UK News

ബലാത്സംഗ കേസിലെ സാമ്പിളുകള്‍ ലഞ്ച്‌ബോക്‌സിനൊപ്പം ഫ്രിഡ്ജില്‍; സെക്‌സ് ടോയ്‌സ് കോഫി മഗ്ഗുകളില്‍; വംശവെറിയന്‍മാരായ ഓഫീസര്‍മാര്‍ മുസ്ലീം ജീവനക്കാരുടെ ബൂട്ടുകളില്‍ പന്നിയിറച്ചി വെയ്ക്കും; സ്‌കോട്ട്‌ലണ്ട് യാര്‍ഡിന്റെ ചീഞ്ഞളിഞ്ഞ അവസ്ഥ പുറത്ത്
 സ്‌കോട്ട്‌ലണ്ട് യാര്‍ഡ്, ഈ പേര് ലോകത്തിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും, പോലീസ് സേനയിലെ തല്‍പ്പരകക്ഷികള്‍ക്കും ഏറെ താല്‍പര്യമുള്ള, അഭിമാനമുള്ള ഒരു പേരായിരുന്നു. 200 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു സേന പക്ഷെ ഇപ്പോള്‍ മൂല്യങ്ങള്‍ ചോര്‍ന്ന്, ഗുണ്ടാസംഘങ്ങളേക്കാള്‍ മോശം അവസ്ഥയില്‍ എത്തിയിരിക്കുന്നു. ബരോണസ് കാസി മെട്രോപൊളിറ്റന്‍ പോലീസ് സേനയിലേക്ക് നടത്തിയ സ്വതന്ത്ര അന്വേഷണത്തിനൊടുവില്‍ പ്രസിദ്ധീകരിച്ച 363 പേജുള്ള റിപ്പോര്‍ട്ട് സ്‌കോട്ട്‌ലണ്ട് യാര്‍ഡിന്റെ പതനം വ്യക്തമാക്കുന്നതാണ്.  നിരവധി ബലാത്സംഗ കേസുകളിലെ തെളിവുകളാണ് സാമ്പിളുകള്‍ കേടായ ഫ്രിജ്ഡിലും, ഫ്രീസറുകളില്‍ വെച്ചതോടെ ഇല്ലാതായതെന്ന് റിവ്യൂ കണ്ടെത്തി. ബലാത്സംഗം തെളിവുകള്‍ സൂക്ഷിച്ച അതേ ഫ്രിഡ്ജില്‍ നിന്നും ലഞ്ച്‌ബോക്‌സ് പോലും കണ്ടെത്തി. തെളിവുകള്‍ ചീത്തയാക്കുന്ന തരത്തിലുള്ള

More »

ബ്രിട്ടനില്‍ ശരാശരി ഭവനവില ഉയര്‍ന്നു; മാര്‍ച്ചില്‍ 2906 പൗണ്ട് വര്‍ദ്ധന; ഒരു മാസത്തിനിടെ 0.8% നിരക്ക് വ്യത്യാസം; ബേസ് റേറ്റ് നിശ്ചയിക്കാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരുങ്ങുന്നു; പണപ്പെരുപ്പം താഴ്ന്നാല്‍ മോര്‍ട്ട്‌ഗേജ് നിരക്ക് താഴുമോ?
 ബ്രിട്ടനിലെ ശരാശരി ഭവനവില മാര്‍ച്ചില്‍ 2906 പൗണ്ട് ഉയര്‍ന്നു. ഒരു മാസത്തിനിടെ 0.8 ശതമാനം വര്‍ദ്ധനവാണ് നേരിട്ടതെന്ന് റൈറ്റ്മൂവ് കണക്കാക്കുന്നു. നാല്, അഞ്ച് ബെഡ്‌റൂം വീടുകളുടെ വിലയില്‍ 7947 പൗണ്ടിന്റെ വര്‍ദ്ധനവ് സംഭവിച്ചാണ് ഈ കുതിച്ചുചാട്ടത്തിന് ഇടയാക്കിയത്.  എല്ലാ വിധത്തിലുമുള്ള പ്രോപ്പര്‍ട്ടികളില്‍ വിപണിയിലെത്തിയ ശരാശരി വില ഈ മാസം 365,357 പൗണ്ടാണ്. വലിയ വീടുകളുടെ വില്‍പ്പന

More »

സൗത്താളില്‍ താമസിക്കുന്ന 60 കാരനായ ജെറാള്‍ഡ് ആള്‍ക്കൂട്ട ആക്രമണത്തില്‍ ലണ്ടനില്‍ കൊല്ലപ്പെട്ടു ; മൂന്നു പേര്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്
മലയാളി സമൂഹത്തെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് പറത്തുവരുന്നത്. സൗത്തളില്‍ താമസിക്കുന്ന ആദ്യകാല മലയാളി ജെറാള്‍ഡ് ( 60) ആള്‍ക്കൂട്ട ആക്രമണത്തില്‍ ലണ്ടനില്‍വച്ച് കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി സൗത്താളിനു സമീപം ഹാന്‍ഡ്‌വെല്‍ പട്ടണത്തില്‍ റോഡരികില്‍ മര്‍ദനമേറ്റ നിലയില്‍ കണ്ടെത്തിയ ജെറാള്‍ഡിനെ പെട്രോള്‍പൊലീസ് സംഘം ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതീവ

More »

മലിനീകരണ നിയന്ത്രണത്തിനുള്ള ക്യാമറകള്‍ നിങ്ങളെ 'ഒളിഞ്ഞ് നോക്കുന്നു'? ആയിരക്കണക്കിന് ക്യാമറകളിലേക്ക് മെറ്റ് പോലീസിന് പ്രവേശനം നല്‍കി ലണ്ടന്‍ മേയര്‍; ജനങ്ങളുടെ സ്വകാര്യത ഇനി നടപ്പില്ലാത്ത കാര്യമെന്ന് വിമര്‍ശകര്‍
 നിങ്ങള്‍ വഴിയിലൂടെ നടക്കുമ്പോള്‍ കുറെ ആളുകള്‍ തുറിച്ച് നോക്കിയാല്‍ എന്താകും അനുഭവം? ആ അവസ്ഥ ഇനി ലണ്ടന്‍ നിവാസികള്‍ക്ക് നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. അള്‍ട്രാ ലോ എമിഷന്‍ സോണുകള്‍- ഉലെസ് നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ക്യാമറകളിലേക്ക് മെറ്റ് പോലീസിന് പ്രവേശനം അനുവദിച്ച തീരുമാനത്തോടെ ജനങ്ങളുടെ സ്വകാര്യത വെച്ച് കളിക്കുകയാണ് ലണ്ടന്‍ മേയര്‍

More »

എന്‍എച്ച്എസ് ശമ്പളവര്‍ദ്ധനയ്ക്ക് പുതിയ ഫണ്ടിംഗ് ഇല്ല; നിലവിലെ ബജറ്റില്‍ നിന്നും കണ്ടെത്തേണ്ടി വരും; നഴ്‌സുമാര്‍ക്കും, ആംബുലന്‍സ് ജീവനക്കാര്‍ക്കും നല്‍കേണ്ട 1.5 ബില്ല്യണ്‍ പൗണ്ട് കണ്ടെത്തുന്നത് എളുപ്പമാകില്ലെന്ന് മന്ത്രി
 നഴ്‌സുമാര്‍ക്കും, ആംബുലന്‍സ് ജീവനക്കാര്‍ക്കും ഓഫര്‍ ചെയ്ത ശമ്പളവര്‍ദ്ധനവിനുള്ള തുക നിലവിലെ എന്‍എച്ച്എസ് ബജറ്റില്‍ നിന്നും കണ്ടെത്തേണ്ടതായി വരുമെന്ന് സമ്മതിച്ച് മുതിര്‍ന്ന ക്യാബിനറ്റ് മന്ത്രി. ശമ്പളവര്‍ദ്ധനയ്ക്ക് 1.5 ബില്ല്യണ്‍ പൗണ്ട് ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. ഇത് എളുപ്പമാകില്ലെന്ന് ഡച്ചി ഓഫ് ലങ്കാസ്റ്റര്‍ ചാന്‍സലര്‍ ഒലിവര്‍ ഡൗഡെന്‍

More »

യുകെയില്‍ ഇനി പ്രകൃതി ദുരന്തങ്ങള്‍ , ഭീകരാക്രമണം തുടങ്ങിയ മുന്നറിയിപ്പുകള്‍ ഓരോരുത്തരുടെയും ഫോണിലേക്കെത്തും; പുതിയ പബ്ലിക്ക് വാണിംഗ് സിസ്റ്റത്തിന്റെ പരീക്ഷണം ഏപ്രില്‍ 23ന്;ലക്ഷ്യം മഹാദുരന്തങ്ങളില്‍ നിന്ന് ജനത്തെ രക്ഷിക്കല്‍
യുകെയിലെ എല്ലാ ഫോണുകളിലേക്കും പബ്ലിക്ക് എമര്‍ജന്‍സി അലേര്‍ട്ടുകള്‍ അയക്കുന്ന പരീക്ഷണം അടുത്ത മാസം ആരംഭിക്കുന്നു.സര്‍ക്കാരിന്റെ പുതിയ പബ്ലിക്ക് വാണിംഗ് സിസ്റ്റമെന്ന നിലയിലാണിത് നടപ്പിലാക്കുന്നത്. പുതിയ സംവിധാനത്തിലൂടെ വെള്ളപ്പൊക്കം അല്ലെങ്കില്‍ കാട്ടു തീ പോലുള്ള നിര്‍ണായക സന്ദര്‍ഭങ്ങളില്‍ സര്‍ക്കാരിനും എമര്‍ജന്‍സി സര്‍വീസുകള്‍ക്കും പൊതുജനങ്ങളുടെ ഫോണുകളിലേക്ക്

More »

യുകെയില്‍ വീട് വാടകക്കെടുക്കുന്നതിനേക്കാള്‍ ലാഭം വീട് വാങ്ങുന്നത്; സ്വന്തം വീടിന് പ്രതിമാസം 971 പൗണ്ട് ; വാടക വീടിന് മാസത്തില്‍ 1013; പ്രതിവര്‍ഷം വീട്ടുടമകള്‍ക്ക് ഏതാണ്ട് 500 പൗണ്ട് ലാഭിക്കാം; ഈ വിടവ് കൂടുതല്‍ സ്‌കോട്ട്‌ലന്‍ഡില്‍
യുകെയില്‍ നിലവിലെ പ്രവണതകള്‍ പ്രകാരം ഒരു വീട് വാടകക്കെടുക്കുന്നതിനേക്കാള്‍ ലാഭകരം വീട് സ്വന്തമായി വാങ്ങുന്നതാണെന്ന പുതിയ കണക്കുകള്‍ പുറത്ത് വന്നു.വീട് വാടക്കെടുക്കുന്നതുമായും വാങ്ങുന്നതുമായും താരതമ്യപ്പെടുത്തിക്കൊണ്ട് ഹാലിഫാക്‌സ് അടുത്തിടെ നടത്തിയ റിവ്യൂവിലൂടെയാണ് പുതിയ പ്രവണത വെളിപ്പെട്ടിരിക്കുന്നത്.ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് അഥവാ ഫസ്റ്റ് ടൈം

More »

ബ്രിട്ടനിലെ എല്ലാ കാറിലും സ്പീഡ് ക്യാമറ? മൊബൈല്‍ ഫോണുകളെ ഡാഷ്‌ക്യാമായി മാറ്റുന്ന പുതിയ 'ആപ്പ്'; 21 ട്രാഫിക് കുറ്റകൃത്യങ്ങള്‍ പോലീസിനെ അറിയിക്കും; മറ്റ് വാഹനങ്ങള്‍ എത്ര വേഗത്തില്‍ പോകുന്നുവെന്ന് തിരിച്ചറിയാനുള്ള അപ്ഗ്രഡേഷനും
 സ്മാര്‍ട്ട്‌ഫോണുകളെ ഡാഷ്‌ക്യാമുകളാക്കി മാറ്റാനുള്ള പുതിയ സൗജന്യ ആപ്പ് മറ്റ് വാഹനങ്ങളുടെ വേഗത കൂടി അളക്കാന്‍ കഴിയുന്ന വിധത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നു. സൗജന്യ ഡാഷ്‌ക്യാംയുകെ ആപ്പ് 21 വ്യത്യസ്ത ഡ്രൈവിംഗ് കുറ്റങ്ങള്‍ പോലീസിന് തെളിവ് സഹിതം സമര്‍പ്പിക്കാന്‍ വഴിയൊരുക്കും.  ചുവപ്പ് സിഗ്നല്‍ മറികടക്കുക, മുന്‍കൂട്ടി സൂചന നല്‍കാതിരിക്കുക, ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍

More »

ബ്രിട്ടന്റെ പാര്‍ക്കിംഗ് ഫൈന്‍ 'കൊള്ള'; പ്രതിദിനം പിഴയുടെ പേരില്‍ കൈക്കലാക്കുന്നത് 1.2 മില്ല്യണ്‍ പൗണ്ട്; അടുത്ത മാസം ചാര്‍ജ്ജുകള്‍ വര്‍ദ്ധിപ്പിക്കുന്നതോടെ ജനത്തിന്റെ പോക്കറ്റ് കീറും; ജനത്തെ പിഴിഞ്ഞെടുക്കാന്‍ ലോക്കല്‍ അതോറിറ്റികള്‍
 പാര്‍ക്കിംഗ് ഫൈനുകള്‍ വഴി മാത്രം ലോക്കല്‍ അതോറിറ്റികള്‍ ജനത്തെ പിഴിഞ്ഞെടുക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ വര്‍ഷം കോവിഡ് ലോക്ക്ഡൗണ്‍ പിന്‍വലിച്ച ശേഷം ഫൈനുകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനവാണ് നേരിട്ടത്. മോട്ടോറിസ്റ്റുകള്‍ വാഹനങ്ങളുമായി നിരത്തിലിറങ്ങിയതോടെ വന്‍തോതില്‍ കൗണ്‍സിലുകള്‍ പണം വാരുകയാണ്.  റോഡുകളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക്

More »

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന

ബ്രക്‌സിറ്റ് എക്‌സ്പ്രസ് ഓടിത്തുടങ്ങി! അനധികൃത കുടിയേറ്റക്കാര്‍ വ്യാജ ടിക്കറ്റില്‍ രാജ്യം വിടുന്നു; യുകെയില്‍ നിന്നും ഡബ്ലിനിലെത്തി കാനഡ വരെ ഓടിരക്ഷപ്പെടുന്നതായി റിപ്പോര്‍ട്ട്; റുവാന്‍ഡ പദ്ധതി ഏറ്റുതുടങ്ങി

ബെല്‍ഫാസ്റ്റില്‍ നിന്നും ഡബ്ലിനിലേക്കുള്ള ബസുകളില്‍ കയറി യുകെയില്‍ നിന്നും രക്ഷപ്പെടാന്‍ അനധികൃത കുടിയേറ്റക്കാര്‍ നെട്ടോട്ടത്തില്‍. ഇതോടെ ബ്രക്‌സിറ്റ് എക്‌സ്പ്രസ് എന്ന വിളിപ്പേരാണ് ഈ കോച്ചുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും

ലണ്ടനില്‍ സാദിഖ് ഖാന്റെ പടയോട്ടം, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ആന്‍ഡി സ്ട്രീറ്റ് മേയര്‍ സ്ഥാനത്ത് നിന്നും പുറത്ത്; ലോക്കല്‍ തെരഞ്ഞെടുപ്പില്‍ 470 കൗണ്‍സില്‍ സീറ്റുകള്‍ നഷ്ടം; ഋഷി സുനാകിനും, ടോറികള്‍ക്കും തിരിച്ചടിയുടെ തെരഞ്ഞെടുപ്പ്

ടോറികളുടെ പടക്കുതിരയും, മേയര്‍ തെരഞ്ഞെടുപ്പിലെ പ്രധാന പ്രതീക്ഷയുമായിരുന്ന ആന്‍ഡി സ്ട്രീറ്റ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ പൊരുതി വീണതോടെ പ്രധാനമന്ത്രി ഋഷി സുനാകിനും, ടോറികള്‍ക്കും കനത്ത ആഘാതം. മുന്‍ ജോണ്‍ ലൂയിസ് മേധാവി സ്ഥാനം നിലനിര്‍ത്താന്‍ മേയര്‍ തെരഞ്ഞെടുപ്പില്‍

ഇംഗ്ലണ്ടിലും, വെയില്‍സിലും കൊടുങ്കാറ്റ് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഇടിമിന്നലും, ശക്തമായ മഴയും കഴിഞ്ഞതിന് പിന്നാലെ കാലാവസ്ഥ കൂടുതല്‍ കടുപ്പമാകും; വെസ്റ്റ് സസെക്‌സില്‍ കെയര്‍ ഹോമിന് ഇടിമിന്നലേറ്റ് നാശനഷ്ടം

ഇംഗ്ലണ്ടിലും, വെയില്‍സിലുമായി കൂടുതല്‍ കൊടുങ്കാറ്റ് സാധ്യതകള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്. വ്യാഴാഴ്ച രാത്രിയോടെ മിക്ക ഭാഗങ്ങളിലും ശക്തമായ മഴയും, ഇടിമിന്നലും നേരിട്ടതിന് പിന്നാലെയാണ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ വരുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ ശക്തമായ

ടെസ്റ്റ് ക്രിക്കറ്റിന്റെ മൂന്നാം ദിനത്തില്‍ കളിക്കാനെത്തിയില്ല, വീട്ടിലെത്തിയ സുഹൃത്ത് കണ്ടത് ക്രിക്കറ്റ് താരം മരിച്ച നിലയില്‍; മൂന്ന് വിക്കറ്റ് വീഴ്ത്തി കൈയടി വാങ്ങിയതിന് പിന്നാലെ 20-ാം വയസ്സില്‍ ഞെട്ടിക്കുന്ന വിടവാങ്ങല്‍

ക്രിക്കറ്റ് മത്സരം കഴിഞ്ഞ് വീട്ടിലെത്തിയ 20 വയസ്സ് മാത്രമുള്ള താരം മരിച്ച നിലയില്‍. സോമര്‍സെറ്റിന് എതിരായ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം മൈതാനത്ത് വരാതിരുന്നതോടെ അന്വേഷിച്ച് എത്തിയ സുഹൃത്താണ് ജോഷ് ബേക്കറിനെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍