UK News
പ്രധാനമന്ത്രി കസേരയില്‍ കടിച്ചുതൂങ്ങാന്‍ അന്തിമനീക്കങ്ങളുമായി ബോറിസ് ജോണ്‍സണ്‍. ലോക്ക്ഡൗണ്‍ സമയത്ത് പാര്‍ട്ടി സംഘടിപ്പിച്ച് സ്വയം പ്രഖ്യാപിച്ച നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് നേരിടുന്ന വിമര്‍ശനങ്ങളെ അതിജീവിക്കാന്‍ സാധിച്ചാല്‍ ഡൗണിംഗ് സ്ട്രീറ്റില്‍ വെട്ടിനിരത്തല്‍ നടത്താനാണ് ബോറിസിന്റെ നീക്കം. നം. 10 ഗാര്‍ഡണ്‍ പാര്‍ട്ടിക്കായി സ്വന്തം മദ്യം കൊണ്ടുവരാന്‍ ആവശ്യപ്പെട്ട് ഇമെയില്‍ അയച്ച പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ പ്രൈവറ്റ് സെക്രട്ടറി മാര്‍ട്ടിന്‍ റെയ്‌നോള്‍ഡ്‌സും, ഇദ്ദേഹത്തിന്റെ ഡെപ്യൂട്ടി സ്റ്റുവര്‍ട്ട് ഗ്ലാസ്‌ബോറാവും ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും പുറത്താവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചീഫ് ഓഫ് സ്റ്റാഫ് ഡാന്‍ റോസെന്‍ഫീല്‍ഡിനും സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നാണ് കരുതുന്നത്. ബോറിസിന്റെ മുതിര്‍ന്ന ജീവനക്കാരെ
ആന്‍ഡ്രൂ രാജകുമാരനും, മുന്‍ ഭാര്യ ഫെര്‍ജിയും വിന്‍ഡ്‌സര്‍ ഹോമില്‍ നിന്നും ആദ്യമായി ഒരുമിച്ച് പുറത്തിറങ്ങി. ആന്‍ഡ്രൂവിന് എതിരായ ലൈംഗിക പീഡന കേസ് പുരോഗമിക്കവെ ഇദ്ദേഹത്തിന്റെ സൈനിക പദവികള്‍ നഷ്ടമായതിന് ശേഷം ആദ്യമായാണ് ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. ഇതിനിടെ ആന്‍ഡ്രൂവിന്റെ ലീഗല്‍ ടീം വിര്‍ജിനിയ റോബര്‍ട്‌സിന്റെ ഭര്‍ത്താവ് റോബര്‍ട്ടിനെയും, സൈക്കോളജിസ്റ്റ് ഡോ.
ഹൈവേ കോഡ് മാറ്റങ്ങള്‍ നിലവില്‍ വരുന്നതോടെ പതിവ് ശീലങ്ങള്‍ക്ക് ബ്രിട്ടനിലെ ഡ്രൈവര്‍മാര്‍ 200 പൗണ്ട് പിഴ അടയ്‌ക്കേണ്ടി വരും. ലൈസന്‍സില്‍ ആറ് പോയിന്റും ലഭിക്കുന്ന ശീലങ്ങള്‍ മാറ്റാന്‍ സമയമായെന്ന് അര്‍ത്ഥം. ജനുവരി അവസാനത്തിലാണ് പുതിയ ഡ്രൈവിംഗ് നിയമങ്ങള്‍ നിലവില്‍ വരുന്നത്. ഇതോടെ നിലവിലെ ശീലങ്ങളുമായി മുന്നോട്ട് പോയാല്‍ പിഴയും, പോയിന്റും അടിച്ചുകിട്ടുമെന്നതാണ് അവസ്ഥ.
യുകെ ജനതയ്ക്ക് വിശ്വസിക്കാനാകാത്ത വാര്‍ത്തയാണ് ചൈനീസ് ചാര സുന്ദരിയെ കുറിച്ച് പുറത്തുവരുന്നത്. തങ്ങളുടെ 480 ഓളം എംപിമാരില്‍ ഇവര്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് രാഷ്ട്രീയ നേതാക്കളെ ചൊല്‍പ്പടിയിലാക്കാന്‍ ശ്രമിച്ച ക്രിസ്റ്റീന്‍ ലീ എന്ന 58 കാരിയെ കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത നിറയുകയാണ്. ജയിക്കാന്‍ സാധ്യതയുള്ള
ആന്‍ഡ്രൂ രാജകുമാരനെ രാജകുടുംബത്തില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടതില്‍ രാജ്ഞിക്ക് നിരാശ. പക്ഷെ ആന്‍ഡ്രൂവിന് മുന്നിലുള്ള എല്ലാ വഴികളും അടഞ്ഞെന്ന ചാള്‍സ് രാജകുമാരന്റെ നിലപാടിന് പിന്തുണ നല്‍കിക്കൊണ്ടാണ് തീരുമാനം പ്രഖ്യാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. യുഎസ് കോടതിയില്‍ ലൈംഗിക പീഡനക്കേസ് വിചാരണ നേരിടുമ്പോള്‍ സാധാരണ പൗരനായി ഹാജരായാല്‍ മതിയെന്ന്
ബ്രിട്ടനില്‍ 24 മണിക്കൂറില്‍ നടത്തുന്ന കോവിഡ് ടെസ്റ്റുകളിലെ ഫലങ്ങള്‍ ഏതാനും ആഴ്ചകളായി ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ്. ഒരു ലക്ഷത്തിന് മുകളിലേക്ക് കുതിച്ച് രണ്ട് ലക്ഷം കേസുകളില്‍ വരെ തൊട്ട ശേഷം ഏതാനും ദിവസങ്ങളായി താഴേക്ക് വന്നുകൊണ്ടിരുന്ന കേസുകള്‍ ക്രിസ്മസ് ശേഷം ആദ്യമായി ഒരു ലക്ഷത്തില്‍ താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 99,952 പോസിറ്റീവ് ടെസ്റ്റുകളാണ് രാജ്യത്ത്
എന്‍എച്ച്എസില്‍ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം പുതിയ റെക്കോര്‍ഡില്‍. ഇംഗ്ലണ്ടില്‍ ഒന്‍പതില്‍ ഒരാള്‍ വീതമാണ് പതിവ് ഓപ്പറേഷനുകള്‍ക്കായി കാത്തിരിക്കുന്നത്. ക്യാന്‍സര്‍, എ&ഇ രോഗികള്‍ക്ക് അപകടകരമായ രീതിയിലാണ് സുദീര്‍ഘമായ കാത്തിരിപ്പ് വേണ്ടിവരുന്നതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ഒമിക്രോണ്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ സൃഷ്ടിച്ച കനത്ത
പ്രിയപ്പെട്ട മകനായാലും തെറ്റ് ചെയ്താല്‍ പടിക്കുപുറത്ത് !! മകന്‍ ആന്‍ഡ്രൂ രാജകുമാരനെതിരെ പീഡന കേസില്‍ വിചാരണ തുടങ്ങാനിരിക്കേ കടുത്ത നടപടികളുമായി രാജകുടുംബം. രാജ പദവികളും സൈനിക ബഹുമതികളും മറ്റ് പദവികളും റദ്ദാക്കിയിരിക്കുകയാണ് ക്യൂന്‍ എലിസബത്ത്. അമേരിക്കയില്‍ നടക്കുന്ന വിചാരണയില്‍ സാധാരണ പൗരനായി നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടിവരും. അമേരിക്കയില്‍ യുവതിയെ
ഇംഗ്ലണ്ടിന്റെ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പദവിയില്‍ നിന്നും രാജിവെച്ച് ജോന്നാഥന്‍ വാന്‍ ടാം. പ്രധാനമന്ത്രിയെ പ്രശംസിച്ച് ഒരുവാക്ക് പോലും പറയാതെയാണ് 57-കാരനായ ജോന്നാഥന്‍ രാജിവെച്ചത്. പ്രധാനമന്ത്രി കാര്യാലയത്തില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തതിന് രാജ്യത്തോട് മാപ്പ് പറയാന്‍ ബോറിസ് നിര്‍ബന്ധിതനായി മണിക്കൂറുകള്‍