Cinema

ആ അവതാരികയുടെ ചോദ്യം വേദനിപ്പിച്ചു ; എന്റെ ശരീരത്തിന് എന്തോ കുഴപ്പമുണ്ടെന്ന രീതിയില്‍ ബോഡി ഷേമിംഗ് നടത്തുന്നു ; ഹണി റോസ്
കടുത്ത ബോഡിഷേമിംഗിന് ഇരയാകുന്നുവെന്ന് നടി ഹണി റോസ്. സ്ത്രീകള്‍ തന്റെ ശരീരത്തെ പരിഹസിക്കുന്നത് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും നടി അഭിമുഖത്തില്‍ വ്യക്തമാക്കി. അതിഭീകരമായ വിധത്തില്‍ താന്‍ ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ട്. ശരീരത്തെക്കുറിച്ചു കളിയാക്കുന്നത് കേള്‍ക്കാന്‍ അത്ര സുഖമുള്ള കാര്യമല്ല. തുടക്കത്തിലൊക്കെ എന്തുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നതെന്ന് വിചാരിച്ചിട്ടുണ്ട്., കുറച്ചു കഴിഞ്ഞപ്പോള്‍ അതിനു ചെവികൊടുക്കാതെയായി. അതേസമയം സ്ത്രീകള്‍ തന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്നും താന്‍ മാത്രമല്ല ഇത് അഭിമുഖീകരിക്കുന്നതെന്നും ഹണി പറഞ്ഞു. അടുത്തിടെ സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായ സംഭവങ്ങളെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഈയിടെ ഒരു ചാനല്‍ പ്രോഗ്രാമില്‍ അതിഥിയായി വന്ന നടനോട് അവതാരകയായ പെണ്‍കുട്ടി

More »

മോഹന്‍ലാല്‍ ഡബിള്‍ റോളിലെത്തുമോ? ; മലൈക്കോട്ടൈ വാലിബനായി ആരാധകരുടെ കാത്തിരുപ്പ്
മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് മലൈക്കോട്ടൈ വാലിബന്‍. മലയാളികളെല്ലാം തന്നെ എറെ ആവേശത്തോടെയാണ് വാലിബന്റെ അപ്‌ഡേറ്റുകളെ സ്വീകരിക്കുന്നത്. ഈയിടെ ഇറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റര്‍ വളരെയധികം ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രവുമായി

More »

ധനുഷിന്റെ പുത്തന്‍ ലുക്ക് വൈറല്‍
നടന്‍ ധനുഷിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മിഡിയയില്‍ വൈറലാകുന്നത്. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. കട്ട താടിയും നീട്ടിവളര്‍ത്തിയ മുടിയുമാണ് പുതിയ ലുക്ക്. ക്യാപ്റ്റന്‍ മില്ലര്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ ലുക്കായിരിക്കാമിതെന്നാണ് വിലയിരുത്തല്‍. ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമാണ് അരുണ്‍ മതേശ്വരന്റെ സംവിധാനത്തിലൊരുങ്ങുന്ന

More »

'ആദിപുരുഷ്' പ്രീ ബിസിനസില്‍ വന്‍ നേട്ടം സ്വന്തമാക്കി ; ഞെട്ടിക്കുന്ന കണക്കുകള്‍
ബാഹുബലി എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെ ഇറങ്ങിയ പ്രഭാസ് ചിത്രങ്ങളെല്ലാം പ്രീ ബിസിനസില്‍ നേട്ടമുണ്ടാക്കിയവയാണ്. പുതിയ ചിത്രവും ഈ വിജയ ചരിത്രം ആവര്‍ത്തിക്കുകയാണ് . ഓം റൗട്ട് സംവിധാനം ചെയ്യുന്ന 'ആദിപുരുഷ്' പ്രീ ബിസിനസില്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നുവെന്നാണ് വിവരങ്ങള്‍. പ്രീ ബിസിനസിലൂടെ 170 കോടി രൂപ ചിത്രം കരസ്ഥമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രേഡ്

More »

മറ്റുള്ളവര്‍ക്ക് വേണ്ടി ഞാന്‍ എന്റെ നിക്കാബ് മാറ്റില്ല, ഇത് എന്റെ ചോയിസ് ആണ്; വൈറലായി 'ദംഗല്‍' താരത്തിന്റെ ട്വീറ്റ്
അഭിനയം തന്റെ വിശ്വാസത്തെ ബാധിക്കുന്നുവെന്ന് പറഞ്ഞ് സിനിമയില്‍ നിന്നും മാറി നിന്ന താരമാണ് സൈറ വസീം. 'ദംഗല്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സൈറ. സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറലാകാറുണ്ട്. ബുര്‍ഖ ധരിച്ച ഒരു സ്ത്രീ അവരുടെ നിക്കാബ് മാറ്റാതെ ഭക്ഷണം കഴിക്കുന്ന ഫോട്ടോ പങ്കുവച്ചാണ് സൈറയുടെ ട്വീറ്റ്. 'ഇപ്പോള്‍ ഒരു

More »

ശമ്പള തുല്യതക്ക് വേണ്ടി ആദ്യമായി പോരാടിയത് ഞാനായിരുന്നു, അന്ന് മറ്റ് നടിമാര്‍ സൗജന്യമായി സിനിമ ചെയ്തിരുന്നു; പ്രിയങ്ക ചോപ്രയ്‌ക്കെതിരെ കങ്കണ
ബോളിവുഡില്‍ നിന്നും നടിമാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ച് പ്രിയങ്ക ചോപ്ര നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി കങ്കണ റണാവത്ത്. അറുപതിലേറെ സിനിമയില്‍ അഭിനയിച്ചിട്ടും പുരുഷ താരങ്ങളുടെ അത്രയും പ്രതിഫലം ലഭിച്ചിട്ടില്ലെന്ന് പ്രിയങ്ക വ്യക്തമാക്കിയിരുന്നു. ഇതിനെ കളിയാക്കിക്കൊണ്ടാണ് കങ്കണയുടെ മറുപടി. 'എനിക്ക് മുമ്പുള്ള സ്ത്രീകള്‍ ഈ പുരുഷാധിപത്യ മാനദണ്ഡങ്ങള്‍ക്ക് കീഴടങ്ങി

More »

എന്‍ഗേജ്‌മെന്റ് കഴിഞ്ഞുവെന്ന് അനുപമ: വരന്‍ ആരെന്ന് ആരാധകര്‍
പ്രേമം എന്ന സിനിമയിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയ യുവതാരം അനുപമ പരമേശ്വരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പ് വൈറലാകുകയാണ്. പതിമൂന്ന് മില്യണ്‍ ഫോളോവേഴ്‌സാണ് അനുപമയ്ക്കുള്ളത്. തന്റെ എന്‍ഗേജ്‌മെന്റ് കഴിഞ്ഞു എന്ന അറിയിപ്പോടെ താരം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. മോതിര വിരലില്‍ ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് കെട്ട് ഇട്ടതിന് ശേഷം ആണ്

More »

നിരന്തര പരിശീലനവുമായി സമയം കളഞ്ഞതിനുപകരം കഞ്ചാവുമടിച്ച് ഹിമാലയത്തില്‍ പോയാല്‍ മതിയായിരുന്നു എന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാകാം ; ഗുസ്തി താരങ്ങളെ പിന്തുണച്ച് ഹരീഷ് പേരടി
ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണയറിയിച്ച് നടന്‍ ഹരീഷ് പേരടി. ബ്രിജ് ഭൂഷണെതിരായി നടപടി എടുക്കാത്തിടത്തോളം സമരമുഖത്ത് തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗുസ്തി താരങ്ങള്‍. ഇന്ത്യ ഗേറ്റില്‍ നിരാഹാര സമരവും തുടരും. തങ്ങള്‍ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകള്‍ക്ക് ഗംഗയില്‍

More »

രാം ചരണിനോട് അന്ന് ഷൂട്ട് ചെയ്യാമോയെന്ന് ചോദിച്ച് വിളിച്ചപ്പോള്‍ തിരക്കായിരുന്നു, പിന്നെ കോള്‍ എടുക്കുന്നില്ല: ബോളിവുഡ് സംവിധായകന്‍
തെലുങ്ക് സൂപ്പര്‍ താരം രാം ചരണിന്റെ ബോളിവുഡ് അരങ്ങേറ്റ സിനിമയായിരുന്നു സഞ്ജീര്‍. അപൂര്‍വ്വ ലാഖിയ സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ പരാജയമായിരുന്നു. രാം ചരണുമായുള്ള സൗഹൃദത്തെ കുറിച്ച് സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രാം ചരണ്‍ അടുത്ത സുഹൃത്ത് ആയിരുന്നുവെങ്കിലും ഇപ്പോള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കാത്ത സുഹൃത്തുക്കളില്‍ ഒരാളായി മാറി എന്നാണ്

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം