Cinema

ഷൈന്‍ അങ്ങനെ സംസാരിച്ചത് വലിയ വിഷമമുണ്ടാക്കി ; സംയുക്ത
ഷൈന്‍ ടോം ചാക്കോയുടെ വിമര്‍ശനം സങ്കടമുണ്ടാക്കിയെന്ന് നടി സംയുക്ത. താന്‍ വളരെ പുരോഗമനപരമായി എടുത്ത ഒരു തീരുമാനമാണ് പേരിന്റെ കൂടെ ജാതിവാല്‍ വേണ്ട എന്നുള്ളത്. അതിന് ശേഷം ഷൈന്‍ അങ്ങനെ സംസാരിച്ചത് വലിയ വിഷമമുണ്ടാക്കി എന്നാണ് നടി പറയുന്നത്. 'വിരുപക്ഷ' എന്ന തെലുങ്ക് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന പ്രസ് മീറ്റിലാണ് സംയുക്ത സംസാരിച്ചത്. ജാതിവാല്‍ വേണ്ടെന്ന് വച്ചത് സ്വന്തം തീരുമാനമായിരുന്നു. ഇന്നും അങ്ങനെ വിളിക്കുമ്പോള്‍ അരോചകമായാണ് തോന്നുക. ഷൈന്‍ പറഞ്ഞതില്‍ രണ്ട് കാര്യങ്ങളിലാണ് സങ്കടം തോന്നിയത്. ഒന്ന്, ഞാന്‍ വളരെ പുരോഗമനപരമായി എടുത്ത ഒരു തീരുമാനമാണ് പേരിന്റെ കൂടെ ജാതിവാല്‍ വേണ്ട എന്നുള്ളത്. ഒരു സ്ഥലത്ത് അങ്ങനെ പറഞ്ഞെന്ന് കരുതി മാറുന്ന കാര്യമല്ല ഇത്. മറ്റൊരു സ്ഥലത്ത് പോകുന്ന സമയത്ത് ഈ ജാതിവാല്‍ ചേര്‍ത്ത് തന്നെയാണ്

More »

ദ കേരളാ സ്‌റ്റോറി' ക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി, പത്ത് രംഗങ്ങള്‍ വെട്ടിമാറ്റാന്‍ നിര്‍ദ്ദേശം
പത്ത് രംഗങ്ങള്‍ ഒഴിവാക്കണമെന്ന നിബന്ധനയോടെ വിവാദ ചിത്ര ' ദ കേരളാ സ്‌റ്റോറി' ക്ക് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി ലഭിച്ചു. ചിത്രത്തിന്റെ നിര്‍മാതാവ് വിപുല്‍ അമൃതലാല്‍ ഷായാണ് ഇക്കാര്യം പുറത്ത വിട്ടത്. തീവ്രവാദികള്‍ക്കുള്ള ധനസഹായം പാകിസ്താന്‍ വഴി അമേരിക്കയും നല്‍കുന്നുണ്ട്. കേരളത്തിലെ ഹിന്ദുക്കളെ അവരുടെ ആചാരങ്ങള്‍ അനുഷ്ടിക്കാന്‍ ചെയ്യാന്‍ കമ്മ്യൂണിസ്റ്റ്

More »

തെലുങ്ക് കൊറിയോഗ്രാഫര്‍ ചൈതന്യ ആത്മഹത്യ ചെയ്ത നിലയില്‍
തെലുങ്ക് കൊറിയോഗ്രാഫര്‍ ചൈതന്യ ആത്മഹത്യ ചെയ്ത നിലയില്‍. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ചൈതന്യ ആത്മഹത്യ ചെയ്തത്. വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ ചൈതന്യ ജീവിതം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ധീ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ചൈതന്യ ശ്രദ്ധ നേടുന്നത്. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് ചൈതന്യ താമസിച്ചിരുന്നത്. തനിക്ക്

More »

സിന്ധുനദീതട സംസ്‌കാരം സിനിമയാക്കണമെന്ന് ഉദ്ദേശിച്ചാണ് പോയത്, പാകിസ്താന്‍ എന്നെ അനുവദിച്ചില്ല; ആനന്ദ് മഹീന്ദ്രയോട് രാജമൗലി
ഓസ്‌കര്‍ പുരസ്‌കാര നിറവിലാണ് സംവിധായകന്‍ എസ്. എസ്. രാജമൗലി. ഇപ്പോഴിതാ പുതിയ ചിത്രത്തെക്കുറിച്ചുള്ള ആനന്ദ് മഹീന്ദ്രയുടെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് രാജമൗലി. തനിക്ക് പാകിസ്താന്‍ സന്ദര്‍ശനത്തിനിടെയുണ്ടായ ഒരു അനുഭവമാണ് ആനന്ദിനോട് സംവിധായകന്‍ പങ്കുവെച്ചത്. ഹാരപ്പ, മോഹന്‍ജോദാരോ, ലോത്തല്‍ മുതലായ സംസ്‌കാരങ്ങളേക്കുറിച്ചുള്ള ചില ചിത്രങ്ങള്‍ രാജമൗലിയുടെ

More »

57 വയസ്സായതേയുള്ളൂ, വിവാഹത്തിന് ഇനിയും സമയമുണ്ട് ; പ്രണയ കഥകള്‍ എനിക്കൊപ്പം മണ്ണടിയും ; സല്‍മാന്‍ഖാന്‍
തന്റെ പ്രണയങ്ങളെക്കുറിച്ച് ഇനി തുറന്നുപറയാനില്ലെന്ന് സല്‍മാന്‍ ഖാന്‍. ഒരു ജീവചരിത്രമെഴുതുകയാണെങ്കില്‍ തന്റെ പ്രണയാനുഭവങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തുമോ എന്ന ഒരു ഇന്റര്‍വ്യൂവറുടെ ചോദ്യത്തിന് മറുപടിയായാണ് ചില കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. അങ്ങനെയൊന്നുണ്ടാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. തന്റെ പ്രണയകഥകള്‍ തനിക്കൊപ്പം മണ്ണടിയും എന്നും സല്‍മാന്‍

More »

32,000 പേരുടെ വിവരം ഒന്നും വേണ്ട വെറും 32 പേരുടെ വിവരം മതി: 11 ലക്ഷം രൂപ തരാം; 'കേരള സ്റ്റോറി'യ്‌ക്കെതിരെ ഷൂക്കൂര്‍ വക്കീല്‍
'കേരള സ്റ്റോറി' സിനിമയ്‌ക്കെതിരെ നടനും അഡ്വക്കറ്റുമായ ഷൂക്കൂറും. കേരള സ്റ്റോറി സംഘപരിവാര്‍ പ്രൊപ്പഗാണ്ടയാണ്. കേരളത്തിലെ മുസ്ലിം യുവാക്കള്‍ പ്രേമിച്ച് മതം മാറ്റി ഇസ്ലാമിക്ക് സ്റ്റേറ്റില്‍ അംഗങ്ങള്‍ ആക്കിയ സ്ത്രീകളുടെ പേര് അഡ്രസ് തുടങ്ങിയ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഷൂക്കൂര്‍ വക്കീല്‍. 32,000 സ്ത്രീകളുടെ വിവരം ഒന്നും വേണ്ട വെറും 32

More »

ദുഷ്ട ശക്തികളോട് യുദ്ധം ചെയ്ത് ഒടുവില്‍ പീറ്റര്‍ സമാധാനം കണ്ടെത്തി; മുന്‍ഭര്‍ത്താവിന്റെ മരണത്തെക്കുറിച്ച് വനിതാ വിജയകുമാര്‍
നടി വനിതാ വിജയകുമാറിന്റെ മുന്‍ഭര്‍ത്താവ് പീറ്റര്‍ പോള്‍ അന്തരിച്ചു. കഴിഞ്ഞ കുറച്ചുനാളുകളായി അദ്ദേഹം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പീറ്ററിന് ആദരാഞ്ജലികള്‍ നേര്‍ന്ന് വനിത ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. ദുഷ്ട ശക്തികളോട് യുദ്ധം ചെയ്ത് ഒടുവില്‍ സമാധാനം കണ്ടെത്തിയിരിക്കുന്നു. പീറ്റര്‍ നേരിട്ടത് വലിയ മാനസികാഘാതമാണെന്നും വനിത കുറിപ്പില്‍

More »

അവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ പ്രശ്‌നം തോന്നിയിട്ടില്ല.. സത്യസന്ധമായ പരാതികള്‍ ലഭിച്ചിട്ടുണ്ടാകും: ധ്യാന്‍ ശ്രീനിവാസന്‍
ഷെയ്ന്‍ നിഗത്തിനെയും ശ്രീനാഥ് ഭാസിയെയും വിലക്കിയതില്‍ പ്രതികരിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. ശ്രീനാഥ് ഭാസിക്കൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. സത്യസന്ധമായ പരാതി ലഭിച്ചത് കൊണ്ടാകും അസോസിയേഷന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്നാണ് ധ്യാന്‍ പറയുന്നത്. 'ഷെയ്ന്‍ നിഗവുമായി ഞാന്‍ വര്‍ക്ക് ചെയ്തിട്ടില്ല. അതോണ്ട് അറിയത്തില്ല. ശ്രീനാഥ്

More »

ഷീല എന്നുള്ള ജന്മം അമ്മയായിട്ടോ ഭാര്യയായിട്ടോ തീരാനുള്ളതല്ല, നടിയുടേതാണ് ; അഭിനയം നിര്‍ത്തിയിട്ടും വീണ്ടും എത്തിയച്ചത് മാതാ അമൃതാനന്ദമയി ; ഷീല
മലയാള സിനിമാലോകത്തിന്റെ എവര്‍ഗ്രീന്‍ താരമാണ് ഷീല. സിനിമാഭിനയം നിര്‍ത്തിയ താന്‍ വീണ്ടും സിനിമയിലേക്ക് എത്തിയതിന് പിന്നിലെ പ്രേരണയെ കുറിച്ച് വെളിപ്പെടുത്തികയാണ് ഷീല ഇപ്പോള്‍.ആവശ്യത്തിലധികം പണം സമ്പാദിച്ച താന്‍ ഇനി അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരുന്നു എന്നും എന്നാല്‍, മാതാ അമൃതാനന്ദമയിയുടെ നിര്‍ബന്ധമാണ് തന്നെ വീണ്ടും സിനിമയിലെത്തിച്ചത് എന്നും ഷീല പറയുന്നു. താന്‍ അഭിനയം

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം