക്ക് ഫ്രം ഹോം ഫെബ്രുവരിയില്‍ റദ്ദാക്കും
 കോവിഡ് വിലക്കുകള്‍ ഈ മാസം അവസാനത്തോടെ നിര്‍ത്തലാക്കാനുള്ള നീക്കങ്ങള്‍ക്ക് ബ്രിട്ടീഷ് ഗവണ്‍മെന്റ് തുടക്കം കുറിച്ചതായി സൂചന. വൈറസിനൊപ്പം ജീവിക്കാവുന്ന തരത്തിലാണ് ബ്രിട്ടന്‍ മുന്നോട്ട് നീങ്ങുന്നതെന്ന് വിലക്കുകള്‍ നടപ്പാക്കാന്‍ മുന്നില്‍ നിന്ന മൈക്കിള്‍ ഗോവും വ്യക്തമാക്കിയതോടെയാണ് ഒമിക്രോണ്‍ ഭീതിയില്‍ നിന്നും സര്‍ക്കാര്‍ മുക്തമാകുന്നതായി

More »

തുടര്‍ച്ചയായ അഞ്ചാം ദിവസവും യുകെയിലെ ദൈനംദിന കോവിഡ് കേസുകള്‍ ഇടിഞ്ഞു; 97 പേരുടെ മരണവും രേഖപ്പെടുത്തി; ഭയപ്പെടുത്തുന്ന ഒമിക്രോണ്‍ പ്രവചനങ്ങള്‍ തെറ്റിപ്പോയെന്ന് സമ്മതിച്ച് വിദഗ്ധര്‍; ഒന്നര ലക്ഷം കടന്ന് മരണസംഖ്യ
 യുകെയിലെ കോവിഡ് കേസുകള്‍ തുടര്‍ച്ചയായ അഞ്ചാം ദിനവും കുറഞ്ഞു. 97 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിച്ചു. 141,472 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം 146,390 കേസുകളാണ് കണക്കുകളില്‍ ഇടംപിടിച്ചത്.  ഇതിനിടെ യുകെയില്‍ കൊറോണാവൈറസ് മരണങ്ങള്‍ 150,000 എന്ന നാഴികക്കല്ല് കടന്നു. അതേസമയം ഒമിക്രോണിനെ നേരിടാന്‍ കര്‍ശനമായ

More »

ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നത് വൈകിപ്പിക്കണം; നഴ്‌സുമാരും, ഡോക്ടര്‍മാരും ഉള്‍പ്പെടെയുള്ള ജീവനക്കാരെ ഈ ഘട്ടത്തില്‍ നഷ്ടമാക്കരുതെന്ന് യൂണിയനുകളുടെ മുന്നറിയിപ്പ്
 എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കുന്നത് വൈകിപ്പിക്കാന്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ മന്ത്രിമാരോട് അഭ്യര്‍ത്ഥിച്ചു.ഈ നിബന്ധന മൂലമുള്ള ആശങ്കകള്‍ ആരോഗ്യ സേവന മേഖലയിലെ സ്റ്റാഫ് പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ഇംഗ്ലണ്ടിലെ എല്ലാ എന്‍എച്ച്എസ് ജീവനക്കാരും

More »

ബ്രിട്ടീഷ് സ്‌കൂളുകളില്‍ കോവിഡ് അങ്കലാപ്പ്! വിദ്യാര്‍ത്ഥികള്‍ ക്ലാസ് മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നു, ടെസ്റ്റുകളും എടുക്കുന്നില്ല; 95% സ്‌കൂളുകള്‍ക്കും കൊറോണ മൂലം ഓഫെടുത്ത വിദ്യാര്‍ത്ഥികള്‍; പത്തില്‍ ഒരു ടീച്ചര്‍ വീതം ഐസൊലേഷനില്‍
 ബ്രിട്ടനിലെ കാല്‍ശതമാനം സ്‌കൂളുകളില്‍ പത്തിലൊരു അധ്യാപകര്‍ വീതം കോവിഡ് മൂലം ഐസൊലേഷനില്‍. ഇതിനിടെ വിദ്യാര്‍ത്ഥികള്‍ ക്ലാസുകളില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിക്കുന്നതും, ടെസ്റ്റുകള്‍ എടുക്കാത്തതും ആശങ്കയ്ക്ക് ഇടയാക്കുന്നതായി യൂണിയനുകള്‍ വെളിപ്പെടുത്തി.  ഇതുവരെ ജീവനക്കാരുടെ അഭാവം കൈകാര്യം ചെയ്യുന്നതില്‍ സ്‌കൂളുകള്‍ വിജയിച്ചതായി നാഷണല്‍ അസോസിയേഷന്‍ ഓഫ്

More »

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന

ബ്രക്‌സിറ്റ് എക്‌സ്പ്രസ് ഓടിത്തുടങ്ങി! അനധികൃത കുടിയേറ്റക്കാര്‍ വ്യാജ ടിക്കറ്റില്‍ രാജ്യം വിടുന്നു; യുകെയില്‍ നിന്നും ഡബ്ലിനിലെത്തി കാനഡ വരെ ഓടിരക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട്; റുവാന്‍ഡ പദ്ധതി ഏറ്റുതുടങ്ങി

ബെല്‍ഫാസ്റ്റില്‍ നിന്നും ഡബ്ലിനിലേക്കുള്ള ബസുകളില്‍ കയറി യുകെയില്‍ നിന്നും രക്ഷപ്പെടാന്‍ അനധികൃത കുടിയേറ്റക്കാര്‍ നെട്ടോട്ടത്തില്‍. ഇതോടെ ബ്രക്‌സിറ്റ് എക്‌സ്പ്രസ് എന്ന വിളിപ്പേരാണ് ഈ കോച്ചുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും

ലണ്ടനില്‍ സാദിഖ് ഖാന്റെ പടയോട്ടം, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ആന്‍ഡി സ്ട്രീറ്റ് മേയര്‍ സ്ഥാനത്ത് നിന്നും പുറത്ത്; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ 470 കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടം; ഋഷി സുനാകിനും, ടോറികള്‍ക്കും തിരിച്ചടിയുടെ തെരഞ്ഞെടുപ്പ്

ടോറികളുടെ പടക്കുതിരയും, മേയര്‍ തെരഞ്ഞെടുപ്പിലെ പ്രധാന പ്രതീക്ഷയുമായിരുന്ന ആന്‍ഡി സ്ട്രീറ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ പൊരുതി വീണതോടെ പ്രധാനമന്ത്രി ഋഷി സുനാകിനും, ടോറികള്‍ക്കും കനത്ത ആഘാതം. മുന്‍ ജോണ്‍ ലൂയിസ് മേധാവി സ്ഥാനം നിലനിര്‍ത്താന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍