Cinema

ബൈക്ക് റേസും ഓട്ടവും എല്ലാം ഉണ്ടായിരുന്നു, ഗര്‍ഭിണിയാണെന്ന് അറിയാതെ മലര്‍ന്നടിച്ച് വീഴുകയും ചെയ്തു..: അഞ്ജലി നായര്‍
ഗര്‍ഭിണിയാണെന്ന് അറിയാതെ താന്‍ ആക്ഷന്‍ സീനുകള്‍ ചെയ്തിട്ടുണ്ടെന്ന് നടി അഞ്ജലി നായര്‍. തമിഴില്‍ 'നമന്‍' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ക്ഷീണം വരാന്‍ തുടങ്ങി. നാട്ടില്‍ വന്ന് ഡോക്ടറെ കണ്ടപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. എന്നാല്‍ താന്‍ സംഘട്ടന രംഗങ്ങളില്‍ അടക്കം അഭിനയിച്ചതു കൊണ്ട് പേടിയായിരുന്നു എന്നാണ് അഞ്ജലി പറയുന്നത്. നമന്‍ എന്ന തമിഴ് സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ ക്ഷീണം വരാന്‍ തുടങ്ങി. കലാവസ്ഥ മാറിയതിന്റെയും യാത്ര ചെയ്തതിന്റെയുമൊക്കെ ബുദ്ധിമുട്ടായിരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അത് നിസാരമായി വിട്ടു. ആ സിനിമയില്‍ മുന്നിലേക്ക് മലര്‍ന്നടിച്ച് വീഴുന്നതും വൈബറേറ്റര്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന സീനുകളും ഉണ്ടായിരുന്നു. വളരെ സ്പീഡില്‍ ബൈക്കില്‍ ഓടിച്ച് പോകുന്ന സീന്‍ ഒക്കെ ഉണ്ടായിരുന്നു. ക്ഷീണം കൊണ്ട് നാട്ടില്‍

More »

ഒരു കാര്യവുമില്ലാതെ അച്ഛനും അമ്മയ്ക്കും വിളിച്ച വ്യക്തിക്ക് ഇങ്ങനെ ഒരു പണി കിട്ടുമ്പോള്‍ സന്തോഷിക്കാതിരിക്കാനാവില്ലല്ലോ?: വ്‌ലോഗര്‍ സായി
യുവതിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍, നടന്‍ മുകുന്ദനെതിരായ കേസിലെ സ്റ്റേ ഹൈക്കോടതി നീക്കിയതില്‍ സന്തോഷം പങ്ക് വെച്ച് വ്‌ളോഗര്‍ സായി. 'ഉണ്ണി മുകുന്ദന്‍ കുരുക്കിലായി, വലിയ സന്തോഷം, എന്റെ അച്ഛന് വിളിച്ചവനാണ്', എന്ന് വീഡിയോയില്‍ സായി പറയുന്നു. ഉണ്ണി മുകുന്ദന് എതിരായ കേസില്‍ സ്റ്റേ നീക്കിയതിന് പിന്നാലെയായിരുന്നു സായിയുടെ പ്രതികരണം 'ഉണ്ണി മുകുന്ദനുമായി ബന്ധപ്പെട്ട ആ കേസ്

More »

മൊബൈലും മൈക്കും ഉണ്ടെങ്കില്‍ എന്തും വിളിച്ച് പറയാവുന്ന അവസ്ഥ: സാബുമോന്‍
സോഷ്യല്‍ മീഡിയയില്‍ വരുന്ന സിനിമാ റിവ്യൂകളില്‍ പ്രതികരിച്ച് നടന്‍ സാബുമോന്‍. കയ്യില്‍ മൊബൈല്‍ ഫോണും മൈക്കുമുണ്ടെങ്കില്‍ എന്തും വിളിച്ച് പറയാവുന്ന അവസ്ഥയാണ് ഇന്ന്. വെറുപ്പും വിദ്വേഷവും കാണാനാണ് ആളുകള്‍ക്ക് താല്‍പര്യം എന്നാണ് സാബുമോന്‍ പറയുന്നത്. 'ഇരട്ട' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സാബുമോന്റെ പ്രതികരണം. 'കയ്യില്‍ മൊബൈല്‍ ഫോണും മൈക്കുമുണ്ടെങ്കില്‍ എന്തും

More »

നടി രമ്യ സുരേഷിനെതിരായ പരാമര്‍ശനം; യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ ആഞ്ഞടിച്ച് അഖില്‍ മാരാര്‍
ക്രിസ്റ്റഫര്‍ സിനിമയുമായി ബന്ധപ്പെട്ട യൂട്യൂബ് വീഡിയോയില്‍ നടി രമ്യ സുരേഷിനെതിരെ പരാമര്‍ശം നടത്തിയ യൂട്യൂബര്‍ അശ്വന്ത് കോക്കിനെതിരെ സംവിധായകന്‍ അഖില്‍ മാരാര്‍ രംഗത്ത്. സിനിമ നിരൂപണത്തിനിടയില്‍ കോക്ക് നടത്തിയ പരാമര്‍ശത്തെയാണ് അഖില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വിമര്‍ശിക്കുന്നത്. രമ്യയെ കുറിച്ച് അവന്‍ പറഞ്ഞത് ദാരിദ്ര്യം പിടിച്ച വേഷങ്ങള്‍ ചെയ്യുന്ന നടി

More »

പ്രധാനമന്ത്രി വരുമ്പോഴുള്ള സെക്യൂരിറ്റിയാണ് ബാലയ്യക്ക്, അത്രയ്ക്ക് ആരാധനയാണ് ആളുകള്‍ക്ക്: ഹണി റോസ്
നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പം അഭിനയിച്ചതിന് ശേഷം ഹണി റോസിന് തെലുങ്കില്‍ കൂടുതല്‍ സജീവമായിരിക്കുകയാണ്. ബാലയ്യക്കൊപ്പം 'വീരസിംഹ റെഡ്ഡി' എന്ന ചിത്രത്തിലാണ് ഹണി നായികയായി എത്തിയത്. ബാലകൃഷ്ണയെ കുറിച്ച് എല്ലാ അഭിമുഖങ്ങളിലും വേദികളിലും ഹണി സംസാരിക്കാറുമുണ്ട്. ബാലകൃഷ്ണയുടെ സെക്യൂരിറ്റിയെ കുറിച്ച് ഹണി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പ്രധാനമന്ത്രി വരുമ്പോഴുള്ള

More »

'ഷൂട്ടിംഗ് നിര്‍ത്തി മകള്‍ക്കായി വന്നതാണ്', ഭാര്യ വീടിന്റെ ഗേറ്റിന് പുറത്ത് നവാസുദ്ദീന്‍ സിദ്ദിഖി
ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖിയും ഭാര്യ ആലിയയും തമമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ വൈറലാകുന്നു. അന്ധേരിയിലെ വസതിയില്‍ ഭാര്യയുടെ വീടിന്റെ ഗേറ്റിന് പുറത്ത് നിന്ന് സംസാരിക്കുന്ന നവാസുദ്ദീന്‍ സിദ്ദിഖിയെ വീഡിയോയില്‍ കാണാം. ഇരുവരും തമ്മില്‍ വലിയ വാഗ്വാദം നടക്കുന്നതും വീഡിയോയില്‍ കാണാം. ഷൂട്ടിംഗ് നിര്‍ത്തി വച്ച് താന്‍ മകള്‍ക്കായി വന്നതാണ്, മൂത്ത മകള്‍ ഷോറയെ തനിക്കൊപ്പം

More »

ഉറ്റ സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തോ? പ്രചാരണങ്ങളോട് പ്രതികരിച്ച് ഹന്‍സിക
ഹന്‍സികയുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ സുഹൃത്തിന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു എന്നൊരു ആരോപണം താരത്തിന് നേരെ ഉയര്‍ന്നിരുന്നു. ഹന്‍സികയുടെ അടുത്ത സുഹൃത്തായ റിങ്കി ആയിരുന്നു സൊഹൈല്‍ കതൂരിയയുടെ ആദ്യ ഭാര്യ. ഈ വിവാഹത്തില്‍ ഹന്‍സിക പങ്കെടുത്തിട്ടുമുണ്ട്. സൊഹൈല്‍ ആദ്യ ബന്ധം വേര്‍പ്പെടുത്താന്‍ ഹന്‍സിക ആണെന്ന തരത്തിലുള്ള വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

More »

കുറേ മുദ്രപത്രങ്ങളില്‍ ഒപ്പ് ഇടീപ്പിച്ചു, ട്രെയ്‌നില്‍ നിന്നും തള്ളിയിടാന്‍ നോക്കി.. എല്ലാം അവസാനിച്ചെന്ന് കരുതിയതാണ്: അഞ്ജലി നായര്‍
തമിഴ് നടന്റെ പ്രണയം നിഷേധിച്ചതിന്റെ പേരിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞ് അഞ്ജലി നായര്‍. അയാളെ കൊണ്ട് ഭയങ്കര ഉപദ്രവമാണ് ഉണ്ടായിരുന്നത്. ലൊക്കേഷനില്‍ വന്ന് തന്നെ മണിക്കൂറുകളോളം നോക്കിയിരിക്കും. ട്രെയ്‌നില്‍ നിന്നും തള്ളിയിടാന്‍ നോക്കി. ഒടുവില്‍ താന്‍ പൊലീസ് പ്രൊട്ടക്ഷന്‍ വരെ ആവശ്യപ്പെടേണ്ടി വന്നിട്ടുണ്ട് എന്നാണ് അഞ്ജലി പറയുന്നത്. 2009ല്‍ തമിഴിലാണ് താന്‍ ആദ്യമായി

More »

ആര്യ കൗശലക്കാരന്‍, മിക്ക നടിമാരുമായും ബന്ധം, കല്യാണമെന്ന് പറഞ്ഞാല്‍ ഓടും; വെളിപ്പെടുത്തലുമായി നടന്‍
മോഡലിങില്‍ നിന്നും സിനിമയിലെത്തിയ നടന്‍ ആര്യ കാസര്‍കോട് സ്വദേശിയാണ്. ആര്യയുടെ സിനിമകള്‍ക്കും കേരളത്തില്‍ സ്വീകാര്യത ലഭിക്കാറുണ്ട്. ജംഷാദ് സീതിരകത്ത് എന്നാണ് ആര്യയുടെ യഥാര്‍ഥ പേര്. ഇപ്പോഴിതാ നടന്‍ ബയല്‍വാന്‍ രംഗനാഥന്‍ ആര്യയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. നടിമാരെ പ്രണയിച്ച് വഞ്ചിക്കുകയാണ് ആര്യയെന്നാണ് ബയല്‍വാന്‍ പറയുന്നത്. 'ഇരണ്ടാം ഉലകം സിനിമ ചെയ്യുമ്പോള്‍

More »

'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല ; പകരം അജിത്ത് ചിത്രത്തില്‍

9-വിജയ്‌വെങ്കട് പ്രഭു ചിത്രം 'ദ ഗോട്ടി'നോട് നോ പറഞ്ഞ് തെലുങ്ക് താരം ശ്രീലീല. തെലുങ്കിലെ സൂപ്പര്‍ നായികയാണ് ശ്രീലീല. നിലവില്‍ തെലുങ്കിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം നടി വേഷമിട്ടിട്ടുണ്ട്. എന്നാല്‍ വിജയ്‌ക്കൊപ്പമുള്ള തമിഴ് അരങ്ങേറ്റം വേണ്ടെന്ന് വച്ചിരിക്കുകയാണ്

32 വര്‍ഷം മുമ്പ് ഈ നടയില്‍ ഇതുപോലെ താലികെട്ടാനുള്ള ഭാഗ്യം ഞങ്ങള്‍ക്ക് ഉണ്ടായി, ഇന്ന് ചക്കിക്കും: ജയറാം

32 വര്‍ഷം മുമ്പ് തങ്ങളുടെ വിവാഹം നടന്ന അതേ നടയിലാണ് മകള്‍ മാളവികയുടെ വിവാഹവും നടന്നതെന്ന് ജയറാം. ഗുരുവായൂരില്‍ വച്ച് 6.15ന് ആയിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഒരുപാട് കാലമായി കാത്തിരുന്ന മുഹൂര്‍ത്തമാണ് ഇത് എന്നാണ് പാര്‍വതി മാധ്യമങ്ങളോട്

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

വിവാദപരമായ പ്രസ്താവനകളിലൂടെ എന്നും വാര്‍ത്തകളില്‍ ഇടം നേടാറുള്ള സംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. അടുത്തിടെ എ.ആര്‍ റഹ്മാന്‍ അല്ല ഓസ്‌കര്‍ ലഭിച്ച 'ജയ് ഹോ' ചിട്ടപ്പെടുത്തിയത് എന്ന് പറഞ്ഞ് ആര്‍ജിവി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. വീണ്ടും ശ്രദ്ധ നേടുകയാണ് ആര്‍ജിവി. അന്തരിച്ച

മാളവിക ജയറാം വിവാഹിതയായി

നടന്‍ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍ മാളവിക ജയറാം വിവാഹിതയായി. ഗുരുവായൂര്‍ അമ്പലത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഈ വര്‍ഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും വിവാഹ നിശ്ചയ ചടങ്ങ്

സൂര്യ 'കങ്കുവയ്ക്കായി 200 ശതമാനം നല്‍കിയിട്ടുണ്ട് ; ജ്യോതിക

300 കോടി ബജറ്റില്‍ വമ്പന്‍ ദൃശ്യവിസ്മയമായാണ് സൂര്യയുടെ 'കങ്കുവ' ഒരുങ്ങുന്നത്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ്. ഈ സിനിമയ്ക്കായി സൂര്യ അദ്ദേഹത്തിന്റെ 200 ശതമാനവും നല്‍കിയിട്ടുണ്ട് എന്ന് പറയുകയാണ് ജ്യോതിക ഇപ്പോള്‍. സിനിമയെ കുറിച്ചുള്ള

അഭിനയം നന്നായിട്ടുണ്ട്, പ്രീ റെക്കോര്‍ഡ് സ്റ്റേജ് നാടകം എന്തിനാണാവോ മലയാളികളുടെ മുന്നില്‍ ; മഞ്ജുവിനെതിരെ വിമര്‍ശനം

വനിത ഫിലിം അവാര്‍ഡ് പരിപാടിക്കിടെ മോഹന്‍ലാലിന്റെ ഡാന്‍സ് വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ പാട്ടുമായി വന്ന മഞ്ജു വാര്യര്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അവാര്‍ഡ് പരിപാടിക്കിടെ ഡാന്‍സിന് പകരം പെട്ടെന്നാണ് പാട്ടുമായി മഞ്ജു