UK News

എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ സെര്‍വിക്കല്‍ കാന്‍സര്‍ ബാധിതര്‍ക്ക് പുതിയ ചികിത്സ ഇന്നലെ മുതല്‍; രോഗികളുടെ ജീവന്‍ ദീര്‍ഘിപ്പിക്കുന്ന ട്രീറ്റ്‌മെന്റ് നൂറ് കണക്കിന് പേര്‍ക്ക് ആശ്വാസമാകും; ഇമ്മ്യൂണോ തെറാപ്പി ഡ്രഗായ പെംബ്രൊലിസുമാബ് ഉപയോഗിച്ചുള്ള ചികിത്സ
ഭേദമാകാത്ത സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് ഇംഗ്ലണ്ടില്‍ എന്‍എച്ച്എസില്‍ ചികിത്സ തേടിയെത്തുന്ന നൂറ് കണക്കിന് രോഗികള്‍ക്ക് ആശ്വാസമായി പുതിയ ലൈഫ് എക്സ്റ്റന്‍ഡിംഗ് ട്രീറ്റ്‌മെന്റ് ഇന്നലെ എന്‍എച്ച്എസില്‍ നിലവില്‍ വന്നു. ഇതിന്റെ ഭാഗമായി ഇത്തരക്കാരുടെ ജീവന്‍ പരമാവധി പിടിച്ച് നിര്‍ത്താന്‍ സഹായിക്കുന്ന ട്രീറ്റ്‌മെന്റാണിത്. ഇതിന്റെ ഭാഗമായി ഇമ്മ്യൂണോ തെറാപ്പി ഡ്രഗായ പെംബ്രൊലിസുമാബ് (കീട്രുഡ) ഇന്നലെ മുതല്‍ ആദ്യമായി എന്‍എച്ച്എസില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 400ഓളം പേര്‍ക്ക് ഇതിന്റെ ഗുണഫലം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് നരകിക്കുന്ന ഇംഗ്ലണ്ടിലെ നിരവധി സ്ത്രീകള്‍ക്ക് ഇതിന്റെ നേട്ടമുണ്ടാകുമെന്നതാണ് പ്രധാന ഗുണം.സ്ത്രീകളുടെ ആരോഗ്യം

More »

യുകെയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ 2021 മുതല്‍ ഇരട്ടിയലധികമായിത്തീര്‍ന്നു;2021 ഡിസംബറിലേക്കാള്‍ തിരിച്ചടവില്‍ നിലവില്‍ ഏതാണ്ട് 60 ശതമാനം പെരുപ്പം; ഓരോ പ്രൊഡക്ടിനും അനുസരിച്ച് തിരിച്ചടവില്‍ വ്യത്യാസമേറെ
 യുകെയില്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ 2021 മുതല്‍ ഇരട്ടിയലധികമായിത്തീര്‍ന്നുവെന്ന പുതിയ കണക്കുകളുമായി പ്രോപ്പര്‍ട്ടി പര്‍ച്ചേസ് സ്‌പെഷ്യലിസ്റ്റായ ഹൗസ് ബൈയേര്‍സ് ബ്യൂറോ (എച്ച്ബിഎച്ച്) രംഗത്തെത്തി. അതായത് നിലവില്‍ ബൈയര്‍മാര്‍ 15 മാസം മുമ്പത്തെ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാസാന്ത മോര്‍ട്ട്‌ഗേജ് തിരിച്ചടവ് 60 ശതമാനം കൂടുതല്‍ നടത്തേണ്ടി വരുന്നുവെന്നാണ്

More »

ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിക്കല്‍ അടുത്ത വര്‍ഷം അവസാനിപ്പിക്കും, കുത്തനെ ഉയര്‍ത്തും; ടാക്‌സ് 12 വര്‍ഷം മരവിപ്പിച്ച നടപടി നിര്‍ത്തലാക്കുമെന്ന് ചാന്‍സലറുടെ മുന്നറിയിപ്പ്; പദ്ധതി നീട്ടാന്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ആരോഗ്യമില്ല
 ഖജനാവിന്റെ കണക്കുപുസ്തകം ബാലന്‍സ് ചെയ്ത് നിര്‍ത്താന്‍ അടുത്ത വര്‍ഷം ഫ്യൂവല്‍ ഡ്യൂട്ടി കുത്തനെ ഉയര്‍ത്തുമെന്ന് ചാന്‍സലറുടെ മുന്നറിയിപ്പ്. യുകെയുടെ ഇപ്പോഴത്തെ സാമ്പത്തികസ്ഥിതി പരിഗണിച്ചാല്‍ 2011 മുതല്‍ തുടരുന്ന ഫ്യൂവല്‍ ഡ്യൂട്ടി മരവിപ്പിക്കല്‍ അനിശ്ചിതമായി തുടരാന്‍ കഴിയില്ലെന്ന് ജെറമി ഹണ്ട് പറയുന്നു.  ഈ മാസം അവതരിപ്പിച്ച ബജറ്റില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച 7 പെന്‍സ്

More »

ഇംഗ്ലണ്ടില്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ക്ഷാമം 'കൂടുതല്‍' രൂക്ഷമാകും; 2036-ല്‍ 570,000 ജീവനക്കാരുടെ കുറവ് നേരിടുമെന്ന് ചോര്‍ന്ന രേഖ മുന്നറിയിപ്പ് നല്‍കുന്നു; നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും യുകെ സ്വര്‍ണ്ണഖനി തന്നെ!
 സ്വദേശികളായ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും, ജിപിമാരെയും, ഡെന്റിസ്റ്റുകളെയും സൃഷ്ടിച്ചെടുത്തില്ലെങ്കില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിന് വമ്പിച്ച പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. വന്‍തോതില്‍ റിക്രൂട്ട്‌മെന്റ് നടത്താത്ത പക്ഷം 571,000 ജോലിക്കാരുടെ ക്ഷാമമാണ് ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് നേരിടേണ്ടി വരികയെന്ന് ചോര്‍ന്ന ആഭ്യന്തര രേഖകള്‍ ചൂണ്ടിക്കാണിച്ച് ഗാര്‍ഡിയന്‍

More »

ഏപ്രില്‍ മുതല്‍ ജീവിത ചെലവേറും ; കൗണ്‍സില്‍ ടാക്‌സും ഇലക്ട്രിസിറ്റി ഗ്യാസ് ബില്ലും ഉയരും ; ജീവിത ചെലവ് ഉയരുന്നത് സാധാരണക്കാരെ സാരമായി ബാധിക്കും
വില വര്‍ദ്ധനവ് സാധാരണക്കാരെ ഗൗരവമായി ബാധിച്ചു കഴിഞ്ഞു. എല്ലാത്തിനും വിലയേറുകയാണ്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ബില്ല് മുതല്‍ കൗണ്‍സില്‍ ടാക്‌സും ഇലക്ട്രിസിറ്റി ഗ്യാസ് ബില്ലും ഉയരുകയാണ്. ഏപ്രില്‍ ഒന്നുമുതല്‍ ചെലവ് ചവിട്ടി പിടിച്ചില്ലെങ്കില്‍ സാമ്പത്തികമായി കാര്യങ്ങള്‍ താളം തെറ്റും. സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് തള്ളിക്കളയാനാകാത്തതാണ്. കാരണം എനര്‍ജി ബില്ലിലും

More »

സെക്‌സിന് വേണ്ടി വിമാനം പിടിച്ച് ഇങ്ങോട്ട് വരേണ്ട! ബ്രിട്ടീഷ് ടൂറിസ്റ്റുകള്‍ക്ക് മുന്നറിയിപ്പുമായി ആംസ്റ്റര്‍ഡാം; ലൈംഗിക തൊഴിലാളികളെയും, മയക്കുമരുന്നും, മദ്യവും ലക്ഷ്യമിട്ടെത്തുന്ന ടൂറിസ്റ്റുകളുടെ പേക്കൂത്ത് നിര്‍ത്താന്‍ പ്രചരണം
സെക്‌സും, മയക്കുമരുന്നും, മദ്യവും നിറഞ്ഞ ദിവസങ്ങള്‍ ലക്ഷ്യമിട്ടെത്തുന്ന യുകെ ടൂറിസ്റ്റുകളോട് 'നോ' പറഞ്ഞ് ആംസ്റ്റര്‍ഡാം. ദുരുദ്ദേശവുമായി ഇവിടേക്ക് വിമാനം പിടിക്കേണ്ടെന്നാണ് ബ്രിട്ടീഷ് ടൂറിസ്റ്റുകളോട് ഹോളിഡേ ഡെസ്റ്റിനേഷന്‍ പ്രചരണം വ്യക്തമാക്കുന്നത്.  മയക്കുമരുന്നും, മദ്യവും ഒഴുകുന്ന പാര്‍ട്ടികള്‍ക്കായി ആംസ്റ്റര്‍ഡാമിലേക്ക് എത്തുന്നവരെ നിരുത്സാഹപ്പെടുത്തുകയാണ് ഡച്ച്

More »

എച്ച്എസ്ബിസി റെസി. മോര്‍ട്ട്‌ഗേജുകള്‍ക്കും ബിടിഎല്‍ മോര്‍ട്ട്‌ഗേജുകള്‍ക്കും നിരക്ക് കുറച്ചു; നിലവിലുള്ള ബോറോവര്‍മാര്‍, എഫ്ടിബിക്കാര്‍, റീമോര്‍ട്ട്‌ഗേജര്‍മാര്‍, ബിടിഎല്‍ കസ്റ്റമര്‍മാര്‍, ഇന്റര്‍നാഷണല്‍ കസ്റ്റമര്‍മാര്‍ എന്നിവര്‍ക്ക് മെച്ചം
എച്ച്എസ്ബിസി തങ്ങളുടെ റെസിഡന്‍ഷ്യല്‍ മോര്‍ട്ട്‌ഗേജുകള്‍ക്കും ബൈ ടു ലെറ്റ് മോര്‍ട്ട്‌ഗേജുകള്‍ക്കും വന്‍ തോതില്‍ നിരക്ക് വെട്ടിക്കുറയ്ക്കല്‍ വരുത്തിയതായി റിപ്പോര്‍ട്ട്. ഇന്നലെ മുതലാണിത് നിലവില്‍ വന്നിരിക്കുന്നത്.  നിലവിലുള്ള ബോറോവര്‍മാര്‍, ഫസ്റ്റ് ടൈം ബൈയര്‍മാര്‍, മൂവേര്‍സ്, റീമോര്‍ട്ട്‌ഗേജര്‍മാര്‍, നിലവിലുള്ളവരും പുതിയവരുമായി ബൈ ടു ലെറ്റ് കസ്റ്റമര്‍മാര്‍,

More »

ഡെയ്‌ലി മെയില്‍ ഫോണ്‍ ഹാക്ക് ചെയ്തു; പത്രത്തിന്റെ തെണ്ടിത്തരം അറിഞ്ഞിട്ടും രാജകുടുംബം തന്നില്‍ നിന്നും വിവരങ്ങള്‍ മറച്ചുവെച്ചു; കേസുമായി ഹാരി രാജകുമാരന്‍ മുന്നിട്ടിറങ്ങിയാല്‍ പല വിവരങ്ങളും പുറത്തുവരുമെന്ന് ഭയപ്പെട്ടതായി വെളിപ്പെടുത്തല്‍
 മാധ്യമസ്ഥാപനങ്ങള്‍ നടത്തിയ ഫോണ്‍ ഹാക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ രാജകുടുംബം തന്നില്‍ നിന്നും മറച്ചുവെച്ചതായി ഹാരി രാജകുമാരന്‍. താന്‍ വിഷയത്തില്‍ കേസുമായി മുന്നിട്ടിറങ്ങിയാല്‍ പല 'പുഴുക്കളും' പുറത്തുവരുമെന്ന ഭീതിയിലാണ് കുടുംബം ഇത് ചെയ്തതെന്നാണ് ആരോപണം.  ഡെയ്‌ലി മെയില്‍ പ്രസാധകരായ അസോസിയേറ്റഡ് ന്യൂസ്‌പേപ്പേഴ്‌സിന് എതിരായ സിവില്‍ ക്ലെയിമില്‍ ദൃക്‌സാക്ഷി

More »

എന്‍എച്ച്എസ് സേവനങ്ങളില്‍ സന്തോഷമില്ല! എന്‍എച്ച്എസിന് നേരെയുള്ള അസംതൃപ്തി റെക്കോര്‍ഡ് ഉയരത്തില്‍; സേവനങ്ങള്‍ തൃപ്തികരമല്ലാതിരുന്നിട്ടും ഹെല്‍ത്ത് സര്‍വ്വീസിനെ പിന്തുണയ്ക്കാന്‍ തയ്യാറായി ജനങ്ങള്‍; സൗജന്യ സേവനം ലഭിക്കുന്നത് സ്‌നേഹത്തിന് കാരണം!
 ബ്രിട്ടനിലെ പൊതുജനങ്ങള്‍ക്ക് എന്‍എച്ച്എസ് സേവനങ്ങളില്‍ ഏറ്റവും കൂടുതല്‍ അസംതൃപ്തി രേഖപ്പെടുത്തുന്ന കാലമായിട്ടും, അവര്‍ അതിന്റെ ആശയങ്ങളെ പിന്തുണയ്ക്കുന്നതായി സര്‍വ്വെ. എന്‍എച്ച്എസിന്റെ ആകെ സംതൃപ്തി ഇപ്പോള്‍ 29 ശതമാനത്തിലാണ്. ഒരു വര്‍ഷത്തിനിടെ ഏഴ് ശതമാനത്തിന്റെ ഇടിവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. 2021-ല്‍ 71 ശതമാനം സംതൃപ്തി നിരക്ക് ഉണ്ടായിരുന്ന സ്ഥാനത്ത് നിന്നുമാണ്

More »

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍

ലെന്‍ഡര്‍മാര്‍ മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ത്തുന്നു, യുകെയില്‍ ഭവനവില താഴുന്നു; വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് മോര്‍ട്ട്‌ഗേജ് ഭാരമായി മാറുന്നു; പുതിയ ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകളുടെ നിരക്ക് വര്‍ദ്ധിപ്പിച്ച് ബാങ്കുകള്‍

ഏപ്രില്‍ മാസത്തിലും രാജ്യത്തെ ഭവനവിലകള്‍ താഴ്ന്നു. വീട് വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് താങ്ങാന്‍ കഴിയാത്തതിന്റെ സമ്മര്‍ദം നേരിടുന്നത് തുടരുകയാണെന്ന് നേഷന്‍വൈഡ് വ്യക്തമാക്കി. മുന്‍ മാസത്തെ അപേക്ഷിച്ച് യുകെ ഭവനവിലയില്‍ 0.4% കുറവാണ് നേരിട്ടിരിക്കുന്നതെന്ന് യുകെയിലെ ഏറ്റവും വലിയ

ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ ലേബറിന് വിജയം; ഋഷി സുനാകിന് തിരിച്ചടി നല്‍കി കണ്‍സര്‍വേറ്റീവുകളെ കൈവിട്ട് ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; 25 വര്‍ഷക്കാലം ഭരിച്ച റഷ്മൂറിലും തോല്‍വി; ഹാര്‍ട്ടില്‍പൂളും, തുറോക്കും ലേബര്‍ പിടിച്ചെടുത്തു

ഇംഗ്ലണ്ടിലെ ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരുന്നതിനിടെ പ്രധാനമന്ത്രി ഋഷി സുനാകിന് മറ്റൊരു തിരിച്ചടി നല്‍കി ബ്ലാക്ക്പൂള്‍ സൗത്ത് ഉപതെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് ലേബര്‍ വിജയം നേടി. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ക്രിസ് വെബ്ബിന് 10,825

'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണ്'! 13 ബലാത്സംഗങ്ങള്‍ നടത്തിയ മെറ്റ് പോലീസ് ഓഫീസര്‍ക്ക് ആജീവനാന്ത ജയില്‍ശിക്ഷ; യുവതിയെ കാറില്‍ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയി; ഇരകളില്‍ 13 തികയാത്ത കുട്ടികളും

ഇരയെ കെട്ടിയിട്ട് കാറില്‍ തട്ടിക്കൊണ്ട് പോകവെ 'നീ കണ്ടുമുട്ടിയത് ഒരു പിശാചിനെയാണെന്ന്' പറയുകയും, 13 ബലാത്സംഗങ്ങള്‍ നടത്തുകയും ചെയ്ത മെറ്റ് പോലീസ് ഓഫീസര്‍ ക്ലിഫ് മിച്ചെലിന് ആജീവനാന്ത ജയില്‍ശിക്ഷ. 10 ബലാത്സംഗ കേസുകള്‍, 13 വയസ്സില്‍ താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്ത മൂന്ന് കേസുകളും,

യുകെയിലെ പുകവലി അവസാനിപ്പിക്കാനുള്ള അവസരം തല്ലിക്കെടുത്തിയത് വര്‍ക്ക് ഫ്രം ഹോം; ഒരു ദശകമായി കുറഞ്ഞുവന്ന സിഗററ്റ് പുകയ്ക്കുന്നവരുടെ എണ്ണം മഹാമാരി കാലത്ത് സ്തംഭനാവസ്ഥയിലെത്തിയെന്ന് കണ്ടെത്തല്‍

മഹാമാരി കാലത്ത് വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവരുടെ എണ്ണമേറിയതാണ് ബ്രിട്ടനിലെ പുകവലി നിരക്ക് സ്തംഭനാവസ്ഥയിലേക്ക് മാറ്റിയതെന്ന് ഗവേഷകര്‍. ഒരു ദശകത്തിലേറെയായി ദിവസേന വലിച്ച് കൂട്ടുന്ന സിഗററ്റുകളുടെ എണ്ണത്തില്‍ നേരിട്ടിരുന്ന കുറവാണ് ഈ കാലയളവില്‍ തടസ്സപ്പെട്ടതെന്ന് കണക്കുകള്‍