Cinema

സ്വര ഇനി ഇസ്ലാമിനെ സ്വീകരിച്ചാലും അല്ലാഹുവിനാല്‍ സ്വീകരിക്കപ്പെടില്ലെന്ന് പുരോഹിതന്‍; വിമര്‍ശനം
കഴിഞ്ഞ ദിവസമാണ് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം നടി സ്വര ഭാസ്‌കര്‍ വിവാഹിതയായത്. സമാജ്‌വാദി പാര്‍ട്ടി യുവനേതാവ് ഫഹദ് അഹമ്മദ് ആണ് വരന്‍. ആഡംബരങ്ങളൊക്കെ ഒഴിവാക്കി നടത്തിയ വിവാഹത്തിന് ഏറ്റവും അടുപ്പമുള്ള ചിലര്‍ക്ക് മാത്രമായിരുന്നു ക്ഷണം. സ്വരയുടെ വിവാഹം കഴിഞ്ഞതോടെ താരം ഫഹദിനെ സഹോദരന്‍ എന്ന് വിശേഷിപ്പിച്ച ട്വീറ്റുകള്‍ വരെ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരുന്നു. എന്നാല്‍ ഒരു പുരോഹിതന്റെ ട്വീറ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്. രണ്ട് മതത്തില്‍ പെട്ടവര്‍ വിവാഹിതരായതിന് വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് പുരോഹിതന്‍. 'സ്വര ഭാസ്‌കര്‍ മുസ്ലിം അല്ലാത്തപക്ഷം, അവരുടെ ഭര്‍ത്താവെന്ന് കരുതപ്പെടുന്നയാള്‍ മുസ്ലിം ആയിരിക്കുന്ന പക്ഷം ഈ വിവാഹത്തിന് ഇസ്ലാമികമായി സാധുതയില്ല. ബഹുദൈവ വിശ്വാസികളായ സ്ത്രീകളെ, അവര്‍ വിശ്വാസികളാകും വരെ വിവാഹം ചെയ്യരുതെന്ന്

More »

അഡ്വഞ്ചര്‍ ട്രിപ്പിന് ഇനി ഈ ബൈക്ക് മതി; സ്വപ്നം സാക്ഷാത്ക്കരിച്ച് മഞ്ജു വാര്യര്‍
ടൂവീലര്‍ ലൈസന്‍സ് നേടിയതിന് പിന്നാലെ അഡ്വഞ്ചര്‍ ബൈക്ക് സ്വന്തമാക്കി മഞ്ജു വാര്യര്‍. 28 ലക്ഷം രൂപയാണ് ഈ ബൈക്കിന് വില. ബൈക്ക് കീ കൈമാറുന്ന വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. തമിഴ് സൂപ്പര്‍താരം അജിത്തിനൊപ്പം മഞ്ജു ലഡാക്കിലേക്ക് യാത്ര നടത്തിയിരുന്നു. ലൈസന്‍സ് ലഭിച്ചതിന് പിന്നാലെ സ്വന്തമായൊരു ബൈക്ക് വാങ്ങണമെന്ന ആഗ്രഹം മഞ്ജു പറഞ്ഞിരുന്നു. ഇപ്പോള്‍ തന്റെ സ്വപ്നം

More »

വീട്ടില്‍ നിന്നും ഇറങ്ങിയതാണ് തന്റെ ജീവിതം മാറ്റിയത്, അതിനാലാണ് സിനിമയില്‍ എത്തിയതും ; ഐശ്വര്യ
സിനിമയിലെത്തിയതാണ് തന്റെ ജീവിതത്തില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചതെന്ന് നടി ഐശ്വര്യ. വീട്ടില്‍ നിന്നും ഇറങ്ങിയതാണ് തന്റെ ജീവിതം മാറ്റിയതെന്നും . അത് നടന്നതുകൊണ്ടാണ് താന്‍ സിനിമയിലെത്തിയതെന്നും അഭിമുഖത്തില്‍ അവര്‍ പറഞ്ഞു. ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ സന്തോഷത്തോടെ ജീവിക്കുമായിരുന്നു. അമ്മ എന്നെ സിനിമയില്‍ കൊണ്ടു വരുന്നതിന് എതിരായിരുന്നു. സിനിമയില്‍ അവസരം കിട്ടിയപ്പോള്‍

More »

ലിപ്‌ലോക് സീനുകള്‍ ഒഴിവാക്കാനാവില്ലെന്ന് സംവിധായകന്‍ ആദ്യമേ പറഞ്ഞിരുന്നു, ഇതില്‍ അശ്ലീലമൊന്നുമില്ല: അനിഖ
അനിഖ സുരേന്ദ്രന്‍ മലയാളത്തില്‍ ആദ്യമായി നായികയാവുന്ന ചിത്രമാണ് 'ഓഹ് മൈ ഡാര്‍ലിങ്'. ചിത്രത്തിന്റെ ട്രെയ്‌ലര്‍ എത്തിയപ്പോള്‍ മുതല്‍ ഇന്റിമേറ്റ് സീനുകള്‍ ചര്‍ച്ചയായിരുന്നു. ഇതുവരെ ബാലതാരമായി കണ്ടിരുന്ന നടിയില്‍ നിന്നും ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ല എന്ന വിമര്‍ശനമാണ് ട്രെയ്‌ലറിലെ ചുംബന രംഗത്തിന് എതിരെ ഉയര്‍ന്നത്. യുവനടന്‍ മെല്‍വിന്‍ ബാബുവിനൊപ്പമാണ് അനിഖ ഇന്റിമേറ്റ്

More »

ശാരിയ്‌ക്കൊപ്പമുള്ള ചിത്രത്തിന് പിന്നിലെ കഥയുമായി ബാബു ആന്റണി
നടി ശാരിക്കൊപ്പമുള്ള രസകരമായ ഒരു പഴയ കാല ചിത്രം പങ്കുവച്ച് ബാബു ആന്റണി. 90കളില്‍ മലയാള സിനമയില്‍ വില്ലനായി തിളങ്ങിയ താരമാണ് ബാബു ആന്റണി. ഈ പഴയ കാലഘട്ടത്തിലെ ചിത്രമാണ് ബാബു ആന്റണി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 'ഞാന്‍ വില്ലനായിരുന്നപ്പോള്‍ അന്നത്തെ നായിക ശാരി. എനിക്കൊപ്പം പോസ് ചെയ്യുന്നതില്‍ അവര്‍ക്ക് ഒരു പ്രശ്‌നവുമില്ല. എന്നെ ഇങ്ങനെ പിടിക്കാന്‍ ഞാന്‍

More »

ബിഗ് ബോസിലേക്ക് വിളിച്ചാല്‍ വീണ്ടും പോകും, പ്ലാന്‍ ചെയ്ത് കളിക്കാനാവും ; അമൃത
ബിഗ് ബോസിലേക്ക് വിളിച്ചാല്‍ വീണ്ടും പോകുമെന്ന് ഗായിക അമൃത സുരേഷ്. ബിഗ് ബോസ് മത്സരാര്‍ത്ഥിയായിരുന്ന റോബിന്‍ രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹ നിശ്ചയത്തിന് എത്തിയപ്പോഴാണ് ബിഗ് ബോസിലേക്ക് താന്‍ വീണ്ടും പോകുമെന്ന് അമൃത പ്രതികരിച്ചത്. ബിഗ് ബോസ് സീസണ്‍ 2വില്‍ അമൃതയും സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും മത്സരാര്‍ഥികളായി എത്തിയിരുന്നു. 'ഇനി ബിഗ്‌ബോസില്‍ വിളിച്ചാല്‍

More »

തനിക്ക് ആരതിയെ ആദ്യം കണ്ടപ്പോള്‍ തന്നെ ഒരിഷ്ടം തോന്നിയിരുന്നു ; റോബിന്‍ പറയുന്നു
ആരാധകര്‍ കാത്തിരുന്നത് പോലെ റോബിനും പ്രതിശ്രുത വധു ആരതി പൊടിയും തമ്മിലുള്ള വിവാഹനിശ്ചയവും നടന്നു. കഴിഞ്ഞ ദിവസം നടന്ന നിശ്ചയ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ നിശ്ചയ ദിവസം റോബിനും ആരതിയും പറഞ്ഞവാക്കുകളാണ് ശ്രദ്ധനേടുന്നത്.  തനിക്ക് ആരതിയെ ആദ്യം കണ്ടപ്പോള്‍ തന്നെ ഒരിഷ്ടം തോന്നിയിരുന്നു എന്നാണ് റോബിന്‍ അഭിമുഖത്തില്‍ പറയുന്നത്. വിവാഹ

More »

അബ്രാം സെറ്റില്‍ എന്താണ് ചെയ്യുന്നത് ? ചേദ്യത്തിന് മറുപടിയുമായി ഷാരൂഖ്
'പഠാന്‍' ചിത്രത്തിന്റെ ഗംഭീര വിജയം ഷാരൂഖ് ഖാന് മാത്രമല്ല ബോളിവുഡിന് ഒന്നാകെ ആശ്വാസം പകര്‍ന്നിരിക്കുകയാണ്. ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് ട്വിറ്ററില്‍ വളരെയധികം സജീവമാണ ഷാരൂഖ് ഖാന്‍. പലപ്പോഴും ആരാധകര്‍ക്കായി 'ആസ്‌ക് എസ്ആര്‍കെ' എന്ന സെഷന്‍ നടത്താറുമുണ്ട്. ഈ സെഷനില്‍ ഷാരൂഖിന്റെ ഇളയ മകന്‍ അബ്രാമിനെ കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യവും അതിന് താരം നല്‍കിയ രസകരമായ മറുപടിയും

More »

രണ്ടു കല്യാണം കഴിച്ചു കഴിഞ്ഞു, ഇനി വളരെ ബുദ്ധിമുട്ടാണ്: അവതാരകയോട് മനോജ് കെ. ജയന്‍
പട്ടാമ്പിയിലെ എംഇഎസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ അതിഥിയായെത്തിയ നടന്‍ മനോജ് കെ ജയന്‍ അധ്യാപകര്‍ക്കു പുരസ്‌കാരം നല്‍കുന്നതിനിടെയുണ്ടായ ഒരു രസകരമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പുരസ്‌കാരം സ്വീകരിക്കാന്‍ വേദിയിലെത്തിയ അധ്യാപിക, മനോജ് കെ. ജയന്റെ കടുത്ത ആരാധികയാണെന്നും വിവാഹം കഴിക്കാന്‍ വരെ ആഗ്രഹമുണ്ടായിരുന്നുവെന്നും അവതാരക മൈക്കിലൂടെ അനൗണ്‍സ്

More »

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകളും ഫ്രഞ്ച് റിവിയേരയിലെത്തി

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകള്‍ക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം. 2022ലെ