Cinema

പണത്തിന് വേണ്ടി സിനിമ ചെയ്യുന്നത് നിര്‍ത്തൂ, അപമാനിക്കപ്പെട്ടതു പോലെ തോന്നുന്നു ; ഭാര്യയുടെ വിമര്‍ശനത്തെ കുറിച്ച് മനോജ് ബാജ്‌പേയി
തന്റെ ഒരു സിനിമ കണ്ടതിന് ശേഷം ഭാര്യ ഷബാന റാസയ്ക്ക് അപമാനിക്കപ്പെട്ടത് പോലെ തോന്നിയിരുന്നതായി നടന്‍ മനോജ് ബാജ്‌പേയി. 'പണത്തിന് വേണ്ടി ഇത്തരം സിനിമ ചെയ്യുന്നത് നിര്‍ത്തൂ' എന്ന് ഭാര്യ ആവശ്യപ്പെട്ടതിനെ കുറിച്ചാണ് മനോജ് ബാജ്‌പേയി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഷബാനയ്ക്ക് ഒപ്പം ആ സിനിമ കാണാന്‍ പോയപ്പോള്‍ തിയേറ്ററില്‍ തന്റെ പിന്നില്‍ ഇരുന്ന കുറച്ച് പെണ്‍കുട്ടികള്‍ തന്നെ കളിയാക്കുകയായിരുന്നു. അതൊരു മോശം സിനിമയായിരുന്നു. സിനിമ കഴിഞ്ഞ്, ചിത്രം ഇഷ്ടപ്പെട്ടോ എന്നു ഞാനവളോട് ചോദിച്ചു. 'പണത്തിന് വേണ്ടി സിനിമ ചെയ്യുന്നത് നിര്‍ത്തൂ. നിങ്ങള്‍ പണത്തിന് വേണ്ടി ഇത് ചെയ്തതില്‍ ഞാന്‍ നിരാശയാവുക മാത്രമല്ല, എനിക്ക് അപമാനിക്കപ്പെട്ടതു പോലെ തോന്നുന്നു. ദയവായി ഒരിക്കലും ഇങ്ങനെ ചെയ്യരുത്!' എന്ന് അവള്‍ പറഞ്ഞു. 'നിങ്ങള്‍ക്ക് കഥാപാത്രങ്ങളെ മിടുക്കോടെ

More »

ആദ്യ ദിവസം ഷൈനിനെ കുറിച്ച് വളരെ മോശം ഇംപ്രഷനായിരുന്നു ; തുറന്നുപറഞ്ഞ് മംമ്ത
ഷൈന്‍ ടോം ചാക്കോയെ കുറിച്ച് തനിക്ക് മോശം ഇംപ്രഷനായിരുന്നുവെന്ന് മംമ്ത മോഹന്‍ദാസ്. ഷൈനും മംമ്തയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് 'ലൈവ്'. ചിത്രത്തിന്റെ സെറ്റിലുള്ള വിശേഷങ്ങളാണ് മംമ്ത ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ആദ്യത്തെ ദിവസം ഷൈന്‍ അണ്‍കണ്‍ട്രോളബിള്‍ ആയിരുന്നു. വളരെ എനര്‍ജിയായിരുന്നു. എന്തുകൊണ്ടാണ് എന്നൊന്നും ചോദിക്കണ്ട. എന്തോ ഭാഗ്യത്തിനാണ് തല

More »

'ട്രൂ സ്റ്റോറി' എന്ന് എഴുതിയാല്‍ മാത്രം പോരാ; 'ദ കേരള സ്‌റ്റോറി'ക്ക് എതിരെ കമല്‍ ഹാസന്‍
വിവാദ ചിത്രമായ 'ദ കേരള സ്റ്റോറി'യെ കുറിച്ച് പ്രതികരിച്ച് കമല്‍ ഹാസന്‍. അബുദാബിയില്‍ പത്രസമ്മേളനത്തിനിടെ ചിത്രത്തെ സംഘടിതമായ ആശയ പ്രചാരണം എന്നാണ് കമല്‍ ഹാസന്‍ വിശേഷിപ്പിച്ചത്. ലോഗോയുടെ അടിയില്‍ 'ട്രൂ സ്റ്റോറി' എന്ന് എഴുതിയാല്‍ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. 'ഞാന്‍ പറഞ്ഞതാണ്, ഞാന്‍ പ്രൊപ്പഗണ്ട സിനിമകള്‍ക്ക് എതിരാണെന്ന്. ലോഗോയുടെ

More »

'ഞാന്‍ അവന് കൈ കൊടുക്കില്ല, അവന്‍ എന്നെ എടാ പോടാന്ന് വിളിച്ചത് കേട്ടില്ലേ' ;മമ്മൂക്ക ഉടക്കിയതോടെ സെറ്റില്‍ ടെന്‍ഷനായി ; വിനോദ് കോവൂര്‍
പെട്ടെന്ന് ദേഷ്യപ്പെടുന്ന പ്രകൃതമാണ് മമ്മൂട്ടിയുടേത് എന്ന പ്രചാരണം സിനിമയിലുണ്ടെങ്കിലും അങ്ങനെയല്ലെന്ന് സഹതാരങ്ങള്‍ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പങ്കുവച്ചെത്തിയ നടന്‍ വിനോദ് കോവൂരിന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. 'വര്‍ഷം' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ എടാ എന്ന് വിളിച്ചത് ഇഷ്ടപ്പെടാത്തതിനാല്‍ മമ്മൂട്ടി

More »

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിലയുറപ്പിക്കാന്‍ വിജയ് ; ലക്ഷ്യം മുഖ്യമന്ത്രി കസേര തന്നെ ?
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം അഭ്യൂഹങ്ങളായി തുടരുകയാണ്. ഇടയ്ക്കിടെ ഇത് സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറയാറുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞെങ്കിലും വിജയ് മക്കള്‍ ഈയക്കം എന്ന ആരാധക കൂട്ടായ്മയുടെ പാര്‍ട്ടി താരത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശന സാധ്യതയെ കുറിച്ച് പഠിക്കാന്‍ സര്‍വേ വരെ വിജയ് മക്കള്‍

More »

ജീവിക്കാന്‍ സമ്മതിക്കണം, ആ പയ്യന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്താണ്, ഗള്‍ഫില്‍ ഷോപ്പിംഗിനൊക്കെ കൂടെ വരുന്നതാണ്..: സുരേഷ് കുമാര്‍
കീര്‍ത്തി സുരേഷും ഫര്‍ഹാന്‍ ബിന്‍ ലിഖായത്തും വിവാഹിതരാകുന്നു എന്ന വാര്‍ത്ത വ്യാജമാണെന്ന് നടിയും പിതാവും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍. കീര്‍ത്തിക്കൊപ്പം ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന നടന്‍ അവളുടെ നല്ലൊരു സുഹൃത്താണ്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത് എന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സുരേഷ്

More »

മൂക്കിന് താഴെയുള്ള പീഡനങ്ങളെ അവഗണിക്കുന്നവരെ എങ്ങനെ വിശ്വസിക്കും: കമല്‍ ഹാസനെതിരെ ചിന്മയി
കമല്‍ ഹാസനെ വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപദ. ഡല്‍ഹി ജന്തര്‍ മന്ദറില്‍ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കമല്‍ ഹാസന്‍ എത്തിയിരുന്നു. ഈ ട്വീറ്റ് പങ്കുവച്ചു കൊണ്ടാണ് ചിന്മയിയുടെ വിമര്‍ശനം. അഞ്ചു വര്‍ഷമായി തനിക്കെതിരെയുള്ള വിലക്കിനെതിരെ കമല്‍ഹാസന്‍ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല എന്നാണ് ചിന്മയി പറയുന്നത്. റെസ്ലിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍

More »

ആരാണ് ഇത്തരം കുപ്രചരണങ്ങള്‍ എഴുതിവിടുന്നത്, ആശിഷ് വിദ്യാര്‍ത്ഥി വിശ്വാസവഞ്ചന കാണിച്ചിട്ടില്ല; വാര്‍ത്തകള്‍ക്കെതിരെ മുന്‍ഭാര്യ
സോഷ്യല്‍ മീഡിയയില്‍ വൈറലായ സംഭവമായിരുന്നു നടന്‍ ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ടുയര്‍ന്നുവന്ന ആക്ഷേപങ്ങളെയെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് ആശിഷ് വിദ്യാര്‍ത്ഥിയുടെ ആദ്യ ഭാര്യയായ രജോഷി ബറുവ. ആശിഷ് വിദ്യാര്‍ത്ഥിയുടെ പുനര്‍വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ വ്യാഖ്യാനങ്ങളെല്ലാം വിവേകശൂന്യമാണെന്ന് അവര്‍ പറഞ്ഞു. ആശിഷ് ഒരിക്കലും തന്നോട്

More »

എന്നേക്കാള്‍ വിഷമം നാട്ടുകാര്‍ക്കാണ്, ഇതെന്താ അത്ര മോശം സംഭവമാണോ; ആള്‍ക്കാര്‍ക്ക് നെഗറ്റീവ് ആണ് താത്പര്യമെന്ന് ധ്യാന്‍ ശ്രീനിവാസന്‍
വിനീത് ശ്രീനിവാസന്റെ കൂടെയുള്ള ചിത്രത്തിന് വേണ്ടി മെലിയേണ്ടി വരുമെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ഒരു നടനെ സംബന്ധിച്ചിടത്തോളം നല്ല കഥ വരിക എന്നുള്ളതാണ് വലിയ കാര്യം. അതില്ലാത്തവന് ശരീരം നോക്കിയിട്ട് ഒരു കാര്യവുമില്ല. എനിക്ക് ഇപ്പോള്‍ അല്ലെ കഥ വരുന്നത്. സ്വാമി സാര്‍ എന്നോട് തടി കുറയ്ക്കാന്‍ പറഞ്ഞു. അദ്ദേഹം പറയുന്നു. കൊറോണ സമയത്ത് ഒന്നൊന്നര മാസം കൊണ്ട് പത്തുപന്ത്രണ്ടു കിലോ

More »

മികച്ച വേഷങ്ങള്‍ മലയാളി നടിമാര്‍ക്ക്; തമിഴ് നടിമാര്‍ക്ക് അവസരമില്ല; വിമര്‍ശനവുമായി വനിത വിജയകുമാര്‍

തമിഴ് സിനിമയില്‍ തമിഴ് നടിമാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും എല്ലാം മലയാളി നടിമാര്‍ക്കാണ് ലഭിക്കുന്നതെന്നും വനിത വിജയകുമാര്‍. താന്‍ ഇരുപത്തിയഞ്ചോളം സിനിമകള്‍ ചെയ്തുവെന്നും, അതിലെല്ലാം വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ചുവെന്നും എന്നാല്‍ 90കളില്‍ കണ്ടുവളര്‍ന്ന

80 ഓളം ദിവസങ്ങള്‍ കൊണ്ട് 163 ജോലിക്കാര്‍ നെയ്‌തെടുത്ത സാരി; ആലിയയുടെ ലുക്ക് ചര്‍ച്ചയാകുന്നു

മെറ്റ് ഗാലയില്‍ അതിമനോഹരി ആയാണ് ആലിയ ഭട്ട് എത്തിയത്. ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരി അണിച്ചാണ് ആലിയ എത്തിയത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന മെറ്റ് ഗാലയില്‍ ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരി അണിഞ്ഞാണ് ആലിയ ഭട്ട്

വിവാഹച്ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു! കാരണം എന്തെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ

ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. സെപ്റ്റംബറില്‍ തങ്ങള്‍ക്ക് കുഞ്ഞ് പിറക്കും എന്നായിരുന്നു ദീപികയും രണ്‍വീറും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്. എന്നാല്‍ രണ്‍വീറിന് എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുകയാണ് ആരാധകര്‍

സായി പല്ലവി മുസ്ലീമോ? രാമയണത്തില്‍ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം

'ദംഗല്‍' സിനിമയുടെ സംവിധായകന്‍ നിതീഷ് തിവാരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രാമായണ'. 700 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന രാമായണ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. രണ്‍ബിര്‍ കപൂര്‍ രാമനായി എത്തുമ്പോള്‍ സായി പല്ലവിയാണ് ചിത്രത്തില്‍ സീതയായി വേഷമിടുന്നത്.

കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

നിവിന്‍ പോളി ചിത്രമായ 'മലയാളി ഫ്രം ഇന്ത്യ'യുടെ തിരക്കഥ തന്റെ കഥയുടെ കോപ്പിയാണെന്ന് ആരോപിച്ച് രംഗത്ത് എത്തിയ നിഷാദ് കോയക്കെതിരെ ഗുരുതര ആരോപണവുമായി യുവനടന്‍ പ്രവീണ്‍ ടി.ജെ. അടുത്തിടെയിറങ്ങിയ അഞ്ചക്കള്ളക്കോക്കാന്‍ എന്ന ചിത്രത്തില്‍ ഗില്ലാപ്പികള്‍ എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച

25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ഒരു ടെലിവിഷന്‍ ഷോയില്‍ തന്നെ അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. വളരെ മോശമായാണ് തന്നെ അനുകരിച്ചത് എന്നാണ് കരണ്‍ പറയുന്നത്. 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്‍ക്കുന്ന താന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത് എന്നാണ് കരണ്‍