Cinema

നിങ്ങളുടെ ലൈംഗിക താല്‍പ്പര്യം എന്തായാലും അത് കിടപ്പറയ്ക്കുള്ളില്‍ തന്നെ നില്‍ക്കണം, ലൈംഗീക താത്പര്യം ഐഡന്റിറ്റി ആയി കൊണ്ടു നടക്കേണ്ട ; കങ്കണ
നിങ്ങളുടെ ലൈംഗിക താല്‍പ്പര്യം എന്തായാലും അത് കിടപ്പറയ്ക്കുള്ളില്‍ തന്നെ നില്‍ക്കണം. അല്ലാതെ ഐഡന്റിറ്റി കാര്‍ഡോ മെഡലുകളോ ആക്കി കൊട്ടിഘോഷിക്കരുത്. നിങ്ങളുടെ താല്‍പ്പര്യങ്ങളുമായി യോജിക്കാത്തവരുടെ കഴുത്ത് മുറിക്കാന്‍ കത്തിയുമായി അലഞ്ഞ് നടക്കരുത്. ' കങ്കണ കുറിച്ചു. മാത്രമല്ല, മാതാപിതാക്കള്‍ കുട്ടികളോട് അവര്‍ ആരാണെന്ന് ചോദിക്കുമ്പോള്‍ പറഞ്ഞുകൊടുക്കാനുള്ള മൂന്ന് ഉപദേശങ്ങളും കങ്കണ നല്‍കി. അവര്‍ ആരാണെന്ന് ചോദിച്ചാല്‍, അവരുടെ ശാരീരികാവസ്ഥയെ കുറിച്ചോ അല്ലാതെയോ കുഴപ്പങ്ങളുണ്ടാകുന്ന രീതിയില്‍ പറഞ്ഞുകൊടുക്കരുത്. പകരം, 1. സൂക്ഷ്മ കോശങ്ങള്‍ കൊണ്ട് ദൈവം സൃഷ്ടിച്ചതാണ് മനുഷ്യശരീരം എന്നവരെ ബോദ്ധ്യപ്പെടുത്തണം. 2. ഈ ലോകത്ത് എന്താകണമെന്ന് നീ ആഗ്രഹിക്കുന്നോ അതാകാന്‍ നിനക്ക് കഴിയും. അതിന് ഞാന്‍ നിന്നോടൊപ്പമുണ്ടായിരിക്കും. നിനക്ക് ഒരു വക്കീലോ ബഹിരാകാശയാത്രികനോ

More »

മയ്യത്ത് കബര്‍സ്ഥാനില്‍ കയറ്റാന്‍ പോലും സമ്മതിക്കാതെ വീഡിയോ എടുക്കുന്നു, സിനിമാ സീന്‍ ഒന്നുമല്ലല്ലോ.. അതുകൊണ്ടാണ് മൊബൈല്‍ പിടിച്ചു വാങ്ങിയത്'
മാമുക്കോയക്ക് അര്‍ഹമായ ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് താരത്തിന്റെ മകന്‍ മുഹമ്മദ് നിസാര്‍. ആരെങ്കിലും വരാതിരുന്നാല്‍ വിഷമം വരുന്ന ഒരാളല്ല ബാപ്പ. അതുകൊണ്ട് തീരെ വിഷമമില്ല. ഇന്നലെയും പല ചാനലുകളോടും ഇക്കാര്യം പറഞ്ഞതാണ് എന്നാണ് മുഹമ്മദ് നിസാര്‍ പറയുന്നത്. ജോജുവും ഇര്‍ഷാദും സാദിഖും ഇടവേള ബാബുവും വീട്ടില്‍ വന്നിരുന്നു. മമ്മൂക്ക വിളിച്ചിരുന്നു, അദ്ദേഹത്തിന്റെ

More »

സാമന്തയ്ക്ക് ഇപ്പോള്‍ 20 വയസ്സല്ല, ഗ്ലാമര്‍ കാലം അവസാനിച്ചു, സഹനടിയുടെ വേഷങ്ങളിലേക്ക് മാറണം; നടിക്കെതിരെ വീണ്ടും നിര്‍മ്മാതാവ്
നടി സാമന്തയ്‌ക്കെതിരെ അടുത്തിടെയായിരുന്നു നിര്‍മ്മാതാവ് ചിട്ടിബാബു രംഗത്തെത്തിയത്. നായികയായുള്ള സാമന്തയുടെ സിനിമാ ജീവിതം അവസാനിച്ചെന്നും ഇപ്പോള്‍ വില കുറഞ്ഞ സെന്റിമെന്‍സ് കാണിച്ച് സിനിമ പ്രമോട്ട് ചെയ്യുകയാണെന്നുമായിരുന്നു ചിട്ടിബാബുവിന്റെ വിമര്‍ശനം. ചിട്ടിബാബുവിന് നേരിട്ട് മറുപടി നല്‍കാതെ ഇന്‍സ്റ്റഗ്രാമില്‍ ഒരു പരിഹാസ പോസ്റ്റ് ഇട്ടിരുന്നു. എന്തുകൊണ്ടാണ്

More »

റെക്കോഡ് ഓപ്പണിംഗുമായി 'പൊന്നിയിന്‍ സെല്‍വന്‍ 2
റെക്കോഡ് ഓപ്പണിംഗുമായി 'പൊന്നിയിന്‍ സെല്‍വന്‍ 2'. ഇന്നലെ തിയേറ്ററില്‍ എത്തിയ മണിരത്‌നം ചിത്രം ഗംഭീര കളക്ഷന്‍ ആണ് ആദ്യ ദിവസം തന്നെ നേടിയിരിക്കുന്നത്. ഈ വര്‍ഷത്തെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആണ് പൊന്നിയിന്‍ സെല്‍വന്റേത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്യുന്നു. 21.37 കോടി രൂപയാണ് റിലീസ് ദിവസം തന്നെ ചിത്രം നേടിയത്. കേരളത്തില്‍ വിജയ് ചിത്രം വാരിസിന്

More »

അത് തെറ്റാണ് എന്ന് തിരിച്ചറിയുന്നു; ഖേദം പ്രകടിപ്പിക്കുന്നു; കാസര്‍കോട്ടെ ഷൂട്ടിംഗ് മയക്കു മരുന്ന് എത്തിക്കാന്‍ എളുപ്പമായതിനാല്‍ എന്ന പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് രഞ്ജിത്ത്
സിനിമാസംഘടനകളുടെ യോഗത്തിന് പിന്നാലെ നല്‍കിയ ഒരു അഭിമുഖത്തില്‍ കാസര്‍കോട് വിരുദ്ധ പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായ എം രഞ്ജിത്. കാസര്‍കോടിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവനയെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു. 'കാസര്‍ഗോഡിനെയോ അവിടെയുള്ള ആളുകളെയോ കുറിച്ച് പറഞ്ഞതല്ല ആ പ്രസ്താവന.

More »

35ാം വിവാഹ വാര്‍ഷികം ജപ്പാനില്‍ ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും
ജപ്പാനില്‍ വച്ച് 35ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും. അവധിക്കാലം ആഘോഷിക്കാന്‍ ജപ്പാനില്‍ പോയിരിക്കുകയാണ് മോഹന്‍ലാലും കുടുംബവും അവിടെ വച്ചായിരുന്നു വിവാഹ വാര്‍ഷിക ആഘോഷം.'ഫ്രം ടോക്കിയോ വിത്ത് ലൗവ്' എന്ന ക്യാപ്ഷനോടെ ഭാര്യ സുചിത്രയ്ക്ക് വിവാഹ വാര്‍ഷിക കേക്ക് നല്‍കുന്ന ചിത്രം മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മുപ്പത്തിയഞ്ചുവര്‍ഷത്തെ

More »

നാളെ ഞാന്‍ ചെന്നൈയില്‍ മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരൂ, അത് അവഗണനയല്ല'; ലളിതശ്രീ
മാമുക്കോയക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് നടി ലളിതശ്രീ. 'അമ്മ' സംഘടന ഒരു താരങ്ങളെയും തരംതിരിച്ചു കാണാറില്ലെന്നും എല്ലാവരുടെയും പ്രതിനിധിയായാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു അവിടെ എത്തിയതെന്നും ലളിതശ്രീ പറഞ്ഞു. നാളെ താന്‍ ചെന്നൈയില്‍ മരിച്ചാല്‍ സൗകര്യപ്പെടുന്നവരെ വരുകയുള്ളു, അതുകൊണ്ടു മാത്രം അവഗണിച്ചു എന്ന് പറയാമോ എന്നും നടി

More »

മനുഷ്യരെ ചേരിതിരിക്കാനുള്ള സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് സിനിമ; കേരള സ്റ്റോറിയുടെ പ്രദര്‍ശനം തടയണമെന്ന് പികെ ഫിറോസ്
വിവാദമായ ചിത്രം ദി കേരള സ്റ്റോറിയ്‌ക്കെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ഫിറോസ് ആവശ്യപ്പെട്ടു. അറിഞ്ഞിടത്തോളം മനുഷ്യരെ മതത്തിന്റെ പേരില്‍ ചേരിതിരിക്കാനുള്ള സംഘ്പരിവാര്‍ സ്‌പോണ്‍സേര്‍ഡ് സിനിമയാണിത്. സംവിധായകന്‍ സുദിപ്‌തോ സെന്നിനെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ദി കേരള സ്റ്റോറി' എന്ന പേരില്‍ സുദിപ്‌തോ

More »

ഞങ്ങളുടെ ആത്മാഭിമാനത്തെ നോക്കി പല്ലിളിക്കരുത്'; വേദനയോടും രോഷത്തോടും കൂടി രഞ്ജിത്തിന് കാസര്‍ഗോഡ് നിന്ന് ഒരു കുറിപ്പ്
മയക്കുമരുന്ന് വരാന്‍ എളുപ്പമുള്ളതുകൊണ്ടാണ് കാസര്‍ഗോഡ് ഇപ്പോള്‍ ഒട്ടേറെ സിനിമകള്‍ ഷൂട്ട് ചെയ്യുന്നതെന്ന എം രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മദനോത്സവം സംവിധായകന്‍ സുധീഷ് ?ഗോപിനാഥ്, നടന്‍ രാജേഷ് മാധവന്‍ അടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കാസര്‍ഗോഡേക്ക് സിനിമ വന്നത് മയക്കുമരുന്ന് മോഹിച്ചല്ലെന്നും, ഈ ഭൂമികയുടെ സൗന്ദര്യം കൊണ്ടും

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം