UK News

മുന്‍ പ്രസിഡന്റിനെ കുരുക്കിയതില്‍ അഭിമാനം! രൂക്ഷ പ്രതികരണവുമായി നീലച്ചിത്ര താരം; ഡൊണാള്‍ഡ് ട്രംപ് തൊടാന്‍ കഴിയാത്ത വ്യക്തിയല്ല; കേസില്‍ പെട്ട ട്രംപ് അക്രമം അഴിച്ചുവിടുമെന്ന് മുന്നറിയിപ്പ് നല്‍കി സ്റ്റോമി ഡാനിയേല്‍സ്; എന്നാലും ഭയമില്ല?
 ആര്‍ക്കും തൊടാന്‍ കഴിയാത്ത വ്യക്തിയല്ല ഡൊണാള്‍ഡ് ട്രംപെന്ന് ഇദ്ദേഹത്തിനെതിരായ മാന്‍ഹാട്ടണ്‍ ജൂറിയുടെ ഉത്തരവ് തെളിയിച്ചതായി സ്റ്റോമി ഡാനിയേല്‍സ്. മുന്‍ അമേരിക്കന്‍ പ്രസിഡന്റിനെ താന്‍ ഭയക്കുന്നില്ലെന്നും, അയാളെ നഗ്നനായി കണ്ടിട്ടുണ്ടെന്നതാണ് ഇതിന് കാരണമെന്നും ഈ നീലച്ചിത്ര താരം തമാശയായി കൂട്ടിച്ചേര്‍ത്തു.  എന്നാല്‍ ബിസിനസ്സ് തട്ടിപ്പ് കേസുകളില്‍ കുറ്റം ചുമത്താന്‍ ജൂറി തീരുമാനിച്ചതോടെ 'മരണവും, നാശനഷ്ടവും' ഉണ്ടാകുമെന്നും സ്‌റ്റോമി ഡാനിയേല്‍സ് മുന്നറിയിപ്പ് നല്‍കുന്നു. മുന്‍ പ്രസിഡന്റിനെ ജയിലിലേക്ക് അയയ്ക്കാന്‍ സാധ്യതയുള്ള കേസാണ് ഇത്.  'അധികാരത്തിലുള്ള ഒരാളും നിയമത്തിന് അതീതനല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്', ടൈംസിനോട് സംസാരിക്കവെ ഡാനിയേല്‍സ് വ്യക്തമാക്കി. നിങ്ങളുടെ ജോലി എന്തായാലും, ബാങ്ക് അക്കൗണ്ട് എന്ത് പറഞ്ഞാലും, നിങ്ങള്‍ ചെയ്ത

More »

എന്‍എച്ച്എസ് ഗെയിമിംഗ് ക്ലിനിക്കില്‍ ചികിത്സ തേടുന്നവരേറുന്നു;2021 ല്‍ നിന്നും 2022ലെത്തുമ്പോള്‍ ട്രീറ്റ്‌മെന്റിനെത്തിയവരില്‍ 50 ശതമാനത്തിലധികം പെരുപ്പം; ഓണ്‍ലൈനിലെ ട്രീറ്റ്‌മെന്റ് ഇംഗ്ലണ്ടിലെവിടെയും ലഭ്യം
കമ്പ്യൂട്ടര്‍-വീഡിയോ ഗെയിമുകള്‍ക്ക് അടിമകളായി ശാരീരികവും മാനസികവുമായ വിവിധ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന നൂറ് കണക്കിന് പേരെ എന്‍എച്ച്എസ് നാഷണല്‍ സെന്റര്‍ ഫോര്‍ ഗെയിമിംഗ് ഡിസ്ഓര്‍ഡേര്‍സ് ചികിത്സിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്ത് വന്നു. ഗെയിമുകള്‍ക്ക് അടിമകളായ നിരവധി കുട്ടികളും അവരുടെ കുടുംബാംഗങ്ങളും ഇവരില്‍ പെടുന്നു.ഇക്കഴിഞ്ഞ 28നാണ് ഇത് സംബന്ധിച്ച

More »

നോട്ടിങ്ഹാമില്‍ ചാരിറ്റി ബോക്‌സിംഗ് മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ത്ഥി മരണമടഞ്ഞു ; അവയവ ദാനത്തിന് തയ്യാറായി കുടുംബം
23 ാം വയസ്സില്‍ തന്റെ ഇഷ്ട വിനോദത്തിനിടെയാണ് ജുബല്‍ റെജിയ്ക്ക് പരിക്കേറ്റത്. ഇപ്പോഴിതാ ജീവന്‍ തന്നെ നഷ്ടമായിരിക്കുകയാണ്. നോട്ടിങ്ഹാമില്‍ നടന്ന ചാരിറ്റി ബോക്‌സിങ് മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ്  നോട്ടിങ്ഹാം എന്‍എച്ച്എസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി വിദ്യാര്‍ത്ഥി മരണമടഞ്ഞു. നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന 23 കാരനായ

More »

രണ്ടുവയസ്സുള്ള മകനെ തനിച്ചാക്കി അനു യാത്രയായി; നോര്‍വിച്ചില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
നോര്‍വിച്ചില്‍ നിന്നുള്ള മരണവാര്‍ത്ത ഏവരേയും വേദനയിലാഴ്ത്തുകയാണ്.കാന്‍സര്‍ ബാധിച്ചു വയനാട് സ്വദേശിനിയായ അനു ബിജു (29)അന്തരിച്ചു. രണ്ടു വയസുള്ള മകന്‍ എഡിന് ഇനി അമ്മയുടെ വാത്സല്യം അറിയാനാകില്ല... നഴ്‌സ് ദമ്പതികളായ അനുവും ബിജുവും യുകെയില്‍ എത്തിയിട്ട് കുറച്ചുകാലം മാത്രം .വര്‍ക്ക് പെര്‍മിറ്റ് ലഭിച്ച ബിജുവിന്റെ വിസയില്‍ ഡിപെന്‍ഡന്റ് ആയിട്ടാണ് അനു യുകെയില്‍ എത്തുന്നത്.

More »

യുകെയില്‍ ഫെബ്രുവരിയില്‍ മോര്‍ട്ട്‌ഗേജ് അപ്രൂവലുകള്‍ ഉയരാന്‍ തുടങ്ങി;2022 ഓഗസ്റ്റിന് ശേഷമുള്ള ആദ്യ വര്‍ധനവ്; കഴിഞ്ഞ മാസം 43,536 മോര്‍ട്ട്‌ഗേജ് അപ്രൂവലുകള്‍;മാര്‍ക്കറ്റ് തിരിച്ച് വരുന്നതിന്റെ സൂചനയെന്ന് വിദഗ്ധര്‍
യുകെയില്‍  2022 ഓഗസ്റ്റിന് ശേഷം മോര്‍ട്ട്‌ഗേജ് അപ്രൂവലുകള്‍ ആദ്യമായി ഉയരാന്‍ തുടങ്ങിയെന്ന പുതിയ കണക്കുകളുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് രംഗത്തെത്തി. ഇത് പ്രകാരം ഫെബ്രുവരിയില്‍ മോര്‍ട്ട്‌ഗേജ് അപ്രൂവലുകളുടെ എണ്ണം 43,536ലാണെത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡാറ്റ വെളിപ്പെടുത്തുന്നു. ഇക്കഴിഞ്ഞ ജനുവരി വരെയുള്ള തുടര്‍ച്ചയായ അഞ്ച് മാസങ്ങളായി മോര്‍ട്ട്‌ഗേജ്

More »

19 വര്‍ഷം മുന്‍പ് പാര്‍ക്കില്‍ വെച്ച് നഴ്‌സിനെ ബലാത്സംഗത്തിന് ഇരയാക്കിയ ലൈംഗിക അക്രമി ജയിലിലായി; പ്രതിയെ പൊക്കിയത് 13 വര്‍ഷത്തിന് ശേഷം മറ്റൊരു കേസില്‍ പിടികൂടിയതോടെ; സ്ത്രീയുടെ അടിവസ്ത്രത്തില്‍ നിന്നും ലഭിച്ച ഡിഎന്‍എ കുരുക്കി
 ഒരു നഴ്‌സിനെ 19 വര്‍ഷം മുന്‍പ് പാര്‍ക്കില്‍ വെച്ച് ബലാത്സംഗം ചെയ്ത പ്രതിക്ക് പത്തര വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. 61-കാരനായ അഡ്രിയാന്‍ സാച്ച്‌വെല്ലാണ് ഇരയുടെ കഴുത്തില്‍ തണുപ്പേറിയ, വെള്ളിവസ്തു കുത്തിപ്പിടിച്ച ശേഷം ക്രൂരമായി അക്രമിച്ചത്.  2004 ജൂലൈ 4ന് വെസ്റ്റ് ലണ്ടനിലെ ആക്ടണ്‍ പാര്‍ക്കില്‍ വെച്ചാണ് സ്ത്രീ അക്രമിക്കപ്പെട്ടത്. ഒരു സുഹൃത്തിന്റെ പുതിയ ജോലി ലഭിച്ചതുമായി

More »

ബ്രിട്ടനില്‍ ട്രെയിന്‍ യാത്രയേക്കാള്‍ 'ലാഭം' വിമാനയാത്ര! രാജ്യത്ത് ട്രെയിനില്‍ യാത്ര ചെയ്യാന്‍ 239% അധിക ചെലവ്; കുത്തനെ ഉയര്‍ന്ന റെയില്‍ നിരക്കുകള്‍ മൂലം ഈസ്റ്റര്‍ യാത്രകള്‍ക്ക് ഇറങ്ങിയാല്‍ പോക്കറ്റ് കീറും
 മാനം മുട്ടെ ഉയര്‍ന്ന റെയില്‍ നിരക്കുകള്‍ മൂലം രാജ്യത്ത് ട്രെയിനില്‍ സഞ്ചരിക്കാന്‍ വിമാനയാത്രയുമായി താരതമ്യം ചെയ്യുമ്പോള്‍ 239 ശതമാനം അധിക ചെലവ് നേരിടുമെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍.  ബോണ്‍മൗത്തില്‍ നിന്നും എഡിന്‍ബര്‍ഗിലേക്കുള്ള മടക്കയാത്രയ്ക്ക് ഏറ്റവും ചെലവ് കുറഞ്ഞ വിമാന നിരക്ക് 38 പൗണ്ടാണ്. എന്നാല്‍ ഏറ്റവും കുറഞ്ഞ റെയില്‍ നിരക്ക് 127 പൗണ്ടാണെന്ന് വിച്ച്? നടത്തിയ

More »

നീലച്ചിത്ര താരത്തെ നിശബ്ദയാക്കാന്‍ പണം നല്‍കിയ കേസ്; ട്രംപിനെതിരെ കുറ്റങ്ങള്‍ ചുമത്താന്‍ ഉത്തരവ്; കള്ളന്‍മാരെ പോലെ കൈവിലങ്ങ് അണിയിച്ച്, ഫോട്ടോ എടുക്കാന്‍ നിര്‍ബന്ധിതമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ്; മാന്‍ഹാട്ടണില്‍ എത്തി കീഴടങ്ങാന്‍ സാധ്യത
 നീലച്ചിത്ര താരം സ്റ്റോമി ഡാനിയേല്‍സിനെ നിശബ്ദയാക്കാന്‍ 130,000 ഡോളര്‍ നല്‍കിയ കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരെ കുറ്റം ചുമത്താന്‍ ഉത്തരവ്. ഏതൊരു സാധാരണ പ്രതിയെയും പോലെയാകും ട്രംപിനെ പരിഗണിക്കുക. മിറാന്‍ഡ റൈറ്റ്‌സ് വായിച്ച് കേള്‍പ്പിക്കുകയും, ഫിംഗര്‍ പ്രിന്റ് എടുക്കുകയും, മഗ്‌ഷോട്ടിന് പോസ് ചെയ്യേണ്ടതായും വരും. ചിലപ്പോള്‍ കൈവിലങ്ങ്

More »

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ബ്രിട്ടനിലെ ജനങ്ങളെ ഫൂളാക്കാന്‍ 'ബില്‍' വര്‍ദ്ധനവുകള്‍! ബ്രോഡ്ബാന്‍ഡ്, കൗണ്‍സില്‍ ടാക്‌സ്, വെള്ളം, പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്ജുകള്‍ ഉള്‍പ്പെടെ ഉയരും; ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് കമ്പനികളും, സര്‍ക്കാരും
 ഏപ്രില്‍ ഫൂളായ 1-ാം തീയതി ബ്രിട്ടനിലെ ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഫൂളാക്കി മാറ്റുന്ന ബില്‍ വര്‍ദ്ധനവുകള്‍ പ്രാബല്യത്തില്‍ വരും, ബ്രോഡ്ബാന്‍ഡ് മുതല്‍ മൊബൈല്‍ താരിഫുകളും, കൗണ്‍സില്‍ ടാക്‌സും, വാട്ടര്‍ ബില്ലും, പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ്ജും, സ്റ്റാമ്പ് വിലയും ഉള്‍പ്പെടെ സകലവിധ സേവനങ്ങള്‍ക്കും നാളെ മുതല്‍ ചെലവേറും.  1950-കള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക

More »

ഹമാസ് അക്രമങ്ങളെ ന്യായീകരിക്കാം! യുകെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ ഞെട്ടിക്കുന്ന മനസ്സിലിരുപ്പ് ഇങ്ങനെ; ഒക്ടോബര്‍ 7ന് ഭീകരര്‍ നടത്തിയ കൂട്ടക്കൊല പ്രതിരോധം മാത്രമെന്ന് കാല്‍ശതമാനം വിദ്യാര്‍ത്ഥികള്‍

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഹമാസ് പ്രിയം ഏറുന്നതായി ആശങ്ക. റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ക്കിടയിലെ 40 ശതമാനത്തോളം വിദ്യാര്‍ത്ഥികള്‍ക്കും ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണങ്ങള്‍ പ്രതിരോധ മാര്‍ഗ്ഗമാണെന്ന്

സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ പിറന്ന കുഞ്ഞിനെ കണ്ടുവരൂ, നിന്നെ ജയിലിലാക്കും! ലൈംഗിക വേട്ട നടത്തിയ കണക്ക് അധ്യാപികയ്ക്ക് മുന്നറിയിപ്പോടെ ജാമ്യം നല്‍കി കോടതി; പ്രസവിച്ച് 24 മണിക്കൂറിനുള്ളില്‍ കുഞ്ഞിനെ കൊണ്ടുപോയി

15 വയസ്സുള്ള തന്റെ വിദ്യാര്‍ത്ഥികളുമായി അവിഹിതബന്ധം പുലര്‍ത്തിയ കണക്ക് അധ്യാപികയെ കാത്ത് ജയില്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായുള്ള ബന്ധത്തില്‍ 30-കാരി റെബേക്ക ജോണ്‍സ് കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. ഇവരില്‍ ഒരാളില്‍ നിന്നും ഗര്‍ഭം ധരിച്ച് പ്രസവിച്ച പെണ്‍കുഞ്ഞിനെ കാണാനായി

മദ്യപാനം രാജ്യത്തിന് ഹാനികരം! 12 മാസത്തിനിടെ കുടിച്ച് മരിച്ചത് 10,000 ബ്രിട്ടീഷുകാര്‍; ബ്രിട്ടന്റെ മദ്യപാന ആസക്തിയില്‍ എന്‍എച്ച്എസിന് നഷ്ടം 5 ബില്ല്യണ്‍ പൗണ്ട്; അമിത മദ്യപാനം ആരോഗ്യം നശിപ്പിക്കുന്നതിന് പുറമെ ധനനഷ്ടവും വരുത്തുന്നു

അമിതമായാല്‍ അമൃതും വിഷമെന്ന് പറയാറുണ്ട്. വിഷമാണെന്ന് എഴുതിവെച്ചിട്ടുള്ള മദ്യത്തിന്റെ കാര്യത്തില്‍ ഇത് ഏറെ പ്രസക്തമാണ്. ഇംഗ്ലണ്ടിന്റെ മദ്യപാനാസക്തി ഏറ്റവും വലിയ പ്രതിസന്ധിയായി മാറുകയാണെന്നാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മദ്യപാന ദുരുപയോഗം വര്‍ഷത്തില്‍ 27.4

അനധികൃത കുടിയേറ്റക്കാരുടെ വരവില്‍ റെക്കോര്‍ഡ്; ഈ വര്‍ഷം ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയത് 9681 ആളുകള്‍; കണക്കുകള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധന; റുവാന്‍ഡ നാടുകടത്തല്‍ സ്‌കീം തുടങ്ങിയിട്ടും പിന്‍മാറുന്നില്ല?

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരുടെ എണ്ണത്തില്‍ ബ്രിട്ടന് പുതിയ റെക്കോര്‍ഡ്. കണക്കുകള്‍ രേഖപ്പെടുത്തി തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. വ്യാഴാഴ്ച 117 പേരാണ് തീരങ്ങളില്‍

ഋഷി സുനാകിന്റെയും, അക്ഷത മൂര്‍ത്തിയുടെയും ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന! ധനികരുടെ പട്ടികയില്‍ മുന്നേറി ബ്രിട്ടന്റെ പ്രഥമ ദമ്പതികള്‍; തെരഞ്ഞെടുപ്പില്‍ 'ദുരുപയോഗം' ചെയ്യാന്‍ ലേബര്‍

ഋഷി സുനാക്, ഭാര്യ അക്ഷത മൂര്‍ത്തി എന്നിവരുടെ വ്യക്തിപരമായ ആസ്തിയില്‍ 120 മില്ല്യണ്‍ പൗണ്ടിന്റെ വര്‍ദ്ധന രേഖപ്പെടുത്തിയതായി കണക്കുകള്‍. പൊതുതെരഞ്ഞെടുപ്പിന് വേദി ഒരുങ്ങുന്ന ഘട്ടത്തിലാണ് രാജ്യത്തിന്റെ പ്രഥമ ദമ്പതികളുടെ വരുമാനം വര്‍ദ്ധിച്ചതായി വ്യക്തമാകുന്നത്. സണ്‍ഡേ ടൈംസിന്റെ

ഞങ്ങള്‍ ജയിച്ചാല്‍ നികുതി താഴും, ലേബര്‍ ജയിച്ചാല്‍ ഏറും! പൊതുതെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പോരാട്ടം നികുതിയുടെ പേരിലാകുമെന്ന് ചാന്‍സലര്‍; കീര്‍ സ്റ്റാര്‍മര്‍ സാമ്പത്തിക ഭാരം വര്‍ദ്ധിപ്പിക്കുമെന്ന് പകലും, രാത്രിയും പോലെ ഉറപ്പ്

അടുത്ത പൊതുതെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന വ്യത്യാസം നികുതിയുടെ പേരിലാകുമെന്ന് ജെറമി ഹണ്ട്. ടോറികള്‍ മറ്റൊരു കാലാവധി കൂടി നേടിയാല്‍ ഭാരം കുറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതേസമയം എതിരാളികളായ ലേബര്‍ പാര്‍ട്ടി അധികാരത്തിലേറിയാല്‍ നികുതി ഭാരം പകലും, രാത്രിയും