UK News

ഡ്യൂട്ടിക്കിടെ പരിചയപ്പെട്ട സ്ത്രീയുമായി അവിഹിതബന്ധം; ടാര്‍ജെറ്റ് കൈവരിക്കാന്‍ സൗത്ത് വെയില്‍സിലെ റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ മദ്യപിച്ച് സ്വയം ഊതി പരിശോധന നടത്തി റിപ്പോര്‍ട്ട് ചെയ്തു
ബുദ്ധിമുട്ട് നേരിടുന്ന സ്ത്രീയുമായി ബന്ധത്തില്‍ ഏര്‍പ്പെട്ട റിട്ടയേര്‍ഡ് പോലീസ് ഓഫീസര്‍ ആഭ്യന്തര ടാര്‍ജറ്റ് ഒപ്പിച്ചെടുക്കാന്‍ സ്വയം ബ്രത് അനസൈലര്‍ ടെസ്റ്റ് നടത്തിയതായി കണ്ടെത്തല്‍. മുന്‍ പിസി ജൂലിയാന്‍ ജോണിനെതിരെയാണ് കടുത്ത അച്ചടക്കരാഹിത്യ ആരോപണങ്ങള്‍ പാനല്‍ കണ്ടെത്തിയത്.  നേരത്തെ വിരമിച്ചില്ലായിരുന്നെങ്കില്‍ ജൂലിയാനെ ഡിസ്മിസ് ചെയ്യുമായിരുന്നുവെന്ന് പാനല്‍ വ്യക്തമാക്കി. ഡ്യൂട്ടിയുടെ ഭാഗമായാണ് സ്ത്രീയുമായി മോശം ബന്ധത്തില്‍ മുന്‍ കോണ്‍സ്റ്റബിള്‍ എത്തിപ്പെട്ടതെന്ന് ഇന്‍ഡിപെന്‍ഡന്റ് ഓഫീസ് ഫോര്‍ പോലീസ് കണ്ടക്ട് അന്വേഷണത്തില്‍ കണ്ടെത്തി.  ജോണിന്റെ വര്‍ക്ക് മൊബൈലില്‍ നിന്നും സ്ത്രീക്ക് അയച്ച സന്ദേശങ്ങളും കണ്ടെത്തി. ഒന്‍പത് മാസക്കാലം നീണ്ട ബന്ധത്തിനിടെ ഇയാള്‍ സ്ത്രീയുടെ വസതിയില്‍ താമസിക്കാനും എത്തി. ഇതിന് പുറമെയാണ്

More »

പ്രധാനമന്ത്രി ഋഷി സുനാകിനെ വ്യക്തിപരമായി ലക്ഷ്യംവെച്ച് പരസ്യം ചെയ്യുന്നത് തുടര്‍ന്ന് ലേബര്‍ പാര്‍ട്ടി; കുട്ടികളെ പീഡിപ്പിക്കുന്നവര്‍ ജയിലില്‍ പോകണമെന്നില്ലെന്ന് ആരോപണം; ഇത് ലേബര്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യുമോ?
 പ്രധാനമന്ത്രിയെ വ്യക്തിപരമായി അക്രമിച്ച് ലേബര്‍ പാര്‍ട്ടി. രാഷ്ട്രീയ നീക്കം വ്യാപകമായി വിമര്‍ശിക്കപ്പെടുമ്പോഴാണ് രണ്ടാമത്തെ പരസ്യം ലേബര്‍ പാര്‍ട്ടി പുറത്തുവിട്ടത്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവര്‍ ജയിലില്‍ പോകണമെന്ന് സുനാക് ചിന്തിക്കുന്നില്ലെന്നാണ് ലേബര്‍ പരസ്യം ആരോപിക്കുന്നത്.  രാഷ്ട്രീയ ഭേദമെന്യെ ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആഴശ്യം ഉയര്‍ന്നെങ്കിലും

More »

ക്യാന്‍സറിനെയും, ഹൃദ്രോഗത്തെയും നേരിടാന്‍ വാക്‌സിനുകള്‍ തയ്യാര്‍; മനുഷ്യന്റെ ജീവനെടുക്കുന്ന പ്രധാന വില്ലന്‍മാരെ തടയാനുള്ള വാക്‌സിന്‍ 2030-ല്‍ രംഗത്തിറങ്ങുമെന്ന് മോഡേണ മേധാവി
 ദശകത്തിന്റെ അവസാനത്തോടെ ക്യാന്‍സറിനും, ഹൃദ്രോഗത്തിനും എതിരായ വാക്‌സിനുകള്‍ തയ്യാറാകുമെന്ന് മോഡേണ ചീഫ് എക്‌സിക്യൂട്ടീവ്. എംആര്‍എന്‍എ മേഖലയിലെ മുന്നേറ്റങ്ങളാണ് വാക്‌സിനുകളുടെ സുവര്‍ണ്ണകാലം ഉറപ്പാക്കുന്നതെന്ന് ഡോ. പോള്‍ ബര്‍ടണ്‍ വ്യക്തമാക്കി. കമ്പനിയുടെ സുപ്രധാന കോവിഡ് വാക്‌സിന് ഉപയോഗിച്ച ടെക്‌നോളജിയാണ് എംആര്‍എന്‍എ.  ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത

More »

രോഗികള്‍ മരിച്ചുവീഴുമ്പോള്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 'കൗണ്‍സിലിംഗ്'? നാല് ദിവസത്തെ സമരങ്ങള്‍ക്കിടെ രോഗികള്‍ മരിക്കുമെന്ന് ഉറപ്പ്; വേദനിപ്പിക്കുന്ന പ്രതികരണങ്ങള്‍ നേരിട്ടാല്‍ മാനസിക ആരോഗ്യത്തിന് പിന്തുണ നല്‍കുമെന്ന് ബിഎംഎ
 രോഗികള്‍ മരിച്ചുവീഴുന്നത് കാണേണ്ടി വന്നാലും, ഇതിന്റെ പേരില്‍ മാനസികമായി വേട്ടയാടപ്പെട്ടാല്‍ കൗണ്‍സിലിംഗ് സഹായം നല്‍കുമെന്ന് ബിഎംഎയുടെ വിചിത്ര നിര്‍ദ്ദേശം. സമരത്തിന് ഇറങ്ങുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കാണ് ഈ സഹായം ലഭിക്കുക. അടുത്ത ആഴ്ചയിലെ ദുരന്തം സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള സമരങ്ങള്‍ക്കിടയില്‍ ദയവില്ലാത്ത പ്രതികരണങ്ങള്‍ നേരിട്ടാല്‍ കൗണ്‍സിലിംഗ് നല്‍കാമെന്നാണ്

More »

ആശുപത്രികളിലെ മാസ്‌ക് അണിയല്‍ വെറും 'പ്രഹസനം'? രോഷം പടര്‍ത്തിയ എന്‍എച്ച്എസ് പോളിസി കൊണ്ട് കോവിഡ് ഇന്‍ഫെക്ഷന്‍ നിരക്കുകളില്‍ യാതൊരു മാറ്റവും ഉണ്ടായില്ലെന്ന് പഠനം
 ആശുപത്രികളില്‍ മാസ്‌ക് അണിഞ്ഞത് വഴി കോവിഡ് വ്യാപന നിരക്ക് നിയന്ത്രിക്കുന്നതില്‍ യാതൊരു മാറ്റവും വന്നില്ലെന്ന് പുതിയ പഠനം. ഒമിക്രോണ്‍ കുതിച്ചുയര്‍ന്ന ഘട്ടത്തില്‍ എന്‍എച്ച്എസ് സംവിധാനങ്ങളില്‍ മാസ്‌ക് നിബന്ധന പിന്‍വലിച്ചപ്പോഴും ഇന്‍ഫെക്ഷന്‍ നിരക്കുകളില്‍ മാറ്റം ഉണ്ടായില്ലെന്നാണ് കണ്ടെത്തല്‍.  എന്നാല്‍ ഈ കണ്ടെത്തലുകള്‍ മാസ്‌ക് പൂര്‍ണ്ണമായും

More »

പാര്‍ട്ടി സീറ്റില്‍ വീണ്ടും മത്സരിക്കും; യുകെയിലെ ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന് പാര്‍ട്ടി സീറ്റ് തെരഞ്ഞെടുപ്പില്‍ സെലക്ഷനായി; ഹാംപ്ഷയറിലെ പുതിയ ഫെയര്‍ഹാം & വാട്ടര്‍ലൂവില്ലെ മണ്ഡലത്തില്‍ ബ്രാവര്‍മാന്‍ വീണ്ടും അങ്കത്തിനിറങ്ങും
 ബ്രിട്ടന്റെ ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ പാര്‍ലമെന്റിലേക്ക് വീണ്ടും ജയിച്ച് കയറാനുള്ള ആദ്യ ഘട്ടം മറികടന്നു. മണ്ഡലം പുനര്‍നിര്‍ണ്ണയിച്ച സ്ഥലത്ത് ടോറി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ ബ്രാവര്‍മാനെ വീണ്ടും തെരഞ്ഞെടുത്തു.  ഗോവന്‍-തമിഴ് പാരമ്പര്യമുള്ള 43-കാരിയായ മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രിക്ക് സഹ ടോറി എംപി

More »

യുകെയില്‍ ആരോഗ്യ മേഖലയില്‍ ജോലി തേടുന്നവര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍
യുകെയിലെ ആരോഗ്യമേഖലയില്‍ ജോലി തേടുന്നവര്‍ക്ക് വെബ്‌സൈറ്റ് വഴി പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി സര്‍ക്കാര്‍. ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്കാണ് മാര്‍ഗ്ഗ നിര്‍ദ്ദേങ്ങള്‍ നല്‍കിയിരിക്കുന്നത്. യുകെയില്‍ എത്തിയ ശേഷം ജോലിക്കായി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള വിദേശികളെ തട്ടിപ്പു സംഘങ്ങള്‍ ഇരയാക്കാന്‍ ശ്രമിക്കുന്നതായി ആരോപണം

More »

അപ്പോയിന്റ്‌മെന്റ് ലഭിക്കുന്നത് പെടാപ്പാട്! പ്രതിമാസം 6 മില്ല്യണ്‍ ജനങ്ങള്‍ ജിപിയെ കാണാനുള്ള ശ്രമം അവസാനിപ്പിക്കുന്നു; കാത്തിരിപ്പ് പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ ഫലം കാണുന്നില്ലേ?
 അപ്പോയിന്റ്‌മെന്റ് ലഭിക്കാനുള്ള സുദീര്‍ഘമായ കാത്തിരിപ്പ് മൂലം ആറ് മില്ല്യണ്‍ ജനങ്ങള്‍ ഓരോ മാസവും ജിപിയെ കാണാനുള്ള ശ്രമം ഉപേക്ഷിക്കുന്നതായി കണക്കുകള്‍. ഒരു റിസപ്ഷനിസ്റ്റിനെ മറികടക്കാന്‍ സാധിക്കാത്തതോ, സമ്മര്‍ദത്തിലുള്ള എന്‍എച്ച്എസിന് കൂടുതല്‍ ഭാരമായി മാറുമോയെന്ന ഭയം പോലുള്ള വിഷയങ്ങള്‍ മൂലം സഹായം തേടുന്നത് തന്നെ രോഗികള്‍ നിര്‍ത്തുകയാണ്.  നാഷണല്‍

More »

സ്വാന്‍സിയിലെ ആശുപത്രിയില്‍ റിക്രൂട്ട് ചെയ്തത് 900നഴ്‌സുമാരെ ; നഴ്‌സിങ്ങ് ക്ഷാമം പരിഹരിക്കാന്‍ ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്യുമ്പോള്‍ ഏറ്റവും ഗുണം കിട്ടുന്നത് മലയാളികള്‍ക്ക് തന്നെ
മലയാളി നഴ്‌സുമാര്‍ എന്നും കേരളത്തിന് അഭിമാനമാണ്. കാരണം സേവനത്തിന്റെ കാര്യത്തില്‍ അവരെ വെല്ലുന്ന ആരും തന്നെയില്ല. നഴ്‌സിങ്ങ് എന്നതില്‍ സേവന മനോഭാവവും പരിചരണവും പ്രധാനമാണ്. അതിനാല്‍ തന്നെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ പ്രൊഫഷനില്‍ തിളങ്ങാതിരിക്കുമ്പോഴും മലയാളികള്‍ ഇതില്‍ മികവു കാട്ടുകയാണ്. സ്വാന്‍സി ബേ യൂണിവേഴ്‌സിറ്റി ഹെല്‍ത്ത് ബോര്‍ഡ് ഇന്ത്യയില്‍ നിന്ന് നഴ്‌സുമാരെ

More »

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി

മദ്യപാനം രാജ്യത്തിന് ഹാനികരം! 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ബ്രിട്ടീഷുകാര്‍; ബ്രിട്ടന്റെ മദ്യപാന ആസക്തിയില്‍ എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്; അമിത മദ്യപാനം ആരോഗ്യം നശിപ്പിക്കുന്നതിന് പുറമെ ധനനഷ്ടവും വരുത്തുന്നു

അമിതമായാല്‍ അമൃതും വിഷമെന്ന് പറയാറുണ്ട്. വിഷമാണെന്ന് എഴുതിവെച്ചിട്ടുള്ള മദ്യത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ഇംഗ്ലണ്ടിന്റെ മദ്യപാനാസക്തി ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യപാന ദുരുപയോഗം വര്‍ഷത്തില്‍ 27.4

അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ റെക്കോര്‍ഡ്; ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 9681 ആളുകള്‍; കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധന; റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം തുടങ്ങിയിട്ടും പിന്‍മാറുന്നില്ല?

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന് പുതിയ റെക്കോര്‍ഡ്. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വ്യാഴാഴ്ച 117 പേരാണ് തീരങ്ങളില്‍

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും