Cinema

മഅദനിയെ കോടതിയില്‍ കൊണ്ടുവന്ന് വിചാരണ ചെയ്ത് ചെയ്ത കുറ്റം ബോധ്യപ്പെടുകയാണെങ്കില്‍ ശിക്ഷിക്കണം: മാമുക്കോയ
തീവ്രവാദികളെ തൂക്കിലേറ്റുകയാണ് വേണ്ടതെന്ന് നടന്‍ മാമുക്കോയ. തീവ്രവാദവും വര്‍ഗീയവാദവും അങ്ങേയറ്റം എതിര്‍ക്കുന്ന മതമാണ് ഇസ്ലാം. തീവ്രവാദിക്കും പറയാനുള്ളത് കേള്‍ക്കണം എന്ന് പറഞ്ഞ മാമുക്കോയ സമ്പന്നനായൊരു ബിന്‍ലാദന്‍ അമേരിക്കയില്‍ ബോംബിടാനുള്ള കാരണമെന്താണെന്നും അയാളെ അമേരിക്ക എന്തു ചെയ്‌തെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. 'സഫാരി ടി.വി'യുടെ പ്രത്യേക പരിപാടിയിലാണ് മാമുക്കോയയുടെ അഭിപ്രായപ്രകടനം. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ഇന്ന് നാടൊട്ടുക്കും ഭീകരവാദവും തീവ്രവാദവുമായി പല സ്ഥലത്തും മുസ്ലിങ്ങള്‍ നിരീക്ഷണവലയത്തിലാണ്. പലരും ഇതു സൂക്ഷിച്ചുകൊണ്ടിരിക്കുകയാണ്. തീവ്രവാദവും വര്‍ഗീയവാദവും അങ്ങേയറ്റം എതിര്‍ക്കുന്ന മതമാണ് ഇസ്ലാം. 'ഒരു മുസ്ലിം മറ്റൊരാളെ കണ്ടാല്‍ ആദ്യം ചെയ്യുന്നത് 'അസ്സലാമു അലൈക്കും' എന്ന് സലാം കൊടുക്കുകയാണ്. ദൈവത്തിന്റെ സമാധാനം

More »

എന്നെ എവിടെയെങ്കിലും വെച്ച് കണ്ടാല്‍ ആജാനുബാഹുവായ ഈ ഉണ്ണി മുകുന്ദന്‍ എന്തെങ്കിലും ചെയ്യുമെന്ന് പേടിയുണ്ട്... ശാന്തിവിള ദിനേശ്
നടന്‍ ഉണ്ണി മുകുന്ദനെതിരെ സംവിധായകന്‍ ശാന്തിവിള ദിനേശന്‍. തന്റെ വാദങ്ങള്‍ സത്യമാണെന്ന് തെളിയിക്കാന്‍ ഒരു ശബ്ദരേഖയും ശാന്തിവിള ദിനേശന്‍ കേള്‍പ്പിക്കുന്നുണ്ട്.ചക്ക വീണ് മുയല്‍ ചത്ത് എന്ന പോലെ ഏതൊയൊരു വിശ്വോത്തര സിനിമയാണ് മാളികപ്പുറമെന്ന് തോന്നും. ഇവന്‍ പറ്റിപ്പാണ്. ഭക്തിയെ വിറ്റ് ഇവന്‍ സിനിമയ്ക്ക് കാശുണ്ടാക്കുന്നു. ഇനി ഞാനൊക്കെ സൂക്ഷിക്കണം. അപ്പൊ അടിക്കുമെന്നാണ്

More »

കേരള എക്‌സൈസ്സ് ഡിപ്പാര്‍ട്ട്‌മെന്റിനും ബുദ്ധി ജീവികള്‍ക്കും ചാനലുകാര്‍ക്കും നന്ദി : ഒമര്‍ ലുലു
 ഒമര്‍ ലുലു ചിത്രം 'നല്ല സമയം' ഒടിടിയില്‍ എത്തി. ഏപ്രില്‍ 15 മുതല്‍ സൈന പ്ലേയിലാണ് ചിത്രം സ്ട്രീമിങ് തുടങ്ങിയത്. സൈന പ്ലേയുടെ ഒടിടി ലിങ്ക് ഒമര്‍ ലുലു ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഈ ചിത്രം ചര്‍ച്ചയാക്കിയ കേരള എക്‌സൈസ്സ് ഡിപ്പാര്‍ട്ട്‌മെന്റിനും ബുദ്ധി ജീവികള്‍ക്കും ചാനലുകാര്‍ക്കും നന്ദി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. കുറിപ്പ് പൂര്‍ണ്ണ രൂപം വളരെ ചെറിയ ബഡ്ജറ്റില്‍ ആകെ 11

More »

ജോജു നിരസിച്ചത് കൊണ്ട് ആ വേഷം എനിക്ക് കിട്ടി, അതിന് ശേഷം കുറേ കരച്ചില്‍ റോളുകള്‍ വന്നു: സുരാജ്
സുരാജ് വെഞ്ഞാറമൂടിന്റെ കരിയര്‍ ബ്രേക്ക് ചിത്രമാണ് 'ആക്ഷന്‍ ഹീറോ ബിജു'. ചിത്രത്തിലെ പവിത്രന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയുന്നു. എന്നാല്‍ ജോജു ജോര്‍ജ് ആദ്യം ചെയ്യാനിരുന്നു വേഷമായിരുന്നു ഇത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ജോജു വിസമ്മതിച്ചതോടെയാണ് തനിക്ക് നല്‍കിയത് എന്നാണ് സുരാജ് പറയുന്നത്. ആക്ഷന്‍ ഹീറോ ബിജു സിനിമയ്ക്ക് മുമ്പേ കോമഡി വിട്ട് ക്യാരക്ടര്‍ റോള്‍ ചെയ്യണമെന്ന്

More »

'ഞാന്‍ മരിച്ചാല്‍ എന്റെ ചടങ്ങുകളൊക്കെ നിങ്ങള്‍ തന്നെ ചെയ്താല്‍ മതി' എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ട്, പത്തു വയസു മുതല്‍ ഫെമിനിസത്തെ കുറിച്ച് അറിയാം: അഹാന കൃഷ്ണ
അഹാന കൃഷ്ണ നായികയാകുന്ന 'അടി' ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നടി നല്‍കിയ അഭിമുഖങ്ങള്‍ എല്ലാം ശ്രദ്ധ നേടിയിരുന്നു. അഭിമുഖങ്ങളില്‍ വളരെ സെന്‍സിബിള്‍ ആയി സംസാരിക്കുന്ന താരം എന്നാണ് നടിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍. താന്‍ തുല്യതയോടെയാണ് വളര്‍ന്നതെന്ന അഹാനയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

More »

ഞങ്ങള്‍ ലിവിംഗ് ടുഗെദറിലായിരുന്നു, എന്നാല്‍ സെറ്റില്‍ വച്ച് റൊമാന്‍സ് ചെയ്തിട്ടില്ല.. വിഘ്‌നേശ് ശിവന്‍
'നാനും റൗഡി താന്‍' എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് നയന്‍താരയും വിഘ്‌നേശ് ശിവനും പ്രണയത്തിലാകുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. നാനും റൗഡി താന്‍ സിനിമയുടെ സെറ്റില്‍ തങ്ങളുടെ പ്രണയത്തെ കുറിച്ച് ആര്‍ക്കും അറിയില്ലായിരുന്നു എന്ന് പറഞ്ഞിരിക്കുകയാണ് വിഘ്‌നേശ് ഇപ്പോള്‍. 'സെറ്റില്‍ ഞങ്ങള്‍ റൊമാന്‍സ് ചെയ്തില്ലായിരുന്നു. വളരെ പ്രൊഫഷണലായാണ്

More »

2023 ല്‍ ലോകത്തെ സ്വാധീനിച്ച 100 പേര്‍: 'ടൈം' പട്ടികയില്‍ ഇടം നേടി ഷാരൂഖ് ഖാനും രാജമൗലിയും
2023ല്‍ ലോകത്തെ സ്വാധീനിച്ച 100 പേരുടെ പട്ടിക പുറത്തുവിട്ട് ടൈം മാഗസിന്‍. ബോളിവുഡ് താരം ഷാരൂഖ് ഖാനും സംവിധായകന്‍ എസ്.എസ് രാജമൗലിയും പട്ടികയിലിടം നേടിയിട്ടുണ്ട്. എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി, ടെലിവിഷന്‍ അവതാരക പത്മ ലക്ഷ്മി എന്നിവരും പട്ടികയിലുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ബ്രിട്ടന്റെ രാജാവ് ചാള്‍സ്, സിറിയന്‍ വംശജരായ നീന്തല്‍ താരങ്ങളും ആക്ടിവിസ്റ്റുകളായ സാറ

More »

ഡിസംബര്‍ 31ന് പുതുവര്‍ഷം ആഘോഷിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല: നമിത
ഡിസംബര്‍ 31 പുതുവര്‍ഷമായി ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് തമിഴ് സിനിമാ താരവും ബിജെപി നേതാവുമായ നമിത. ഏപ്രില്‍ 14ലെ തമിഴ് പുതുവര്‍ഷമാണ് ആഘോഷിക്കേണ്ടതെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ നടി തന്നെ വ്യക്തമാക്കി. 'സാധാരണ നമ്മളെല്ലാവരും ഡിസംബര്‍ 31ന് പുറത്തു പോയാണ് പുതു വര്‍ഷം ആഘോഷിക്കുന്നത്. അത് നമ്മുടെ സംസ്‌കാരമല്ല. നമ്മള്‍

More »

രണ്ട് കേസുകളില്‍ പ്രതിയായി, ജോലിയും രാജിവച്ചു, സിനിമയിലെ അവസരങ്ങളും നഷ്ടമായി ; ഡോ അജിത് കുമാര്‍
രണ്ട് കേസുകളില്‍ പ്രതിയായതിനെ കുറിച്ച് തുറന്നു പറഞ്ഞ് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയായ ഡോ. രജിത് കുമാര്‍. കൊറോണ വന്ന കാലം ആയതിനാല്‍ എയര്‍പോര്‍ട്ടില്‍ താന്‍ വന്ന് ഇറങ്ങിയപ്പോള്‍ ആളുകള്‍ സ്വീകരിക്കാന്‍ വന്നതില്‍ രണ്ട് കേസുകളാണ് തലയില്‍ കെട്ടിവെച്ച് തന്നത് എന്നാണ് രജിത് കുമാര്‍ പറയുന്നത്. ഒന്ന് അങ്കമാലി കോടതിയില്‍ നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിലെ കേസ്. ഞാനാണ് ആളുകളെ

More »

സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം

ബോളിവുഡില്‍ വീണ്ടും ചര്‍ച്ചയായി വിവാഹമോചന വാര്‍ത്തകള്‍. സെയ്ഫ് അലിഖാനും കരീനയും വിവാഹമോചിതരായേക്കും എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ട അലിഖാന്റെ ലുക്ക് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ കൈയ്യിലെ ടാറ്റൂവിന് സെയ്ഫ് വരുത്തിയ മാറ്റമാണ്

സുദേവ് നായരുടെ പ്രകടനം തന്നെക്കാള്‍ നല്ലതാണെന്ന ടൊവിനോയുടെ തോന്നല്‍ സിനിമയെ ബാധിച്ചു, 2 ലക്ഷം മാത്രമാണ് പ്രതിഫലം നല്‍കിയത്; 'വഴക്കി'ല്‍ വീണ്ടും വെളിപ്പെടുത്തലുമായി സനല്‍കുമാര്‍

ടൊവിനോ തോമസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 'വഴക്ക്' സിനിമ സനല്‍കുമാര്‍ ശശിധരന്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ കോപ്പിറൈറ്റ് ലംഘനത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ലിങ്ക് നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെ കൂടുതല്‍ ആരോപണങ്ങളുമായി

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

'പുഴു' സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ നടക്കുന്ന സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണത്തിനും സൈബര്‍ ആക്രമണത്തിനും എതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. 'പുഴു' സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ഭര്‍ത്താവ് ഷെര്‍ഷാദ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ

അവര്‍ പരസ്പരം ആസൂത്രിതമായി വഞ്ചിക്കുന്ന ദമ്പതികളായിരുന്നു ; സുചിത്രയുടെ വെളിപ്പെടുത്തല്‍

ഗായിക സുചിത്രയുടെ പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. 18 വര്‍ഷത്തോളം നീണ്ട ധനുഷും ഐശ്വര്യ രജനീകാന്തും തമ്മിലുള്ള ദാമ്പത്യത്തിനിടെ ഇരുവരും പരസ്പരം പലപ്പോഴും ചതിച്ചിട്ടുണ്ടെന്നാണ് സുചിത്ര പറയുന്നത്. ഇരുവര്‍ക്കും ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നു ഇത് തമ്മില്‍

11 വര്‍ഷം നീണ്ട ദാമ്പത്യം; വിവാഹമോചിതനായെന്ന് ജി വി പ്രകാശ്

വിവാഹമോചിതനായെന്ന് ഓദ്യോഗികമായി പ്രഖ്യാപിച്ച് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് താരം ഗായിക കൂടിയായ സൈന്ധവിയുമായി വേര്‍പിരിഞ്ഞ വാര്‍ത്ത പങ്കുവെച്ചത്. ഇരുവരും ഒരുമിച്ചെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍

അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' നിര്‍മ്മാതാവ് സിയാദ് കോക്കര്‍

'മാരിവില്ലിന്‍ ഗോപുരങ്ങള്‍' ചിത്രത്തിനെതിരെ യൂട്യൂബര്‍ അശ്വന്ത് കോക്ക് റിവ്യു ബോംബിംഗ് നടത്തിയെന്ന പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍. എന്നാല്‍ സിനിമയുടെ റിവ്യു അശ്വന്ത് കോക്ക് തന്റെ ചാനലില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. നേരത്തെ 'ആരോമലിന്റെ ആദ്യത്തെ