Cinema

ഒരു കുട്ടിക്കും സംഭവിക്കാന്‍ പാടില്ലാത്ത കാര്യം ; ആരാധ്യ ബച്ചന്റെ കേസില്‍ ഇടപെട്ട് ഹൈക്കോടതി
താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യയുടെയും മകള്‍ ആരാധ്യയെ കുറിച്ചുവന്ന വ്യാജ വാര്‍ത്തകള്‍ക്ക് എതിരെ കുടുംബം ഹൈക്കോടതിയില്‍ പോയത് വലിയ വാര്‍ത്തയായിരുന്നു. ആരാധ്യയുടെ ആരോഗ്യവും ജീവിതവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. കേസില്‍ ഇപ്പോള്‍ സുപ്രധാനമായ ഇടപെടല്‍ നടത്തിയിരിക്കുകയാണ് ദില്ലി ഹൈക്കോടതി. ആരാധ്യയുടെ ആരോഗ്യനിലയെക്കുറിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് ഒരു യൂട്യൂബ് ചാനലിനെതിരെയാണ് കുടുംബം ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ തന്നെക്കുറിച്ച് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയണമെന്നാണ് ആരാധ്യയുടെ ആവശ്യം. ബച്ചന്‍ കുടുംബത്തിന്റെ പ്രശസ്തിയില്‍ നിന്ന് നിയമവിരുദ്ധമായി ലാഭം നേടുക എന്നതാണ് പ്രതികളുടെ ഏക പ്രേരണയെന്ന് ഹര്‍ജിയില്‍

More »

ഷെയ്ന്‍ നിഗത്തിനൊപ്പം ഉമ്മയ്ക്കും പെങ്ങള്‍മാര്‍ക്കും എഡിറ്റ് കാണണം, പത്താം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയൊന്നുമല്ലല്ലോ.. ആ സിനിമകളില്‍ നിന്നും നടനെ പുറത്താക്കി'
യുവതലമുറയിലെ താരങ്ങള്‍ സിനിമയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന പരാതിയാണ് ഇപ്പോള്‍ മലയാള സിനിമയില്‍ ഉയരുന്നത്. ഇതിനെതിരെ ഫെഫ്ക രംഗത്തെത്തിയിരുന്നു. 'ആര്‍ഡിഎക്‌സ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഷെയ്ന്‍ നിഗം ഇറങ്ങിപ്പോയതിന് പിന്നാലെയാണ് സിനിമയിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പുറത്തേക്ക് വന്നത്. ഷെയ്ന്‍ നിഗത്തിനെതിരെ ഗുരുതരണ ആരോപണങ്ങളുമായി

More »

ആര്‍.എസ് വിമലിന്റെ 'കര്‍ണന്‍' ഉപേക്ഷിച്ചോ? ഒടുവില്‍ മറുപടി പറഞ്ഞ് വിക്രം
വിക്രത്തെ നായകനാക്കി ആര്‍.എസ് വിമല്‍ പ്രഖ്യപിച്ച സിനിമയായിരുന്നു 'മഹാവീര്‍ കര്‍ണന്‍'. എന്നാല്‍ 2018ല്‍ പ്രഖ്യാപിച്ച സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങളോ അപ്‌ഡേഷനുകളോ വന്നിട്ടില്ല. ചിത്രം ഉപേക്ഷിച്ചോ എന്ന ചോദ്യത്തോട് ഇല്ല എന്ന് സോഷ്യല്‍ മീഡിയയില്‍ ആര്‍.എസ് വിമല്‍ മറുപടി നല്‍കിയിരുന്നു. കര്‍ണന്റെ ലൊക്കേഷനില്‍ നിന്നുള്ള ഏതാനും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍

More »

അയാളാണ് ഉത്തരവാദി, മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് നടിയുടെ വെളിപ്പെടുത്തല്‍ വീഡിയോ
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് ഭോജ്പുരി നടി ആകാംക്ഷ ദുബെ പങ്കുവെച്ച ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. നടിയുടെ മരണത്തില്‍ ആരോപണവിധേയനായ ഗായകന്‍ സമര്‍ സിംഗിനെതിരെ വിരല്‍ ചൂണ്ടുന്നതാണ് പുതിയ ദൃശ്യങ്ങള്‍. താന്‍ മരിച്ചാല്‍ അതിന് ഉത്തരവാദി സമര്‍ സിംഗ് ആയിരിക്കുമെന്ന് ആകാംക്ഷ പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക്

More »

ഷൂട്ടിംഗ് പാതിയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ചു; മൂന്നു വര്‍ഷം വരെ വലിച്ചുനീട്ടി; ഫഹദ് ഫാസിലിന് എതിരെയും കടുത്ത ആരോപണം
യുവതാരങ്ങളില്‍ പ്രമുഖനായ ഫഹദ് ഫാസിലിനെതിരെയും ഫെഫ്കയില്‍ പരാതി. നിരവധി സിനിമകള്‍ക്ക് ഡേറ്റ് നല്‍കുകയും അതു കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ ഫഹദിനാകുന്നില്ലെന്നാണ് സംവിധായകരും നിര്‍മാതാക്കളും ഉയര്‍ത്തുന്ന പരാതി. പലപ്പോഴും ഫെഫ്ക ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും തിരക്കുള്ള നടനാണ് ഫഹദ് ഫാസില്‍. വിക്രം, പുഷ്പ ഉള്‍പ്പെടെയുള്ള

More »

ടൊവിനോയുടെ പുത്തന്‍ ആഡംബര കാരവാന്‍; സൗകര്യങ്ങളിങ്ങനെ
പുത്തന്‍ ആഡംബര കാരവാന്‍ സ്വന്തമാക്കി ടൊവിനോ തോമസ്. പിയാനോ ബ്ലാക് നിറത്തിലുള്ള കാരവാന്‍ ആണ് ടൊവിനോ സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലെ പ്രമുഖ കാരവാന്‍ നിര്‍മ്മാതാക്കളായ ഓജസിന്റെ സ്റ്റേറ്റ്‌സമാന്‍ മോഡലിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റേറ്റ്‌സമാനില്‍ ടൊവിനോയുടെ താത്പര്യ പ്രകാരം മാറ്റങ്ങള്‍ വരുത്തി നിര്‍മ്മിച്ച കാരവാന് നിരവധി പ്രത്യേകതകളുണ്ട്. എയര്‍

More »

അപവാദപ്രചാരണം; യൂട്യൂബ് ചാനലിന് എതിരെ ഹൈക്കോടതിയില്‍ 11 വയസ്സുകാരി ആരാധ്യ, ഞെട്ടി ആരാധകര്‍
തനിക്കെതിരെ അപവാദപ്രചാരണം നടത്തിയ യൂട്യൂബ് ചാനലിനെതിരെ ഹൈക്കോടതിയെ സമീപിച്ച് താരദമ്പതിമാരായ ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും മകള്‍ 11 വയസ്സുകാരി ആരാധ്യാ ബച്ചന്‍. ആരോഗ്യനിലയെ സംബന്ധിച്ച് വ്യാജ വാര്‍ത്ത നല്‍കിയതിനാണ് നിയമനടപടിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കുട്ടിയായ തനിക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന ചാനലിന് നിരോധനം

More »

120 പേരാണ് ഒരാളെ കാത്തിരുന്നത്, വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല ; വൈകി വരുന്നത് നടന്റെ ശീലം ; ശ്രീനാഥ് ഭാസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍
ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ ഷിബു ജി. സുശീലന്‍. ഏഴരയുടെ ഷൂട്ടിന് പത്തര ആകുമ്പോഴാണ് നടന്‍ വരിക. പത്തരയ്ക്കാണ് ഷൂട്ടെങ്കില്‍ പന്ത്രണ്ട് മണി കഴിഞ്ഞാണ് വരിക. വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാറില്ല എന്നാണ് ഷിബു ജി. സുശീലന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 'ഹോം' സിനിമയുടെ സമയത്ത് നേരത്തെ വരാന്‍

More »

വളരെ മോശം, അരാണ് കുട്ടിയുടെ അച്ഛന്‍?'; സന്തോഷം പങ്കുവെച്ച ഇല്യാനയെ അധിക്ഷേപിച്ച് കമന്റുകള്‍
താന്‍ അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസമാണ് നടി ഇല്യാന ഡിക്രൂസ് പങ്കുവെച്ചത്. ഒരു കുഞ്ഞുടുപ്പിന്റെ ഫോട്ടോയും 'മാമ' എന്നെഴുതിയ ഒരു ലോക്കറ്റും പങ്കുവെച്ചാണ് ഇല്യാന ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതോടെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണമാണ് താരത്തിനെതിരെ നടക്കുന്നത്. ഓസ്‌ട്രേലിയന്‍ ഫോട്ടോഗ്രാഫര്‍ ആയ ആന്‍ഡ്രൂ നീബോണുമായി പ്രണയത്തിലായിരുന്നെങ്കിലും 2019ല്‍

More »

ആരു ജയിച്ചാലും അവര്‍ നമുക്ക് എതിരല്ലേ'; ശ്രീനിവാസന്‍

ജനാധിപത്യത്തില്‍ എല്ലാ കള്ളന്‍മാര്‍ക്കും രക്ഷപ്പെടാന്‍ ഇഷ്ടംപോലെ പഴുതുണ്ടെന്നും ആരു ജയിച്ചാലും അവര്‍ നമുക്ക് എതിരല്ലേയെന്നും നടന്‍ ശ്രീനിവാസന്‍. താന്‍ അടിസ്ഥാനപരമായി ജനാധിപത്യത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയില്‍ വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട്

എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല: രഞ്ജി പണിക്കര്‍

ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ക്കുള്ള മറുപടിയായിരിക്കും ഈ ജനവിധിയെന്ന് നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കര്‍. ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്ന സമയങ്ങളില്‍ ജനാധിപത്യം അതിന്റെതായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും.

കേരളത്തിലെ പ്രേക്ഷകര്‍ പഠിപ്പുള്ളവരാണ്, അതുകൊണ്ട് മമ്മൂട്ടിയുടെ സിനിമ സ്വീകരിച്ചു: വിദ്യ ബാലന്‍

മമ്മൂട്ടിക്ക് പ്രശംസകളുമായി ബോളിവുഡ് താരം വിദ്യ ബാലന്‍. ഖാന്‍മാര്‍ക്ക് പോലും 'കാതല്‍' എന്ന സിനിമ ചെയ്യാനുള്ള ധെര്യമുണ്ടാവില്ല എന്നാണ് വിദ്യ പറയുന്നത്. ബോളിവുഡില്‍ നിന്നും കാതല്‍ പോലൊരു സിനിമ ഉണ്ടാകില്ല. കേരളത്തിലെ പ്രേക്ഷകര്‍ സാക്ഷരരാണ്. അവര്‍ തുറന്ന മനസോടെ ഇത് സ്വീകരിക്കും എന്നാണ്

ഒരുപാട് സൂം ചെയ്ത് ഫോട്ടോ എടുക്കും; പാപ്പരാസികള്‍ക്കെതിരെ നോറ ഫത്തേഹി

പാപ്പരാസി ഫോട്ടോഗ്രാഫര്‍മാര്‍ക്കെതിരെ പ്രതികരിച്ച് നടി നോറ ഫത്തേഹി. പലപ്പോഴും തന്റെ പിന്‍വശത്തേക്ക് ഒരുപാട് സൂം ചെയ്താണ് ഫോട്ടോ എടുക്കുന്നത് എന്നാണ് നോറ പറയുന്നത്. മിക്ക നടിമാരുടെയും ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തുന്നുണ്ടെങ്കിലും പിന്‍വശത്തേക്ക് സൂം

ഇലക്ഷന്‍ കഴിഞ്ഞു മാത്രം റിലീസ് ; ബോളിവുഡ് സിനിമാ റിലീസുകള്‍ നീട്ടുന്നു

ഈ വര്‍ഷം ഇതുവരെ റിലീസ് ചെയ്ത ബോളിവുഡ് സിനിമകള്‍ മിക്കതും ബോക്‌സ് ഓഫീസില്‍ ദുരന്തമായി മാറിയിരുന്നു. 50ന് അടുത്ത് ബോളിവുഡ് സിനിമകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ വെറും അഞ്ച് സിനിമകള്‍ മാത്രമാണ് വിജയമായത്. അതുകൊണ്ട് തന്നെ വന്‍ പ്രതിസന്ധിയിലാണ് ബോളിവുഡ് സിനിമ

മോഹന്‍ലാലിന്റെയും ശോഭനയുടേയും മകളായി അമൃത വര്‍ഷിണി ?

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍ തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടിന്റെ L 360. ഏറെ നാളുകള്‍ക്ക് ശേഷം മോഹന്‍ലാല്‍ ശോഭന എന്നിവര്‍ ജോഡികളായി ചിത്രത്തില്‍ എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ഇവരുടെ മകളായി സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്