Cinema

രണ്ടു മൂന്നു ദിവസം കഴിഞ്ഞാല്‍ മേജര്‍ ശസ്ത്രക്രിയയുണ്ട്, രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത് ; ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തി ബാല
ഒരു മാസമായി നടന്‍ ബാലയെ അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപേകുക ആയിരുന്നു. പിന്നാലെ നിരവധി പേരാണ് പ്രിയ താരത്തിന് പ്രാര്‍ത്ഥനകളുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ തന്റെ രോഗത്തെ കുറിച്ചും പ്രാര്‍ത്ഥിച്ചവര്‍ക്ക് വേണ്ടിയും നന്ദി പറയുകയാണ് ബാല.  രണ്ടാം വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ച് പങ്കുവച്ച വീഡിയോയില്‍ ആണ് ബാല ഇക്കാര്യം പറയുന്നത്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാല്‍ ഒരു മേജര്‍ ഒപ്പറേഷന്‍ ഉണ്ടെന്നും എന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ബാല പറഞ്ഞു.  'എല്ലാവര്‍ക്കും നമസ്‌കാരം. ആശുപത്രിയില്‍ വന്നിട്ട് ഏകദേശം ഒരുമാസം ആയി. എലിസബത്തിന്റെ നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന

More »

'പഠാന്‍ കഥയില്ലാത്ത ഒരു വീഡിയോ ഗെയിം, അതില്‍ കൂടുതലൊന്നും സിനിമയിലില്ല'; ചിത്രത്തിനെതിരെ പാകിസ്ഥാന്‍ താരം
പഠാന്‍ ആഗോള തലത്തില്‍ ആയിരം കോടിക്ക് മുകളിലാണ് പഠാന്‍ കളക്ഷന്‍ നേടിയിരിക്കുന്നത്. മാര്‍ച്ച് 22ന് ചിത്രം ഒ.ടി.ടിയില്‍ എത്തിയപ്പോഴും ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. എന്നാല്‍ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാനി നടനും തിരക്കഥാകൃത്തുമായ യാസിര്‍ ഹുസൈന്‍. 'കഥയില്ലാത്ത ഒരു വീഡിയോ ഗെയിം' എന്നാണ് പഠാനെ വിമര്‍ശിച്ചു കൊണ്ട് യാസിര്‍

More »

രാഘവ് ഛദ്ദയുമായി വിവാഹം ഉറപ്പിച്ചോ? ആദ്യമായി പ്രതികരിച്ച് പരിനീതി ചോപ്ര
പരിനീതി ചോപ്രയും ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദയുമായുള്ള വിവാഹ വാര്‍ത്തകളാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ് ആകുന്നത്. ഇരുവരും ഒന്നിച്ച് ഭക്ഷണം കഴിക്കാനെത്തിയതോടെയാണ് ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങള്‍ പരന്നത്. പിന്നാലെ പരിനീതിക്കും രാഘവിനും അഭിനന്ദനങ്ങള്‍ അറിയിച്ച് എ.എ.പി എംപി സഞ്ജീവ് അറോറ ട്വീറ്റ് ചെയ്തതോടെ ഇരുവരും വിവാഹിതരാവുകയാണെന്ന വാര്‍ത്തകളും എത്തി. ഈ വാര്‍ത്തകളോട്

More »

നിക്കുമായി താന്‍ അടുക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു... പ്രിയങ്ക തുറന്നുപറയുന്നു
നിക് ജൊനാസിനെ പരിചയപ്പെടുന്ന കാലത്ത് താന്‍ മറ്റൊരു പ്രണയ ബന്ധത്തില്‍ ആയിരുന്നുവെന്ന് പ്രിയങ്ക ചോപ്ര. നിക്കുമായുള്ള ഡേറ്റിംഗ് കാലത്തെ കുറിച്ചാണ് പ്രിയങ്ക ചോപ്ര ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. പ്രായ വ്യത്യാസം കാരണം നിക്കുമായി താന്‍ അടുക്കാതിരിക്കാന്‍ ശ്രമിച്ചിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്. നിക് ജൊനാസിനെ പരിചയപ്പെടുന്ന സമയത്ത് താന്‍ മറ്റൊരു ബന്ധത്തിലായിരുന്നു. ആ

More »

എട്ട് മാസമായി എന്നെ മുന്നോട്ട് നയിക്കുന്നത് അവരാണ്; തകര്‍ന്ന ദാമ്പത്യത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് സാമന്ത
നാഗചൈതന്യയുമായുള്ള വേര്‍പിരിയില്‍ തനിക്ക് ഒരു ആഘാതവും ഉണ്ടാക്കിയിട്ടില്ലെന്ന് സാമന്ത. അഞ്ച് വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ച് ഒക്ടോബര്‍ 2021ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഒപ്പം നിന്ന തന്റെ സുഹൃത്തുക്കളുടെ സ്‌നേഹമാണ് തന്നെ മുന്നോട്ട് നയിക്കുന്നത് എന്നാണ് സാമന്ത പറയുന്നത്. 'സ്‌നേഹമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. അതിന് ഒരു പുരുഷന്‍ സ്ത്രീയെ

More »

ക്യാന്‍സര്‍ വാര്‍ഡിലും ചിരിച്ച ഒരു മനുഷ്യന് ഇതിനപ്പുറം എന്ത് സമ്പാദിക്കാന്‍...! അദ്ദേഹം പോയപ്പോള്‍ നഷ്ടമായത്..: മമ്മൂട്ടി
അന്തരിച്ച നടന്‍ ഇന്നസെന്റിനെ കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് മമ്മൂട്ടി. ഇന്നസെന്റിനൊപ്പം ഉണ്ടായിരുന്ന നിമിഷങ്ങളെ കുറിച്ചോര്‍ത്ത് കൊണ്ടാണ് മമ്മൂട്ടിയുടെ കുറിപ്പ്. ഇന്നസെന്റ് തനിക്ക് സുഹൃത്തും വഴികാട്ടിയും ജ്യേഷ്ഠ സഹോദരനുമായിരുന്നു. ഇന്നസെന്റ് പോയപ്പോള്‍ നഷ്ടമായത് ഒരു വ്യക്തി, നടന്‍, സംഘടകന്‍, സാമാജികന്‍ സഹൃദയന്‍ ഇവരൊക്കെയാണ് എന്നാണ് മമ്മൂട്ടി പറയുന്നത്.

More »

ബോളിവുഡ് പാരവയ്പിന്റെയും കുതികാല്‍ വെട്ടിന്റെയും ലോകമെന്ന് കങ്കണ റനൗട്ട് ;പ്രിയങ്ക ചോപ്രയുടെ ആരോപണങ്ങളെ പിന്തുണച്ച് കങ്കണ; ഷാരൂഖ് ഖാനുമായുള്ള പ്രിയങ്കയുടെ അടുപ്പം ബോളിവുഡിലെ പല രാജാക്കന്‍മാര്‍ക്കും ദഹിക്കുന്നില്ലെന്ന് കങ്കണ
ബോളിവുഡിലെ കുതികാല്‍ വെട്ടുകളെയും ചീപ്പ് പൊളിറ്റിക്‌സിനെയും കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ബോളിവുഡ് സുന്ദരി കങ്കണ റനൗട്ട് രംഗത്തെത്തി. പുറമേക്ക് കാണുന്നത് പോലെ വെറും തിളങ്ങുന്ന ലോകമല്ല ബോളിവുഡെന്നും മറിച്ച് അതിന് അധികമാരും കാണാത്ത കറുത്ത വശങ്ങളുണ്ടെന്നുമാണ് വിവാദമായ പ്രസ്താവനയിലൂടെ കങ്കണ തുറന്ന് കാട്ടിയിരിക്കുന്നത്.ബോളിവുഡിലെ പൊളിറ്റിക്‌സിനെ

More »

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന് വധഭീഷണി; കൊലവിളി നടത്തി ഇമെയില്‍ അയച്ച രാജസ്ഥാനി യുവാവ് അറസ്റ്റില്‍; പ്രതിയെ പൊക്കിയത് മുംബൈ - ജോധ്പൂര്‍ പോലീസിന്റെ സംയുക്തമായ ഓപ്പറേഷനിലൂടെ
 ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന് വധഭീഷണി. ഇതിന് ഉത്തരവാദിയായ 21 കാരനും രാജസ്ഥാന്‍ സ്വദേശിയുമായ  ധക്കഡ്രാം രാംലാല്‍ സിയാഗ് എന്ന യുവാവിനെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കിയെന്ന് ഒഫീഷ്യല്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചു. മുംബൈ പോലീസ്, ജോധ്പൂര്‍ പോലീസ് എന്നിവരുടെ സംയുക്തമായ ഓപ്പറേഷനിലൂടെയാണ് പ്രതിയെ വലയിലാക്കിയിരിക്കുന്നത്. ഏഴ് ദിവസം

More »

'ഐശ്വര്യ റായ് ദേവത, മാധുരി ദീക്ഷിത് കുഷ്ഠരോഗിയായ വേശ്യ' എന്ന് നെറ്റ്ഫ്‌ളിക്‌സ് സീരിസ്; പ്രതിഷേധവുമായി മാധുരി ആരാധകര്‍
നടി മാധുരി ദീക്ഷിത്തിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ നെറ്റ്ഫ്‌ളിക്‌സ് ഷോയ്‌ക്കെതിരെ നോട്ടീസ്. രാഷ്ട്രീയ നിരീക്ഷകനായ മിഥുന്‍ വിജയകുമാറാണ് 'ബിഗ് ബാങ് തിയറി' എന്ന സീരിസില്‍ നിന്നുള്ള എപ്പിസോഡുകള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് നിയമനടപടി സ്വീകരിച്ചത്. ബിഗ് ബാങ് തിയറി സ്ത്രീവിരുദ്ധതയും ലൈംഗികച്ചുവയുള്ള പരാമര്‍ശവും പ്രചരിപ്പിക്കുന്നതാണെന്ന് മിഥുന്‍ വിജയകുമാര്‍

More »

സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷന്‍'

നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പേജ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തിരികെ ലഭിച്ചതായും നടന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും 24

പോസ്റ്ററില്‍ വയലന്‍സ് കൂടുതല്‍; ചിയാന്റെ വീര ധീര ശൂരനെതിരെ പരാതി

ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിനെതിരെ ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇരുകൈകളിലും

നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമായാണ് ലാലേട്ടന്‍ ചിത്രത്തിലെത്തുന്നത്: തരുണ്‍ മൂര്‍ത്തി

ഏറെ പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360 മത് ചിത്രം കൂടിയാണ് തരുണ്‍ മൂര്‍ത്തിയോടൊപ്പം

ഞാന്‍ എപ്പോഴും സെക്‌സ് ആസ്വദിച്ചിട്ടുണ്ട്, ആ സിനിമയ്ക്ക് ശേഷം കൂടുതല്‍ സെക്‌സിയായി തോന്നി: വിദ്യാ ബാലന്‍

നടി വിദ്യാ ബാലന് കരിയര്‍ ബ്രേക്ക് നല്‍കിയ സിനിമയാണ് 'ദ ഡേര്‍ട്ടി പിക്ചര്‍'. അന്തരിച്ച നടി സില്‍ക് സ്മിതയ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയില്‍ അതീവ ഗ്ലാമറസ് ആയാണ് വിദ്യയെ പ്രേക്ഷകര്‍ കണ്ടത്. ഈ സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് സ്വന്തം ശരീരവുമായി കൂടുതല്‍ മാനസിക

'അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ല ; ആസിഫ് അലി

ജനാധിപത്യത്തിന് നല്ലതുവരുന്ന ഒരു വിജയമാണ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നതെന്ന് നടന്‍ ആസിഫ് അലി. സഹപ്രവര്‍ത്തകരായ സുരേഷ് ഗോപി, മുകേഷ്, കൃഷ്ണകുമാര്‍ എന്നിവരില്‍ ആരായിരിക്കും വിജയിക്കുകയെന്ന ചോദ്യത്തിന് അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം

അച്ഛനുമായി പത്ത് വര്‍ഷമായി മിണ്ടാറില്ല ; ഉര്‍ഫി ജാവേദ്

വേറിട്ട വസ്ത്രധാരണരീതികൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളില്‍ നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. മുന്‍ ബിഗ് ബോസ് താരം കൂടിയായ ഉര്‍ഫി ഇപ്പോഴിതാ പിതാവുമായി ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും