Cinema

'ഐ ആം ദ ബട്ട് യു ആര്‍ നോട്ട് ദ' ; ചിന്ത ജെറോമിനെ പരിഹസിച്ച് നടന്‍ വിനായകന്‍
ചിന്ത ജെറോമിനെ പരിഹസിച്ച് നടന്‍ വിനായകന്‍. ചിന്തയുടെ ചിത്രത്തിനൊപ്പം 'ഐ ആം ദ ബട്ട് യു ആര്‍ നോട്ട് ദ' എന്നാണ് നടന്‍ കുറിച്ചിരിക്കുന്നത്. ഒന്നിന് പിറകെ ഒന്നായി ചിന്തയുടെ പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ വിവാദങ്ങളില്‍ പെടുന്ന സാഹചര്യത്തിലാണ് നടന്റെ പ്രതികരണം. സീറോ മലബാര്‍ സഭയിലെ സീനിയര്‍ ബിഷപ്പും ചങ്ങനാശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ജോസഫ് പൗവത്തില്‍ മെത്രോപോലിത്തയ്ക്ക് ചങ്ങനാശ്ശേരിയില്‍ എത്തി അന്ത്യോപചാരം അര്‍പ്പിച്ചു എന്ന് പറയുന്ന പോസ്റ്റ് ആണ് ഏറ്റവും ഒടുവില്‍ വിവാദത്തില്‍ പെടുന്നത്. ഓസ്‌കര്‍ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റ് ആണ് അതിന് മുന്‍പ് ട്രോള്‍ ചെയ്യപ്പെട്ടത്. പോസ്റ്റിലെ വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും ചൂണ്ടിക്കാട്ടി ട്രോളുകള്‍ നിറഞ്ഞതോടെ ഓസ്‌കര്‍ പോസ്റ്റ് അവര്‍

More »

ഈഗയ്ക്ക് രണ്ടാം ഭാഗം; വെളിപ്പെടുത്തലുമായി നാനി
എസ് എസ് രാജമൗലിയുടെ സംവിധാനത്തില്‍ നാനി നായകനായെത്തിയ ബിഗ് ബജറ്റ് ചിത്രമായിരുന്നു 'ഈഗ'. തെലുങ്കില്‍ ഒരുക്കിയ ചിത്രം ഹിന്ദി, മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഡബ്ബ് ചെയ്ത് റിലീസിന് എത്തിച്ചു. മലയാളത്തില്‍ 'ഈച്ച' എന്നായിരുന്നു ചിത്രത്തിന് പേര്. 2012ല്‍ മികച്ച പ്രതികരണം നേടിയ ഈ ചിത്രത്തിന് സീക്വല്‍ ഒരുങ്ങുന്നതായാണ് വിവരം. ചിത്രത്തെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി നാനി

More »

മനുഷ്യശരീരം ഒരു അത്ഭുതമാണ്, അതിനകത്ത് നടക്കുന്നത് എന്തെന്ന് അറിഞ്ഞാല്‍ നമ്മള്‍ ഞെട്ടിപ്പോകും; ബാലയെക്കുറിച്ച് റിയാസ് ഖാന്‍
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ബാലയെക്കുറിച്ച് റിയാസ് ഖാന്‍ പങ്കുവച്ച വാക്കുകള്‍ വൈറലാകുകയാണ്. ബാലയുമായി അടുത്ത സൗഹൃദമുള്ള നടന്മാരില്‍ ഒരാളാണ് റിയാസ് . ബാലയുടെ അസുഖം ശരിക്കും എല്ലാവരും മനസിലാക്കേണ്ട കാര്യമാണെന്ന് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിയാസ് പറയുന്നു. 'എന്നെക്കാളും വളരെ പ്രായം കുറഞ്ഞ ആളാണ് ബാല. അദ്ദേഹത്തിന്റെ സഹോദരനും സംവിധായകനുമായ

More »

'34 കഥകള്‍ പ്രാരാബ്ധമുള്ളത് കമ്മിറ്റ് ചെയ്തിട്ടുണ്ട് നമ്മള്‍ പൊളിക്കും'; ട്രോളിന് മറുപടിയുമായി സൈജു കുറുപ്പ്
അടുത്തിടെ തന്നെ 'ഡെബ്റ്റ് സ്റ്റാര്‍' എന്ന് വിശേപ്പിച്ച ട്രോളിന് മറുപടി പറഞ്ഞ് നടന്‍ സൈജു കുറുപ്പ് രംഗത്തെത്തിയത് ശ്രദ്ധ നേടിയിരുന്നു. അടുത്തിടെ താരം അഭിനയിച്ച മിക്ക സിനിമകളിലും കടം കൊണ്ട് പൊറുതി മുട്ടുന്ന കഥാപാത്രമായാണ്. ഇതോടെയാണ് ഡെബ്റ്റ് സ്റ്റാര്‍ എന്നൊരു വിശേഷണം സൈജുവിന് ലഭിച്ചത്. തന്നെ കുറിച്ചുള്ള ട്രോള്‍ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരിക്കുകയാണ് സൈജു

More »

ഐശ്വര്യ രജനികാന്തിന്റെ വീട്ടിലെ മോഷണം: ജോലിക്കാരി കവര്‍ന്നത് 100 സ്വര്‍ണ്ണ നാണയം 30 ഗ്രാം വജ്രം, 4 കിലോ വെള്ളിയും; ആഭരണങ്ങള്‍ വിറ്റ് വീടും വാങ്ങി
സംവിധായിക ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ താരത്തിന്റെ ജോലിക്കാരി അറസ്റ്റിലായിരുന്നു. വീട്ടുജോലിക്കാരി ഈശ്വരി, ഡ്രൈവര്‍ വെങ്കടേശന്‍ എന്നിവരാണ് പിടിയിലായത്. അവരില്‍ നിന്നും 100 സ്വര്‍ണ്ണ നാണയങ്ങളും 30 ഗ്രാമിന്റെ വജ്രാഭരണങ്ങളും 4 കിലോഗ്രാം വെള്ളിയും പോലീസ് കണ്ടെടുത്തു. ഐശ്വര്യയുടെ വീട്ടില്‍ 18 വര്‍ഷമായി ജോലി ചെയ്യുന്ന ആളാണ് ഈശ്വരി.

More »

ടൈഗര്‍ ഷ്രോഫിനൊപ്പമുള്ള ആക്ഷന്‍ രംഗം; ചിത്രീകരണത്തിനിടെ അക്ഷയ് കുമാറിന് പരിക്ക്
സിനിമ ചിത്രീകരണത്തിനിടെ നടന്‍ അക്ഷയ് കുമാറിന് അപകടം. 'ബഡേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നടന് പരിക്ക് പറ്റിയത്. അക്ഷയ് കുമാറും ടൈഗര്‍ ഷ്രോഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയില്‍ ഇരുവരുമൊത്തുള്ള ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടയിലായിരുന്നു സംഭവം. ഗുരുതരമായ പരുക്കല്ലാത്തതിനാല്‍ ശേഷിക്കുന്ന ഭാഗങ്ങളുടെ ഷൂട്ട് വരും ദിവസങ്ങളില്‍

More »

ചേട്ടന്‍ മുണ്ടിട്ടതിനാല്‍ എനിക്കും ഷോര്‍ട്‌സ് ഇടാമെന്ന് പറഞ്ഞ തമാശയ്ക്ക് കിട്ടിയത് മോശം കമന്റുകള്‍ ; തുറന്നുപറഞ്ഞ് അനുശ്രീ
നടി അനുശ്രീ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. തനിക്കെതിരെയുള്ള മോശം കമന്റുകള്‍ കാരണം ഫെയ്‌സ്ബുക്കില്‍ ഇപ്പോള്‍ ഒന്നും പോസ്റ്റ് ചെയ്യാറില്ലെന്ന് അനുശ്രീ പറയുന്നു. കുറേക്കൂടി നല്ല പ്രതികരണങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് വരാറുള്ളതെന്നും ഫെയ്‌സ്ബുക്ക് ഒന്ന് നിര്‍ത്തിക്കൂടെയെന്ന് തനിക്ക് തോന്നാറുണ്ടെന്നും നടി

More »

വൈകുന്നേരമായാല്‍ മൂക്കില്‍ നിന്ന് ചോര വരും ,കൊടും തണുപ്പില്‍ ബുദ്ധിമുട്ടി: 'ലിയോ' അണിയറ പ്രവര്‍ത്തകര്‍
കാശ്മീരിലെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വിജയ്‌യും സംഘവും. ലോകേഷ് കനകരാജ് വിജയ് കോംമ്പോയില്‍ ഒരുങ്ങുന്ന 'ലിയോ' ചിത്രത്തിന്റെ ഷൂട്ടിംഗ് കാശ്മീരില്‍ ആയിരുന്നു പുരോഗമിച്ചു കൊണ്ടിരുന്നത്. കാശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി സംഘം നാട്ടിലേക്ക് തിരിച്ചു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയെല്ലാം പരിചയപ്പെടുത്തി നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് വീഡിയോ പുറത്തു

More »

ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു അയാള്‍ക്ക്, എങ്ങനെ എന്റെ നമ്പര്‍കിട്ടിയെന്ന് അറിയില്ല: ആരാധകന്‍ ശല്യമായ കഥ പറഞ്ഞ് അനുശ്രീ
തനിക്കുണ്ടായ ഒരു ആരാധക ശല്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനുശ്രീ. ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു അയാളുടെ സ്വഭാവമെന്ന് നടി പറഞ്ഞു. എന്റെ പിന്നാലെ ഭ്രാന്ത് പിടിച്ചത് പോലെ ഒരു ആളുണ്ടായിരുന്നു. ഇയാള്‍ക്കെങ്ങനെ എന്റെ നമ്പര്‍ കിട്ടിയതെന്ന് അറിയില്ല. പേര് പറഞ്ഞാല്‍ അയാള്‍ക്ക് മനസ്സിലാവും. പതിനഞ്ച് നമ്പര്‍ ഞാന്‍ ബ്ലോക്ക് ചെയ്ത് കാണും.ഫേസ്ബുക്കില്‍, ഇന്‍സ്റ്റഗ്രാമില്‍

More »

സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷന്‍'

നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പേജ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തിരികെ ലഭിച്ചതായും നടന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും 24

പോസ്റ്ററില്‍ വയലന്‍സ് കൂടുതല്‍; ചിയാന്റെ വീര ധീര ശൂരനെതിരെ പരാതി

ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിനെതിരെ ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇരുകൈകളിലും

നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമായാണ് ലാലേട്ടന്‍ ചിത്രത്തിലെത്തുന്നത്: തരുണ്‍ മൂര്‍ത്തി

ഏറെ പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360 മത് ചിത്രം കൂടിയാണ് തരുണ്‍ മൂര്‍ത്തിയോടൊപ്പം

ഞാന്‍ എപ്പോഴും സെക്‌സ് ആസ്വദിച്ചിട്ടുണ്ട്, ആ സിനിമയ്ക്ക് ശേഷം കൂടുതല്‍ സെക്‌സിയായി തോന്നി: വിദ്യാ ബാലന്‍

നടി വിദ്യാ ബാലന് കരിയര്‍ ബ്രേക്ക് നല്‍കിയ സിനിമയാണ് 'ദ ഡേര്‍ട്ടി പിക്ചര്‍'. അന്തരിച്ച നടി സില്‍ക് സ്മിതയ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയില്‍ അതീവ ഗ്ലാമറസ് ആയാണ് വിദ്യയെ പ്രേക്ഷകര്‍ കണ്ടത്. ഈ സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് സ്വന്തം ശരീരവുമായി കൂടുതല്‍ മാനസിക

'അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ല ; ആസിഫ് അലി

ജനാധിപത്യത്തിന് നല്ലതുവരുന്ന ഒരു വിജയമാണ് തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നതെന്ന് നടന്‍ ആസിഫ് അലി. സഹപ്രവര്‍ത്തകരായ സുരേഷ് ഗോപി, മുകേഷ്, കൃഷ്ണകുമാര്‍ എന്നിവരില്‍ ആരായിരിക്കും വിജയിക്കുകയെന്ന ചോദ്യത്തിന് അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും താരം

അച്ഛനുമായി പത്ത് വര്‍ഷമായി മിണ്ടാറില്ല ; ഉര്‍ഫി ജാവേദ്

വേറിട്ട വസ്ത്രധാരണരീതികൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളില്‍ നിറയുന്ന താരമാണ് ഉര്‍ഫി ജാവേദ്. മുന്‍ ബിഗ് ബോസ് താരം കൂടിയായ ഉര്‍ഫി ഇപ്പോഴിതാ പിതാവുമായി ഒരു തരത്തിലുള്ള ബന്ധവും സൂക്ഷിക്കുന്നില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്. ഒട്ടനവധി ഭാര്യമാരും നിരവധി കുട്ടികളും