UK News

ഇംഗ്ലണ്ടിലെ വീട്ട് വാടകകള്‍ മാര്‍ച്ചില്‍ കൂടുതല്‍ സ്ഥിരത കൈവരിച്ച് മാര്‍ച്ചില്‍ 1090 പൗണ്ടിലെത്തി; ഒക്ടോബര്‍ മുതലുള്ള ഏറ്റവും വര്‍ധിച്ച നിരക്ക്;1855 പൗണ്ടുമായി ഗ്രേറ്റര്‍ലണ്ടന്‍ ഏറ്റവും മുന്നില്‍
 ഇംഗ്ലണ്ടിലെ വീട്ട് വാടകകള്‍ ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാര്‍ച്ചില്‍ 1090.57 പൗണ്ട് എന്ന സ്ഥിരത കൈവരിച്ചുവെന്ന് ലെറ്റിംഗ് പ്ലാറ്റ്‌ഫോമായ ഗുഡ്‌ലോര്‍ഡില്‍ നിന്നുള്ള ഡാറ്റകള്‍ വെളിപ്പെടുത്തുന്നു.ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 14 ബേസിസ് പോയിന്റുകളുടെ മാറ്റമാണുണ്ടായിരരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ഒക്ടോബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും ഈ കണക്കുകള്‍ എടുത്ത് കാട്ടുന്നു.  ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ തുച്ഛമായ വര്‍ധനവ് മാത്രമേയുണ്ടായിട്ടുള്ളൂവെന്നും ഗുഡ്‌ലോര്‍ഡിന്റെ ഏറ്റവും പുതിയ റെന്റല്‍ ഇന്‍ഡെക്‌സ് വെളിപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ഏറ്റവും വലിയ മാറ്റമുണ്ടായിരിക്കുന്നത് ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലാണ്. ഇവിടെ വീട്ട്

More »

സുരക്ഷാ ജീവനക്കാരുടെ സമരത്തിനിടയിലും പ്രവര്‍ത്തനം 'സാധാരണ നിലയിലെന്ന്' ഹീത്രൂ; ഈസ്റ്റര്‍ ഹോളിഡേയില്‍ ചില യാത്രക്കാര്‍ക്ക് സുരക്ഷാ കാലതാമസം നേരിടും; ബ്രിട്ടീഷ് എയര്‍വേസ് 70 വിമാനങ്ങള്‍ റദ്ദാക്കി
 ഈസ്റ്റര്‍ ഹോളിഡേയില്‍ യുണൈറ്റ് യൂണിയനില്‍ പെട്ട സുരക്ഷാ ജീവനക്കാര്‍ നടത്തുന്ന 10 ദിവസത്തെ സമരങ്ങള്‍ മൂലം ചില യാത്രക്കാര്‍ക്ക് സുരക്ഷാ കാലതാമസങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഹീത്രൂ എയര്‍പോര്‍ട്ട്. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടാണ് സെക്യൂരിറ്റി ഓഫീസര്‍മാരുടെ പണിമുടക്ക്. യുകെയിലെ ഏറ്റവും വലിയ വിമാന്തതാവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണ്

More »

സഹവിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികമായ മോശം പെരുമാറ്റം; ക്ലാസുകളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നത് ഇങ്ങനെ; നമ്മുടെ മക്കള്‍ സ്‌കൂളുകളില്‍ സുരക്ഷിതരാണോ?
 സഹവിദ്യാര്‍ത്ഥികളെ ലൈംഗികമായി അക്രമിക്കുകയും, ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ സ്‌കൂളുകള്‍ പുറത്താക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണമേറുന്നതായി കണക്കുകള്‍. 2020-21 വര്‍ഷത്തില്‍ ലൈംഗികമായ ദുഷ്‌പെരുമാറ്റം മൂലം 3031 കുട്ടികളെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് പുതിയ സ്‌കൂള്‍ ഇയര്‍ ഡാറ്റ വ്യക്തമാക്കുന്നു.  അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന തോതിലാണ് വിദ്യാര്‍ത്ഥികളെ

More »

പുസ്തകം എഴുതിയപ്പോള്‍ ഇത്ര വലിയ പുലിവാലുപിടിക്കുമെന്ന് കരുതിയില്ല ; ലഹരി ഉപയോഗത്തെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഹാരിയുടെ വിസ റദ്ദാക്കുമോ ?
ആത്മകഥ വെറും വിവാദമല്ല രാജകുമാരന്‍ ഹാരിയുടെ കാര്യത്തില്‍ സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കയിലേക്ക് കൊട്ടാരം ഉപേക്ഷിച്ചുപോയ ഹാരി കുടുംബത്തിന് തിരിച്ചടിയാകുകയാണ് ഇതിലെ വെളിപ്പെടുത്തല്‍. ആത്മകഥയില്‍ ലഹരി ഉപയോഗിച്ച കാര്യം ഹാരി വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അമേരിക്കന്‍ വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ച കാര്യം സൂചിപ്പിച്ചിരുന്നോ എന്നു വ്യക്തമാക്കേണ്ട

More »

കുട്ടികളെ ലൈംഗിക ചൂഷണത്തിന് വിധേയമാകുന്നുവെന്ന് സംശയിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിവേണ്ട! അധ്യാപകരും, കെയറര്‍മാരും, പോലീസുകാരും കുറ്റകൃത്യങ്ങള്‍ക്ക് നേരെ കണ്ണടച്ചാല്‍ അകത്താകും; കുട്ടികളെ സംരക്ഷിക്കാന്‍ പദ്ധതിയുമായി ഹോം സെക്രട്ടറി
 കുട്ടികളെ ദുരുപയോഗം ചെയ്യുന്ന സംഘങ്ങള്‍ക്കെതിരെ കണ്ണടച്ചാല്‍ അധ്യാപകരും, സോഷ്യല്‍ വര്‍ക്കര്‍മാരും, പോലീസും വരെ ജയിലില്‍ കിടക്കും. കുട്ടികളെ സംരക്ഷിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ഇവരെ സംരക്ഷിക്കാന്‍ ഉത്തരവാദിത്വമുള്ളവര്‍ പരാജയപ്പെട്ടാല്‍ നടപടി കൈക്കൊള്ളാന്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികളുമായി ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്‍ രംഗത്ത് വരുന്നത്.  ചൈല്‍ഡ്

More »

യുകെയിലെ വീട് വിലകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ മാര്‍ച്ചില്‍ 3.1 ശതമാനം ഇടിവ് ;2009 ജൂലൈ മുതലുള്ള ഏറ്റവും വലിയ ഇടിവ്; എല്ലാ റീജിയണുകളിലും വീട് വിലക്കയറ്റം മന്ദഗതിയിലായി; തിരിച്ച് വരാന്‍ പാടുപെട്ട് ഹൗസിംഗ് മാര്‍ക്കറ്റ്
യുകെയിലെ വീട് വിലകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ മാര്‍ച്ചില്‍ 3.1 ശതമാനം ഇടിവ് രേഖപ്പെടുത്തിയെന്ന് നാഷന്‍ വൈഡ് കണക്കുകള്‍ വെളിപ്പെടുത്തുന്നു. 2009 ജൂലൈ മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും വലിയ ഇടിവാണിത്. ഫെബ്രുവരിയില്‍ ഇത്തരത്തിലുണ്ടായ വിലയിടിവ് 1.1 ശതമാനമാണ്. മാസാന്ത അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ വീട് വിലകളില്‍ മാര്‍ച്ചില്‍ 0.8 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്.

More »

സ്പീഡ് വാനുകള്‍ കാണുന്നില്ലെന്ന് കരുതി വാഹനങ്ങള്‍ പായിക്കാന്‍ വരട്ടെ! സ്പീഡ് ക്യാമറ വാനുകള്‍ 'ഗ്രേ' പെയിന്റ് അടിച്ച് രൂപമാറ്റം വരുത്തി നിരത്തുകളില്‍ പരീക്ഷണം തുടങ്ങി; ദേശീയ തലത്തില്‍ നടപ്പാക്കാന്‍ സാധ്യത
 സ്പീഡ് ക്യാമറ വാനുകള്‍ സാധാരണയായി ഓറഞ്ച്, യെല്ലോ നിറത്തിലാണ് കാണപ്പെടുക. ബ്രിട്ടനിലെ നിരത്തുകളില്‍ വാഹനം ഓടിക്കുമ്പോള്‍ ഇത്തരം വാനുകള്‍ കാണുകയും, അതിനൊപ്പം വാഹനത്തിന്റെ അമിത വേഗത കുറയ്ക്കാനും നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ നമ്മുടെ കണ്ണുവെട്ടിച്ച് വാഹനങ്ങളെ കുടുക്കാന്‍ 'രഹസ്യവേഷത്തില്‍' സ്പീഡ് ക്യാമറ വാനുകള്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.  ഗ്രേ നിറത്തില്‍

More »

ഇന്‍കംടാക്‌സ് ബാന്‍ഡുകള്‍ മരവിപ്പിച്ചത് ട്രഷറിക്ക് ലോട്ടറി; പണപ്പെരുപ്പം ഉയര്‍ന്ന് നില്‍ക്കുന്നതിലൂടെ ഖജനാവിലേക്ക് 25 ബില്ല്യണ്‍ പൗണ്ട് ഒഴുകിയെത്തും; പ്രവചനങ്ങള്‍ മറികടന്ന് മൂന്നിരട്ടി നികുതി വരുമാനം ലഭിക്കുമ്പോള്‍ ഗവണ്‍മെന്റിന് ബമ്പര്‍
 ജോലിക്കാര്‍ക്ക് മേല്‍ ഈടാക്കുന്ന ഇന്‍കംടാക്‌സിലൂടെ പ്രതിവര്‍ഷം 25 ബില്ല്യണ്‍ പൗണ്ട് ഖജനാവിലേക്ക് ഒഴുകിയെത്തുമെന്ന് ബുദ്ധികേന്ദ്രമായ റെസൊലൂഷന്‍ ഫൗണ്ടേഷന്‍. നേരത്തെ പ്രവചിച്ചതിലും മൂന്നിരട്ടി അധികം വരുമാനമാണ് ഇന്‍കം ടാക്‌സ് ഇനത്തില്‍ ഗവണ്‍മെന്റിന് ലഭിക്കുന്നത്.  2021-ല്‍ പ്രഖ്യാപിച്ച ഇന്‍കംടാക്‌സ് പരിധി മരവിപ്പിക്കലാണ് റെക്കോര്‍ഡ് തോതില്‍ ഖജനാവിലേക്ക് വരുമാനം

More »

ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കില്ല; പകരം ഫസ്റ്റ് ലേഡി ജില്‍ ബൈഡനോ, വൈസ് പ്രസിഡന്റ് കമലാ ഹാരിസോ എത്തിച്ചേരും; ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നും ലോകനേതാക്കള്‍ക്ക് ക്ഷണക്കത്ത്
 ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ പ്രസിഡന്റ് ജോ ബൈഡന്‍ പങ്കെടുക്കാന്‍ സാധ്യത കുറഞ്ഞതായി റിപ്പോര്‍ട്ട്. എന്നാല്‍ വൈറ്റ് ഹൗസില്‍ നിന്നും ഫസ്റ്റ് ലേഡി ജില്‍ ബൈഡനോ, വൈസ് പ്രസിഡന്റ് കമലാ ഹാരിസോ പകരം പിന്തുണ അറിയിക്കാനായി എത്തുമെന്നാണ് കരുതുന്നത്.  മേയില്‍ നടക്കുന്ന ചടങ്ങുകള്‍ക്കായി ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ ക്ഷണക്കത്ത് ഇമെയിലായി വിവിധ

More »

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി

മദ്യപാനം രാജ്യത്തിന് ഹാനികരം! 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ബ്രിട്ടീഷുകാര്‍; ബ്രിട്ടന്റെ മദ്യപാന ആസക്തിയില്‍ എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്; അമിത മദ്യപാനം ആരോഗ്യം നശിപ്പിക്കുന്നതിന് പുറമെ ധനനഷ്ടവും വരുത്തുന്നു

അമിതമായാല്‍ അമൃതും വിഷമെന്ന് പറയാറുണ്ട്. വിഷമാണെന്ന് എഴുതിവെച്ചിട്ടുള്ള മദ്യത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ഇംഗ്ലണ്ടിന്റെ മദ്യപാനാസക്തി ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യപാന ദുരുപയോഗം വര്‍ഷത്തില്‍ 27.4

അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ റെക്കോര്‍ഡ്; ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 9681 ആളുകള്‍; കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധന; റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം തുടങ്ങിയിട്ടും പിന്‍മാറുന്നില്ല?

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന് പുതിയ റെക്കോര്‍ഡ്. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വ്യാഴാഴ്ച 117 പേരാണ് തീരങ്ങളില്‍

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും