Cinema

ഒഴിച്ചിട്ട സീറ്റ് ഇഷ്ടപ്പെടാതെ, ഹനുമാന്‍ എന്റെ മടിയിലെങ്ങാനും വന്നിരുന്നാലോ, ഞാന്‍ പേസ്റ്റ് ആയിപ്പോയില്ലേ; ആദിപുരുഷ് സിനിമയ്‌ക്കെതിരെ ബിന്ദു അമ്മിണി
ഓം റാവത്ത് ഒരുക്കിയ മിത്തോളജിക്കല്‍ ഡ്രാമയായ ആദിപുരുഷ് ജൂണ്‍ 16 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. രാഘവായി പ്രഭാസും ജാനകിയായി കൃതിയും ലക്ഷ്മണനായി സണ്ണി സിംഗ്, ലങ്കേഷായി സെയ്ഫ് അലി ഖാന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി, എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഹനുമാന് സമര്‍പ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. രാമായണം പാരായണം ചെയ്യുന്നിടത്തെല്ലാം ഹനുമാന്‍ പ്രത്യക്ഷപ്പെടും, ഇത് ഞങ്ങളുടെ വിശ്വാസമാണ്. ഈ വിശ്വാസത്തെ മാനിച്ച് പ്രഭാസിന്റെ രാമന്‍ നായകനായ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഹനുമാന് ഒരു സീറ്റ് ഒഴിച്ചിടും. ഇപ്പോഴിതാ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയുടെ ചിത്രത്തെക്കുറിച്ചുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. ഞാന്‍ പോകുന്നില്ല ഒഴിച്ചിട്ട സീറ്റ് ഇഷ്ടപ്പെടാതെ, ഹനുമാന്‍

More »

ആദിപുരുഷ് നായികയും സംവിധായകനും തിരുപ്പതി ക്ഷേത്രത്തില്‍ വച്ച് ചുംബിച്ചു ; പ്രതിഷേധവുമായി ബിജെപി
ആദിപുരുഷ് സിനിമയുടെ നായിക കൃതി സനോണും സംവിധായകന്‍ ഓം റാവത്തും തിരുപ്പതി ക്ഷേത്ര സവിധത്തില്‍ ചുംബിച്ചതിന്റെ പേരില്‍ വിവാദം. നായിക കൃതി സനോനും സംവിധായകനായ ഓം റൗട്ടിന്റെയും പേരിലാണ് വിവാദം. ബിജെപിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇന്ന് രാവിലെയാണ് ആദിപുരുഷ് ടീം തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയത്. ദര്‍ശനത്തിന് ശേഷം കൃതി സനോന്‍ മടങ്ങാന്‍ ഒരുങ്ങുമ്പോഴാണ്

More »

ന്യായികരിക്കാന്‍ ഒരു രക്ഷയുമില്ലാതായ ശേഷമുള്ള ഈ നീട്ടി വിളി കാണുമ്പോള്‍, മഴവില്‍ സലാം; പി.കെ ശ്രീമതി ടീച്ചറെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ജോലിയ്ക്കായി ശ്രമിച്ച എസ്എഫ്‌ഐ വനിതാ നേതാവ് കെ.വിദ്യയെ പരിഹസിച്ച് പി.കെ ശ്രീമതി രംഗത്ത് വന്നിരുന്നു. എന്നാലും എന്റെ വിദ്യേ എന്നു കുറിച്ചുകൊണ്ടായിരുന്നു പി.കെ ശ്രീമതിയുടെ പ്രതികരണം. ഇപ്പോഴിതാ, പി.കെ ശ്രീമതി ടീച്ചറിന്റെ പ്രതികരണത്തില്‍ പരിഹാസവുമായി നടന്‍ ഹരീഷ് പേരടി. 'ഇത്തരം ജാല

More »

'എനിക്ക് 57 വയസേ ഉള്ളൂ, 60 അല്ല' പ്രായമായാല്‍ വിവാഹം കഴിക്കരുത് എന്നുണ്ടോ? ട്രോളുകള്‍ ഞെട്ടിച്ചുവെന്ന് ആശിഷ് വിദ്യാര്‍ത്ഥി
നടന്‍ ആശിഷ് വിദ്യാര്‍ത്ഥി അടുത്തിടെയാണ് രണ്ടാമത് വിവാഹിതനായത്. വിവാഹശേഷം സോഷ്യല്‍ മീഡിയകളില്‍ കണ്ട പ്രതികരണം തന്നെ ഞെട്ടിച്ചുവെന്ന് താരം പറയുന്നു. തനിക്കെതിരെ അത്യധികം മോശമായ വാക്കുകളാണ് ആളുകള്‍ ഉപയോഗിച്ചതെന്നും തനിക്കെിരെയുള്ള ട്രോളുകള്‍ കണ്ട് ഞെട്ടിയെന്നും താരം പറയുന്നു.  'രസകരമായ കാര്യം എന്താണെന്ന് വച്ചാല്‍ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മള്‍ ഓരോരുത്തര്‍ക്കും

More »

പരീക്ഷ എഴുതാതെ പാസാകുന്നത് ഒരുതരം ഒളിപ്പോരാണ്, പരീക്ഷയെഴുതുന്നത് വിഡ്ഡികളും; വ്യാജരേഖാ വിവാദത്തില്‍ ജോയ് മാത്യു
എസ്എഫ്‌ഐ നേതാക്കളുടെ മാര്‍ക്ക് ലിസ്റ്റ്, വ്യാജ രേഖ വിവാദങ്ങളില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. സര്‍ട്ടിഫിക്കറ്റ് വിവാദങ്ങളെ പരിഹസിച്ചു കൊണ്ടുള്ള കുറിപ്പാണ് ജോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. കോപ്പിയടി ഒരു സമരമാര്‍ഗമായി നമ്മള്‍ അംഗീകരിച്ചതാണെന്ന് നടന്‍ പറയുന്നു. അതൊരുതരം ഒളിപ്പോരാണ്. കഠിനമായി പഠിച്ച് പരീക്ഷയെഴുതി പാസ്സാകുന്ന എല്ലാ

More »

'സാരി വണ്ണം കൂടിയവര്‍ക്ക് ചേരുന്ന വേഷമല്ല'; ബോഡി ഷെയ്മിംഗ് കമന്റുമായി വിമര്‍ശകന്‍, മറുപടി നല്‍കി ഭാഗ്യ സുരേഷ്
ബോഡി ഷെയ്മിംഗ് കമന്റുമായി എത്തിയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി സുരേഷ് ഗപിയുടെ മകള്‍ ഭാഗ്യ സുരേഷ്. ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ സന്തോഷം പങ്കുവച്ച ഭാഗ്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ഒരാള്‍ വിദ്വേഷ കമന്റുമായി എത്തിയത്. വണ്ണം കൂടിയവര്‍ക്ക് ചേരുന്ന വസ്ത്രമല്ല സാരി എന്നായിരുന്നു കമന്റ്. എന്നാല്‍ തന്റെ വണ്ണവും വീതിയും അളക്കാന്‍ നിങ്ങളെ

More »

കരാര്‍ ലംഘിച്ച് 2018 ഒടിടിയില്‍; 2 ദിവസം തീയേറ്റര്‍ അടച്ചിടുമെന്ന് തിയേറ്ററുടമകള്‍; റിലീസിന് മുന്‍പ് നിര്‍മാതാവിനെ സേഫ് ആക്കുന്നതാണ് എന്റെ രീതിയെന്ന് ജൂഡ്
തീയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന 2018 സിനിമ ഒടിടി റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് തിയേറ്ററുകള്‍ അടച്ചിട്ട് സമരം ചെയ്യാന്‍ ഫിയോക്. ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ അടച്ചിടുമെന്നാണ് ഫിയോക് അറിയിച്ചിരിക്കുന്നത്. ഫിയോക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. കരാര്‍ ലംഘിച്ച് '2018' നേരത്തെ ഒടിടിക്ക് നല്‍കിയെന്നാണ്

More »

വാഹനം കടത്തിവിടാതെ ലോറി ഡ്രൈവര്‍ ; അപകടകരമായ ഡ്രൈവിങ്ങും ; സുരേഷ് ഗോപിയുടെ പരാതിയില്‍ ഡ്രൈവര്‍ അറസ്റ്റിലായി
നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പരാതിയില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്‌നാട് കള്ളകുറിച്ചി പിള്ളയാര്‍ കോവില്‍ തെരുവില്‍ ഭരത്ത് (29) ആണ് പിടിയിലായത്. ചൊവ്വാഴ്ച വെളുപ്പിന് ഒരുമണിയോടെയാണ് സംഭവം. കഴിഞ്ഞദിവസം വാഹനാപകടത്തില്‍ മരണപ്പെട്ട കോമഡി താരമായ കൊല്ലം സുധിക്ക് പൊതുദര്‍ശനം നടന്ന കാക്കനാടുള്ള സ്വകാര്യ ന്യൂസ് ചാനല്‍ ഓഫീസില്‍ എത്തി

More »

ഇന്ന വേഷം ചെയ്യണമെന്ന പിടിവാശിയൊന്നും തനിക്കില്ല, ദിനോസറായും അഭിനയിക്കും ; ഷൈന്‍ ടോം ചാക്കോ
ഇന്ന വേഷം ചെയ്യണമെന്ന പിടിവാശിയൊന്നും തനിക്കില്ലെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. അഭിനയിക്കണമെന്ന് മാത്രമാണ് മോഹം. ഒരു വേഷം കഴിഞ്ഞാല്‍ വീണ്ടും അതേ വേഷം ചോദിക്കും. ഇനിയില്ലാട്ടോ എന്ന് പറയാന്‍ പറ്റില്ലല്ലോ. ഏത് വേഷവും സ്വീകരിക്കും. അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. ദിനോസറായിട്ടും അഭിനയിക്കും. ചെയറായിട്ട് അഭിനയിക്കാന്‍ പറഞ്ഞാലും ചെയ്യും. സംവിധാന സഹായിയായി വന്നത് തന്നെ അഭിനയിക്കാനാണ്.

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം