Cinema

തൃഷയുടെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചത് റാണ ദഗ്ഗുബതിയുടെ ആള്‍ക്കാര്‍
നടി തൃഷയെക്കുറിച്ച് തമിഴ് സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ചെയ്യാര്‍ ബാലു നടത്തിയ വെളിപ്പെടുത്തല്‍ വൈറലാകുകയാണ്. ആഗയം എന്ന തമിഴ് ചാനലിനോട് സംസാരിക്കവേയാണ് അദ്ദേഹം തൃഷയെക്കുറിച്ച് പറഞ്ഞത്. തൃഷയുടെ അമ്മയാണ് നടിയുടെ കരിയറിന് തുടക്ക കാലം മുതല്‍ വലിയ പിന്തുണ നല്‍കുന്നതെന്ന് ഇദ്ദേഹം പറയുന്നു. ഒരു തെലുങ്ക് നടനുമായി തൃഷ പ്രണയത്തിലായെന്നും ഇവര്‍ ലിവിംഗ് ടുഗെദറിലാണെന്ന ഗോസിപ്പ് പരന്നു. ആ തെലുങ്ക് നടന്റെ കുടുംബം പാരമ്പര്യമായി സിനിമാ കുടുംബമാണ്. തെലുങ്ക് ഇന്‍ഡസ്ട്രിയിലെ കുടുംബ രാഷ്ട്രീയമൊന്നും ചെറിയ കാര്യമല്ല. പുറത്ത് നിന്നുള്ളവര്‍ക്ക് അകത്തേക്ക് കയറാന്‍ പറ്റില്ല' 'തൃഷ ഉള്ളിലേക്ക് വന്നതോടെ എല്ലാവരും ചേര്‍ന്ന് ഈ ലിവിംഗ് ടുഗെദര്‍ പിരിക്കാന്‍ ശ്രമിച്ചു. അവസരങ്ങള്‍ മുടക്കി. തൃഷ ഹൈദരാബാദില്‍ കാല് കുത്താന്‍ പാടില്ലെന്ന

More »

സൂപ്പര്‍ സ്റ്റാറുകളുടെ അല്ല ആരുടെ മക്കള്‍ ആയാലും ഇത് തന്നെ ഗതി, സ്വര്‍ണ്ണമരമായാലും വെട്ടിക്കളയും, ദുല്‍ഖറും പ്രണവും ഞങ്ങളേക്കാള്‍ ഡീസന്റ്: തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്
ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും വിലക്ക് ഏര്‍പ്പെടുത്താനുണ്ടായ കാരണത്തെ കുറിച്ച് തുറന്നുപറഞ്ഞ് നിര്‍മ്മാതാവ് സജി നന്ത്യാട്ട്. ടിനി ടോം പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് പറഞ്ഞ സജി മലയാള സിനിമയിലെ ചില ടെക്‌നീഷ്യന്മാര്‍ ഇതിന്റെ ഇടയിലുണ്ടെന്നും വ്യക്തമാക്കി. മലയാള സിനിമയിലെ വനിതകള്‍ക്കിടയിലും ഈ പറഞ്ഞ സംഭവം ഉണ്ട്. പച്ചക്കല്ലേ ഞാന്‍ പറയുന്നത്. എനിക്ക് ആരേയും പേടിയില്ല.

More »

ജിഎസ്ടി അടയ്ക്കുമ്പോള്‍ റെസീപ്റ്റ് കിട്ടാറുണ്ട്, അതിന്റെ പേരും തുകയും പറഞ്ഞപ്പോഴാണ് പൃഥ്വി പ്രതികരിച്ചത്: ലിസ്റ്റിന്‍ സ്റ്റീഫന്‍
ഇഡിയോ ഇന്‍കം ടാസ്‌കോ വന്നാല്‍ അവര്‍ക്ക് കൊടുക്കാനുള്ള രേഖകള്‍ കയ്യിലുണ്ടെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഇഡിയുടെ നടപടിയെ തുടര്‍ന്ന് പൃഥ്വിരാജ് അടക്കമുള്ള നിര്‍മ്മാതാക്കള്‍ പിഴ അടച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ പൃഥ്വിരാജ് രംഗത്തെത്തിയിരുന്നു. ആരോപണം അടിസ്ഥാനരഹിതമാണെന്നും വാര്‍ത്ത പ്രസിദ്ധീകരിച്ച മറനാടന്‍ മലയാളി ചാനലിനെതിരെ ശക്തമായ

More »

ആന്റണി സിനിമ ഉപേക്ഷിച്ചപ്പോള്‍ ജൂഡ് ഉള്‍പ്പടെയുള്ളവര്‍ പൊട്ടിക്കരഞ്ഞു, 10 ലക്ഷം മാത്രമല്ല ചിലവായത്.. ഒരു കൂട്ടം ആളുകളുടെ ജീവിതമാണ് വഴിമുട്ടിയത്; വിശദീകരണവുമായി നിര്‍മ്മാതാവ്
 നടന്‍ ആന്റണി വര്‍ഗീസ് പത്തു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയ ശേഷം സിനിമയില്‍ നിന്നും പിന്മാറിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാക്കള്‍. പെങ്ങളുടെ കല്യാണത്തിന് വേണ്ടി എന്ന് പറഞ്ഞ് തന്നെയാണ് ആന്റണി അഡ്വാന്‍സ് വാങ്ങിയത് എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. 'സത്യം അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് വേണ്ടി മാത്രം' എന്ന തലക്കെട്ടോടെയുള്ള വീഡിയോയാണ്

More »

ഒരു കാരണവുമില്ലാതെ ഒരു തെറ്റും ചെയ്യാത്ത മൂന്നാം കക്ഷിയെ ഇതിലേക്ക് വലിച്ചിഴക്കുന്നു; അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കണമെന്ന് നാഗചൈതന്യ
എന്ത് വേണമെങ്കിലും നേടിയെടുക്കാന്‍ കഴിവുള്ള വ്യക്തിയാണ് സാമന്തയെന്ന് നാഗചൈതന്യ. സാമന്തയ്‌ക്കെതിരെയുള്ള അഭ്യൂഹങ്ങളും വാര്‍ത്തകളും എന്നെ വേദനിപ്പിക്കാറുണ്ട്. തങ്ങള്‍ തമ്മിലുള്ള വിഷയത്തില്‍ ഒരു കാരണവുമില്ലാതെയാണ് മൂന്നാമതൊരാളെയും കൂടി വലിച്ചിടുന്നത് എന്നാണ് നാഗചൈതന്യ പറയുന്നത്. 'സാമന്ത ഒരു ഗോ ഗെറ്ററാണ്, കഠിനാധ്വാനി. അവളുടെ ദൃഢനിശ്ചയം അതിശയകരമാണ്. അവള്‍ക്ക് എന്തെങ്കിലും

More »

'അപ്പയും അമ്മയും കഷ്ടപെട്ട് ഉണ്ടാക്കിയ കാശ് കൊണ്ടാണ് പെങ്ങളുടെ കല്യാണം നടത്തിയത്, കുടുംബത്തെ വെറുതേ വിടൂ'; രേഖകള്‍ പുറത്തുവിട്ട് ആന്റണി വര്‍ഗീസ്
സംവിധായകന്‍ ജൂഡ് ആന്തണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫെയ്‌സ്ബുക്ക് കുറിപ്പുമായി നടന്‍ ആന്റണി വര്‍ഗീസ്. പെങ്ങളുടെ കല്യാണം നടത്തിയതില്‍ ഏറിയ പങ്കും വര്‍ഷങ്ങളോളം തന്റെ അച്ഛനും അമ്മയും കഷ്ടപെട്ട് ഉണ്ടാക്കിയ കാശ് ആണെന്നും താനും സഹോദരിയും വളരെ ചെറിയ പങ്ക് മാത്രമേ ചിലവഴിച്ചിട്ടുള്ളു എന്നും ആന്റണി കുറിപ്പില്‍ പറഞ്ഞു. സഹോദരിയുടെ കല്യാണക്കുറിയും ബാങ്ക്

More »

ദുഖം പങ്കിട്ട് മമ്മൂട്ടി; ഡോ. വന്ദനാ ദാസിന്റെ വീട്ടില്‍ ആശ്വാസവാക്കുകളുമായി നടന്‍
ഡോ. വന്ദനാ ദാസിന്റെ അച്ഛനമ്മമാരെ ആശ്വസിപ്പിക്കാന്‍ എത്തി മമ്മൂട്ടി. വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് ഡോ. വന്ദനാ ദാസിന്റെ മുട്ടുചിറയിലെ വീട്ടില്‍ മമ്മൂട്ടി എത്തിയത്. അച്ഛന്‍ മോഹന്‍ദാസിനോട് മകളെ കുറിച്ച് ചോദിച്ചറിഞ്ഞ മമ്മൂട്ടി അമ്മ വസന്തകുമാരിയെയും ആശ്വസിപ്പിച്ചു. 15 മിനിറ്റോളം ബന്ധുക്കള്‍ക്കൊപ്പം ചിലവഴിച്ചു. നടന്‍ രമേഷ് പിഷാരടി, നിര്‍മ്മാതാവ് ആന്റോ ജോസഫ് എന്നിവരും

More »

ഞാന്‍ ഈ കാര്യത്തില്‍ ഒരു പിഴയും അടക്കേണ്ടി വന്നിട്ടില്ല, വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി: പൃഥ്വിരാജ്
ഇഡിയുടെ നടപടിയെ തുടര്‍ന്ന് താന്‍ പിഴ അടക്കേണ്ടി വന്നിട്ടില്ലെന്ന് നടന്‍ പൃഥ്വിരാജ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി 25 ലക്ഷം രൂപ പിഴയടക്കുകയും പ്രോപഗാന്‍ഡ സിനിമകള്‍ നിര്‍മ്മിക്കുന്നു എന്നും ആരോപിച്ച് എത്തിയ വാര്‍ത്തയ്‌ക്കെതിരെയാണ് പൃഥ്വിരാജ് പ്രതികരിച്ചത്. ഈ വാര്‍ത്ത തീര്‍ത്തും വ്യാജമാണെന്നും ഈ കാര്യത്തില്‍ ഒരു തരത്തിലുള്ള

More »

ജൂഡ് വൈകാതെ നമ്മള്‍ തമ്മിലൊന്ന് കാണണം, എന്തുകൊണ്ടാണ് ഈ സിനിമ മലയാളത്തില്‍ മാത്രമായി നിര്‍മ്മിച്ചത്: ടി.എന്‍ പ്രതാപന്‍
'2018' സിനിമ കണ്ട് ജൂഡ് ആന്തണിക്കും താരങ്ങള്‍ക്കും അഭിനന്ദനങ്ങളുമായി എംപി ടി.എന്‍ പ്രതാപന്‍. ഈ ചിത്രം എന്തേ മലയാളത്തില്‍ മാത്രമായി നിര്‍മ്മിച്ചു എന്ന പരിഭവമാണ് ടി.എന്‍ പ്രതാപന്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവതരണ രീതിയിലടക്കം സംവിധായകന്‍ ജൂഡ് ആന്റണിയെ അഭിനന്ദിച്ച പ്രതാപന്‍, നമ്മള്‍ തമ്മിലൊന്ന് വൈകാതെ കാണണം എന്നും ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ടി.എന്‍

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം