UK News

ബ്രിട്ടനില്‍ മങ്കിപോക്‌സ് കേസുകള്‍ ഇരട്ടിയായി ഉയര്‍ന്നു; പകര്‍ച്ചവ്യാധിയുടെ ഉത്ഭവം കണ്ടുപിടിക്കാന്‍ കഴിയാതെ ആരോഗ്യ മേധാവികള്‍; ഭൂരിപക്ഷം രോഗികളും സ്വവര്‍ഗ്ഗാനുരാഗികള്‍; പുരുഷന്‍മാര്‍ സൂക്ഷിക്കുക?
 ബ്രിട്ടനില്‍ കണ്ടെത്തിയ മങ്കിപോക്‌സ് കേസുകളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നു. വൈറസിന്റെ ഉത്ഭവ കേന്ദ്രം കണ്ടുപിടിക്കാന്‍ കഴിയാതെ ആരോഗ്യ വകുപ്പ് മേധാവികള്‍. നേരത്തെ കണ്ടെത്തിയ 9 കേസുകള്‍ക്ക് പുറമെ മറ്റ് 11 രോഗികളെ കൂടി തിരിച്ചറിഞ്ഞെന്നാണ് വിവരം.  അതേസമയം പുതിയ രോഗികള്‍ക്ക് മുന്‍പ് യാത്ര ചെയ്ത ചരിത്രമില്ലെന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു. രോഗികളുമായി സമ്പര്‍ക്കത്തില്‍ വരാത്ത ആളുകള്‍ക്ക് വൈറസ് പിടിപെടുന്നത് അമ്പരപ്പിക്കുകയാണ്. ഭൂരിപക്ഷം കേസുകളും സ്ഥിരീകരിച്ചിട്ടുള്ളത് സ്വവര്‍ഗ്ഗാനുരാഗികളിലാണെന്നാണ് വ്യക്തമായിട്ടുള്ളത്.  ലൈംഗികബന്ധം പുലര്‍ത്തുന്ന ആളുകളിലാണ് വൈറസ് പടരുന്നതെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതോടെ സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്‍മാര്‍ ശ്രദ്ധിക്കണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

More »

നിങ്ങളുടെ സൂപ്പര്‍മാര്‍ക്കറ്റ് ഷോപ്പിംഗിന് ചെലവേറിയോ? ഐസ്‌ലാന്‍ഡില്‍ സാധനങ്ങളുടെ ശരാശരി വില ഒരൊറ്റ വര്‍ഷം ഉയര്‍ന്നത് 11%; ആല്‍ഡിയില്‍ 9.6%, സെയിന്‍സ്ബറീസില്‍ 1.1%; ഉയരുന്ന ബില്ലുകള്‍ക്കിടയില്‍ ഭക്ഷണവിലയും മുകളിലേക്ക്
 ബ്രിട്ടനില്‍ ജീവിതച്ചെലവുകള്‍ കുതിച്ചുയരുമ്പോള്‍ ഭക്ഷ്യവിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ജനങ്ങള്‍. എന്നാല്‍ ഡിസ്‌കൗണ്ട് ചെയിനുകളില്‍ പോലും എതിരാളി സൂപ്പര്‍മാര്‍ക്കറ്റുകളേക്കാള്‍ വില ഉയരുന്നുവെന്നാണ് പുതിയ ഡാറ്റ വ്യക്തമാക്കുന്നത്.  കഴിഞ്ഞ 12 മാസത്തിനിടെ ആല്‍ഡി, ഐസ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ ടെസ്‌കോ, ആസ്ദ, മോറിസണ്‍സ്

More »

ശവ സംസ്‌കാര ചടങ്ങില്‍ ഡിജെ പാര്‍ട്ടി ; നൃത്തം ചെയ്യുന്നതും കുഴിമാടത്തിനു ചുറ്റും ചാടുന്നതും അനാദരവെന്ന് വിമര്‍ശനം ; ബിര്‍മിംഗ്ഹാമില്‍ നടന്ന ചടങ്ങ് വിവാദത്തില്‍
യുകെയിലെ ബിര്‍മിംഗ്ഹാമില്‍ നടന്ന ഒരു ശവസംസ്‌കാര ചടങ്ങിലാണ്  ആളുകള്‍ ഡിജെ പാര്‍ട്ടി  നടത്തി നൃത്തം ചെയ്യുന്നത്. വ്യത്യസ്തമായ യാത്രയയപ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കാത്തി എന്നയാളാണ് മരണപ്പെട്ടത്. അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം ശവസംസ്‌ക്കാര ചടങ്ങില്‍ ഒത്തുകൂടിയിരുന്നു, പക്ഷേ, ശ്മശാനത്തില്‍ ഡിജെ പാര്‍ട്ടിയില്‍ ആളുകള്‍ നൃത്തം ചെയ്യാന്‍

More »

ഹാരിയുടെയും, മെഗാന്റെയും വീട്ടിലും ക്യാമറ വെച്ച് നെറ്റ്ഫ്‌ളിക്‌സ്; 100 മില്ല്യണ്‍ ഡോളറിന്റെ കരാര്‍ പ്രകാരം ജീവിതരീതി പകര്‍ത്താനും അനുമതി; രാജകുമാരനും, ഭാര്യയും കൂടുതല്‍ 'രാജകീയ ബോംബുകള്‍' പൊട്ടിക്കുമോ?
 100 മില്ല്യണ്‍ ഡോളര്‍ കൊടുക്കുമ്പോള്‍ പരമാവധി ഉപയോഗപ്പെടുത്തുകയെന്നത് നെറ്റ്ഫ്‌ളിക്‌സ് പോലുള്ള കോര്‍പറേറ്റ് കമ്പനികളുടെ ഡിഎന്‍എയില്‍ പെടുന്ന കാര്യമാണ്. ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളുമായി ഓണ്‍ലൈന്‍ സ്ട്രീമിംഗ് വമ്പന്‍ ഒപ്പുവെച്ചിരിക്കുന്നത് മെഗാ ഡീലിലാണ്. ഇതിന്റെ ഭാഗമായി ഇവരുടെ വീട്ടിലും ക്യാമറ ഘടിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സെന്നാണ്

More »

യുകെയില്‍ മങ്കിപോക്‌സ് പടരുന്നോ? രണ്ട് പുതിയ കേസുകള്‍ കൂടി കണ്ടെത്തി; മുന്‍ രോഗികളുമായി ബന്ധമില്ലാത്ത രോഗികള്‍ക്ക് വൈറസ് കിട്ടിത് എവിടെ നിന്ന്? അപൂര്‍വ്വ രോഗം പടരാതിരിക്കാന്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നു
 യുകെയില്‍ രണ്ട് മങ്കിപോക്‌സ് കേസുകള്‍ കൂടി കണ്ടെത്തിയതോടെ ആശങ്ക വര്‍ദ്ധിക്കുന്നു. അപൂര്‍വ്വമായ വൈറസ് കൂടുതല്‍ രോഗികളിലേക്ക് എത്തുന്നതിന്റെ കാരണം ഇതുവരെ ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.  ബ്രിട്ടനിലെ പുതിയ രോഗികളില്‍ ഒരാള്‍ ലണ്ടനിലും, മറ്റൊരാള്‍ സൗത്ത് ഈസ്റ്റിലുമാണെന്ന് ആരോഗ്യ മേധാവികള്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഈ വൈറസ് നിലനില്‍ക്കുന്ന

More »

പണപ്പെരുപ്പം 40 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കായ 9 ശതമാനത്തില്‍; കുറഞ്ഞ വരുമാനക്കാര്‍ക്ക് സഹായവം, എനര്‍ജി ബില്ലുകളില്‍ ആശ്വാസവും വരും; ബിസിനസ്സുകളുടെ ഭാരം കുറയ്ക്കാന്‍ നികുതി കുറയ്ക്കും; പലിശ നിരക്ക് കൂട്ടാന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട്
 ഒടുവില്‍ പ്രതീക്ഷിച്ചിരുന്ന ആ ആശങ്ക ശരിയായി. ബ്രിട്ടന്റെ പണപ്പെരുപ്പം 9 ശതമാനമായി കുതിച്ചുയര്‍ന്നു. 40 വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതി വീഴുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഇതോടെ ചാന്‍സലറും, സംഘവും. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ അടുത്ത മാസം മറ്റൊരു പലിശ നിരക്ക് വര്‍ദ്ധനവിന് കൂടി

More »

ദമ്പതികളുടെ സെക്‌സിനിടെയുള്ള ശബ്ദവും, ബഹളവും മൂലം കിടക്കപ്പൊറുതി ഇല്ലാതെ അയല്‍ക്കാര്‍! പരാതി ഏറിയതോടെ പരിശോധനയ്ക്കായി റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ച് അധികൃതര്‍; കഴിഞ്ഞ വര്‍ഷം മാത്രം 168 പരാതികള്‍
 അയല്‍വക്കത്തെ വീടുകളില്‍ നടക്കുന്ന ബഹളങ്ങളും, വഴക്കുകളും പലപ്പോഴും അടുത്ത് താമസിക്കുന്നവരുടെ സമാധാനം കെടുത്താറുണ്ട്. എന്നാല്‍ ഇതിലും വലിയ പ്രശ്‌നമാണ് അയല്‍വാസികളുടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയുള്ള ശബ്ദകോലാഹലമെന്നാണ് ഈ വാര്‍ത്തയിലെ അയല്‍ക്കാരുടെ പരാതി.  ദമ്പതികളുടെ സെക്‌സിനിടെയുള്ള അപസ്വരങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം മാത്രം അയല്‍ക്കാര്‍ നല്‍കിയത്

More »

ജീവിതച്ചെലവുകള്‍ കഠിനം, ഭാരം കുറയ്ക്കാന്‍ സുനാക്! സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് വാം ഹോം ഡിസ്‌കൗണ്ട് 600 പൗണ്ട് വരെയാക്കും; ഇന്‍കംടാക്‌സിലെ 1 പെന്‍സ് വെട്ടിക്കുറവ് നേരത്തെയാക്കാനും പദ്ധതി
 ബ്രിട്ടനിലെ കുതിച്ചുയരുന്ന ജീവിതച്ചെലവുകളില്‍ നിന്നും ആശ്വാസമേകാനുള്ള പദ്ധതികള്‍ വേഗത്തിലാക്കി ചാന്‍സലര്‍ ഋഷി സുനാക്. സുപ്രധാനമായ വാം ഹോം ഡിസ്‌കൗണ്ട് നൂറുകക്കിന് പൗണ്ട് വര്‍ദ്ധിപ്പിച്ച് നല്‍കാനാണ് സുനാക് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.  എനര്‍ജി ബില്ലുകളെ നേരിടാനുള്ള സ്‌പെഷ്യല്‍ പാക്കേജ് ജൂലൈയില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിന്

More »

ഏഴ് വര്‍ഷം നീണ്ട ബലാത്സംഗവും, ലൈംഗിക പീഡനവും; രാഷ്ട്രീയക്കാരെ ഞെട്ടിച്ച് ടോറി എംപി അറസ്റ്റില്‍; അന്വേഷണം പ്രഖ്യാപിച്ച് സ്‌കോട്ട്‌ലണ്ട് യാര്‍ഡ്; പ്രതി ആരെന്ന് വെളിപ്പെടുത്താതെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി
 വെസ്റ്റ്മിന്‍സ്റ്ററിന് ഞെട്ടല്‍ സമ്മാനിച്ച് ബലാത്സംഗ കേസില്‍ ടോറി എംപി അറസ്റ്റിലായി. ബലാത്സംഗത്തിന് പുറമെ ലൈംഗിക പീഡനങ്ങളും നടത്തിയെന്ന സംശയത്തിലാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് പ്രതിയെ പിടികൂടിയത്. സേവനം നല്‍കിവരുന്ന എംപി കസ്റ്റഡിയില്‍ തുടരുകയാണ്. ഒരു ടോറി എംപി കോമണ്‍സില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രാജിവെച്ചതിന് പിന്നാലെയാണ് പുതിയ സംഭവം. 'മോശം രീതിയിലുള്ള

More »

പുരുഷന്‍മാര്‍ തടികുറയ്ക്കും, പണവും, ഓര്‍മ്മപ്പെടുത്തലും ഉണ്ടെങ്കില്‍! അമിതഭാരം കുറയ്ക്കാന്‍ എന്‍എച്ച്എസ് പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കും; ലക്ഷ്യം ഓര്‍മ്മിപ്പിച്ച് സന്ദേശങ്ങളും തേടിയെത്തും

അമിതവണ്ണമുള്ള പുരുഷന്‍മാര്‍ക്ക് 400 പൗണ്ട് വരെ നല്‍കി അമിതഭാരം കുറയ്ക്കാനുള്ള പ്രോത്സാഹനവുമായി എന്‍എച്ച്എസ്. ഇതോടൊപ്പം സന്ദേശങ്ങള്‍ അയച്ച് ഭാരം കുറയ്ക്കാനുള്ള ഓര്‍മ്മപ്പെടുത്തലും നല്‍കും. 'ഗെയിം ഓഫ് സ്റ്റോണ്‍സ്' എന്ന വിളിപ്പേരുമായാണ് പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി

യുകെ റുവാന്‍ഡ സ്‌കീം ഇഫക്ട്; നാടുകടത്തല്‍ സ്‌കീമുകള്‍ ആരംഭിക്കാന്‍ അവകാശം തേടി 19 ഇയു രാജ്യങ്ങള്‍; കുടിയേറ്റ നടപടിക്രമങ്ങള്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നടത്താനുള്ള അവകാശം നല്‍കണം

ബ്രിട്ടന്‍ റുവാന്‍ഡ സ്‌കീം ആരംഭിച്ചതിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങളും സമാനമായ ആവശ്യവുമായി രംഗത്ത്. റുവാന്‍ഡ സ്റ്റൈല്‍ നാടുകടത്തല്‍ സ്‌കീം ആരംഭിക്കാനുള്ള അവകാശം നല്‍കണമെന്നാണ് ഇയുവിന് മുന്നില്‍ നിരവധി രാജ്യങ്ങള്‍ ആവശ്യം

വീട് വില്‍ക്കുമെന്ന പേരില്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനോട് വിലപേശുന്നു; റെന്റേഴ്‌സ് റിഫോം ബില്ലിനെ രക്ഷപ്പെടുത്തണമെന്ന് പിയേഴ്‌സിനോട് അഭ്യര്‍ത്ഥന; ലോര്‍ഡ്‌സില്‍ എത്തുന്നത് വെള്ളംചേര്‍ത്ത ബില്‍

വാടകക്കാരുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താതിരിക്കാന്‍ ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ ബന്ദിയാക്കുന്നതായി കുറ്റപ്പെടുത്തല്‍. വീടുകള്‍ വില്‍ക്കുമെന്ന് ഭീഷണി മുഴക്കിയാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് പാര്‍ലമെന്റിനെ നിയമമാക്കി മാറ്റുന്നതിന് തടസ്സം നില്‍ക്കുന്നത്. വിവാദമായ

യുകെ ഗ്രാജുവേറ്റ് റൂട്ട് വിസ തുടരണം; ഗവണ്‍മെന്റിന് മുന്നില്‍ റിപ്പോര്‍ട്ട് എത്തി; അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ വരവ് യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും രക്ഷിക്കുന്നു; മറ്റ് നിയന്ത്രണങ്ങള്‍ ഫലം കാണുന്നു

ബ്രിട്ടന്റെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രോഗ്രാം തുടരണമെന്ന് നിര്‍ദ്ദേശിച്ച് ഹോം ഓഫീസ് ചുമതലപ്പെടുത്തിയ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ റൂട്ട് യുകെ യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറ്റുകയും, ഗവേഷണ സാധ്യതകള്‍

കൊക്കെയിന്‍ കടത്തില്‍ പിടിക്കപ്പെട്ട അധ്യാപികയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് ക്ലാസ്‌റൂം വിലക്ക്; ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായി ക്ലാസ് എ മയക്കുമരുന്ന് കടത്തവെ 36-കാരിയെ പൊക്കിയത് എസെക്‌സിലെ പബ്ബില്‍ നിന്ന്; ജയില്‍ശിക്ഷ ഒഴിവാക്കി

കുറ്റകൃത്യ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് കൊക്കെയിന്‍ വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന അധ്യാപികയ്ക്ക് ജയില്‍ശിക്ഷ ഒഴിവാക്കി. മൂന്ന് വര്‍ഷത്തേക്ക് അധ്യാപികയ്ക്ക് ക്ലാസ്മുറികളില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തി. എസെക്‌സിലെ പബ്ബില്‍ വെച്ച് ക്ലാസ് എ മയക്കുമരുന്ന്

ഋഷി സുനാകിന്റെ റുവാന്‍ഡ സ്‌കീമിന് കോടതിയുടെ പാര! പുതിയ ഇമിഗ്രേഷന്‍ നിയമം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബെല്‍ഫാസ്റ്റ് ഹൈക്കോടതി; മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്നതായി വിധി

ഋഷി സുനാകിന്റെ സ്വപ്‌നപദ്ധതിയായ റുവാന്‍ഡ സ്‌കീം പറക്കുന്നതിന് മുന്‍പെ തകരുമെന്ന് ആശങ്ക. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്‌കീം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഒരു ജഡ്ജ് വിധിച്ചതാണ് പ്രധാനമന്ത്രിക്ക് തലവേദനയായി മാറുന്നത്. ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ടിലെ ചില ഭാഗങ്ങള്‍ ഇയുവുമായി