Cinema

മാമുക്കോയ അഭിനയിക്കുന്നതായി തോന്നിയിട്ടില്ല ; അനുസ്മരിച്ച് ജയറാം
ഒരുപാട് സിനിമകളില്‍ ഒപ്പം അഭിനയിച്ച മാമുക്കോയ ഇതുവരെ അഭിനയിക്കുന്നതായി തോന്നിയിട്ടില്ലെന്ന് ജയറാം. ഓരോ വേഷവും അതുപോലെ പകര്‍ന്നാടിയ പ്രതിഭാശാലിയാണ് അദ്ദേഹം. ഓരോ റോളും അദ്ദേഹം ചെയ്യുമ്പോള്‍ അതുപോലൊരു ആളുണ്ടെന്ന് തോന്നിപ്പോകുമെന്നും ജയറാം പറഞ്ഞു. 35 വര്‍ഷത്തെ സൗഹൃദമാണ് തമ്മിലുള്ളത്. ധ്വനി എന്ന സിനിയുടെ ഷൂട്ടിങ്ങിന് പോകുമ്പോഴാണ് കോഴിക്കോട് വച്ച് മാമുക്കോയയെ പരിചയപ്പെടുന്നത്. മഴവില്‍ക്കാവടിയിലേയും സന്ദേശത്തിലേയും കഥാപാത്രം തന്നെ അദ്ദേഹത്തിന്റെ അഭിനയത്തിലെ മികച്ച ഓര്‍മ്മകളാണ്. മലയാള സിനിമയ്ക്ക് തീരാ നഷ്ടം. വലിയ വേദനയുണ്ടാക്കുന്ന വിയോഗമെന്ന് ജയറാം പറഞ്ഞു.  

More »

ആ ചിരിയും മാഞ്ഞു ; നടന്‍ മാമുക്കോയ അന്തരിച്ചു
ഒട്ടേറെ ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച താരം മാമുക്കോയ അന്തരിച്ചു.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു താരം. ഉച്ചയ്ക്ക് 1.05നാണ് അന്തരിച്ചത്. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാന്‍ കാരണം. കഴിഞ്ഞ ദിവസം വണ്ടൂരില്‍ ഫുട്ബാള്‍ മത്സരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോളാണ്

More »

ചില രണ്ടാംകിട താരങ്ങള്‍ വാങ്ങുന്നത് വന്‍തുക; ഇവര് വേണമെന്ന് നിര്‍ബന്ധമൊന്നുമില്ല, പകരം പുതിയ ആളുകളെ കൊണ്ടുവരും' : ജി സുരേഷ് കുമാര്‍
താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ പകരം വേറെ ആളെ കൊണ്ടുവരുമെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. അതിനായുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സുരേഷ് കുമാറിന്റെ വാക്കുകള്‍ ഒരു പടം ഓടുന്നത് ഒരു ഹിറോ അല്ലെങ്കില്‍ ഹീറോയിന്‍, സംവിധായകന്‍ എന്നിവരുടെ വാല്യു വെച്ചാണ് അതിന് താഴെ ആരാണുള്ളതെന്ന് ഇവിടുത്തെ ജനങ്ങള്‍ നോക്കാറില്ല.

More »

ഭാര്യയുമായി ചെറിയ വഴക്കുണ്ടായിരുന്നു, പേടിപ്പിക്കാന്‍ തൂങ്ങിമരിക്കുന്നതായി അഭിനയിക്കുന്നതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടു ; നടന്‍ സമ്പത്തിന്റെ മരണത്തില്‍ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍
ഏപ്രില്‍ 22 നാണ് കന്നഡ നടന്‍ സമ്പത്ത് ജെ റാമിനെ (35) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്‍ ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ഇതിനിടയിലാണ് സമ്പത്തിന്റെ അടുത്ത സുഹൃത്തും നടനുമായ രാജേഷ് ധ്രുവിന്റെ വെളിപ്പെടുത്തല്‍. ഭാര്യയെ പേടിപ്പിക്കാനായിരുന്നു സമ്പത്തിന്റെ ശ്രമമെന്നും ഇതിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടതാണെന്നുമാണ് രാജേഷ് ധ്രുവിന്റെ

More »

പ്രമുഖ നടനെതിരെ ഇയാള്‍ വീഡിയോ ചെയ്തു. എന്നാല്‍ തങ്ങള്‍ ക്ഷമിച്ചത് പോലെ ആ നടന്‍ ക്ഷമിച്ചില്ല, അസ്സലായിട്ട് തന്നെ മറുപടി കൊടുത്തു ; ധന്യ മേരി വര്‍ഗീസ്
കൃപാസനത്തെക്കുറിച്ച് നടി ധന്യ മേരി വര്‍ഗീസ് നടത്തിയ സാക്ഷ്യം പറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഇപ്പോഴിതാ വിഷയത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും. 'പലരും കൃപാസനം പത്രങ്ങള്‍ കൊണ്ടു പോകും. ചിലര്‍ അത് വച്ച് മണ്ടത്തരങ്ങള്‍ കാണിച്ചു. അങ്ങനെ മണ്ടത്തരങ്ങള്‍ കാണിച്ചവരെ വച്ച് ട്രോളുകളുണ്ടായിരുന്നു. ഞാന്‍ എനിക്കുണ്ടായ അനുഭവം ഞാന്‍

More »

ഷെയ്ന്‍ നിഗമോ ശ്രീനാഥ് ഭാസിയോ ഇല്ലെങ്കിലും മലയാള സിനിമയില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല ; സിയാദ് കോക്കര്‍
ഷെയ്ന്‍ നിഗം ശ്രീനാഥ് ഭാസി വിലക്കിനെക്കുറിച്ച് സിയാദ് കോക്കര്‍. ഈ നടന്മാരുമായി സഹകരിക്കേണ്ടതില്ല എന്ന തീരുമാനം മറ്റുള്ള അഭിനേതാക്കള്‍ക്കും പാഠമാകണമെന്ന് അദ്ദേഹം പറഞ്ഞു. മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള ആളുകള്‍ ഇന്നും വിട്ടുവീഴ്ച ചെയ്യുന്നവരാണ്. ഇവരില്ലെങ്കിലും മലയാള സിനിമയില്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്ന് മനസിലാക്കാനാണ് നടപടിയെന്ന് അദ്ദേഹം

More »

ഹൃദയാഘാതത്തിന് പുറമേ തലച്ചോറിലെ രക്തസ്രാവം ; നടന്‍ മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരം
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ മാമുക്കോയയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാകാന്‍ കാരണം. കഴിഞ്ഞ ദിവസം വണ്ടൂരില്‍ ഫുട്ബാള്‍ മത്സരം ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോളാണ് മാമുക്കോയക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം

More »

പ്രതിഫലം പ്രതീക്ഷിച്ച് മാത്രം, അന്നുമിന്നും തന്റേത് ഇടത് രാഷ്ട്രീയമെന്ന നവ്യയുടെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യജമെന്ന് റിപ്പോര്‍ട്ട്
പ്രധാമന്ത്രിയുടെ യുവം 2023യില്‍ പങ്കെടുത്ത നവ്യ നായര്‍ സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ്. പരിപാടിയില്‍ നവ്യയുടെ നൃത്തം സംഘടിപ്പിച്ചിരുന്നു. മോദി എത്തിയപ്പോള്‍ കാലില്‍ വീണ് നവ്യ വണങ്ങുകയും ചെയ്തിരുന്നു. കടുത്ത രീതിയിലുള്ള സൈബര്‍ ആക്രണങ്ങളും നവ്യക്കെതിരെ എത്തുന്നുണ്ട്. നവ്യയുടെ വാക്കുകള്‍ എന്ന പേരില്‍ വ്യാജ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍

More »

'ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മൂന്ന് ലക്ഷം രൂപയുടെ ബാഗിന് വേണ്ടി ചെലവഴിക്കാന്‍ എനിക്ക് സാധിക്കില്ല ; ശ്രുതി ഹാസന്‍
ആഡംബര വസ്തുക്കള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ തനിക്ക് താത്പര്യമില്ലെന്ന് നടി ശ്രുതി ഹാസന്‍. സെലിബ്രിറ്റികളുടെ വസ്ത്രങ്ങളും ബാഗുകളും അടക്കം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകാറുണ്ട്. ഈ സാഹചര്യത്തിലാണ് തനിക്ക് അത്തരം ആഡംബരങ്ങളോട് താത്പര്യമില്ലെന്ന് ശ്രുതി വ്യക്തമാക്കിയിരിക്കുന്നത്. 'ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം മൂന്ന് ലക്ഷം രൂപയുടെ ബാഗിന് വേണ്ടി ചെലവഴിക്കാന്‍

More »

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി മനോജ് കെ ജയന്‍

ഗായകന്‍ കെ ജി ജയന്റെ മരണവാര്‍ത്ത ഏവരും വേദനയോടെയാണ് അറിഞ്ഞത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍