Cinema

നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി
'കേശു ഈ വീടിന്റെ നാഥന്‍' സിനിമയിലൂടെ ശ്രദ്ധ നേടിയ നടി വൈഷ്ണവി വേണുഗോപാല്‍ വിവാഹിതയായി. സുഹൃത്തായ രാഘവ് നന്ദകുമാറാണ് വരന്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. അര്‍ച്ചന കവി, ഗായത്രി അശോക്, രവീണ നായര്‍ എന്നീ നടിമാരും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. 2018ല്‍ ജയരാജ് സംവിധാനം ചെയ്ത 'ഭയാനകം' എന്ന സിനിമയിലൂടെയാണ് വൈഷ്ണവി അഭിനയരംഗത്തേക്ക് എത്തിയത്. തുടര്‍ന്ന് 'ജൂണ്‍', 'കേശു ഈ വീടിന്റെ നാഥന്‍', 'ജനഗണമന' എന്നിവയുള്‍പ്പെടെ അഞ്ചിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഡലിംഗ് രംഗത്തും വൈഷ്ണവി സജീവമാണ്.  

More »

സെമിനാരിയില്‍ പോയി ളോഹ ഇടാറായപ്പോള്‍ അമ്മയെ പ്രണയിച്ചു കെട്ടിയ ആളാണ് എന്റെ അച്ഛന്‍, ഞാനും അച്ഛനാകാന്‍ പോയതാണ്': അലന്‍സിയര്‍
അച്ഛനാകാന്‍ വേണ്ടി സെമിനാരിയില്‍ പോയ അനുഭവം പങ്കു വയ്ക്കുകയാണ് നടന്‍ അലന്‍സിയര്‍. അടുത്തിടെ നല്‍കിയ പുതിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. 'അച്ഛനാകണം എന്ന ഉറച്ച ആഗ്രഹത്താലാണ് ഞാന്‍ സെമിനാരിയില്‍ പോയത് എന്ന് അലന്‍സിയര്‍. ഒരു വര്‍ഷത്തോളം അങ്ങനെ സെമിനാരിയില്‍ തുടര്‍ന്നു. എന്റെ അച്ഛന്‍ സെമിനാരിയില്‍ പോയി ളോഹ ഇടാറായപ്പോള്‍ അമ്മയെ പ്രണയിച്ചു വിവാഹം

More »

17 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപിയും ഷാജി കൈലാസും; ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം പ്രഖ്യാപിച്ചു
ലാല്‍കൃഷ്ണ വിരാടിയാരായി സുരേഷ് ഗോപി തകര്‍ത്താടിയ ചിന്താമണി കൊലക്കേസ് റിലീസ് ചെയ്ത് 17 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം എത്തുകയാണ്. ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമായിരുന്നു സംവിധായകന്‍ ഷാജി കൈലാസ് പ്രഖ്യാപനവുമായി എത്തിയത്. 'ഞങ്ങള്‍ മുന്നോട്ട്' എന്ന് കുറിച്ചു കൊണ്ടാണ് ഷാജികൈലാസ് പോസ്റ്റര്‍ പങ്കുവച്ചത്. അലമാരയില്‍ അടുക്കി വച്ചിരിക്കുന്ന നിയമ പുസ്തകങ്ങളില്‍ സുരേഷ്

More »

എന്നെ മുഴുവനായും നശിപ്പിച്ചു; തുറന്നുപറഞ്ഞ് സജി നായര്‍
പ്രേക്ഷകരുടെ പ്രിയങ്കരനായ അഭിനേതാവാണ് സജി ജി നായര്‍. നടി ശാലു മേനോനായിരുന്നു സജിയുടെ ഭാര്യ. അടുത്തിടെ ഇരുവരും പിരിഞ്ഞിരുന്നു. ഇപ്പോഴിതാ, തനിക്കും വിവാദങ്ങളില്‍ പലതും പറയാനുണ്ട് സമയം ആകുമ്പോള്‍ എല്ലാം പറയാം എന്ന് പറഞ്ഞിരിക്കുകയാണ് സജി. ഇപ്പോള്‍ അഭിനയത്തില്‍ മാത്രമാണ് തന്റെ പൂര്‍ണ ശ്രദ്ധയെന്നും താരം പറയുന്നു. 'ഞാനും തിരിച്ചു പറയാന്‍ തുടങ്ങിയാല്‍ മറ്റുള്ളവരുമായി ഒരു

More »

ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിന് കാമുകി എന്നെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു, കത്രികയ്ക്ക് കുത്താന്‍ നോക്കി: അക്ഷയ് രാധാകൃഷ്ണന്‍
തന്നെ കാമുകി ദേഹോപദ്രവം ഏല്‍പ്പിക്കുമായിരുന്നെന്ന് തുറന്നു പറഞ്ഞ് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. പതിനെട്ടാം പടി എന്ന ആദ്യ സിനിമയിലൂടെ തന്നെ ആരാധകരുടെ ശ്രദ്ധ നേടാന്‍ കഴിഞ്ഞ നടനാണ് അക്ഷയ്. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ച് അക്ഷയ് മനസ് തുറന്നിരിക്കുകയാണ്  ആദ്യത്തെ പ്രണയം ഭയങ്കര ടോക്‌സിക്കായിരുന്നു കലിപ്പനും കാന്താരിയും എന്ന് കേട്ടിട്ടില്ലേ അതുപോലെയായിരുന്നു. പക്ഷെ

More »

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി
സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് കനത്ത തിരിച്ചടി. കേസിന്റെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീക്കി. ഹൈക്കോടതി കോഴ കേസില്‍ പ്രതിയായ സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് നടപടി. ഇരയുടെ പേരില്‍ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസ് ഒത്തുതീര്‍പ്പാക്കിയെന്നായിരുന്നു കോടതിയെ

More »

ശ്രീനഗറിലെ തിയേറ്ററുകള്‍ ഹൗസ്ഫുള്‍; പഠാനെ പ്രശംസിച്ച് നരേന്ദ്ര മോദി
ഇന്ത്യ എമ്പാടുമുള്ള തീയറ്ററുകളില്‍ ഹൗസ്ഫുള്‍ ആയി മുന്നേറുകയാണ് ഷാരൂഖ് നായകനായെത്തിയ പഠാന്‍. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം 13 ദിവസം കൊണ്ട് 865 കോടി രൂപ കലക്ഷന് നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ശ്രീനഗറിലെ ഐനോക്‌സ് റാം മുന്‍ഷി ബാഗില്‍ നടന്ന പഠാന്റെ ഹൗസ്ഫുള്‍ ഷോകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചിരിക്കുകയാണ്. ദശാബ്ദങ്ങള്‍ക്കിപ്പുറം ശ്രീനഗറിലെ

More »

ഇനി അങ്ങനെ സംഭവിക്കാന്‍ പാടില്ലെന്ന് ഞാന്‍ തീരുമാനിച്ചു; ചിമ്പുവുമായുണ്ടായിരുന്ന ബന്ധത്തെ കുറിച്ച് ഹന്‍സിക
കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഹന്‍സികയുടെ വിവാഹം ഏറെ നാളായി പ്രണയത്തിലായിരുന്ന ബിസിനസ്‌കാരന്‍ സൊഹൈല്‍ കതൂര്യ ആണ് ഹന്‍സികയുടെ ഭര്‍ത്താവ്. ഇരുവരും നേരത്തെ ബിസിനസ് പങ്കാളികളായിരുന്നു. ഈ പരിചയം പ്രണയമായി മാറുകയായിരുന്നു. രാജസ്ഥാനില്‍ വെച്ച് ആഘോഷ പൂര്‍വം നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമേ പങ്കെടുത്തിരുന്നുള്ളൂ. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍

More »

ലിപ്ലോക്ക് രംഗങ്ങളുമായി അനിഖ ; ഓ മൈ ഡാര്‍ലിംഗ് കൊറിയന്‍ ആരാധകയുടെ കഥ
ബാലതാരമായി എത്തി മലയാളത്തില്‍ മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ സിനിമകളിലൂടെയും പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് അനിഖ സുരേന്ദ്രന്‍. നടി മലയാളത്തില്‍ നായികയായി എത്തുന്ന ആദ്യ സിനിമയാണ് 'ഓ മൈ ഡാര്‍ലിംഗ്'. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കൊറിയന്‍ ആരാധികയായ പെണ്‍കുട്ടിയുടെയും അവളുടെ പ്രണയത്തിന്റെയും കഥ പറയുന്ന ഒരു ന്യൂജനറേഷന്‍ ചിത്രമാണിത്.

More »

'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല ; പകരം അജിത്ത് ചിത്രത്തില്‍

9-വിജയ്‌വെങ്കട് പ്രഭു ചിത്രം 'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല. തെലുങ്കിലെ സൂപ്പര്‍ നായികയാണ് ശ്രീലീല. നിലവില്‍ തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നടി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ വിജയ്‌ക്കൊപ്പമുള്ള തമിഴ് അരങ്ങേറ്റം വേണ്ടെന്ന് വച്ചിരിക്കുകയാണ്

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

32 വര്‍ഷം മുമ്പ് തങ്ങളുടെ വിവാഹം നടന്ന അതേ നടയിലാണ് മകള്‍ മാളവികയുടെ വിവാഹവും നടന്നതെന്ന് ജയറാം. ഗുരുവായൂരില്‍ വച്ച് 6.15ന് ആയിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഒരുപാട് കാലമായി കാത്തിരുന്ന മുഹൂര്‍ത്തമാണ് ഇത് എന്നാണ് പാര്‍വതി മാധ്യമങ്ങളോട്

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

വിവാദപരമായ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ എ.ആര്‍ റഹ്മാന്‍ അല്ല ഓസ്‌കര്‍ ലഭിച്ച 'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എന്ന് പറഞ്ഞ് ആര്‍ജിവി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വീണ്ടും ശ്രദ്ധ നേടുകയാണ് ആര്‍ജിവി. അന്തരിച്ച

മാളവിക ജയറാം വിവാഹിതയായി

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ്

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു