Cinema

ദ കേരളാ സ്‌റ്റോറി' ക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി, പത്ത് രംഗങ്ങള്‍ വെട്ടിമാറ്റാന്‍ നിര്‍ദ്ദേശം
പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിബന്ധനയോടെ വിവാദ ചിത്ര ' ദ കേരളാ സ്‌റ്റോറി' ക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി ലഭിച്ചു. ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ അമൃതലാല്‍ ഷായാണ് ഇക്കാര്യം പുറത്ത വിട്ടത്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നുണ്ട്. കേരളത്തിലെ ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ അനുഷ്ടിക്കാന്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സമ്മതിക്കുന്നില്ല തുടങ്ങിയ സംഭാഷണങ്ങള്‍ നീക്കം ചെയ്യണം. മാത്രവുമല്ല, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് ഇന്ത്യന്‍ നീക്കം ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്നു. തീവ്രവാദത്തെ പരാമര്‍ശിക്കുന്ന മുന്‍മുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിക്കുന്നത്. ഈ സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട ഏറ്റവും

More »

തെലുങ്ക് കൊറിയോഗ്രാഫര്‍ ചൈതന്യ ആത്മഹത്യ ചെയ്ത നിലയില്‍
തെലുങ്ക് കൊറിയോഗ്രാഫര്‍ ചൈതന്യ ആത്മഹത്യ ചെയ്ത നിലയില്‍. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചൈതന്യ ആത്മഹത്യ ചെയ്തത്. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ ചൈതന്യ ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ധീ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ചൈതന്യ ശ്രദ്ധ നേടുന്നത്. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ചൈതന്യ താമസിച്ചിരുന്നത്. തനിക്ക്

More »

സിന്ധുനദീതട സംസ്‌കാരം സിനിമയാക്കണമെന്ന് ഉദ്ദേശിച്ചാണ് പോയത്, പാകിസ്താന്‍ എന്നെ അനുവദിച്ചില്ല; ആനന്ദ് മഹീന്ദ്രയോട് രാജമൗലി
ഓസ്‌കര്‍ പുരസ്‌കാര നിറവിലാണ് സംവിധായകന്‍ എസ്. എസ്. രാജമൗലി. ഇപ്പോഴിതാ പുതിയ ചിത്രത്തെക്കുറിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് രാജമൗലി. തനിക്ക് പാകിസ്താന്‍ സന്ദര്‍ശനത്തിനിടെയുണ്ടായ ഒരു അനുഭവമാണ് ആനന്ദിനോട് സംവിധായകന്‍ പങ്കുവെച്ചത്. ഹാരപ്പ, മോഹന്‍ജോദാരോ, ലോത്തല്‍ മുതലായ സംസ്‌കാരങ്ങളേക്കുറിച്ചുള്ള ചില ചിത്രങ്ങള്‍ രാജമൗലിയുടെ

More »

57 വയസ്സായതേയുള്ളൂ, വിവാഹത്തിന് ഇനിയും സമയമുണ്ട് ; പ്രണയ കഥകള്‍ എനിക്കൊപ്പം മണ്ണടിയും ; സല്‍മാന്‍ഖാന്‍
തന്റെ പ്രണയങ്ങളെക്കുറിച്ച് ഇനി തുറന്നുപറയാനില്ലെന്ന് സല്‍മാന്‍ ഖാന്‍. ഒരു ജീവചരിത്രമെഴുതുകയാണെങ്കില്‍ തന്റെ പ്രണയാനുഭവങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുമോ എന്ന ഒരു ഇന്റര്‍വ്യൂവറുടെ ചോദ്യത്തിന് മറുപടിയായാണ് ചില കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. അങ്ങനെയൊന്നുണ്ടാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ പ്രണയകഥകള്‍ തനിക്കൊപ്പം മണ്ണടിയും എന്നും സല്‍മാന്‍

More »

32,000 പേരുടെ വിവരം ഒന്നും വേണ്ട വെറും 32 പേരുടെ വിവരം മതി: 11 ലക്ഷം രൂപ തരാം; 'കേരള സ്റ്റോറി'യ്‌ക്കെതിരെ ഷൂക്കൂര്‍ വക്കീല്‍
'കേരള സ്റ്റോറി' സിനിമയ്‌ക്കെതിരെ നടനും അഡ്വക്കറ്റുമായ ഷൂക്കൂറും. കേരള സ്റ്റോറി സംഘപരിവാര്‍ പ്രൊപ്പഗാണ്ടയാണ്. കേരളത്തിലെ മുസ്ലിം യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ സ്ത്രീകളുടെ പേര് അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഷൂക്കൂര്‍ വക്കീല്‍. 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും 32

More »

ദുഷ്ട ശക്തികളോട് യുദ്ധം ചെയ്ത് ഒടുവില്‍ പീറ്റര്‍ സമാധാനം കണ്ടെത്തി; മുന്‍ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് വനിതാ വിജയകുമാര്‍
നടി വനിതാ വിജയകുമാറിന്റെ മുന്‍ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പീറ്ററിന് ആദരാഞ്ജലികള്‍ നേര്‍ന്ന് വനിത ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ദുഷ്ട ശക്തികളോട് യുദ്ധം ചെയ്ത് ഒടുവില്‍ സമാധാനം കണ്ടെത്തിയിരിക്കുന്നു. പീറ്റര്‍ നേരിട്ടത് വലിയ മാനസികാഘാതമാണെന്നും വനിത കുറിപ്പില്‍

More »

അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ പ്രശ്‌നം തോന്നിയിട്ടില്ല.. സത്യസന്ധമായ പരാതികള്‍ ലഭിച്ചിട്ടുണ്ടാകും: ധ്യാന്‍ ശ്രീനിവാസന്‍
ഷെയ്ന്‍ നിഗത്തിനെയും ശ്രീനാഥ് ഭാസിയെയും വിലക്കിയതില്‍ പ്രതികരിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ശ്രീനാഥ് ഭാസിക്കൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. സത്യസന്ധമായ പരാതി ലഭിച്ചത് കൊണ്ടാകും അസോസിയേഷന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ധ്യാന്‍ പറയുന്നത്. 'ഷെയ്ന്‍ നിഗവുമായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. അതോണ്ട് അറിയത്തില്ല. ശ്രീനാഥ്

More »

ഷീല എന്നുള്ള ജന്മം അമ്മയായിട്ടോ ഭാര്യയായിട്ടോ തീരാനുള്ളതല്ല, നടിയുടേതാണ് ; അഭിനയം നിര്‍ത്തിയിട്ടും വീണ്ടും എത്തിയച്ചത് മാതാ അമൃതാനന്ദമയി ; ഷീല
മലയാള സിനിമാലോകത്തിന്റെ എവര്‍ഗ്രീന്‍ താരമാണ് ഷീല. സിനിമാഭിനയം നിര്‍ത്തിയ താന്‍ വീണ്ടും സിനിമയിലേക്ക് എത്തിയതിന് പിന്നിലെ പ്രേരണയെ കുറിച്ച് വെളിപ്പെടുത്തികയാണ് ഷീല ഇപ്പോള്‍.ആവശ്യത്തിലധികം പണം സമ്പാദിച്ച താന്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരുന്നു എന്നും എന്നാല്‍, മാതാ അമൃതാനന്ദമയിയുടെ നിര്‍ബന്ധമാണ് തന്നെ വീണ്ടും സിനിമയിലെത്തിച്ചത് എന്നും ഷീല പറയുന്നു. താന്‍ അഭിനയം

More »

നിങ്ങളുടെ ലൈംഗിക താല്‍പ്പര്യം എന്തായാലും അത് കിടപ്പറയ്ക്കുള്ളില്‍ തന്നെ നില്‍ക്കണം, ലൈംഗീക താത്പര്യം ഐഡന്റിറ്റി ആയി കൊണ്ടു നടക്കേണ്ട ; കങ്കണ
നിങ്ങളുടെ ലൈംഗിക താല്‍പ്പര്യം എന്തായാലും അത് കിടപ്പറയ്ക്കുള്ളില്‍ തന്നെ നില്‍ക്കണം. അല്ലാതെ ഐഡന്റിറ്റി കാര്‍ഡോ മെഡലുകളോ ആക്കി കൊട്ടിഘോഷിക്കരുത്. നിങ്ങളുടെ താല്‍പ്പര്യങ്ങളുമായി യോജിക്കാത്തവരുടെ കഴുത്ത് മുറിക്കാന്‍ കത്തിയുമായി അലഞ്ഞ് നടക്കരുത്. ' കങ്കണ കുറിച്ചു. മാത്രമല്ല, മാതാപിതാക്കള്‍ കുട്ടികളോട് അവര്‍ ആരാണെന്ന് ചോദിക്കുമ്പോള്‍ പറഞ്ഞുകൊടുക്കാനുള്ള മൂന്ന് ഉപദേശങ്ങളും

More »

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി മനോജ് കെ ജയന്‍

ഗായകന്‍ കെ ജി ജയന്റെ മരണവാര്‍ത്ത ഏവരും വേദനയോടെയാണ് അറിഞ്ഞത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍