Cinema

സ്ത്രീകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് അടുക്കള ഭാഗത്തുനിന്ന്, അന്നും ഇന്നും ഒരുപോലെ, ഒരു മാറ്റവുമില്ല, കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ച് നടി നിഖില വിമല്‍
കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ച് നടി നിഖില വിമല്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലാവുന്നു. തന്റെ നാട് കണ്ണൂരാണെന്നും അവിടെ മുസ്ലീം വിവാഹങ്ങള്‍ക്ക് സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് നിന്ന് ഭക്ഷണം കൊടുക്കുന്ന പ്രവണതയാണുള്ളതെന്നും നിഖില പറയുന്നു. ഇപ്പോഴും ഇത് തുടരുന്നുണ്ടെന്നും പുതിയ ചിത്രമായ 'അയല്‍വാശി'യുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ നിഖില പറയുന്നു. തന്റെ നാട്ടിലെ കല്യാണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ തലേന്നത്തെ ചോറും മീന്‍കറിയുമൊക്കെയാണ് മനസില്‍ വരികയെന്ന് നിഖില പറയുന്നു. കോളേജ് കാലഘട്ടത്തിലാണ് മുസ്ലിം കല്ല്യാണത്തിനൊക്കെ പോയിട്ടുള്ളത്. കണ്ണൂരിലൊക്കെ മുസ്ലിം കല്യാണത്തിന് അടുക്കള ഭാഗത്താണ് സ്ത്രീകളെ ഭക്ഷണം കഴിക്കാന്‍ ഇരുത്തുക. ഇപ്പോഴും അങ്ങനെ തന്നെയാണ് ചെയ്യുന്നതെന്നും വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും നിഖില പറയുന്നു. ആണുങ്ങളൊക്കെ

More »

തനിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ പ്രിയങ്ക തയ്യാറായിരുന്നില്ല, സുന്ദരനും ചെറുപ്പക്കാരനുമല്ല എന്നുള്ളതായിരുന്നു കാരണം ; അനു കപൂര്‍
നടി പ്രിയങ്ക ചോപ്രയുടെ കരിയറില്‍ വലിയ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു മുതിര്‍ന്ന നടന്‍ അനു കപൂറുമായുണ്ടായ വാക് പോര്. അനു കപൂറും പ്രിയങ്ക ചോപ്രയും സാത്ത് കൂണ്‍ മാഫ് എന്ന ചിത്രത്തെ കുറിച്ചായിരുന്നു ഇത്. ഈ സിനിമയില്‍ പ്രിയങ്കയുടെ ഭര്‍ത്താക്കന്മാരില്‍ ഒരാളായാണ് അനു കപൂര്‍ അഭിനയിച്ചത്. എന്നാല്‍ തനിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാന്‍ പ്രിയങ്ക തയ്യാറായിരുന്നില്ലെന്നും

More »

ഇനി കളി ബോളിവുഡില്‍, നിങ്ങള്‍ തളര്‍ത്താതെ ഇരുന്നാല്‍ മതി: ഒമര്‍ ലുലു
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംവിധായകന്‍ ഒമര്‍ ലുലു. ഇപ്പോഴിതാ മലയാള സിനിമയില്‍ മാത്രമല്ല ബോളിവുഡിലും സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍. ഇനി ബോളിവുഡിലേക്കെന്ന് ഒമര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അറിയിച്ചത്. 'ഹിന്ദി പടം സെറ്റായിട്ടുണ്ട്. ഇനി കളി മുബൈയില്‍ ബോളിവുഡില്‍. നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട, ദയവ് ചെയ്ത് തളര്‍ത്താതെ ഇരുന്നാല്‍ മതി' എന്നാണ് ഒമര്‍

More »

ഡേറ്റിംഗ് ആപ്പിലുണ്ട് , പക്ഷേ ആരും വിശ്വസിക്കുന്നില്ല: ഷൈന്‍ ടോം ചാക്കോ
സെലിബ്രിറ്റി ഇമേജ് വന്നപ്പോള്‍ ജീവിതത്തില്‍ മിസ്സ് ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ഷൈന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. ഡേറ്റിംഗ് ആപ്പില്‍ ചേര്‍ന്നിട്ട് പോലും അത് താനാണെന്ന് ആരും വിശ്വസിക്കുന്നില്ലെന്നാണ് ഷൈന്‍ പറയുന്നത്. 'ആര്‍ക്കേലും മെസേജ് അയച്ചാല്‍ ആരും വിശ്വസിക്കുന്നില്ല. നിങ്ങള് സെലിബ്രിറ്റി അല്ലേ, സെലിബ്രിറ്റിയൊക്കെ മെസേജ് അയക്കോ എന്നാണ്

More »

ഇത് വിക്രം!! ഞെട്ടിക്കുന്ന മേക്കോവറുമായി താരം
നിരവധി കഥാപാത്രങ്ങള്‍ക്കായി അമ്പരപ്പിക്കുന്ന മേക്കോവര്‍ നടത്തി ശ്രദ്ധ നേടിയിട്ടുണ്ട് നടന്‍ വിക്രം. അന്ന്യന്‍, സേതു, പിതാമഹന്‍, ദൈവതിരുമകന്‍, ഐ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണങ്ങള്‍ മാത്രം. ഇപ്പോഴിതാ ഇക്കൂട്ടത്തില്‍ 'തങ്കലാനും' എത്തിയിരിക്കുകയാണ്. ഇതുവരെ കാണാത്ത വന്‍ മേക്കോവറിലാണ് വിക്രം തങ്കലാനില്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍

More »

എടാ നീ എന്റെ ഭാര്യേം മക്കളേം വഴിയാധാരമാക്കും അല്ലേ എന്ന് പറഞ്ഞ് എന്നെ ചീത്തവിളിച്ചു; ഇന്നസെന്റിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് ശ്രീനിവാസന്‍
ഇന്നസെന്റുമായുള്ള രസകരമായ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ ശ്രീനിവാസന്‍. വനിതയിലെഴുതിയ ഓര്‍മ്മക്കുറിപ്പിലാണ് അദ്ദേഹം മനസ് തുറന്നത്. സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടുണ്ടായ ഒരു സംഭവമാണ് അദ്ദേഹം ഓര്‍ത്തെടുക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഗോപാലാകൃഷ്ണ പണിക്കര്‍ക്ക് കുഞ്ഞിക്കണ്ണന്‍നായര്‍ മുദ്രപത്രത്തില്‍ സമ്മതം

More »

മഅദനിയെ കോടതിയില്‍ കൊണ്ടുവന്ന് വിചാരണ ചെയ്ത് ചെയ്ത കുറ്റം ബോധ്യപ്പെടുകയാണെങ്കില്‍ ശിക്ഷിക്കണം: മാമുക്കോയ
തീവ്രവാദികളെ തൂക്കിലേറ്റുകയാണ് വേണ്ടതെന്ന് നടന്‍ മാമുക്കോയ. തീവ്രവാദവും വര്‍ഗീയവാദവും അങ്ങേയറ്റം എതിര്‍ക്കുന്ന മതമാണ് ഇസ്ലാം. തീവ്രവാദിക്കും പറയാനുള്ളത് കേള്‍ക്കണം എന്ന് പറഞ്ഞ മാമുക്കോയ സമ്പന്നനായൊരു ബിന്‍ലാദന്‍ അമേരിക്കയില്‍ ബോംബിടാനുള്ള കാരണമെന്താണെന്നും അയാളെ അമേരിക്ക എന്തു ചെയ്‌തെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. 'സഫാരി ടി.വി'യുടെ പ്രത്യേക പരിപാടിയിലാണ്

More »

എന്നെ എവിടെയെങ്കിലും വെച്ച് കണ്ടാല്‍ ആജാനുബാഹുവായ ഈ ഉണ്ണി മുകുന്ദന്‍ എന്തെങ്കിലും ചെയ്യുമെന്ന് പേടിയുണ്ട്... ശാന്തിവിള ദിനേശ്
നടന്‍ ഉണ്ണി മുകുന്ദനെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശന്‍. തന്റെ വാദങ്ങള്‍ സത്യമാണെന്ന് തെളിയിക്കാന്‍ ഒരു ശബ്ദരേഖയും ശാന്തിവിള ദിനേശന്‍ കേള്‍പ്പിക്കുന്നുണ്ട്.ചക്ക വീണ് മുയല്‍ ചത്ത് എന്ന പോലെ ഏതൊയൊരു വിശ്വോത്തര സിനിമയാണ് മാളികപ്പുറമെന്ന് തോന്നും. ഇവന്‍ പറ്റിപ്പാണ്. ഭക്തിയെ വിറ്റ് ഇവന്‍ സിനിമയ്ക്ക് കാശുണ്ടാക്കുന്നു. ഇനി ഞാനൊക്കെ സൂക്ഷിക്കണം. അപ്പൊ അടിക്കുമെന്നാണ്

More »

കേരള എക്‌സൈസ്സ് ഡിപ്പാര്‍ട്ട്‌മെന്റിനും ബുദ്ധി ജീവികള്‍ക്കും ചാനലുകാര്‍ക്കും നന്ദി : ഒമര്‍ ലുലു
 ഒമര്‍ ലുലു ചിത്രം 'നല്ല സമയം' ഒടിടിയില്‍ എത്തി. ഏപ്രില്‍ 15 മുതല്‍ സൈന പ്ലേയിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. സൈന പ്ലേയുടെ ഒടിടി ലിങ്ക് ഒമര്‍ ലുലു ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഈ ചിത്രം ചര്‍ച്ചയാക്കിയ കേരള എക്‌സൈസ്സ് ഡിപ്പാര്‍ട്ട്‌മെന്റിനും ബുദ്ധി ജീവികള്‍ക്കും ചാനലുകാര്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. കുറിപ്പ് പൂര്‍ണ്ണ രൂപം വളരെ ചെറിയ ബഡ്ജറ്റില്‍ ആകെ 11

More »

അവര്‍ പരസ്പരം ആസൂത്രിതമായി വഞ്ചിക്കുന്ന ദമ്പതികളായിരുന്നു ; സുചിത്രയുടെ വെളിപ്പെടുത്തല്‍

ഗായിക സുചിത്രയുടെ പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. 18 വര്‍ഷത്തോളം നീണ്ട ധനുഷും ഐശ്വര്യ രജനീകാന്തും തമ്മിലുള്ള ദാമ്പത്യത്തിനിടെ ഇരുവരും പരസ്പരം പലപ്പോഴും ചതിച്ചിട്ടുണ്ടെന്നാണ് സുചിത്ര പറയുന്നത്. ഇരുവര്‍ക്കും ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നു ഇത് തമ്മില്‍

11 വര്‍ഷം നീണ്ട ദാമ്പത്യം; വിവാഹമോചിതനായെന്ന് ജി വി പ്രകാശ്

വിവാഹമോചിതനായെന്ന് ഓദ്യോഗികമായി പ്രഖ്യാപിച്ച് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് താരം ഗായിക കൂടിയായ സൈന്ധവിയുമായി വേര്‍പിരിഞ്ഞ വാര്‍ത്ത പങ്കുവെച്ചത്. ഇരുവരും ഒരുമിച്ചെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍

അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' നിര്‍മ്മാതാവ് സിയാദ് കോക്കര്‍

'മാരിവില്ലിന്‍ ഗോപുരങ്ങള്‍' ചിത്രത്തിനെതിരെ യൂട്യൂബര്‍ അശ്വന്ത് കോക്ക് റിവ്യു ബോംബിംഗ് നടത്തിയെന്ന പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍. എന്നാല്‍ സിനിമയുടെ റിവ്യു അശ്വന്ത് കോക്ക് തന്റെ ചാനലില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. നേരത്തെ 'ആരോമലിന്റെ ആദ്യത്തെ

അത്തരം കമന്റുകള്‍ ചിലപ്പോഴൊക്കെ എന്നെ തകര്‍ത്തു കളയാറുണ്ട്: അനാര്‍ക്കലി മരിക്കാര്‍

2016ല്‍ പുറത്തിറങ്ങിയ 'ആനന്ദം' എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനാര്‍ക്കലി മരിക്കാര്‍. പിന്നീട് വിമാനം, ഉയരെ, ബി 32 മുതല്‍ 44 വരെ തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് അനാര്‍ക്കലി നടത്തിയത്. 'മന്ദാകിനി' എന്ന പുതിയ ചിത്രത്തിലൂടെ വീണ്ടും

മമ്മൂക്കയ്ക്കും എനിക്കും കഥ ഇഷ്ടമായി, പക്ഷെ ആ സിനിമ നടക്കില്ല..; പൃഥ്വിരാജ് വെളിപ്പെടുത്തുന്നു

മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ കോമ്പോയാണ് മോഹന്‍ലാലിന്റെതും പൃഥ്വിരാജിന്റെതും. 'ലൂസിഫര്‍' ഹിറ്റ് ആയതിന് പിന്നാലെ മമ്മൂട്ടിക്കൊപ്പം എപ്പോള്‍ സിനിമ ചെയ്യുമെന്ന ചോദ്യം പൃഥ്വിരാജിന് മുന്നിലെത്തിയിരുന്നു. ഇരുവരും ഒന്നിക്കുന്ന സിനിമ വരുമെന്ന റിപ്പോര്‍ട്ടുകളും

ബജറ്റില്‍ റെക്കോര്‍ഡിട്ട് രാമായണം ; ചിലവ് ഏകദേശം 835 കോടി ?

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ 'രാമായണം' അടിസ്ഥാനമാക്കി ഒരുങ്ങുന്ന സിനിമയെ കുറിച്ച് ബോളിവുഡില്‍ ചര്‍ച്ചകള്‍ സജീവമാണ്. റിലീസിന് മുന്നേ ചിത്രം പുതിയൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രമാണ് രാമായണം. 100 മില്യണ്‍