UK News

ഫ്യുവല്‍ ഡ്യൂട്ടി 'പൂട്ട്' പൊട്ടിക്കാന്‍ ജെറമി ഹണ്ട്; അടുത്ത മാസത്തെ ബജറ്റില്‍ ഡ്യൂട്ടി വര്‍ദ്ധിപ്പിക്കുമെന്ന് സൂചന നല്‍കി ചാന്‍സലര്‍; മോട്ടോറിസ്റ്റുകള്‍ക്ക് കനത്ത തിരിച്ചടിയാകും
 അടുത്ത മാസം പ്രഖ്യാപിക്കുന്ന ബജറ്റില്‍ ഇന്ധന ഡ്യൂട്ടി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുള്ളതായി സൂചിപ്പിച്ച് ചാന്‍സലര്‍ ജെറമി ഹണ്ട്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 5 പെന്‍സ് കട്ട് ദീര്‍ഘിപ്പിക്കാന്‍ കഴിയുമോയെന്ന് ഉറപ്പില്ലെന്ന് ചാന്‍സലര്‍ ടോറി എംപിമാരോട് പറഞ്ഞു.  ഈ വര്‍ഷം സമ്പദ് വ്യവസ്ഥ ചുരുങ്ങുന്ന ജി7 രാജ്യങ്ങളിലെ ഏക രാജ്യമായി ബ്രിട്ടന്‍ മാറുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 0. ശതമാനം സമ്പദ് ഘടന ചുരുങ്ങുമെന്നാണ് സാമ്പത്തിക വാച്ച്‌ഡോഗ് പ്രവചിക്കുന്നത്.  എന്നാല്‍ ഐഎംആര്‍ പ്രവചനങ്ങള്‍ മുന്‍പ് പലപ്പോഴും തെറ്റിയിട്ടുണ്ടെന്നും, യുകെയുടെ വളര്‍ച്ചയെ തെറ്റായാണ് കാണിക്കാറുള്ളതെന്നുമാണ് ടോറി എംപിമാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉക്രെയിനില്‍ റഷ്യ നടത്തുന്ന അധിനിവേശം തുടങ്ങിയ ശേഷം യുകെയിലെ ബിസിനസ്സ്

More »

കുട്ടിയൊക്കെ അവിടെ ഇരിക്കട്ടെ, ആദ്യം വിമാനം പിടിക്കാം! ചെറിയ കുഞ്ഞിന് ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ച് ദമ്പതികള്‍; റയാന്‍എയര്‍ വിമാനത്തില്‍ കയറാനായി കുഞ്ഞിനെ വിമാനത്താവളത്തില്‍ 'ഉപേക്ഷിച്ച' ദമ്പതികളെ അറസ്റ്റ് ചെയ്തു
 വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ലഗേജില്‍ കയറ്റാന്‍ കഴിയാത്ത വസ്തുവകകള്‍ ഉണ്ടെങ്കില്‍ ഇത് ഉപേക്ഷിക്കുന്ന പതിവുണ്ട്. ബാഗേജിന് ഭാരം കൂടിയാലും ഇത്തരം അനുഭവങ്ങള്‍ സ്വാഭാവികം. എന്നാല്‍ വിമാനത്തില്‍ കയറാനായി സ്വന്തം കുഞ്ഞിനെ വിമാനത്താവളത്തില്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ വാര്‍ത്ത അത്ര സാധാരണമല്ല! ചെറിയ കുഞ്ഞിന് ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ച മാതാപിതാക്കളാണ്

More »

'തൊഴിലാളി ഐക്യം, സിന്ദാബാദ്'! ബ്രിട്ടനെ സ്തംഭിപ്പിക്കാന്‍ 'ബുധനാഴ്ച' പണിമുടക്കുകള്‍; 23,000 സ്‌കൂളുകളിലെ അധ്യാപകര്‍ സമരരംഗത്ത്; ഒപ്പംകൂടി 1 ലക്ഷം സിവില്‍ സെര്‍വെന്റുമാരും, 70,000 യൂണിവേഴ്‌സിറ്റി ജീവനക്കാരും, ആയിരക്കണക്കിന് ട്രെയിന്‍ ഡ്രൈവര്‍മാരും
 ബുധനാഴ്ച ബ്രിട്ടനെ സംബന്ധിച്ച് ' സ്തംഭന' ദിവസമാണ്. സ്റ്റേറ്റ് സ്‌കൂളിലെ അധ്യാപകര്‍ മുതല്‍ വിവിധ സര്‍ക്കാര്‍ മേഖലയിലെ ജോലിക്കാരും, യൂണിവേഴ്‌സിറ്റി ജീവനക്കാരും, ട്രെയിന്‍ ഡ്രൈവര്‍മാരും കൂട്ടമായി പണിമുടക്കുന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ മുതല്‍ ജോലിക്ക് പോകുന്നവര്‍ വരെ പെടാപ്പാട് പെടേണ്ടി വരുന്നത്.  ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലെ 23,000 സ്റ്റേറ്റ് സ്‌കൂളുകളിലെ

More »

എന്താണ് ലക്ഷ്യമിടുന്നത്? റഷ്യയെ വിഭജിക്കാനോ? ഉക്രെയിന് ആയുധങ്ങള്‍ എത്തിച്ച് നല്‍കുന്ന പാശ്ചാത്യചേരിയെ കടന്നാക്രമിച്ച് നാറ്റോ അംഗമായ ക്രൊയേഷ്യയുടെ പ്രസിഡന്റ്; ക്രിമിയ ഇനിയൊരിക്കലും ഉക്രെയിന്റെ ഭാഗമാകില്ല
 പരമ്പരാഗത രീതിയില്‍ യുദ്ധം നയിച്ച് റഷ്യയെ പരാജയപ്പെടുത്താമെന്ന ചിന്ത 'ഭ്രാന്താണെന്ന്' നാറ്റോ അംഗമായ ക്രൊയേഷ്യയുടെ പ്രസിഡന്റ്. ഉക്രെയിന് വമ്പന്‍ ടാങ്കുകളും, മറ്റ് ആയുധങ്ങളും എത്തിച്ച് നല്‍കുന്ന പാശ്ചാത്യ രാജ്യങ്ങളെ വിമര്‍ശിക്കാനും അദ്ദേഹം തയ്യാറായി.  കീവിന് സൈനിക സഹായം എത്തിച്ച് നല്‍കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ നീക്കം നിരര്‍ത്ഥകമാണെന്ന് ക്രൊയേഷ്യന്‍ തലസ്ഥാനമായ

More »

മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഈ വര്‍ഷം അവസാനത്തോടെ കുറഞ്ഞേക്കുമെന്ന് വിദഗ്ധര്‍ ; കുതിച്ചുയരുന്ന മോര്‍ട്ട്‌ഗേജ് നിരക്കില്‍ ശ്വാസം മുട്ടുന്നവര്‍ക്ക് ആശ്വാസമാകുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്
കുടുംബ ബജറ്റിനെ താളം തെറ്റിക്കുന്നതാണ് പലപ്പോഴും മോര്‍ട്ട്‌ഗേജ് നിരക്കു വര്‍ദ്ധന. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് ഉയര്‍ത്തുന്നതോടെ മോര്‍ട്ട്‌ഗേജ് വര്‍ദ്ധനവും സാധാരണക്കാരെ കാര്യമായി ബാധിച്ചു കഴിഞ്ഞു. പണപ്പെരുപ്പവും വില വര്‍ദ്ധനവും പ്രതിസന്ധിയിലാക്കിയ ജന ജീവിതത്തിന് പുതിയ വാര്‍ത്ത ആശ്വാസമാണ്. ഈ വര്‍ഷം അവസാനത്തോടെ മോര്‍ട്ട്‌ഗേജ് നിരക്കില്‍ കുറവുണ്ടാകുമെന്നാണ്

More »

'മമ്മിയെ കാത്തിരിക്കുന്ന രണ്ട് ചെറിയ പെണ്‍കുട്ടികള്‍ വീട്ടിലുണ്ട്'! ലങ്കാഷയറില്‍ നിന്നും മൂന്ന് ദിവസം മുന്‍പ് 'അപ്രത്യക്ഷമായ' 45-കാരിയെ കണ്ടെത്താന്‍ സഹായം തേടി കാമുകന്‍; ഫോണ്‍ കണ്ടെത്തുമ്പോഴും കോണ്‍ഫറന്‍സ് കോളില്‍?
 മൂന്ന് ദിവസം മുന്‍പ് അപ്രത്യക്ഷമായ രണ്ട് മക്കളുടെ അമ്മയെ കണ്ടെത്താന്‍ സഹായം തേടി കാമുകന്‍. 'രണ്ട് ചെറിയ പെണ്‍മക്കള്‍ അവരുടെ അമ്മയെ കാത്ത് വീട്ടുണ്ട്', എന്നാണ് ഇദ്ദേഹം ഓര്‍മ്മിപ്പിച്ചത്.  വെള്ളിയാഴ്ച രാവിലെയാണ് 45-കാരി നിക്കോളാ ബുള്ളെയെ കാണാതാകുന്നത്. ഇവരെ ഒടുവില്‍ കണ്ട ലങ്കാഷയറിലെ വൈര്‍ നദിക്ക് സമീപം മൊബൈല്‍ ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. നടക്കാനിറങ്ങുമ്പോള്‍ കൂടെയുണ്ടായ

More »

വികസിത രാജ്യങ്ങളിലെ മോശം പ്രകടനം; 2023-ല്‍ യുകെ സമ്പദ് വ്യവസ്ഥയുടെ പ്രകടനം 'ദുരന്തമായി' മാറുമെന്ന് പ്രവചിച്ച് ഐഎംഎഫ്; സമ്പദ്ഘടന വളരുന്നതിന് പകരം 0.6% ചുരുങ്ങും; പല 'മുന്‍' പ്രവചനങ്ങളും കാറ്റില്‍പ്പറന്നതായി ഓര്‍മ്മിപ്പിച്ച് ചാന്‍സലര്‍
 ലോകത്തിലെ വികസിത രാജ്യങ്ങളില്‍ വെച്ച് 2023-ല്‍ സമ്പദ് വ്യവസ്ഥ ചുരുങ്ങുകയും, മോശം പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്യുന്ന രാജ്യമായി ബ്രിട്ടന്‍ മാറുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ കുടുംബങ്ങളെ സാരമായി ബാധിക്കുന്നതിനിടെയാണ് യുകെയുടെ സമ്പദ് ഘടന ചുരുങ്ങുമെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കുന്നത്.  മുന്‍ പ്രവചനങ്ങള്‍ അനുസരിച്ച്

More »

ബുധനാഴ്ച അധ്യാപകരുടെ പണിമുടക്ക്; 23,000 സ്‌കൂളുകളിലെ 4.5 മില്ല്യണ്‍ വിദ്യാര്‍ത്ഥികള്‍ വീട്ടിലിരിക്കേണ്ടി വരും; മാതാപിതാക്കള്‍ക്ക് ആശങ്ക; പല ഭാഗങ്ങളിലും സ്‌കൂളുകള്‍ കൂട്ടമായി അടച്ചുപൂട്ടും
 അധ്യാപകര്‍ സമരമുഖത്തേക്ക് ഇറങ്ങുന്ന ഘട്ടത്തില്‍ ഈയാഴ്ച 4.5 മില്ല്യണോളം വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ കുടുങ്ങും. മാതാപിതാക്കളുടെ ആശങ്ക വര്‍ദ്ധിപ്പിച്ച് കൊണ്ടാണ് വന്‍തോതില്‍ അധ്യാപകര്‍ പണിമുടക്കുന്നത്.  ബുധനാഴ്ച ഒരു ദശകത്തിനിടെ ആദ്യമായി ഏറ്റവും വലിയ പണിമുടക്ക് നടക്കുമ്പോള്‍ 23,000-ലേറെ സ്‌കൂളുകളെയാണ് ബാധിക്കുക. മിക്ക ഭാഗങ്ങളിലും സ്‌കൂളുകള്‍ അടച്ചിടും.  ഇംഗ്ലണ്ടിലെയും,

More »

നികുതി വെട്ടിപ്പിന്റെ പേരില്‍ നദീം സഹവിയെ പുറത്താക്കി ഋഷി സുനക് ; മിനിസ്റ്റീരിയല്‍ കോഡിന്റെ ലംഘനമുണ്ടായതായി പ്രധാനമന്ത്രി ; അന്വേഷണ റിപ്പോര്‍ട്ട് എതിരായതോടെ നീക്കം ; അടുത്ത ചാന്‍സ് ബോറിസിനോ ?
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ചെയര്‍മാനായ നദീം സഹാവിയെ നീക്കി പ്രധാനമന്ത്രി ഋഷി സുനക്. ബിസിനസുകാരന്‍ കൂടിയായ സഹാവിയെ നികുതി അടവില്‍ വീഴ്ച വരുത്തിയത് കണ്ടെത്തിയതോടെയാണ് പിടികൂടിയത്.സഹാവിയുടെ കാര്യത്തില്‍ മിനിസ്റ്റീരിയല്‍ കോഡിന്റെ ഗുരുതര ലംഘനമുണ്ടായതായി കണ്ടെത്തിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. നികുതി സംബന്ധമായ വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കാനുള്ള നിരവധി അവസരങ്ങള്‍

More »

യുകെ റുവാന്‍ഡ സ്‌കീം ഇഫക്ട്; നാടുകടത്തല്‍ സ്‌കീമുകള്‍ ആരംഭിക്കാന്‍ അവകാശം തേടി 19 ഇയു രാജ്യങ്ങള്‍; കുടിയേറ്റ നടപടിക്രമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നടത്താനുള്ള അവകാശം നല്‍കണം

ബ്രിട്ടന്‍ റുവാന്‍ഡ സ്‌കീം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും സമാനമായ ആവശ്യവുമായി രംഗത്ത്. റുവാന്‍ഡ സ്റ്റൈല്‍ നാടുകടത്തല്‍ സ്‌കീം ആരംഭിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഇയുവിന് മുന്നില്‍ നിരവധി രാജ്യങ്ങള്‍ ആവശ്യം

വീട് വില്‍ക്കുമെന്ന പേരില്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനോട് വിലപേശുന്നു; റെന്റേഴ്‌സ് റിഫോം ബില്ലിനെ രക്ഷപ്പെടുത്തണമെന്ന് പിയേഴ്‌സിനോട് അഭ്യര്‍ത്ഥന; ലോര്‍ഡ്‌സില്‍ എത്തുന്നത് വെള്ളംചേര്‍ത്ത ബില്‍

വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താതിരിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ ബന്ദിയാക്കുന്നതായി കുറ്റപ്പെടുത്തല്‍. വീടുകള്‍ വില്‍ക്കുമെന്ന് ഭീഷണി മുഴക്കിയാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ നിയമമാക്കി മാറ്റുന്നതിന് തടസ്സം നില്‍ക്കുന്നത്. വിവാദമായ

യുകെ ഗ്രാജുവേറ്റ് റൂട്ട് വിസ തുടരണം; ഗവണ്‍മെന്റിന് മുന്നില്‍ റിപ്പോര്‍ട്ട് എത്തി; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും രക്ഷിക്കുന്നു; മറ്റ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നു

ബ്രിട്ടന്റെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രോഗ്രാം തുടരണമെന്ന് നിര്‍ദ്ദേശിച്ച് ഹോം ഓഫീസ് ചുമതലപ്പെടുത്തിയ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ റൂട്ട് യുകെ യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറ്റുകയും, ഗവേഷണ സാധ്യതകള്‍

കൊക്കെയിന്‍ കടത്തില്‍ പിടിക്കപ്പെട്ട അധ്യാപികയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് ക്ലാസ്‌റൂം വിലക്ക്; ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായി ക്ലാസ് എ മയക്കുമരുന്ന് കടത്തവെ 36-കാരിയെ പൊക്കിയത് എസെക്‌സിലെ പബ്ബില്‍ നിന്ന്; ജയില്‍ശിക്ഷ ഒഴിവാക്കി

കുറ്റകൃത്യ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് കൊക്കെയിന്‍ വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന അധ്യാപികയ്ക്ക് ജയില്‍ശിക്ഷ ഒഴിവാക്കി. മൂന്ന് വര്‍ഷത്തേക്ക് അധ്യാപികയ്ക്ക് ക്ലാസ്മുറികളില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തി. എസെക്‌സിലെ പബ്ബില്‍ വെച്ച് ക്ലാസ് എ മയക്കുമരുന്ന്

ഋഷി സുനാകിന്റെ റുവാന്‍ഡ സ്‌കീമിന് കോടതിയുടെ പാര! പുതിയ ഇമിഗ്രേഷന്‍ നിയമം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബെല്‍ഫാസ്റ്റ് ഹൈക്കോടതി; മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്നതായി വിധി

ഋഷി സുനാകിന്റെ സ്വപ്‌നപദ്ധതിയായ റുവാന്‍ഡ സ്‌കീം പറക്കുന്നതിന് മുന്‍പെ തകരുമെന്ന് ആശങ്ക. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്‌കീം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഒരു ജഡ്ജ് വിധിച്ചതാണ് പ്രധാനമന്ത്രിക്ക് തലവേദനയായി മാറുന്നത്. ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ടിലെ ചില ഭാഗങ്ങള്‍ ഇയുവുമായി

ജയിലുകളിലെ തിരക്ക് മൂലം നേരത്തെ പുറത്തുവിടുന്ന തടവുകാരത്ര നല്ല പുള്ളികളല്ല! കുട്ടികള്‍ക്ക് അപകടം സൃഷ്ടിക്കുന്നവരും, ശല്യം ചെയ്യല്‍, ഗാര്‍ഹിക പീഡന കേസുകളുള്ളവരും സ്‌കീമില്‍ പുറത്തുകടക്കുന്നു?

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ നേരിടുന്ന വന്‍തിരക്ക് ഒഴിവാക്കാന്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തടവുകാരെ പുറത്തുവിടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ മാത്രം ശിക്ഷ ബാക്കിനില്‍ക്കുന്നവരാണ് ഈ വിധം പുറത്തുവരുന്നതെന്നാണ് ഇതുവരെ നടത്തിയിരുന്ന