Cinema

ആദ്യം സ്വന്തം വീട്ടില്‍ തന്നെ ജീവിക്കാനുള്ള അവകാശം നേടണം, എന്നിട്ടു മതി രാത്രി പുറത്തിറങ്ങാനും വറുത്ത മീനിനുമായി പൊരുതല്‍ ; ഷൈന്‍ ടോം ചാക്കോ
ഒരു സ്ത്രീക്ക് അവള്‍ക്ക് ജനിച്ച വീട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള അവകാശമില്ലെന്ന് ഷൈന്‍ ടോം ചാക്കോ. സ്വന്തം വീട്ടില്‍ ജീവിക്കാനുള്ള ആ അവകാശത്തിനു വേണ്ടിയാണ് ആദ്യം പൊരുതേണ്ടത്. എന്നിട്ടുമതി രാത്രി പുറത്തിറങ്ങി നടക്കുന്നതിനും രണ്ട് വറുത്ത മീനിനുവേണ്ടിയുമുള്ള പൊരുതല്‍. ആദ്യം അതാണ് നേടിയെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അവരവര്‍ ജനിച്ച വീട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി ഏതെങ്കിലും സ്ത്രീ പൊരുതിയിട്ടുണ്ടോ? അങ്ങനെ നിങ്ങള്‍ക്ക് പൊരുതണമെങ്കില്‍ ആദ്യം സ്വന്തം വീട്ടില്‍ നിന്ന് പൊരുതണം. അപ്പോള്‍ പറയും അങ്ങനെയേ കുടുംബങ്ങള്‍ ഉണ്ടാവൂ എന്ന്. ഇതൊക്കെ ആരാണ് നിങ്ങളോട് പറഞ്ഞത്? പുറത്തുനില്‍ക്കുന്ന പുരുഷനല്ലേ? അതിനെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്.' ഷൈന്‍ പറഞ്ഞു പെണ്‍കുട്ടികള്‍ ആണുങ്ങളോട് പറയണം നിങ്ങള്‍ വിവാഹം കഴിച്ച്

More »

റീഷൂട്ട് ചെയ്യാന്‍ പറ്റില്ലെന്ന് നാനി; നടനെതിരെ സംവിധായകന്‍
നാനിയുടെ പുതിയ ചിത്രം ദസറയെക്കുറിച്ച് ആരാധകര്‍ക്കും സിനിമാരംഗത്തിനും വലിയ പ്രതീക്ഷകളാണുള്ളത്. ചിത്രത്തിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുമ്പോള്‍ പുറത്തുവരുന്ന ഒരു വാര്‍ത്തയാണ് ആരാധകരെ ബുദ്ധിമുട്ടിക്കുന്നത് . ചിത്രത്തിന്റെ ചില ഭാഗങ്ങളില്‍ തിരുത്തലുകള്‍ ആവശ്യമാണെന്ന് തോന്നിയതിനാല്‍ റീഷൂട്ടിനായി സംവിധായകന്‍ ശ്രീകാന്ത് നാനിയോട് 10 ദിവസം കൂടി കോള്‍ ഷീറ്റ്

More »

'ജീവിച്ച് കൊതി തീരാതെയാണല്ലോ മോനെ നിന്റെ മടക്കം'; പ്രണവിന്റെ വിയോഗത്തില്‍ സീമ ജി നായര്‍
നിരവധി പേരാണ് തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവിന്റെ വിയോഗത്തില്‍ വേദന പങ്കുവെച്ചുകൊണ്ട് എത്തുന്നത്. ഇപ്പോഴിതാ നടി സീമ ജി. നായര്‍ പ്രണവിനെക്കുറിച്ച് പങ്കുവെച്ച വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പ്രണവിന് ആദരാഞ്ജലികള്‍. ഒരിക്കലെങ്കിലും ഈ പ്രിയപെട്ടവരെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. കഴിഞ്ഞ ദിവസം ഷഹാനയുടെ മുഖം നെഞ്ചില്‍ ടാറ്റു ചെയ്ത വീഡിയോ കണ്ടപ്പോള്‍ അടുത്ത് തന്നെ ഒന്ന് കാണണമെന്ന്

More »

ആ സമയത്ത് സാറിന് ഷൂട്ട് ഇല്ലെങ്കിലും അദ്ദേഹം സെറ്റില്‍ വരുമായിരുന്നു, പറഞ്ഞ് തരാന്‍ വേണ്ടി ; അല്ലുവിനെ കുറിച്ച് രശ്മിക
പുഷ്പ 2 വിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ആദ്യഭാഗത്തില്‍ അല്ലു അര്‍ജുന്‍ അവതരിപ്പിച്ച പുഷ്പയുടെ കാമുകി ശ്രീവല്ലി ആയിട്ടാണ് രശ്മിക എത്തിയത്. ശ്രീവല്ലി എന്ന വേഷം രശ്മികയുടെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു. ഇപ്പോഴിതാ പുഷ്പ ടുവില്‍ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവങ്ങളും ഓര്‍മ്മകളും പങ്കുവയ്ക്കുകയാണ് രശ്മിക മന്ദാന. പുഷ്പയുടെ രണ്ടാം ഭാഗത്തിനായി ഞാനും

More »

പ്രശസ്ത തമിഴ് സിനിമാതാരം മയില്‍സാമി അന്തരിച്ചു
പ്രശസ്ത തമിഴ് ചലച്ചിത്ര താരം മയില്‍സാമി (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം. നാല് പതിറ്റാണ്ട് നീളുന്ന അഭിനയ ജീവിതത്തില്‍ എണ്ണമറ്റ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ കൈയടി നേടിയ നടനാണ് മയില്‍സാമി. കോമഡി റോളുകളിലും ക്യാരക്റ്റര്‍ വേഷങ്ങളിലും ഒരുപോലെ തിളങ്ങിയ പ്രിയ സഹപ്രവര്‍ത്തകന്റെ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ആഘാതത്തിലാണ് തമിഴ് സിനിമാലോകം. കെ

More »

പ്രതിമയ്ക്ക് നടന്‍ മുരളിയുമായി രൂപ സാദൃശ്യമില്ല; പലതവണ ശില്‍പിക്ക് അവസരം നല്‍കിയെങ്കിലും പരാജയം ; നടപടി
നടന്‍ മുരളിയുടെ അര്‍ധകായ വെങ്കല പ്രതിമ നിര്‍മ്മിക്കുന്നതില്‍ പിഴവു വരുത്തിയ ശില്‍പിക്കു നല്‍കിയ തുക എഴുതിത്തളളി. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 5.70 ലക്ഷം രൂപയാണ് ധനവകുപ്പ് എഴുതിത്തളളിയത്. സംഗീത നാടക അക്കാദമിയില്‍ സ്ഥാപിച്ച പ്രതിമക്ക് മുരളിയുമായി രൂപസാദൃശ്യമേയില്ലെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ നടപടി. നടനുമായി രൂപസാദൃശ്യമില്ലാത്ത പ്രതിമ

More »

സിനിമാ താരങ്ങളുടെ മത്സരത്തിനായി കാത്തിരിപ്പ്... കപ്പുയര്‍ത്തുമോ
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ പുതിയ സീസണ്‍ ശനിയാഴ്ച ആരംഭിക്കും. ബംഗാള്‍ ടൈഗേഴ്‌സും കര്‍ണാടക ബുള്‍ഡോസേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. കേരള സ്‌ട്രൈക്കേഴ്‌സിന്റെ മത്സരങ്ങള്‍ ഞായറാഴ്ചയാണ് ആരംഭിക്കുക. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ കേരള സ്‌ട്രൈക്കേഴ്‌സ് തെലുങ്ക് വാരിയേഴ്‌സുമായി ഏറ്റുമുട്ടും. കര്‍ണാടക ബുള്‍ഡോസേഴ്‌സുമായാണ്

More »

കിടക്ക പങ്കിടാന്‍ തയ്യാറാകാത്തത് കൊണ്ട് നഷ്ടമായത് നിരവധി അവസരങ്ങള്‍ : വരലക്ഷ്മി
സിനിമാമേഖലയിലെ എത്ര വലിയ താരത്തിന്റെ മകളായാലും അവസരം ലഭിക്കണമെങ്കില്‍ കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുമെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശരത് കുമാറിന്റെ മകള്‍ ചലച്ചിത്രതാരം വര ലക്ഷ്മി. അച്ഛനെ പോലെ തന്നെ സിനിമയില്‍ സജീവമായ വരലക്ഷ്മിയുടെ വെളിപ്പെടുത്തല്‍ തമിഴ് സിനിമാ രംഗത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമയില്‍ അവസരം ലഭിക്കാന്‍ പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയിലാണ്

More »

ദൃശ്യം കാണുമ്പോള്‍ മോഹന്‍ലാലിനെ മറന്നുപോകുന്നു, തുറന്നുപറഞ്ഞ് തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍
ദൃശ്യം സിനിമ കാണുമ്പോള്‍ താന്‍ മോഹന്‍ലാല്‍ എന്ന ആക്ടറിനെ മറന്ന് കഥാപാത്രത്തെ മാത്രമാണ് കാണുന്നതെന്ന് തമിഴ് സംവിധായകന്‍ സെല്‍വരാഘവന്‍. അദ്ദേഹം നാച്ചുറല്‍ ആക്ടറാണെന്നും മോഹന്‍ലാല്‍ എന്ന നടനെ കാണാന്‍ വേണ്ടി മാത്രം ദൃശ്യം എത്ര തവണ വേണമെങ്കിലും കാണാമെന്നും അത് തന്നെ ലാഭമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ദൃശ്യം കണ്ടതിനു ശേഷം സെല്‍വരാഘവന്‍ തന്റെ അഭിപ്രായം ട്വിറ്ററില്‍

More »

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം

നടി രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി; ജയിലിലാകാതിരിക്കാനുള്ള തട്ടിപ്പെന്ന് രണ്ടാം ഭര്‍ത്താവ്

ബോളിവുഡ് താരം രാഖി സാവന്തിന് ട്യൂമറെന്ന് മുന്‍ പങ്കാളി റിതേഷ് സിംഗ്. മുംബൈയിലെ ആശുപത്രിയില്‍ ഈ മാസം 14 മുതല്‍ താരം ചികിത്സയിലാണെന്നും ഗര്‍ഭ പാത്രത്തില്‍ ട്യൂമര്‍ ബാധിച്ചിരിക്കുകയാണെന്നും റിതേഷ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയില്‍ ബോധരഹിതയായി കിടക്കുന്ന നടിയുടെ ചിത്രം സോഷ്യല്‍

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകളും ഫ്രഞ്ച് റിവിയേരയിലെത്തി

കാന്‍ 2024ല്‍ പങ്കെടുക്കാന്‍ ഐശ്വര്യ റായ്‌യും മകള്‍ ആരാധ്യയും ഫ്രഞ്ച് റിവിയേരയിലെത്തി. മെയ് 16ന് മകള്‍ക്കൊപ്പം റിവിയേരയിലെത്തിയ ഐശ്വര്യക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. 2024 ലെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാര്‍പ്പറ്റില്‍ ഐശ്വര്യ എത്തുന്നത് കാത്തിരിക്കുകയാണ് ആരാധക ലോകം. 2022ലെ