UK News

ബ്രിട്ടനില്‍ കോവിഡ് വീണ്ടും ആഞ്ഞടിച്ചേക്കും ; അടുത്ത തരംഗത്തില്‍ കോവിഡ് ബാധിക്കുന്ന മൂന്നില്‍ ഒരാള്‍ വീതം മരണത്തിലേക്ക് നീങ്ങാം ; ഇളവുകള്‍ നല്‍കുന്നത് തിരിച്ചടിയാകുമോയെന്ന് ആശങ്ക
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുമ്പോള്‍ പുതിയ റിപ്പോര്‍ട്ട് യുകെയ്ക്ക് ആശങ്കയാകുകയാണ്. കോവിഡ് ബാധിച്ചാല്‍ മൂന്നിലൊരാള്‍ വീതം മരിക്കാനിടയുള്ള പുതിയ വകഭേദത്തെ ബ്രിട്ടന്‍ നേരിടേണ്ടി വന്നേക്കാമെന്നാണ് പ്രധാനമന്ത്രിയുടെ മുതിര്‍ന്ന ശാസ്‌ത്രോപദേഷ്ടാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നത്.  യുകെയില്‍ പൂര്‍ണ്ണമായുള്ള ഇളവുകള്‍ തിങ്കളാഴ്ച മുതല്‍ നടപ്പാക്കാനിരിക്കേയാണ് മുന്നറിയിപ്പ്. പെട്ടെന്ന് നിയന്ത്രണങ്ങള്‍ എടുത്തു കളയുമെന്നത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്. വരും വര്‍ഷങ്ങളില്‍ കോവിഡ് സ്ഥിതിയെന്താകുമെന്നതും സമിതി ചര്‍ച്ച ചെയ്തു. ഒമിക്രോണ്‍ ദുര്‍ബലമായി എന്നതു കൊണ്ട് വൈറസിനെ കുറിച്ചുള്ള ആശങ്ക ഇല്ലാതാകില്ല. ജനിതകമാറ്റം വരുന്നവ ഇനിയും ഉണ്ടായേക്കാം. മേഴ്‌സ് ഇനത്തില്‍ പെട്ട വൈറസ് ഇന്നത്തെ പോലെ അതി തീവ്ര ശക്തിയുള്ള കൊറോണ

More »

യുകെ സുരക്ഷിതമല്ല; തനിക്കും കുടുംബത്തിനും 24 മണിക്കൂര്‍ സായുധ സുരക്ഷ വേണം? ബ്രിട്ടീഷ് ഗവണ്‍മെന്റിനെ കോടതി കയറ്റി ഹാരി രാജകുമാരന്‍; നിലവിലെ സുരക്ഷാ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്ന് രാജകുമാരന്‍ ഹൈക്കോടതിയില്‍
 ഹാരി രാജകുമാരന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റിന് എതിരായി നല്‍കിയ കേസ് ഹൈക്കോടതിയില്‍ പോരാട്ടം തുടങ്ങി. താനും, ഭാര്യ മെഗാനും യുകെയില്‍ സന്ദര്‍ശനത്തിന് എത്തുമ്പോള്‍ പോലീസ് സുരക്ഷ ലഭ്യമാക്കില്ലെന്ന സര്‍ക്കാര്‍ നിലപാടിന് എതിരെയാണ് ഹാരി കോടതിയെ സമീപിച്ചത്.  മക്കളായ ആര്‍ച്ചിയെയും, ലിലിബെറ്റിനെയും യുകെയിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെങ്കിലും നിലവിലെ സുരക്ഷാ

More »

യൂനീസ് കൊടുങ്കാറ്റില്‍ യുകെയില്‍ 4 മരണം; വീശിയടിച്ചത് 122 എംപിഎച്ച് വേഗത്തിലുള്ള കാറ്റ്; തലമുറകള്‍ കാണാത്ത ദുരിതക്കാറ്റ് മൂന്ന് ദിവസം കൂടി ബാക്കി; രാജ്യത്തുടനീളം വ്യാപക നാശനഷ്ടം; വീടുകള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; വരുന്നത് 8 ഇഞ്ച് മഞ്ഞ്?
 ബ്രിട്ടനില്‍ ആഞ്ഞടിക്കുന്ന 'ദുരിതക്കാറ്റില്‍' നാല് പേര്‍ക്ക് ജീവഹാനി. രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 122 എംപിഎച്ച് വേഗത്തില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റ് യൂനീസ് വ്യാപകമായ നാശമാണ് വിതച്ചത്. മൂന്ന് ദിവസം കൂടി മോശം കാലാവസ്ഥ രാജ്യത്ത് നിലനില്‍ക്കുമെന്നാണ് മുന്നറിയിപ്പ്. തലമുറകള്‍ കാണാത്ത തോതിലുള്ള കൊടുങ്കാറ്റ് മൂലം സൗത്ത് മേഖല അപൂര്‍വ്വമായ റെഡ് അലേര്‍ട്ടിലായിരുന്നു.  എട്ട് ഇഞ്ച്

More »

കോവിഡ് വിലക്കുകളില്‍ ഇളവ് വന്നതോടെ ബ്രിട്ടീഷുകാര്‍ ആഘോഷത്തില്‍; സെക്‌സ് ഉത്പന്നങ്ങള്‍ക്ക് വന്‍ വില്‍പ്പന; കോണ്ടവും, ലൂബും, വാക്‌സ് സ്ട്രിപ് വില്‍പ്പനയും റോക്കറ്റ് പോലെ കുതിക്കുന്നു; ജനം സ്വാതന്ത്ര്യം വിനിയോഗിക്കുന്നു
 ബ്രിട്ടന്‍ കോവിഡ് ഗിയറില്‍ നിന്നും സാധാരണ ജീവിതത്തിലേക്കുള്ള ഗിയറിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിനിടെ ജനങ്ങള്‍ ആഘോഷത്തിലേക്ക് മടങ്ങുന്നുവെന്ന് സൂചന. രാജ്യത്ത് കോണ്ടത്തിന്റെയും, ലൂബിന്റെയും, സ്വകാര്യ ഭാഗങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കാനുള്ള ഉത്പന്നങ്ങളുടെയും വില്‍പ്പന കുതിച്ചുയരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  ലോക്ക്ഡൗണ്‍ സമയത്ത് ചുംബനത്തിനും,

More »

ഇനി അമ്മയുടെ പാവാടയ്ക്ക് പിന്നില്‍ ഒളിച്ചിരിക്കരുത്! എപ്സ്റ്റീന്റെ ചൂഷണം സംബന്ധിച്ച് ആന്‍ഡ്രൂ എഫ്ബിഐയോട് സംസാരിക്കണം; 800 ദിവസത്തെ നിശബ്ദത ഭൂഷണല്ല; ഇരയ്ക്ക് പണം കൊടുത്ത് ഒത്തുതീര്‍ത്ത രാജകുമാരന്‍ ഇനിയെങ്കിലും വായ്തുറക്കുമോ?
 800 ദിവസത്തോളമായി ലൈംഗിക പീഡനങ്ങളും, ജെഫി എപ്സ്റ്റീനുമായുള്ള കൂട്ടുകെട്ടും സംബന്ധിച്ച് ആന്‍ഡ്രൂ രാജകുമാരന്‍ നിശബ്ദത പാലിക്കുന്നു. എന്നാല്‍ ഇത് ഇനിയും തുടര്‍ന്ന് നാണക്കേട് വര്‍ദ്ധിപ്പിക്കാതെ ആന്‍ഡ്രൂ എഫ്ബിഐയുമായി സംസാരിക്കാന്‍ തയ്യാറാകണമെന്ന സമ്മര്‍ദമാണ് ഉയരുന്നത്.  നിയമവകുപ്പ് അധികൃതരുമായി നേരിട്ട് സംസാരിക്കാന്‍ യോര്‍ക്ക് ഡ്യൂക്ക് തയ്യാറാകണമെന്ന ആവശ്യമാണ്

More »

യുകെയില്‍ അതീവ ജാഗ്രത; യൂനീസ് കൊടുങ്കാറ്റ് 100 എംപിഎച്ച് വേഗതയില്‍ ആഞ്ഞടിച്ച് നാശംവിതയ്ക്കുമെന്ന് ഭീതി; ബ്രിസ്റ്റോളും, വെയില്‍സും തീവ്രത അനുഭവിച്ചറിയും; സ്‌കൂളുകള്‍ അടച്ചു, ആളുകളോട് വീടുകളില്‍ തുടരാന്‍ ഉപദേശം
 യൂനീസ് കൊടുങ്കാറ്റ് ബ്രിട്ടീഷ് തീരത്തേക്ക് അടുത്തതോടെ യുകെയിലെ വിവിധ മേഖലകളില്‍ സ്‌കൂളുകള്‍ അടച്ചു. വിദ്യാര്‍ത്ഥികളോട് വീടുകളില്‍ തുടരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 100 എംപിഎച്ച് വേഗത്തിലുള്ള കാറ്റുമായി 30 വര്‍ഷത്തിനിടെ അതിശക്തമായ കൊടുങ്കാറ്റായി യൂനീസ് മാറുമെന്നാണ് ആശങ്ക.  ഡഡ്‌ലി കൊടുങ്കാറ്റ് നാശം വിതച്ചതിന് പിന്നാലെ എത്തുന്ന കൊടുങ്കാറ്റ് മൂലം 'റെഡ്' ജാഗ്രതാ

More »

സൗജന്യ കോവിഡ് ടെസ്റ്റുകളും, സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങളും തുടരണമെന്ന് ആവശ്യപ്പെട്ട് എന്‍എച്ച്എസ് നേതാക്കള്‍; ബോറിസിന്റെ 'കോവിഡിനൊപ്പം ജീവിക്കല്‍' പദ്ധതിയ്‌ക്കെതിരെ എന്‍എച്ച്എസ് സര്‍വ്വെ; എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ടെസ്റ്റിംഗ് തുടരണം
 പൊതുജനങ്ങള്‍ക്കുള്ള സൗജന്യ കോവിഡ് ടെസ്റ്റുകള്‍ തുടരുകയും, സെല്‍ഫ് ഐസൊലേഷന്‍ നിയമങ്ങള്‍ റദ്ദാക്കുകയും ചെയ്യരുതെന്ന് എന്‍എച്ച്എസ് നേതാക്കളുടെ സര്‍വ്വെ. ഇംഗ്ലണ്ടിലെ 300-ലേറെ മുതിര്‍ന്ന ജീവനക്കാര്‍ക്കിടയിലാണ് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ സര്‍വ്വെ നടത്തിയത്.  ഇതില്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ കോവിഡ്-19 ടെസ്റ്റുകള്‍ നല്‍കുന്നത് അവസാനിപ്പിക്കാനുള്ള പദ്ധതിയില്‍ 79 ശതമാനം

More »

അടുത്ത ആഴ്ച ബ്രിട്ടന്‍ സ്വതന്ത്രം! എല്ലാവിധ കോവിഡ് നിയമങ്ങളുടെ അടുത്ത ആഴ്ച അവസാനിപ്പിക്കാന്‍ ബോറിസ്; പ്രഖ്യാപനം തിങ്കളാഴ്ച; രണ്ട് വര്‍ഷത്തോളം ജീവിതത്തെ പിടിച്ചുകെട്ടിയ നിയന്ത്രണങ്ങള്‍ നീക്കുന്നതോടെ 500 പൗണ്ട് നഷ്ടവും!
 ഒടുവില്‍ ആ സുപ്രധാന പ്രഖ്യാപനത്തിന് തീയതി കുറിച്ചു. ബ്രിട്ടനില്‍ ബാക്കിയുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും റദ്ദാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ജീവിതങ്ങളെ നിയന്ത്രിച്ച് നിര്‍ത്തിയിരുന്ന അന്തിമ നിയന്ത്രണങ്ങളാണ് നീക്കുന്നതെന്ന് പ്രധാനമന്ത്രി പാര്‍ലമെന്റിനെ അറിയിക്കും.  ഒമിക്രോണ്‍ കേസുകള്‍ താഴേക്ക്

More »

ഡൂള്‍ലി കൊടുങ്കാറ്റ് എത്തിയതോടെ സ്‌കോട്‌ലന്‍ഡില്‍ താറുമാറായി ഗതാഗത സര്‍വീസുകള്‍ റദ്ദാക്കി ; ശക്തമായ കാറ്റുവീശുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം ; യൂനിസ് കൊടുങ്കാറ്റ് നാളെ എത്തുന്നതും ആശങ്കയാകുന്നു
അറ്റ്‌ലാന്റിക്കില്‍ നിന്ന് ഡുള്‍ലി കൊടുങ്കാറ്റ് എത്തുന്നതോടെ സ്‌കോട്‌ലന്‍ഡില്‍ ട്രെയ്ന്‍ ഫെറി സര്‍വീസുകള്‍ റദ്ദാക്കുന്നു. കെട്ടിട ഭാഗങ്ങള്‍ തകര്‍ന്നുവീഴാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. യാത്രകള്‍ മാറ്റിവക്കണമെന്നും വാഹന ഉടമകള്‍ ജാഗ്രത പാലിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. വൈകീട്ട് നാലു മണിയോടെ സ്‌കോട്ട് റെയില്‍ സര്‍വീസുകളും

More »

കൊക്കെയിന്‍ കടത്തില്‍ പിടിക്കപ്പെട്ട അധ്യാപികയ്ക്ക് മൂന്ന് വര്‍ഷത്തേക്ക് ക്ലാസ്‌റൂം വിലക്ക്; ക്രിമിനല്‍ സംഘത്തിന്റെ ഭാഗമായി ക്ലാസ് എ മയക്കുമരുന്ന് കടത്തവെ 36-കാരിയെ പൊക്കിയത് എസെക്‌സിലെ പബ്ബില്‍ നിന്ന്; ജയില്‍ശിക്ഷ ഒഴിവാക്കി

കുറ്റകൃത്യ സംഘത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് കൊക്കെയിന്‍ വിതരണത്തില്‍ ഏര്‍പ്പെട്ടിരുന്ന അധ്യാപികയ്ക്ക് ജയില്‍ശിക്ഷ ഒഴിവാക്കി. മൂന്ന് വര്‍ഷത്തേക്ക് അധ്യാപികയ്ക്ക് ക്ലാസ്മുറികളില്‍ നിന്നും വിലക്കും ഏര്‍പ്പെടുത്തി. എസെക്‌സിലെ പബ്ബില്‍ വെച്ച് ക്ലാസ് എ മയക്കുമരുന്ന്

ഋഷി സുനാകിന്റെ റുവാന്‍ഡ സ്‌കീമിന് കോടതിയുടെ പാര! പുതിയ ഇമിഗ്രേഷന്‍ നിയമം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ബെല്‍ഫാസ്റ്റ് ഹൈക്കോടതി; മനുഷ്യാവകാശ നിയമങ്ങള്‍ ലംഘിക്കുന്നതായി വിധി

ഋഷി സുനാകിന്റെ സ്വപ്‌നപദ്ധതിയായ റുവാന്‍ഡ സ്‌കീം പറക്കുന്നതിന് മുന്‍പെ തകരുമെന്ന് ആശങ്ക. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ സ്‌കീം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഒരു ജഡ്ജ് വിധിച്ചതാണ് പ്രധാനമന്ത്രിക്ക് തലവേദനയായി മാറുന്നത്. ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ടിലെ ചില ഭാഗങ്ങള്‍ ഇയുവുമായി

ജയിലുകളിലെ തിരക്ക് മൂലം നേരത്തെ പുറത്തുവിടുന്ന തടവുകാരത്ര നല്ല പുള്ളികളല്ല! കുട്ടികള്‍ക്ക് അപകടം സൃഷ്ടിക്കുന്നവരും, ശല്യം ചെയ്യല്‍, ഗാര്‍ഹിക പീഡന കേസുകളുള്ളവരും സ്‌കീമില്‍ പുറത്തുകടക്കുന്നു?

ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ജയിലുകളില്‍ നേരിടുന്ന വന്‍തിരക്ക് ഒഴിവാക്കാന്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് തടവുകാരെ പുറത്തുവിടുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ മാത്രം ശിക്ഷ ബാക്കിനില്‍ക്കുന്നവരാണ് ഈ വിധം പുറത്തുവരുന്നതെന്നാണ് ഇതുവരെ നടത്തിയിരുന്ന

എന്‍എച്ച്എസ് ഇംഗ്ലണ്ട് ഫണ്ടിംഗ് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയമായില്ല; ഉയര്‍ന്ന ഫണ്ട് അനുവദിച്ചിട്ടും തിരിച്ചടിച്ചത് പണപ്പെരുപ്പം; 40 വര്‍ഷത്തെ പതിവ് തെറ്റിച്ച് കണ്‍സര്‍വേറ്റീവ് ഭരണം

മഹാമാരിയും, റെക്കോര്‍ഡ് വെയ്റ്റിംഗ് ലിസ്റ്റും സൃഷ്ടിച്ച അധിക ഡിമാന്‍ഡിനൊപ്പം കണ്‍സര്‍വേറ്റീവുകള്‍ വാഗ്ദാനം ചെയ്ത തോതില്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടിലെ ചെലവഴിക്കല്‍ വര്‍ദ്ധിച്ചിട്ടില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ്. ഗവണ്‍മെന്റ് ഫണ്ടിംഗ്

ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജ് എടുക്കുന്നവരുടെ എണ്ണമേറുന്നു; വീട് സ്വന്തമാക്കാന്‍ മറ്റ് വഴികളില്ലാതെ വരുന്നതോടെ റിസ്‌ക് എടുത്ത് ജനം; റിട്ടയര്‍മെന്റ് കാലത്തേക്ക് തിരിച്ചടവ് നീളുന്നത് പണിയാകുമെന്ന് മുന്നറിയിപ്പ്

ഭവനവിപണിയില്‍ കാലെടുത്ത് കുത്താന്‍ ദൈര്‍ഘ്യമേറിയ മോര്‍ട്ട്‌ഗേജുകള്‍ എടുത്ത് ഭവനങ്ങള്‍ വാങ്ങുന്നവര്‍. തങ്ങളുടെ ജോലി ചെയ്യാനുള്ള കാലയളവിന് അപ്പുറത്തേക്ക് നീളുന്ന മോര്‍ട്ട്‌ഗേജുകള്‍ എടുക്കുന്നവരുടെ എണ്ണമേറുന്നുവെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ

ഗ്രാജുവേറ്റ് വിസാ റൂട്ട് ഇല്ലാതാകുമോ? ആശങ്ക പടര്‍ന്നതോടെ യുകെ യൂണിവേഴ്‌സിറ്റികളില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുത്തനെ താഴുന്നു; വിദ്യാര്‍ത്ഥി വിസയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ സമ്മര്‍ദം രൂക്ഷം

യുകെയിലേക്ക് പഠിക്കാനായി എത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുത്തനെ കുറവ് വന്നതായി യൂണിവേഴ്‌സിറ്റികള്‍. സ്റ്റുഡന്റ് വിസകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ അത് ബ്രിട്ടനിലെ ക്രിയേറ്റീവ് വ്യവസായങ്ങളിലേക്ക് കഴിവുറ്റ ആളുകളുടെ ഒഴുക്ക്