Cinema

ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ മേലില്‍ ആവര്‍ത്തിക്കില്ല, ജൂഡ് ആന്തണിയ്ക്ക് എതിരെ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് മമ്മൂട്ടി
കഴിഞ്ഞ ദിവസം ജൂഡ് ആന്റണി ജോസഫിന്റെ പുതിയ ചിത്രമായ 2018 ന്റെ ടീസര്‍ ലോഞ്ച് പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ വലിയ വിവാദമായിരുന്നു. ജൂഡ് ആന്തണിയുടെ തലയില്‍ കുറച്ചു മുടി കുറവുണ്ടെന്നെയുള്ളൂ തലയില്‍ ബുദ്ധിയുണ്ടെന്നാണ് മമ്മൂട്ടി പറഞ്ഞത്…. മന്ത്രിമമ്മൂട്ടിയുടെ പ്രസംഗത്തിലെ അവസാന ഭാഗം ബോഡിഷെയിമിംഗ് ആണെന്ന ആരോപണമാണ് വ്യാപകമായി ഉയര്‍ന്നത്. ഇപ്പോഴിതാ സംഭവത്തില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരിക്കുകയാണ് മമ്മൂട്ടി. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് നടന്‍ പരാമര്‍ശം തിരുത്തി രംഗത്ത് വന്നിരിക്കുന്നത്. മമ്മൂട്ടിയുടെ വാക്കുകള്‍ പ്രിയരെ കഴിഞ്ഞ ദിവസം '2018' എന്ന സിനിമയുടെ ട്രൈലര്‍ ലോഞ്ചിനോട് അനുബന്ധിച്ചു നടന്ന ചടങ്ങില്‍ സംവിധായകന്‍ 'ജൂഡ് ആന്റണി'യെ പ്രകീര്‍ത്തിക്കുന്ന ആവേശത്തില്‍ ഉപയോഗിച്ച വാക്കുകള്‍ ചിലരെ

More »

ശരീരഭാരം കുറച്ച് പുത്തന്‍ മേക്കോവറില്‍ വിജയ് സേതുപതി
ശരീരഭാരം കുറച്ച് പുതിയ മേക്കോവറിലാണ് വിജയ് സേതുപതി. ശരീരഭാരത്തിന്റെ പേരില്‍ പലപ്പോഴും ബോഡി ഷെയ്മിംഗിന് ഇരയായിട്ടുള്ള താരമാണ് അദ്ദേഹം. വിക്രം ഉള്‍പ്പെടെയുള്ള പല ചിത്രങ്ങളിലും വണ്ണമുള്ള വിജയ് സേതുപതിയെയാണ് ആരാധകര്‍ കണ്ടത്. അദ്ദേഹത്തിന്റെ ലളിതമായ അഭിനയ ശൈലി ചേരുമ്പോള്‍ ആ ശരീരഭാഷ വിജയ് സേതുപതിക്ക് ഏറെ അനുരൂപവുമായിരുന്നു. എന്നാല്‍ പുതിയ മേക്കോവര്‍ ചിത്രത്തിന് വലിയ പ്രതികരണമാണ്

More »

ഒരു നാടകീയത തോന്നുന്നു .. എന്നാലും ; കുറിപ്പുമായി ടൊവിനോ
സിംഗപ്പൂരില്‍ വെച്ച് നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കിയ ബേസില്‍ ജോസഫിന് അഭിനന്ദനവുമായി ടൊവിനോ തോമസ്. സുഹൃത്തെന്ന നിലയിലും നടനെന്ന നിലയിലും ഏറെ സന്തോഷത്തോടെയാണ് ബേസിലിന്റെ വളര്‍ച്ച നോക്കിക്കാണുന്നതെന്ന് ടൊവിനോ പറയുന്നു. 'ഒരു സുഹൃത്തെന്ന നിലയിലും അവന്റെ സംവിധാനത്തില്‍ അഭിനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും ഒരുമിച്ച് പല

More »

ഭിന്നശേഷിക്കാരനായ തന്റെ ആരാധകനെ എടുത്ത് വിജയ്
മാസത്തില്‍ ഒരിക്കല്‍ ആരാധകരോടൊപ്പം സമയം ചെലവിടാനുള്ള തന്റെ തീരുമാനം നടപ്പാക്കിയിരിക്കുകയാണ് തമിഴ് സൂപ്പര്‍താരം വിജയ്. നവംബര്‍ മാസം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഡിസംബറിലും ഫാന്‍ മീറ്റ് വിളിച്ചുചേര്‍ത്തിരിക്കുകയാണ് നടന്‍. ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടില്‍ വച്ചാണ് വിജയ് മക്കള്‍ ഇയക്കം ഫാന്‍ ക്ലബ് അംഗങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. മൂന്ന്

More »

ദീപികയുടെ വസ്ത്രവും പാട്ടും പ്രശ്‌നം ; ഷാരൂഖ് ചിത്രത്തിനെതിരെ ബഹ്ഷികരണാഹ്വാനം
അടുത്ത വര്‍ഷം ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് ഷാരൂഖ് ഖാന്റെ 'പത്താന്‍'. ചിത്രത്തിലെ ഗാനം പുറത്തു വന്നതിന് പിന്നാലെ സിനിമയ്‌ക്കെതിരെ ബഹിഷ്‌ക്കരണാഹ്വാനമാണ് നടക്കുന്നത്. ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിച്ചിരിക്കുന്ന ഗാനമാണ് ഇത്. 'ബേശരം രംഗ്' എന്ന ഗാനരംഗത്തില്‍ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിനെതിരെ

More »

ഷൈനിനെ അപകീര്‍ത്തി പെടുത്തുന്നു, നടക്കുന്നത് അസത്യ പ്രചരണം; രഞ്ജു രഞ്ജിമാര്‍ക്കെതിരെ വി.കെ പ്രകാശ്
മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ ഉന്നയിച്ച വിമര്‍ശനത്തിനെതിരെ സംവിധായകന്‍ വി.കെ പ്രകാശ്. താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ക്രൂ അല്ലാത്ത ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റ് വാസ്തവ വിരുദ്ധമായതും നടനെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത് എന്നാണ് സംവിധായകന്‍ പറയുന്നത്. വി.കെ പ്രകാശിന്റെ കുറിപ്പ്: ഞാന്‍

More »

ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 200 കോടി കടന്ന് 'ദൃശ്യം 2'
മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രം 'ദൃശ്യം 2'വിന്റെ ഹിന്ദി റീമേക്ക് തിയറ്റുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അജയ് ദേവ്ഗണാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ കഥാപാത്രമായി എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം 200 കോടിയിലധികം കളക്ഷന്‍ നേടി എന്നതാണ് പുതിയ വാര്‍ത്ത. അഭിഷേക് പതക് ആണ്

More »

ചോദ്യങ്ങളുടെ ലിസ്റ്റ് എഴുതി കൈയില്‍ തന്നാല്‍ മതി, പബ്ലിക്കായി ഇങ്ങനെ ഇരുത്തി എന്നെ അപമാനിക്കരുത്: കുഞ്ചാക്കോ
വലിയ സിനിമകളിലൊക്കെ അഭിനയിക്കുന്നത് കാണുമ്പോള്‍ താന്‍ വലിയ സംഭവമാണെന്ന് കരുതരുതെന്ന് കുഞ്ചാക്കോ ബോബന്‍. നടന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ 'ന്നാ താന്‍ കേസ് കൊട്' സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കുഞ്ചാക്കോ ബോബന്‍. സിനിമയിലെ പല കാര്യങ്ങളും താന്‍ മനസിലാക്കുന്നത് ന്നാ താന്‍ കേസ് കൊട് സിനിമ റിലീസ് കഴിഞ്ഞ്, പിന്നെ ഒ.ടി.ടിയില്‍ വന്നപ്പോഴാണ്.

More »

നിങ്ങള്‍ പറയാറില്ലേ കിളി പോയതാണെന്ന്, ആ അവസ്ഥയില്‍ ഇരിക്കുന്നവര്‍ക്കേ അങ്ങനെ ചിന്തിക്കാന്‍ പറ്റുള്ളൂ: ഷൈന്‍ ടോം ചാക്കോ
ഏറെ നാളുകളായി വിവാദത്തിന് നടുവിലാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതിന് പുറത്താക്കിയതാണ് ഷൈനിനെതിരെ എത്തിയ പുതിയ വാര്‍ത്ത. വിവാദങ്ങള്‍ തുടരുന്നതിനിടെ അടുത്തിടെ ഷൈന്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഭിമുഖങ്ങള്‍ക്കിടെയുള്ള ഷൈനിന്റെ സംസാരവും പ്രവര്‍ത്തികളും ട്രോളുകളാകാറുണ്ട്. കിളി പോകുന്ന അവസ്ഥയെ

More »

സെയ്ഫിന് ഇതെന്തുപറ്റി? 'കരീന' എന്ന് എഴുതിയ ടാറ്റൂ മായ്ച്ച് താരം

ബോളിവുഡില്‍ വീണ്ടും ചര്‍ച്ചയായി വിവാഹമോചന വാര്‍ത്തകള്‍. സെയ്ഫ് അലിഖാനും കരീനയും വിവാഹമോചിതരായേക്കും എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പൊതുവിടത്തില്‍ പ്രത്യക്ഷപ്പെട്ട അലിഖാന്റെ ലുക്ക് ആണിപ്പോള്‍ ശ്രദ്ധ നേടുന്നത്. തന്റെ കൈയ്യിലെ ടാറ്റൂവിന് സെയ്ഫ് വരുത്തിയ മാറ്റമാണ്

സുദേവ് നായരുടെ പ്രകടനം തന്നെക്കാള്‍ നല്ലതാണെന്ന ടൊവിനോയുടെ തോന്നല്‍ സിനിമയെ ബാധിച്ചു, 2 ലക്ഷം മാത്രമാണ് പ്രതിഫലം നല്‍കിയത്; 'വഴക്കി'ല്‍ വീണ്ടും വെളിപ്പെടുത്തലുമായി സനല്‍കുമാര്‍

ടൊവിനോ തോമസുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 'വഴക്ക്' സിനിമ സനല്‍കുമാര്‍ ശശിധരന്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ കോപ്പിറൈറ്റ് ലംഘനത്തെ തുടര്‍ന്ന് ചിത്രത്തിന്റെ ലിങ്ക് നീക്കം ചെയ്തിരിക്കുകയാണ്. ഇതോടെ കൂടുതല്‍ ആരോപണങ്ങളുമായി

മമ്മൂട്ടി ഇന്നും മുഹമ്മദ് കുട്ടിയാവുന്നത് വിദ്വേഷ പ്രചാരകരുടെ മനസിലെ വെറുപ്പില്‍ നിന്നുമാണ്, വിഷമേല്‍ക്കാതെ അദ്ദേഹത്തെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്: കെസി വേണുഗോപാല്‍

'പുഴു' സിനിമയുമായി ബന്ധപ്പെട്ട് മമ്മൂട്ടിക്കെതിരെ നടക്കുന്ന സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണത്തിനും സൈബര്‍ ആക്രമണത്തിനും എതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. 'പുഴു' സിനിമയുടെ സംവിധായിക രത്തീനയുടെ മുന്‍ ഭര്‍ത്താവ് ഷെര്‍ഷാദ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ

അവര്‍ പരസ്പരം ആസൂത്രിതമായി വഞ്ചിക്കുന്ന ദമ്പതികളായിരുന്നു ; സുചിത്രയുടെ വെളിപ്പെടുത്തല്‍

ഗായിക സുചിത്രയുടെ പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത്. 18 വര്‍ഷത്തോളം നീണ്ട ധനുഷും ഐശ്വര്യ രജനീകാന്തും തമ്മിലുള്ള ദാമ്പത്യത്തിനിടെ ഇരുവരും പരസ്പരം പലപ്പോഴും ചതിച്ചിട്ടുണ്ടെന്നാണ് സുചിത്ര പറയുന്നത്. ഇരുവര്‍ക്കും ചില ബന്ധങ്ങള്‍ ഉണ്ടായിരുന്നു ഇത് തമ്മില്‍

11 വര്‍ഷം നീണ്ട ദാമ്പത്യം; വിവാഹമോചിതനായെന്ന് ജി വി പ്രകാശ്

വിവാഹമോചിതനായെന്ന് ഓദ്യോഗികമായി പ്രഖ്യാപിച്ച് സംഗീത സംവിധായകനും നടനുമായ ജി വി പ്രകാശ്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് താരം ഗായിക കൂടിയായ സൈന്ധവിയുമായി വേര്‍പിരിഞ്ഞ വാര്‍ത്ത പങ്കുവെച്ചത്. ഇരുവരും ഒരുമിച്ചെടുത്ത ഏറ്റവും മികച്ച തീരുമാനമാണ് ഇതെന്നും ഇക്കാര്യത്തില്‍ തങ്ങള്‍

അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിന്‍ ഗോപുരങ്ങള്‍' നിര്‍മ്മാതാവ് സിയാദ് കോക്കര്‍

'മാരിവില്ലിന്‍ ഗോപുരങ്ങള്‍' ചിത്രത്തിനെതിരെ യൂട്യൂബര്‍ അശ്വന്ത് കോക്ക് റിവ്യു ബോംബിംഗ് നടത്തിയെന്ന പരാതിയുമായി ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കര്‍. എന്നാല്‍ സിനിമയുടെ റിവ്യു അശ്വന്ത് കോക്ക് തന്റെ ചാനലില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. നേരത്തെ 'ആരോമലിന്റെ ആദ്യത്തെ