Cinema

ഒരു സിനിമ പരാജയപ്പെട്ടപ്പോള്‍ ജയസൂര്യ സംസാരിക്കാന്‍ മടി കാണിച്ചു ; താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ എം എ നിഷാദ്
മലയാള സിനിമയില്‍ നടന്‍മാര്‍ സഹകരിക്കാത്തതിനെ കുറിച്ചുള്ള വിവാദങ്ങള്‍ തുടരുന്നതിനിടെ ജയസൂര്യയില്‍ നിന്നും കുഞ്ചാക്കോ ബോബനില്‍ നിന്നും തനിക്കുണ്ടായ അനുഭവങ്ങള്‍ പറഞ്ഞ് സംവിധായകന്‍ എം.എ നിഷാദ്. 'വൈരം' എന്ന സിനിമ വിജയിച്ചപ്പോള്‍ ജയസൂര്യ തന്നെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചിരുന്നു. എന്നാല്‍ ഒരു സിനിമ പരാജയപ്പെട്ടപ്പോള്‍ സംസാരിക്കാന്‍ മടി കാണിച്ചു എന്നാണ് സംവിധായകന്‍ പറയുന്നത്. താന്‍ വിജയ സിനിമയുടെ സംവിധായകന്‍ ആയപ്പോള്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി സിനിമ ഒരുക്കാന്‍ പ്ലാനിട്ടിരുന്നു. എന്നാല്‍ നടന്‍ പരാജയപ്പെട്ട് നില്‍ക്കുന്ന സമയത്ത് നായകനാക്കാന്‍ നിര്‍മ്മാതാക്കള്‍ സമ്മതിച്ചില്ല. അതുകൊണ്ട് സിനിമ ചെയ്യില്ലെന്ന് താന്‍ പറഞ്ഞു. പിന്നീട് ചാക്കോച്ചന്‍ തനിക്ക് ഡേറ്റ് തന്നിട്ടില്ല എന്നാണ് എം.എ നിഷാദ് എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍

More »

എന്റെ യോഗ്യത അളക്കാന്‍ ഇദ്ദേഹം ആരാണ്, ജൂഡ് ആന്റണി തന്റെ വിജയം എന്നെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നു: ആന്റണി വര്‍ഗീസ്
സംവിധായകന്‍ ജൂഡ് ആന്റണിയ്‌ക്കെതിരെ വിമര്‍ശനവുമായി നടന്‍ ആന്റണി വര്‍ഗീസ്. എനിക്ക് കഴിവില്ല, യോഗ്യതയില്ല എന്നെല്ലാം പറയുന്നത് കേട്ടു. അദ്ദേഹം ആരാണ് എന്റെ യോഗ്യത അളക്കാന്‍. ഈ പറയുന്നത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നുന്നു. 'ജൂഡ് ആന്റണിയുടെ സിനിമ ഞാന്‍ കുടുംബസമേതം പോയി കണ്ടതാണ്. ഗംഭീര സിനിമയാണ്. പക്ഷേ ആ സിനിമയ്ക്ക് ലഭിച്ച വിജയം എന്റെ ജീവിതം നശിപ്പിക്കാന്‍ ഉപയോഗിക്കുന്നു. അദ്ദേഹം

More »

ബന്ധുവായിരുന്നെങ്കില്‍ വന്ദനയെ ഒറ്റയ്ക്കാക്കുമായിരുന്നോ? പൊലീസ് അറിഞ്ഞുകൊണ്ട് അവളെ മരണത്തിന് വിട്ടുകൊടുത്തു: സുരേഷ് ഗോപി
ഡോ. വന്ദനാ ദാസിന്റെ മരണത്തില്‍ പൊലീസിനെതിരെ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. വന്ദനാ ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിന് വിട്ടുകൊടുത്തു എന്നാണ് സുരേഷ് ഗോപി ആരോപിക്കുന്നത്. സന്ദീപിനെ ഡോക്ടറുടെ അടുത്ത് എന്തുകൊണ്ട് ഒറ്റയ്ക്കാക്കി എന്നാണ് സുരേഷ് ഗോപി ചോദിക്കുന്നത്. 'ആ വന്ന പൊലീസുകാരില്‍ ഒരാളുടെ അല്ലെങ്കില്‍ എല്ലാവരുടെയും ഒരു അടുത്ത ബന്ധുവും രക്തബന്ധമുള്ള

More »

കല്യാണം കഴിക്കാന്‍ പേടി, ആര്‍ക്കും സഹിക്കാന്‍ പറ്റില്ല, രാത്രി എറണാകുളം ആണെങ്കില്‍ രാവിലെ മൂന്നാറില്‍ ആയിരിക്കും, ആരും അഡ്ജസ്റ്റ് ചെയ്യുമെന്ന് തോന്നുന്നില്ല ; അനുശ്രീ
എന്തുകൊണ്ടാണ് വിവാഹം വൈകിപ്പിക്കുന്നതെന്ന് തുറന്നുപറഞ്ഞ് നടി അനുശ്രീ. കല്യണം കഴിക്കാന്‍ തനിക്ക് പേടിയാണെന്നാണ് അനുശ്രീ പറയുന്നത്. 'ഫോട്ടോഷൂട്ടില്‍ പൂവെച്ചിട്ട് സാരിയൊക്കെ ഉടുക്കുമ്പോള്‍ ഇപ്പോള്‍ കല്യാണം കഴിച്ചാലോയെന്ന് തോന്നും. പക്ഷെ അത് അഴിച്ച് കഴിഞ്ഞാല്‍ തീര്‍ന്നു.' 'ആലോചിച്ചിട്ടുണ്ട് വിവാഹം എങ്ങനെ എന്നൊക്കെ. പക്ഷെ ഇപ്പോള്‍ എന്തോ വിവാഹം കഴിക്കാന്‍ ഒരു പേടി പോലെയൊക്കെ

More »

ഈ വിജയം നമ്മുടെ അല്ലേ? ഇതില്‍ ജാതി, മതം, പാര്‍ട്ടി വലിച്ചിടുന്ന സഹോദരന്മാരോട്, വേണ്ട അളിയാ, വിട്ടു കള' : ജൂഡ് ആന്റണി ജോസഫ്
മലയാളികള്‍ ഒറ്റക്കെട്ടായി നേരിട്ട 2018ലെ പ്രളയം പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രം '2018 എവെരിവണ്‍ ഈസ് എ ഹീറോ' എങ്ങും മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുന്ന ചിത്രമാണ്. ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനത്തില്‍ ഇറങ്ങിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി എന്നിങ്ങനെ ഒരു നീണ്ട താരനിര തന്നെ അണിനിരന്നു. എന്നാല്‍, നാടൊന്നിച്ച പ്രളയത്തെ നേരിട്ട രീതികള്‍

More »

ദൈവത്തിന്റെ കൈകളാണ് ആരോഗ്യപ്രവര്‍ത്തകര്‍'; കൊലപാതകിയ്ക്ക് വലിയ ശിക്ഷ ഉറപ്പാക്കണമെന്ന് ഷെയ്ന്‍ നിഗം
കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ടതില്‍ പ്രതികരണവുമായി നടന്‍ ഷെയ്ന്‍ നിഗം. ഓരോരുത്തരുടേയും ജീവന്‍ രക്ഷിക്കുന്ന ദൈവത്തിന്റെ കരങ്ങളാണ് ആരോഗ്യപ്രവര്‍ത്തകരെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഡോക്ടര്‍ വന്ദനയ്ക്ക് സംഭവിച്ചത് ഏറെ നിര്‍ഭാഗ്യകരവും വേദനാജനകവുമാണെന്നും ഷെയ്ന്‍ പറഞ്ഞു. കൊലപാതകിക്ക് എറ്റവും വലിയ ശിക്ഷ

More »

ഇത് കേരളത്തില്‍ നടന്നുവെന്ന വസ്തുത ഞാന്‍ നിഷേധിക്കില്ല, പക്ഷെ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് മോശമാണ്: 'കേരള സ്‌റ്റോറി'ക്കെതിരെ ടൊവിനോ
'ദ കേരള സ്‌റ്റോറി' സിനിമയെ കുറിച്ച് പ്രതികരിച്ച് നടന്‍ ടൊവിനോ തോമസ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ മാത്രമേ താന്‍ കണ്ടിട്ടുള്ളു. ട്രെയ്‌ലറിലെ വിവരണത്തില്‍ '32,000 സ്ത്രീകള്‍' എന്ന് പറയുന്നത് പിന്നീട് നിര്‍മ്മാതാക്കള്‍ മൂന്ന് ആക്കിമാറ്റിയത് എന്താണ് അര്‍ത്ഥമാകുന്നത് എന്നാണ് ടൊവിനോ ചോദിക്കുന്നത്. 2018 ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മുംബൈയില്‍ എത്തിയപ്പോഴാണ് ടൊവിനോ പ്രതികരിച്ചത്.

More »

തിരക്കഥയില്‍ നമ്മള്‍ എഴുതിയ തെറി നടന്മാര്‍ കുറച്ചു കൂടെ വിപുലീകരിച്ചാണ് സിനിമയില്‍ ഉപയോഗിച്ചിരുന്നത് ; ചുരുളിയെ കുറിച്ചുള്ള വിമര്‍ശനത്തിന് മറുപടിയുമായി തിരക്കഥാകൃത്ത്
ലിജോ ജോസ് പെല്ലിശേരിയുടെ 'ചുരുളി' അതിലെ സംഭാഷണങ്ങളുടെ പേരില്‍ ചര്‍ച്ചയായിരുന്നു. എസ് ഹരീഷ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ തെറികള്‍ സംഭാഷണമായി വന്നതിനെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്ത് ഇപ്പോള്‍. 'തെറി എഴുതുന്നയാള്‍' എന്ന പേര് എനിക്ക് നേരത്തെയുണ്ട്. അതുകൊണ്ട് പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. അവരുടെ സംഭാഷണമാണ് ഈ തെറികള്‍ എന്നാണ് നാട്ടിലെ സുഹൃത്തുക്കള്‍

More »

മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നത് ചോയ്‌സ് ആണ്, സെറ്റില്‍ ഷാഡോ പൊലീസ് വരുന്നതില്‍ തെറ്റില്ല: നിഖില വിമല്‍
സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസ് പരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്ന് നടി നിഖില വിമല്‍. സെറ്റുകളിലെ ലഹരി ഉപയോഗം മറ്റുള്ളവര്‍ക്ക് ശല്യമാകുന്നുണ്ടെങ്കില്‍ നിയന്ത്രിക്കണം. ഫെഫ്ക പോലുള്ള സംഘടനകളാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് എന്നാണ് നിഖില പറയുന്നത്. കണ്ണൂര്‍ പ്രസ് ക്ലബില്‍ ജേര്‍ണലിസ്റ്റ് വോളി ലീഗിന്റെ തീം സോങ് പ്രകാശത്തിനിടെയാണ് നിഖില മാധ്യമങ്ങളോട് സംസാരിച്ചത്.

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം