Cinema

ബോളിവുഡ് പാരവയ്പിന്റെയും കുതികാല്‍ വെട്ടിന്റെയും ലോകമെന്ന് കങ്കണ റനൗട്ട് ;പ്രിയങ്ക ചോപ്രയുടെ ആരോപണങ്ങളെ പിന്തുണച്ച് കങ്കണ; ഷാരൂഖ് ഖാനുമായുള്ള പ്രിയങ്കയുടെ അടുപ്പം ബോളിവുഡിലെ പല രാജാക്കന്‍മാര്‍ക്കും ദഹിക്കുന്നില്ലെന്ന് കങ്കണ
ബോളിവുഡിലെ കുതികാല്‍ വെട്ടുകളെയും ചീപ്പ് പൊളിറ്റിക്‌സിനെയും കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ബോളിവുഡ് സുന്ദരി കങ്കണ റനൗട്ട് രംഗത്തെത്തി. പുറമേക്ക് കാണുന്നത് പോലെ വെറും തിളങ്ങുന്ന ലോകമല്ല ബോളിവുഡെന്നും മറിച്ച് അതിന് അധികമാരും കാണാത്ത കറുത്ത വശങ്ങളുണ്ടെന്നുമാണ് വിവാദമായ പ്രസ്താവനയിലൂടെ കങ്കണ തുറന്ന് കാട്ടിയിരിക്കുന്നത്.ബോളിവുഡിലെ പൊളിറ്റിക്‌സിനെ തുറന്ന് കാട്ടി പ്രിയങ്ക ചോപ്ര മുന്നോട്ട് വന്നതിനെ പിന്തുടരുന്ന രീതിയിലുള്ള വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ കങ്കണ നടത്തിയിരിക്കുന്നത്.  ബോളിവുഡിലെ പൊളിറ്റിക്‌സിലും പക്ഷപാതിത്വത്തിലും മനം മടുത്താണ് താന്‍ ഇന്റസ്ട്രി വിട്ട് പോകുന്നതെന്ന് നേരത്തെ പ്രിയങ്ക വിശദീകരിച്ചിരുന്നു.തനിക്ക് അമേരിക്കയാണ് കൂടുതല്‍ കംഫര്‍ട്ടബിളെന്ന് തോന്നിയതിനാല്‍ താന്‍ അവിടേക്ക് പോവുകയാണെന്നും പ്രിയങ്ക

More »

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന് വധഭീഷണി; കൊലവിളി നടത്തി ഇമെയില്‍ അയച്ച രാജസ്ഥാനി യുവാവ് അറസ്റ്റില്‍; പ്രതിയെ പൊക്കിയത് മുംബൈ - ജോധ്പൂര്‍ പോലീസിന്റെ സംയുക്തമായ ഓപ്പറേഷനിലൂടെ
 ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന് വധഭീഷണി. ഇതിന് ഉത്തരവാദിയായ 21 കാരനും രാജസ്ഥാന്‍ സ്വദേശിയുമായ  ധക്കഡ്രാം രാംലാല്‍ സിയാഗ് എന്ന യുവാവിനെ അറസ്റ്റ് ചെയ്ത് മജിസ്‌ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കിയെന്ന് ഒഫീഷ്യല്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചു. മുംബൈ പോലീസ്, ജോധ്പൂര്‍ പോലീസ് എന്നിവരുടെ സംയുക്തമായ ഓപ്പറേഷനിലൂടെയാണ് പ്രതിയെ വലയിലാക്കിയിരിക്കുന്നത്. ഏഴ് ദിവസം

More »

'ഐശ്വര്യ റായ് ദേവത, മാധുരി ദീക്ഷിത് കുഷ്ഠരോഗിയായ വേശ്യ' എന്ന് നെറ്റ്ഫ്‌ളിക്‌സ് സീരിസ്; പ്രതിഷേധവുമായി മാധുരി ആരാധകര്‍
നടി മാധുരി ദീക്ഷിത്തിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ നെറ്റ്ഫ്‌ളിക്‌സ് ഷോയ്‌ക്കെതിരെ നോട്ടീസ്. രാഷ്ട്രീയ നിരീക്ഷകനായ മിഥുന്‍ വിജയകുമാറാണ് 'ബിഗ് ബാങ് തിയറി' എന്ന സീരിസില്‍ നിന്നുള്ള എപ്പിസോഡുകള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് നിയമനടപടി സ്വീകരിച്ചത്. ബിഗ് ബാങ് തിയറി സ്ത്രീവിരുദ്ധതയും ലൈംഗികച്ചുവയുള്ള പരാമര്‍ശവും പ്രചരിപ്പിക്കുന്നതാണെന്ന് മിഥുന്‍ വിജയകുമാര്‍

More »

'ബിഗ് ബോസില്‍ പോകുന്നതിനേക്കാള്‍ ഭേദം ലുലുമാളില്‍ പോയി മുണ്ട് പൊക്കി കാണിക്കുന്നതല്ലേ'; കുത്തിപൊക്കി അഖില്‍ മാരാരുടെ പഴയ വീഡിയോ
ബിഗ് ബോസ് മലയാളം അഞ്ചാം സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. 19 മത്സരാര്‍ത്ഥികളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന താരം സംവിധായകന്‍ അഖില്‍ മാരാര്‍ ആണ്. ഒരുപാട് വിവാദങ്ങള്‍ അഖില്‍ മാരാരുടെ പേരില്‍ ഉണ്ടായിരുന്നു. ജോജു ജോര്‍ജിനെ നായകനായി എത്തിയ 'ഒരു താത്വിക അവലോകനം' സിനിമയുടെ സംവിധായകനാണ് അഖില്‍ മാരാര്‍. ബിഗ് ബോസിലേക്ക് വന്നത് താന്‍ ആരാണെന്ന് തെളിയിക്കാനാണ് എന്ന് സംവിധായകന്‍

More »

അവിഹിത ബന്ധമുണ്ടായത് കൊണ്ടാണ് എന്റെ അച്ഛനും അമ്മയും തമ്മില്‍ കണ്ടുമുട്ടിയത്, വിശ്വാസവഞ്ചന ഹ്യൂമന്‍ നേച്ചര്‍ ആണ്: ആലിയ
'നെപ്പോ കിഡ്' എന്ന പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുള്ള താരമാണ് ആലിയ ഭട്ട്. ബോളിവുഡിലെ പ്രമുഖ സംവിധായകനും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. അതുകൊണ്ട് തന്നെ നെപ്പോട്ടിസത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നപ്പോള്‍ പലരും താരത്തെ കടന്നാക്രമിച്ചിരുന്നു. എന്നാല്‍ ഗംഭീര പെര്‍ഫോമന്‍സ് കൊണ്ടാണ് ആലിയ ആരാധകരെ നേടിയത്. ആലിയയുടെ പഴയൊരു

More »

അതിജീവിതയോട് ഇന്നസെന്റ് ആദരവ് കാട്ടിയില്ല, മരണത്തിന്റെ വേദനക്കിടയിലും മറക്കാനോ പൊറുക്കാനോ കഴിയില്ല: ദീദി ദാമോദരന്‍
അതിജീവിതയോട് ഇന്നസെന്റ് കാട്ടിയ അനാദരവ് മരണത്തിന്റെ വേദനക്കിടയിലും തനിക്ക് മറക്കാനോ പൊറുക്കാനോ കഴിയില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. അച്ഛന്റെ സുഹൃത്ത് ആയിരുന്ന ഇന്നസെന്റിനെ കുറിച്ച് തനിക്കുള്ള ഓര്‍മ്മ കാന്‍സറിനെ തോല്‍പ്പിച്ച ചിരിയാണ്. കാന്‍സര്‍ ബാധിതയായിരുന്നപ്പോഴാണ് അദ്ദേഹവുമായി അടുത്ത് ഇടപഴകുന്നത്. എങ്കിലും അതിജീവിതയോട് ഇന്നസെന്റ് ചെയ്ത തെറ്റിന് മാപ്പില്ല

More »

ഇന്നസെന്റേട്ടന്‍ പോയി.. ഞാന്‍ പാട്ടുപാടി കഥാപാത്രമാകാന്‍ പോവുകയാണെന്ന് ലാലേട്ടന്‍ പറഞ്ഞപ്പോള്‍ ആ വേദന ഞാന്‍ കണ്ടു ; ഹരീഷ് പേരടി
രണ്ട് ദിവസം മുന്‍പാണ് മലയാളത്തിന്റെ പ്രിയ നടന്‍ ഇന്നസെന്റ് വിടവാങ്ങിയത്. മരണവിവരം അറിഞ്ഞ് സിനിമ, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ളവര്‍ക്കൊപ്പം സാധാരണക്കാരായ നൂറ് കണക്കിന് പേരാണ് ഇന്നസെന്റിനെ അവസാനമായി കാണാനായി ഒഴുകി എത്തിയത്. പലരും ഇന്നസെന്റുമായുള്ള ഓര്‍മകള്‍ പങ്കിട്ടു. മറ്റുചിലര്‍ പൊട്ടിക്കരഞ്ഞു. പലരും വേദനകള്‍ കടിച്ചമര്‍ത്തി. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍

More »

നയന്‍സ് ബിക്കിനി ധരിച്ച് ഷാരൂഖിനൊപ്പം ആടിത്തിമര്‍ക്കാനെത്തുന്നു; ഇരുവരുമൊന്നിക്കുന്ന ആദ്യ ചിത്രം ജവാനെക്കുറിച്ചുള്ള ചൂടുള്ള വാര്‍ത്തകള്‍; പത്താനിലെ ദീപികയുടെ വസ്ത്രത്തെ അനുകരിക്കാനൊരുങ്ങി നയന്‍താര
തെന്നിന്ത്യന്‍ താരനായിക നയന്‍താര സ്വിമ്മിംഗ് സ്യൂട്ടില്‍ അഥവാ ബിക്കിനിയില്‍  തിളങ്ങുന്ന ജവാന്‍ എന്ന ബോളിവുഡ് ചിത്രത്തെക്കുറിച്ചുള്ള ചൂടന്‍ വാര്‍ത്തകള്‍ പുറത്ത് വന്നു. നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ തിരിച്ച് വരുന്ന ചിത്രമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഷാരൂഖും നയന്‍സും ആദ്യമായി സ്‌ക്രീന്‍ പങ്കിടുന്ന ചിത്രമെന്ന നിലയിലും

More »

അനന്യ പാണ്ടേയും ആദിത്യ റോയ് കപൂറും തമ്മില്‍ പ്രണയത്തില്‍; ഒരുമിച്ച് ട്രിപ്പിന് പോകാനൊരുങ്ങുന്നു; വീട്ടുകാരുടെ പച്ചക്കൊടി കിട്ടിയാല്‍ അധികം വൈകാതെ വിവാഹം നടന്നേക്കും
ബോളിവുഡ് താരങ്ങളായ അനന്യ പാണ്ടേയും ആദിത്യ റോയ് കപൂറും തമ്മില്‍ പ്രണയത്തിലാണെന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശ്വസനീയമായ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നു.ഇരുവരുടെയും പ്രണയത്തെ ഇരു കുടുംബങ്ങളും അംഗീകരിക്കാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ പച്ചക്കൊടി കാട്ടിയാല്‍ അവര്‍ ഒരു വെക്കേഷന്‍ ട്രിപ്പിന്  ഉടന്‍ തന്നെ പോയേക്കുമെന്നും തുടര്‍ന്ന് ആരാധകര്‍ക്ക് മധുരമുള്ള

More »

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു നടന്‍ ശരത്കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മിയുടെ വിവാഹനിശ്ചയം നടന്നത്. മുംബൈ സ്വദേശിയായ ആര്‍ട്ട് ഗാലറിസ്റ്റ് നിക്കോളായ് സച്ച്‌ദേവ് ആണ് വരലക്ഷ്മിയുടെ ഭാവിവരന്‍. വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ നിക്കോളായിയുടെ ആദ്യ വിവാഹത്തെ

ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു

നടിയും ഗായികയുമായ ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരും വേര്‍പിരിയല്‍ സത്യമാണ് എന്നാണ് ഇരുവരുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'കഴിഞ്ഞ മാസമാണ് അവര്‍ പിരിഞ്ഞത്. വ്യക്തിപരമായ

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍ ; വിമര്‍ശനം

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഗുജറാത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉദ്ഘാടനത്തിനായാണ് രണ്‍ബിര്‍ എത്തിയത്. ബ്ലാക്ക് കുര്‍ത്ത ധരിച്ച് നിന്ന താരത്തിന്റെ ഫോട്ടോ എടുക്കാനായി എത്തിയ പാപ്പരാസികളില്‍ ഒരാളാണ് താരത്തെ

സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷന്‍'

നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പേജ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തിരികെ ലഭിച്ചതായും നടന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും 24

പോസ്റ്ററില്‍ വയലന്‍സ് കൂടുതല്‍; ചിയാന്റെ വീര ധീര ശൂരനെതിരെ പരാതി

ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിനെതിരെ ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇരുകൈകളിലും

നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമായാണ് ലാലേട്ടന്‍ ചിത്രത്തിലെത്തുന്നത്: തരുണ്‍ മൂര്‍ത്തി

ഏറെ പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360 മത് ചിത്രം കൂടിയാണ് തരുണ്‍ മൂര്‍ത്തിയോടൊപ്പം