Cinema

അഭിമുഖം ചര്‍ച്ചയായി ; വല്ല്യ ചന്ദനാദി ഓര്‍മ്മകുറവിന് ബെസ്റ്റാ ; പ്രിയ വാര്യര്‍ക്കെതിരെ ഒമര്‍ ലുലു
നടി പ്രിയ വാര്യര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ ഒമര്‍ ലുലു. പ്രിയ വാര്യരുടെ ആദ്യ ചിത്രം ഒരു അഡാര്‍ ലൌവ് ചിത്രത്തിന്റെ സംവിധായകനാണ് ഒമര്‍ ലുലു. ഒരു അഡാര്‍ ലൌവ് സിനിമയിലെ സൈറ്റ് അടി രംഗത്തിലൂടെയാണ് പ്രിയ പ്രശസ്തിയായത്. തുടര്‍ന്ന് ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും വൈറലായി. അന്യഭാഷ ചിത്രങ്ങളില്‍ അടക്കം നായികയായി. എന്നാല്‍ അടുത്തിടെ പേര്‍ളി മാണി ഷോ എന്ന ടോക്ക് ഷോയില്‍ തന്റെ ലൈവ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി പ്രിയ അഭിമുഖം നല്‍കിയിരുന്നു. നടി മംമ്ത മോഹന്‍ദാസും പ്രിയയ്‌ക്കൊപ്പം ഈ അഭിമുഖത്തില്‍ ഉണ്ടായിരുന്നു. ഒരു അഡാര്‍ ലൌവിലെ വൈറലായ രംഗത്തിന്റെ ഫോട്ടോ കാണിച്ച് ഇത് ഓര്‍മ്മയുണ്ടോ എന്ന് പേര്‍ളി ചോദിച്ചു. അഞ്ച് വര്‍ഷമായി എന്ന് പറഞ്ഞ പ്രിയ. അന്ന് അത് താന്‍ ഇത് സ്വന്തമായി ചെയ്തതാണ് എന്നും സംവിധായകന്റെ നിര്‍ദേശത്താല്‍

More »

ക്രിസ്തു ക്രിസ്ത്യാനിയല്ലല്ലോ? മതത്തില്‍ നിന്ന് പുറത്ത് കടക്കണം, ദൈവങ്ങളൊന്നും മതമുണ്ടാക്കാന്‍ പറഞ്ഞിട്ടില്ല: ഷൈന്‍ ടോം ചാക്കോ
അറിവ് കൂടുന്തോറും മനുഷ്യന്‍ കൂടുതല്‍ മോശമായി വരികയാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ. മതത്തെ കുറിച്ചുള്ള തന്റെ ചിന്തകളെ കുറിച്ച് പറയവെയാണ് ഷൈനിന്റെ പരാമര്‍ശം ഈ പറഞ്ഞ ദൈവങ്ങളൊന്നും മതങ്ങള്‍ ഉണ്ടാക്കാന്‍ പറഞ്ഞിട്ടില്ല. ക്രിസ്തു ക്രിസ്ത്യാനിയല്ലല്ലോ. ചുറ്റപ്പെട്ടുകിടക്കുന്ന ആളുകള്‍ക്ക് വേണ്ടിയാണ് ക്രിസ്തു പൊരുതിയത്. അതിനാല്‍ മതങ്ങള്‍ എല്ലാവരും പഠിക്കണം. അത് നിര്‍ബന്ധിത

More »

ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടും ; ഹനുമാന് വേണ്ടി !!
ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. ചിത്രവുമായി ബന്ധപ്പെട്ട് ഏറെ കൗതുകകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന എല്ലാ തീയറ്ററിലും ഒരു സീറ്റ് ഒഴിച്ചിടാനാണ് തീരുമാനം. സിനിമ കാണാന്‍ ഹനുമാന്‍ എത്തുമെന്ന വിശ്വാസത്തിന്റെ പേരിലാണ് ഈ തീരുമാനം. ഹനുമാന്‍ ചിരഞ്ജീവിയാണെന്നാണ് വിശ്വാസം.

More »

കൊല്ലം സുധിയുടെ മൃതദേഹം ക്രിസ്ത്യന്‍ ആചാര പ്രകാരം സംസ്‌കരിക്കുന്നതിനെതിരെ അമ്മയും സഹോദരനും
വാഹനാപകടത്തില്‍ കൊല്ലപ്പെട്ട കൊല്ലം സുധിയുടെ മൃതദേഹത്തിനായി ബന്ധുക്കളും ഭാര്യവീട്ടുകാരും ചേരിതിരിഞ്ഞ് അവകാശവാദം ഉന്നയിക്കുന്നതായി റിപ്പോര്‍ട്ട്. ആദ്യഭാര്യ പോയ ശേഷം സുധി രണ്ടാമത് വിവാഹം ചെയ്തത് ക്രിസ്ത്യന്‍ മതവിഭാഗത്തത്തില്‍ പെട്ട യുവതിയെ ആയിരുന്നു. ഇവര്‍ കോട്ടയത്തായിരുന്നു താമസം. അതിനാല്‍ തന്നെ മരണശേഷം സുധിയെ കോട്ടയത്ത് പള്ളിയില്‍ വെച്ച് ക്രിസ്തീയ ആചാരങ്ങള്‍

More »

'മാലയിട്ട് സ്വീകരിച്ചാല്‍ മാത്രം പോരാ, പ്രദര്‍ശന വസ്തുവില്‍ പനിനീര്‍ തളിച്ച് തൊഴണം': സവാദിന്റെ സ്വീകരണത്തില്‍ സംവിധായകന്‍ രാമസിംഹന്‍
കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യവെ മോഡലും നടിയുമായ യുവതിക്കു നേരെ നഗ്‌നത പ്രദര്‍ശനം നടത്തിയ യുവാവിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. സവാദിന് മെന്‍സ് അസോസിയേഷന്‍ മാലയിട്ട് സ്വീകരണം നല്‍കിയത് വിവാദമായിരുന്നു. വിഷയത്തില്‍ നിരവധി പേരാണ് പ്രതിഷേധം അറിയിച്ചത്. വിഷയത്തില്‍ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കറും. മാലയിട്ട് സ്വീകരിച്ചാല്‍

More »

സുധിയെ അവസാനമായി കാണാനെത്തി സുരേഷ് ഗോപി, വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍
കൊല്ലം സുധിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി സഹപ്രവര്‍ത്തകര്‍. നടന്‍ സുരേഷ് ഗോപി, ഹരിശ്രീ അശോകന്‍, സുരാജ് വെഞ്ഞാറമ്മൂട്, ഹൈബി ഈഡന്‍ തുടങ്ങി സിനിമാസാംസ്‌കാരിക മേഖലയിലെ നിരവധി ആളുകളാണ് പ്രിയ കലാകാരനെ ഒരുനോക്കു കാണാനായി എത്തിയത്. കാക്കനാട് ആണ് മൃതദേഹം പൊതുദര്‍ശനത്തിനു വച്ചത്. ലക്ഷ്മിപ്രിയ, ശ്രീവിദ്യ മുല്ലച്ചേരി എന്നിവര്‍ വിതുമ്പി കരഞ്ഞു. സുധിയുടെ സഹപ്രവര്‍ത്തകരും

More »

അന്തരിച്ച ചലച്ചിത്ര താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് നടക്കും
അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്‌കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ   ചര്‍ച്ച് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക.  രാവിലെ ഏഴര മുതല്‍ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്‌കൂള്‍, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍

More »

ബിനുവിന് മുഖത്ത് പൊട്ടലും തലയില്‍ ചതവും, നട്ടെല്ലിനും പ്രശ്‌നമുണ്ട്: കലാഭവന്‍ പ്രസാദ്
കൊല്ലം സുധിക്കൊപ്പം അപകടത്തില്‍ പരിക്കേറ്റ താരങ്ങള്‍ വിവിധ ആശുപത്രികളിലായി നിരീക്ഷണത്തില്‍. തൃശൂര്‍ കയ്പമംഗലത്ത് വച്ച് പലര്‍ച്ചെ നാലരയോടെ ഉണ്ടായ അപകടമാണ് കൊല്ലം സുധിയുടെ ജീവനെടുത്തത്. ഒപ്പമുണ്ടായിരുന്ന മഹേഷിനെ അമൃത ആശുപത്രിയിലും ബിനു അടിമാലിയെ മെഡിക്കല്‍ ട്രെസ്റ്റ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബിനു അടിമാലിക്ക് ഗുരുതര പ്രശ്‌നങ്ങളില്ല എന്നാണ്

More »

തകര്‍ന്നുപോയ ആദ്യ വിവാഹം , വീണ്ടും പുതിയൊരു ജീവിതത്തിലേക്ക് കടന്ന സന്തോഷത്തിലിരിക്കേ വിയോഗം
ഏറെ പ്രതിസന്ധികളെ അതിജീവിച്ച് മലയാളികളെ ചിരിപ്പിച്ച താരമാണ് കൊല്ലം സുധി. നടന്റെ അകാല വിയോഗം കേരളക്കരയെ ഒന്നാകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വരെ ഒരു പരിപാടിയില്‍ പങ്കെടുത്ത് തമാശകള്‍ പറഞ്ഞ് ചിരിപ്പിച്ച താരം ഇനി ഇല്ല എന്ന വേദന പങ്കുവച്ചാണ് സഹപ്രവര്‍ത്തകരും താരങ്ങളും രംഗത്തെത്തുന്നത്. തകര്‍ന്നു പോയ ആദ്യ വിവാഹത്തിന് ശേഷം വീണ്ടും പുതിയൊരു ജീവിതത്തിലേക്ക് കടന്ന

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം