UK News

നിങ്ങളുടെ കൈയിലെ മൊബൈല്‍ ഫോണുകള്‍ 'ഈ ദിനത്തില്‍' ഉച്ചത്തില്‍ അലാറം മുഴക്കി വൈബ്രേറ്റ് ചെയ്യും; നമ്മളറിയാതെ ഫോണില്‍ നിന്നും ഈ പെരുമാറ്റം കണ്ട് ഞെട്ടരുത്; ഇത് ദേശീയ പബ്ലിക് അലേര്‍ട്ട് സിസ്റ്റം ടെസ്റ്റ്
 ഏപ്രില്‍ 23ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് നിങ്ങളുടെ മൊബൈല്‍ ഫോണുകള്‍ ഉച്ചത്തില്‍ അലാറം മുഴക്കുകയും, വൈബ്രേറ്റ് ചെയ്യുകയും ചെയ്യുമ്പോള്‍ അമ്പരന്ന് പരിഭ്രാന്തരാകരുത്. പുതിയ പബ്ലിക് അലേര്‍ട്ട് സിസ്റ്റം ദേശീയ തലത്തില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി.  വെള്ളപ്പൊക്കം, കാട്ടുതീ പോലുള്ള ജീവന്‍ അപകടത്തിലാക്കുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ സിസ്റ്റം തയ്യാറാക്കുന്നത്. 4ജി, 5ജി മൊബൈല്‍ ഫോണുകളില്‍ സന്ദേശം ലഭിക്കുന്നതിന് പിന്നാലെയാണ് 10 സെക്കന്‍ഡ് നേരത്തേക്ക് ശബ്ദവും, വൈബ്രേഷനും ഉണ്ടാവുക. അലേര്‍ട്ട് സ്വീകരിച്ചതായി സൈ്വപ്പ് ചെയ്‌തോ, ക്ലിക്ക് ചെയ്‌തോ അറിയിക്കാനാണ് ഫോണ്‍ ഉപയോക്താക്കള്‍ക്ക് നിര്‍ദ്ദേശം ലഭിക്കുക. ഇതിന് ശേഷമാകും ഡിവൈസ് തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കുക.  സെന്റ് ജോര്‍ജ്ജ് ദിനത്തിന് പുറമെ മറ്റ് പല പ്രധാന

More »

'കൊന്നത് ഞാന്‍ തന്നെ'! മലയാളി നഴ്‌സിനെയും, രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ കുറ്റസമ്മതം നടത്തി ഭര്‍ത്താവ് സജു; നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ നീട്ടി കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും കൂടുതല്‍ നീറ്റല്‍ സമ്മാനിച്ചില്ല
 മലയാളി നഴ്‌സ് അഞ്ജുവിന്റെയും, രണ്ട് മക്കളുടെയും കൊലപാതകത്തില്‍ വിചാരണ നീട്ടാതെ ഭര്‍ത്താവിന്റെ കുറ്റസമ്മതം. കൊലപാതകങ്ങളുടെ ഉത്തരവാദിത്വം ഏല്‍ക്കുന്നതായി 52-കാരനായ സജു ചേലാവലേല്‍ നോര്‍ത്താംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ സമ്മതിച്ചു.  എന്‍എച്ച്എസ് നഴ്‌സ് 35-കാരി അഞ്ജു അശോക്, ആറ് വയസ്സുകാരന്‍ മകന്‍ ജീവാ സജു, നാല് വയസ്സുള്ള മകള്‍ ജാന്‍വി സജു എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ്

More »

എസ്എന്‍പി പാര്‍ട്ടി ഫണ്ട് അടിച്ചുമാറ്റല്‍; നിക്കോള സ്റ്റര്‍ജന്റെ വീട്ടില്‍ പോലീസ് റെയ്ഡ്; ഭര്‍ത്താവ് പീറ്റര്‍ മുറെലിനെ അറസ്റ്റ് ചെയ്തു; നിക്കോള രാജിവെച്ചത് ഈ നടപടി പേടിച്ചെന്ന് സംശയം; ഭാര്യക്കും, ഭര്‍ത്താവിനും എതിരായ അന്വേഷണം മനഃപ്പൂര്‍വ്വം വൈകിച്ചതോ
 സ്‌കോട്ട്‌ലണ്ടിന്റെ സൂപ്പര്‍താര ഫസ്റ്റ് മിനിസ്റ്റര്‍ പദവിയില്‍ നിന്നും ഇറങ്ങിയതിന് പിന്നാലെ മുന്‍ എസ്എന്‍പി നേതാവ് നിക്കോള സ്റ്റര്‍ജന് കനത്ത തിരിച്ചടി നല്‍കി ഇവരുടെ വസതിയില്‍ പോലീസ് റെയ്ഡ്. പാര്‍ട്ടി സാമ്പത്തിക തിരിമറി കേസില്‍ ഇവരുടെ ഭര്‍ത്താവും, മുന്‍ എസ്എന്‍പി ചീഫ് എക്‌സിക്യൂട്ടീവുമായിരുന്ന പീറ്റര്‍ മുറെലിനെ പോലീസ് അറസ്റ്റ് ചെയ്തു.  സ്വാതന്ത്ര്യ

More »

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ പൗഡര്‍ കാന്‍സറിന് കാരണമാകുന്നുവെന്ന ആരോപണത്തില്‍ 8.9 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്നു ; പണം നല്‍കുന്നത് പൗഡര്‍ മൂലം ആരോഗ്യപ്രശ്‌നങ്ങളുണ്ടായ ഒരു ലക്ഷം പേര്‍
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളില്‍ കമ്പനി നല്‍കേണ്ടിവന്നത് 8.9 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം. പൗഡറുമായി ബന്ധപ്പെട്ട് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന ഒരു ലക്ഷത്തോളം പേര്‍ക്കാണ് നഷ്ടപരിഹാരം നല്‍കാനുള്ളത്. തെറ്റുണ്ടെന്ന് കമ്പനി സമ്മതിച്ചിട്ടില്ല, സുരക്ഷിതമെന്ന വാദം തുടരുകയാണ്.  2019ല്‍ ആയിരുന്നു ജോണ്‍സണ്‍ ആന്‍ഡ്

More »

അമേരിക്കന്‍ വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ച കാര്യം ഹാരി രാജകുമാരന്‍ വെളിപ്പെടുത്തിയിരുന്നു; ഓര്‍മ്മക്കുറിപ്പ് പുസ്തകത്തിലെ കൊക്കെയിന്‍, കഞ്ചാവ് ഉപയോഗത്തെ കുറിച്ച് ഡ്യൂക്ക് മറച്ചുവെച്ചില്ല
 മുന്‍കാലങ്ങളില്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ള കാര്യം അമേരിക്കന്‍ വിസയ്ക്കായി അപേക്ഷിക്കുമ്പോള്‍ ഹാരി രാജകുമാരന്‍ യുഎസ് അധികൃതരെ അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. കഞ്ചാവ്, കൊക്കെയിന്‍, മാജിക് മഷ്‌റൂം പോലുള്ളവ ഉപയോഗിച്ചിട്ടുള്ളതായി സസെക്‌സ് ഡ്യൂക്ക് കാലിഫോര്‍ണിയയില്‍ താമസിക്കാന്‍ അപേക്ഷിക്കുമ്പോള്‍ അധികൃതരോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ശ്രോതസ്സുകള്‍

More »

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരങ്ങളില്‍ ജീവനുകള്‍ പൊലിയും; ഗുരുതര രോഗികളുടെ അവസ്ഥ മോശമാകുമെന്ന് മുന്നറിയിപ്പ്; ഇംഗ്ലണ്ടിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ ഒഴിവാക്കാന്‍ ബിഎംഎയോട് ആവശ്യപ്പെട്ട് വിദഗ്ധര്‍
 അടുത്ത ആഴ്ച ഇംഗ്ലണ്ടില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിന് ഇറങ്ങുന്നതിന്റെ ഫലമായി ഗുരുതരമായി രോഗം ബാധിച്ചവര്‍ മരിക്കുന്നത് തടയാന്‍ കഴിയില്ലെന്ന് മുന്നറിയിപ്പ്. സമരങ്ങള്‍ മൂലം സര്‍ജറികള്‍ റദ്ദാക്കാന്‍ ആശുപത്രികള്‍ നിര്‍ബന്ധിതമാകുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.  ഗുരുതര ഹൃദയ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് അടിയന്തര സര്‍ജറി

More »

മൂന്ന് കഥകള്‍ ഇല്ലാതാക്കാന്‍ പണമെറിഞ്ഞ ട്രംപ്! ഇറക്കി പണം മറച്ചുവെയ്ക്കാന്‍ ബിസിനസ്സ് രേഖകളില്‍ കള്ളക്കളി; തനിക്ക് ജാരസന്തതി പിറന്നത് ഉള്‍പ്പെടെ വാര്‍ത്തകള്‍ പണം കൊടുത്ത് വാങ്ങിയ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് കുരുക്കില്‍
 ലോകത്തെ ഞെട്ടിക്കാന്‍ പോന്ന ഒരു വാര്‍ത്ത, പലപ്പോഴും വ്യക്തിപരമോ, ബിസിനസ്സ് പരമോ ആയിട്ടുള്ള വാര്‍ത്ത ധനികര്‍ വിലകൊടുത്ത് വാങ്ങുന്നത് ഒരു പുതിയ കാര്യമല്ല. ഇത്തരം വാര്‍ത്തകള്‍ മാത്രം വിറ്റ് ജീവിക്കുന്ന മാധ്യമങ്ങളും നമുക്കിടയിലുണ്ട്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇത്തരമൊരു കള്ളക്കളിയാണ് കാണിച്ചത്.  2016-ല്‍ അമേരിക്കന്‍ പ്രസിഡന്റായി വിജയിച്ച് കയറാനുള്ള

More »

സര്‍ക്കാരിന്റെ ശമ്പള കരാര്‍ തള്ളി ഇംഗ്ലണ്ടിലെ അധ്യാപകര്‍; ഇരട്ട അക്കത്തിലുള്ള പണപ്പെരുപ്പം അസ്വസ്ഥത സൃഷ്ടിക്കുമ്പോള്‍ കൂടുതല്‍ സമരങ്ങള്‍ ലക്ഷ്യമിട്ട് അധ്യാപകര്‍; ഏപ്രില്‍ 27, മെയ് 2 പണിമുടക്കും
 സര്‍ക്കാര്‍ മുന്നോട്ട് വെച്ച ശമ്പള ഓഫര്‍ തള്ളി ഇംഗ്ലണ്ടിലെ അധ്യാപകര്‍. ഇതോടെ കൂടുതല്‍ സമരങ്ങള്‍ക്ക് വഴിയൊരുങ്ങുകയും, രക്ഷിതാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ ആശങ്കയാകുകയും ചെയ്യുകയാണ് പുതിയ നീക്കങ്ങള്‍. ഇരട്ട അക്കത്തിലുള്ള പണപ്പെരുപ്പം രാജ്യത്ത് തൊഴിലാളി വിഭാഗങ്ങളില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നതിനിടെയാണ് ഇത്.  യുകെയില്‍ പാസ്‌പോര്‍ട്ട് ജോലിക്കാര്‍

More »

വാട്ടര്‍ ബില്ലുകള്‍ ഉയരുന്നു, ഇന്ധന നികുതി വര്‍ദ്ധനവിനൊപ്പം വാഹന നികുതി വര്‍ദ്ധനവും നിലവില്‍ വന്നു ; ജീവിത ചെലവ് ഇനി പിടിച്ചാല്‍ കിട്ടാത്ത അവസ്ഥ
അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധന സാധാരണക്കാരെ കാര്യമായി ബാധിക്കും . വാട്ടര്‍ ബില്ലുകള്‍ 417 പൗണ്ടില്‍ നിന്ന് 448 പൗണ്ടായി ഉയര്‍ന്നു. താമസിക്കുന്ന മേഖലയ്ക്ക് അനുസരിച്ച് ബില്ലില്‍ മാറ്റമുണ്ടാക്കും. ആംഗ്ലിക്കന്‍ വാട്ടര്‍ പത്തു ശതമാനം വര്‍ധനവാണ്ബില്ലില്‍ വരുത്തുന്നത്. ഇതോടെ 445 പൗണ്ടില്‍ നിന്നും 492 പൗണ്ടിലേക്ക് ബില്ല് ഉയരും. വെള്ളം സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വലിയ വില

More »

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി

മദ്യപാനം രാജ്യത്തിന് ഹാനികരം! 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ബ്രിട്ടീഷുകാര്‍; ബ്രിട്ടന്റെ മദ്യപാന ആസക്തിയില്‍ എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്; അമിത മദ്യപാനം ആരോഗ്യം നശിപ്പിക്കുന്നതിന് പുറമെ ധനനഷ്ടവും വരുത്തുന്നു

അമിതമായാല്‍ അമൃതും വിഷമെന്ന് പറയാറുണ്ട്. വിഷമാണെന്ന് എഴുതിവെച്ചിട്ടുള്ള മദ്യത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ഇംഗ്ലണ്ടിന്റെ മദ്യപാനാസക്തി ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യപാന ദുരുപയോഗം വര്‍ഷത്തില്‍ 27.4

അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ റെക്കോര്‍ഡ്; ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 9681 ആളുകള്‍; കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധന; റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം തുടങ്ങിയിട്ടും പിന്‍മാറുന്നില്ല?

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന് പുതിയ റെക്കോര്‍ഡ്. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വ്യാഴാഴ്ച 117 പേരാണ് തീരങ്ങളില്‍

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും