Cinema

സിനിമയിലുള്ളവര്‍ വേദനിപ്പിച്ചു; ബോഡി ഷെയ്മിംഗിനെ കുറിച്ച് നടി കാര്‍ത്തിക
കുട്ടിക്കാലം മുതല്‍ തന്നെ താന്‍ കടുത്ത ബോഡിഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന് നടി കാര്‍ത്തിക മുരളീധരന്‍. ദുല്‍ഖര്‍ ചിത്രം 'സിഐഎ'യിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് കാര്‍ത്തിക. മമ്മൂട്ടിക്കൊപ്പം 'അങ്കിള്‍' എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം നടി സിനിമയില്‍ നിന്നും മാറി നിന്നിരുന്നു. നാല് വര്‍ഷത്തിന് ശേഷം കാര്‍ത്തിക വീണ്ടും സിനിമയിലേക്ക് മടങ്ങി വരികയാണ്. അഭിമുഖത്തിലാണ് താന്‍ ബോഡി ഷെയ്മിംഗ നേരിട്ടതിനെ കുറിച്ച് കാര്‍ത്തിക തുറന്നു പറഞ്ഞത്. 'ചെറുപ്പം മുതലേ ബോഡി ഷെയ്മിംഗ് നേരിട്ടയാളാണ് ഞാന്‍. എവിടെ പോകുമ്പോഴും നമ്മുടെ രൂപമാണ് ഏറ്റവുമാദ്യം ശ്രദ്ധിക്കപ്പെടുന്നത്.' 'കുറച്ച് വണ്ണം വച്ചിട്ടുണ്ടല്ലോ അല്ലെങ്കില്‍ എന്താ മെലിഞ്ഞത് എന്നൊക്കെയാവും ആളുകള്‍ ചോദിക്കുന്നത്. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ പോലും ശരീരത്തെ കുറിച്ച് കമന്റ് ചെയ്യും. തെലുഗ്തമിഴ് സിനിമ

More »

ഇന്ദ്രന്‍സിന് അഭിനയിക്കാന്‍ അറിയില്ല, അലവലാതി പിള്ളേരാണ് അഭിനയിച്ചത് എന്നൊക്കെയാണ് സന്തോഷ് വര്‍ക്കി പറഞ്ഞത്, കയ്യേറ്റം ചെയ്തത് സിനിമാക്കാരല്ല; നിര്‍മ്മാതാവ് പറയുന്നു
സിനിമ മുഴുവന്‍ കാണാതെ അഭിപ്രായം പറഞ്ഞ 'ആറാട്ടണ്ണന്‍' സന്തോഷ് വര്‍ക്കിയെ പ്രേക്ഷകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'വിത്തിന്‍ സെക്കന്‍ഡ്‌സ്' എന്ന സിനിമ കാണാതെ റിവ്യൂ പറഞ്ഞു എന്നാണ് സന്തോഷിനെതിരായ ആരോപണം. ഇപ്പോഴിതാ, സംഭവത്തില്‍ തങ്ങളുടെ ഭാഗം വിശദീകരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിനിമയുടെ നിര്‍മ്മാതാവ് സംഗീത് ധര്‍മരാജന്‍. സന്തോഷ്

More »

നിറത്തിന്റെ പേരില്‍ തനിക്ക് കടുത്ത വിവേചനമാണ് നേരിടേണ്ടി വന്നതെന്ന് നടി അഭിരാമി
സിനിമയില്‍ നിന്നുമല്ല തനിക്ക് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായതെന്നാണ് അഭിരാമി പറയുന്നത്. വിദേശത്ത് താമസിച്ചിരുന്ന കാലത്തായിരുന്നു മോശം അനുഭവം. ഇരുണ്ട നിറത്തിന്റെ പേരിലാണ് വിവേചനം നേരിട്ടത്. ഇതോടെ താന്‍ ആ വ്യക്തിയുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും താരം പറയുന്നുണ്ട്.  താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ് 'നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തല്‍ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യന്‍

More »

'സിനിമയില്‍ പ്രണയനായകന്‍, ജീവിതത്തില്‍ നിങ്ങളുടെ പ്രണയം തകരുന്നത് എന്തുകൊണ്ട്?', മറുപടിയുമായി സിദ്ധാര്‍ഥ്
സിദ്ധാര്‍ഥ് നായകനായെത്തുന്ന പുതിയ ചിത്രം 'ടക്കര്‍' ആണ്. കാര്‍ത്തിക് ജി കൃഷാണ് സംവിധാനം. കാര്‍ത്തിക് ജി കൃഷിന്റേതാണ് തിരക്കഥയും. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രമോഷനിടെ താരം പറഞ്ഞ ഒരു മറുപടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സിനിമയില്‍ സാധാരണയായി നിങ്ങളുടെ പ്രണയം എപ്പോഴും വിജയിക്കാറുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല, ഇതിനെ കുറിച്ച് എപ്പോഴെങ്കിലും ആത്മപരിശോധന

More »

നിരന്തരമായി ലൈംഗിക പീഡനം, സഹികെട്ടു: നടനെതിരെ ആരോപണവുമായി നടി സംയുക്ത
 ടെലിവിഷന്‍ താരങ്ങളായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വേര്‍പിരിയല്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചിരിക്കുന്നത്. 15 ദിവസം മാത്രമാണ് ഈ ദാമ്പത്യം നിലനിന്നത്. പ്രണയ വിവാഹമായിരുന്നുവെങ്കിലും വിവാഹ ജീവിതത്തില്‍ അനുഭവിച്ചത് വലിയ പീഡനങ്ങളായിരുന്നുവെന്ന നടി സംയുക്തയുടെ വെളിപ്പെടുത്തലാണ് ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചത്. എന്നാല്‍ ഇപ്പോള്‍ സംയുക്തയുടെ മാതാപിതാക്കള്‍

More »

ഒരാളുടെ സൈഡ് കേട്ടിട്ട് ഒരു മനുഷ്യനെ ജഡ്ജ് ചെയ്യാന്‍ നില്‍ക്കരുത് ,ആത്മഹത്യ ചെയ്തുപോകും എന്ന തോന്നല്‍ പോലും വന്നിരുന്നു; അന്‍ഷിത
തമിഴ്, മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് അന്‍ഷിത അക്ബര്‍ഷാ. കൂടെവിടെയെന്ന സീരിയലിലൂടെ മലയാളികളെ ആകര്‍ഷിച്ച താരം ചെല്ലമ്മ എന്ന സീരിയലാണ് തമിഴില്‍ ചെയ്യുന്നത്. മോഡലിങ്ങിലും സജീവമാണ് താരം. എന്നാല്‍ അടുത്തിടെ താരം വലിയൊരു വിവാദത്തില്‍ അകപ്പെട്ടിരുന്നു. തമിഴ് സീരിയല്‍ താരം അര്‍ണവുമായി അന്‍ഷിത പ്രണയത്തിലാണെന്ന് ആരോപിച്ച് അര്‍ണവിന്റെ ഭാര്യയും തമിഴ്

More »

തല മൊട്ടയടിക്കാന്‍ സമ്മതിച്ചു, എന്നിട്ട് അവര്‍ എന്റെ രംഗങ്ങള്‍ ഒഴിവാക്കി; പൊന്നിയിന്‍ സെല്‍വനെതിരെ വിജയ് യേശുദാസ്
മണിരത്‌നം സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ താന്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കിയെന്ന് വിജയ് യേശുദാസ്. പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ച അനുഭവം അതിശയകരമായിരുന്നു എന്നാണ് താരം പറഞ്ഞത്. തമിഴ് ചിത്രമായ പടൈവീരന്റെ സംവിധായകന്‍ ധന ശേഖരന്‍ വഴിയാണ് വിജയ് പൊന്നിയിന്‍ സെല്‍വനില്‍ എത്തുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമുണ്ടെന്ന് ധനശേഖരന്‍

More »

ദിവസം മുഴുവന്‍ ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും; സവര്‍ക്കറാകാന്‍ രണ്‍ദീപ് നടത്തിയ തയ്യാറെടുപ്പുകള്‍
'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍' എന്ന സിനിമയ്ക്കായി രണ്‍ദീപ് ഹൂഡ നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ചുള്ള വിവിരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സവര്‍ക്കര്‍ ആയാണ് രണ്‍ദീപ് ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തിനായി നടന്‍ 26 കിലോ കുറച്ചെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവായ ആനന്ദ് പണ്ഡിറ്റ് പറയുന്നത്. നാല് മാസത്തോളം കൃത്യമായ ഡയറ്റാണ് രണ്‍ദീപ് ഫോളോ ചെയ്തതെന്നും ദിവസം മുഴുവന്‍

More »

നയന്‍താരയ്ക്ക് തമിഴ് സിനിമയിലേക്ക് എന്‍ട്രി കൊടുത്തത് താനെന്ന് ചാര്‍മ്മിള ,എന്നിട്ടും കല്യാണത്തിനെങ്കിലും അവര്‍ വിളിച്ചോ എന്ന് ആരാധകര്‍
നടി ചാര്‍മ്മിള തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെ കുറിച്ച് നടത്തിയ തുറന്നു പറച്ചിലുകള്‍ വിവാദമായിരുന്നു. തന്റെ സഹായത്താലാണ് അവര്‍ തമിഴ് സിനിമയില്‍ എത്തിച്ചേര്‍ന്നതെന്നായിരുന്നു ചാര്‍മ്മിള പറഞ്ഞത്. നടിയുടെ വാക്കുകള്‍ ഇങ്ങനെ 'ഏഷ്യാനെറ്റിലെ ഒരു പരിപാടിയ്ക്കിടെ ആണ് നയന്‍താരയെ ആദ്യമായി ഞാന്‍ കണ്ടത്. ഞങ്ങള്‍ പരിചയപ്പെട്ടു. ആ സമയത്ത് ഞാന്‍ കൊച്ചികാരി ആയിരുന്നു.

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം