Cinema

ഈ സൈസ് എടുക്കാത്തതാണല്ലോ?,പൃഥ്വിയ്ക്കിത് എന്തുപറ്റിയെന്ന് കമന്റുകള്‍
കടുവ എന്ന സിനിമയുടെ സക്‌സസ് സെലിബ്രേഷന്‍ നടന്നത് കഴിഞ്ഞ ദിവസമാണ്. നിര്‍മാതാവ് സുപ്രിയയും സംവിധായകന്‍ ഷാജി കൈലാസും നായകന്‍ പൃഥ്വിരാജും നായിക സംയുക്തയുമെല്ലാം സക്‌സസ് സെലിബ്രേഷനില്‍ പങ്കെടുക്കാനെത്തിയിരുന്നു. സെലിബ്രേഷനില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഒരു ആരാധകന്‍ പച്ച കുത്തിയ കൈകള്‍ പൃഥ്വിരാജിനെ കാണിക്കുകയും നടന്‍ അത് ഫോണില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ശേഷം കഴിഞ്ഞ ദിവസംതന്റെ മുഖവും പേരും പച്ചകുത്തിയ ആരാധകന്റെ കൈകളുടെ ചിത്രം പൃഥ്വിരാജ് സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു. ചിത്രം പങ്കുവെച്ച് ഐ ലവ് യു ടൂ എന്നാണ് പൃഥ്വിരാജ് കുറിച്ചത്. സംഭവം സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ നിരവധി പേര്‍ വിമര്‍ശനവുമായി എത്തി. സമൂഹത്തിന് മാതൃകയാകേണ്ട ഒരു നടന്‍ ആരാധകരുടെ ഇത്തരം പ്രവണതകള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് അത്

More »

എന്റെ ശരീരം മാറ്റിവെച്ച് അഭിനയിക്കാനാവില്ല, മറ്റ് നടന്‍മാര്‍ വേണ്ടെന്നു വെച്ച സിനിമകള്‍ പലതും ഞാന്‍ ചെയ്തിരുന്നു: ഉണ്ണി മുകുന്ദന്‍
സിനിമയില്‍ താന്‍ ടൈപ്കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നടന്‍ ഉണ്ണി മുകുന്ദന്‍. മുമ്പ് മറ്റ് നടന്‍മാര്‍ വേണ്ടെന്ന് വച്ച സിനിമകളാണ് തനിക്ക് കിട്ടിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറി. ഇപ്പോള്‍ തനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ചെയ്യുന്നുണ്ട് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. 'മേപ്പടിയാന്‍ പോലൊരു സിനിമ ചെയ്യാന്‍ കാത്തിരുന്നതിനാല്‍ 4 വര്‍ഷത്തോളം വില്ലന്‍

More »

'പോണ്‍ താരം സണ്ണി ലിയോണിനെ ഇന്ത്യയില്‍ ജീവിക്കാന്‍ അനുവദിച്ചിട്ടല്ലേ? പിന്നെ എന്തിനാണ് ഉര്‍ഫിയെയും നിയയെയും വിമര്‍ശിക്കുന്നത്?'; കെ ആര്‍ കെ
ഉര്‍ഫി ജാവേദിനെ പോലെ തന്നെ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരില്‍ വിമര്‍ശിക്കപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് നിയ ശര്‍മ്മ. ഉര്‍ഫി ജാവേദിനെ എഴുത്തുകാരന്‍ ചേതന്‍ ഭഗത് പറഞ്ഞ വിമര്‍ശിച്ചത് വിവാദമായിരുന്നു. ഇതിനിടെ നടന്‍ കമല്‍ ആര്‍ ഖാന്‍ നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ വിമര്‍ശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഉര്‍ഫിയെയും നിയ ശര്‍മയെയും തങ്ങളുടെ ഗ്ലാമറസ് വസ്ത്രങ്ങളുടെ പേരില്‍

More »

സുഹൃത്തുക്കള്‍ പോലും ഇട്ടിട്ട് പോയി, ലെസ്ബിയനെന്ന വിളിയും; സൈബറാക്രമണത്തില്‍ പ്രതികരിച്ച് നടി
പള്ളിയോടത്തില്‍ ചെരിപ്പിട്ട് കയറി ഫോട്ടോഷൂട്ട് നടത്തിയതിന് വിവാദത്തിലായ താരമാണ് നിമിഷ ബിജോ. സിനിമകളിലും സീരിയലുകളിലും സജീവമായി മുന്നേറുന്ന നടി താന്‍ സൈബര്‍ ആക്രമണം നേരിടുകയാണെന്ന് പരാതിപ്പെട്ടിരിക്കുകയാണിപ്പോള്‍. ലെസ്ബിയന്‍ ആണോയെന്ന് ചോദിച്ച് പോലും പലരും കമന്റിടാറുണ്ടെന്നും പള്ളിയോട വിഷയം തന്നെയാണ് ഇതിന് പിന്നിലെന്നും അവര്‍ പറയുന്നു. ചെരുപ്പിട്ട് പള്ളിയോടത്തില്‍

More »

പ്രഭാസിനെ കണ്ട് മാപ്പ് പറയണം എന്ന് വിചാരിച്ചതാണ്, എന്നാല്‍ അദ്ദേഹം എന്നെ അമ്പരിപ്പിച്ചു: സൂര്യ
തന്റെ ഒപ്പം അഭിനയിക്കുന്നവര്‍ക്ക് തന്റെ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കുന്ന താരമാണ് പ്രഭാസ്. അമിതാഭ് ബച്ചന്‍ മുതല്‍ ശ്രുതി ഹാസന്‍ വരെ ഇക്കാര്യം ശരി വച്ചതാണ്. പ്രഭാസിനൊപ്പം ഭക്ഷണം കഴിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ സൂര്യ ഇപ്പോള്‍. ഹൈദരാബാദ് ഫിലിം സിറ്റിയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയപ്പോള്‍ അവിചാരിതമായി പ്രഭാസിനെ കണ്ടുമുട്ടിയതിനെ കുറിച്ചാണ്

More »

നടി മഞ്ജിമ വിവാഹിതയായി
  നടി മഞ്ജിമ മോഹനും നടന്‍ ഗൗതം കാര്‍ത്തിക്കും വിവാഹിതരായി. ചെന്നൈയിലെ ഗ്രീന്‍ മിഡോസ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ബാലതാരമായി അഭിനയരംഗത്ത് എത്തി പിന്നീട് നായികയായി തിളങ്ങിയ താരമാണ് മഞ്ജിമ. ഛായാഗ്രാഹകനായ വിപിന്‍ മോഹന്റെ മകളാണ്. 'കളിയൂഞ്ഞാല്‍' എന്ന മമ്മൂട്ടി ചിത്രത്തില്‍ ബാലതാരമായി

More »

'ഉര്‍ഫി യുവാക്കളെ വഴി തെറ്റിക്കുന്നു'; വിവാദ പ്രസ്താവനയുമായി ചേതന്‍ ഭഗത്, മറുപടിയുമായി താരം
നടിയും മോഡലുമായ ഉര്‍ഫി ജാവേദിനെതിരെ വിവാദ പ്രസ്താവനയുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗത്. യുവാക്കള്‍ ഇന്‍സ്റ്റഗ്രാമില്‍ സമയം പാഴാക്കുന്നതിനെ കുറിച്ച് സംസാരിക്കുമ്പോഴാണ് ഉര്‍ഫിയുടെ പേരെടുത്ത് പറഞ്ഞ് ചേതന്‍ ഭഗത്തിന്റെ പരാമര്‍ശം. യുവാക്കളെ വഴി തെറ്റിക്കുന്നു എന്നാണ് ചേതന്‍ ഭഗത് പറയുന്നത്. ഫോണ്‍ യുവാക്കളെ വഴിതെറ്റിക്കുന്നു. പ്രത്യേകിച്ചും ആണകുട്ടികളെ. ഇന്‍സ്റ്റഗ്രാം

More »

'ആരാണ് അല്‍ഫോണ്‍സ് പുത്രന്‍ എന്ന് കമന്റ് ; 'എന്റെ പടം റിലീസ് ചെയ്യുമ്പോള്‍ തിയേറ്ററിലേക്ക് വാ അപ്പോള്‍ മനസിലാകുമെന്ന് സംവിധായകന്റെ മറുപടി
അല്‍ഫോണ്‍സ് പുത്രന്റെ 'ഗോള്‍ഡ്' ചിത്രത്തിന്റെ റിലീസിനായാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെ എത്തിയ കമന്റിന് സംവിധായകന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'ആരാണ് അല്‍ഫോണ്‍സ് പുത്രന്‍' എന്ന കമന്റിനാണ് സംവിധായകന്‍ മറുപടി പറഞ്ഞത്. 'എന്റെ പടം റിലീസ് ചെയ്യുമ്പോള്‍ തിയേറ്ററിലേക്ക് വാ.

More »

ഭര്‍ത്താവിനെതിരെ വരുന്ന ട്രോളുകളെ കൈകാര്യം ചെയ്യേണ്ടി വരും: ശ്രിയ ശരണ്‍
തനിക്കും ഭര്‍ത്താവിനും നേരെ ഉയരുന്ന ട്രോളുകളെ കുറിച്ച് പറഞ്ഞ് നടി ശ്രിയ ശരണ്‍. റഷ്യന്‍ ടെന്നീസ് പ്ലെയറും ബിസിനസ്മാനുമായ ആന്‍ഡ്രി കൊസ്ച്ചീവ് ആണ് ശ്രിയയുടെ ഭര്‍ത്താവ്. 2018ല്‍ ആണ് ശ്രിയയും ആന്‍ഡ്രിയും വിവാഹിതരായത്. തങ്ങള്‍ക്ക് നേരെ വരുന്ന ട്രോളുകളോട് ഭര്‍ത്താവിന് ദേഷ്യമാണ് തോന്നാറുള്ളത് എന്നാണ് ശ്രിയ പറയുന്നത്. ട്രോളുകള്‍ തമാശ ആണെങ്കില്‍ ആന്‍ഡ്രി വായിക്കുകയും തങ്ങള്‍

More »

ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞു

നടിയും ഗായികയുമായ ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരും വേര്‍പിരിയല്‍ സത്യമാണ് എന്നാണ് ഇരുവരുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 'കഴിഞ്ഞ മാസമാണ് അവര്‍ പിരിഞ്ഞത്. വ്യക്തിപരമായ

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍ ; വിമര്‍ശനം

രണ്‍ബിര്‍ കപൂറിനെ പരസ്യമായി തെറിവിളിച്ച് പാപ്പരാസികള്‍. ഒരു ജ്വല്ലറി ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. ഗുജറാത്തില്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ഉദ്ഘാടനത്തിനായാണ് രണ്‍ബിര്‍ എത്തിയത്. ബ്ലാക്ക് കുര്‍ത്ത ധരിച്ച് നിന്ന താരത്തിന്റെ ഫോട്ടോ എടുക്കാനായി എത്തിയ പാപ്പരാസികളില്‍ ഒരാളാണ് താരത്തെ

സത്യം തുറന്ന് പറഞ്ഞ് 'കട്ടപ്പനയിലെ റിത്വിക് റോഷന്‍'

നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഫേസ്ബുക്ക് പേജ് അടുത്തിടെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തിരികെ ലഭിച്ചതായും നടന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഹാക്കര്‍ ലോഗിന്‍ ചെയ്തിരിക്കുന്നത് പാക്കിസ്ഥാനില്‍ നിന്നാണെന്നും 24

പോസ്റ്ററില്‍ വയലന്‍സ് കൂടുതല്‍; ചിയാന്റെ വീര ധീര ശൂരനെതിരെ പരാതി

ചിയാന്‍ വിക്രമും എസ് യു അരുണ്‍കുമാറും ഒന്നിക്കുന്ന പുതിയ ചിത്രം വീര ധീര ശൂരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. നടന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്ത പോസ്റ്ററിനെതിരെ ഇപ്പോള്‍ പരാതി ഉയര്‍ന്നിരിക്കുകയാണ്. ഇരുകൈകളിലും

നമുക്ക് കാണാന്‍ ഇഷ്ടമുള്ള ഒരു ഡ്രൈവര്‍ കഥാപാത്രമായാണ് ലാലേട്ടന്‍ ചിത്രത്തിലെത്തുന്നത്: തരുണ്‍ മൂര്‍ത്തി

ഏറെ പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ 360 മത് ചിത്രം കൂടിയാണ് തരുണ്‍ മൂര്‍ത്തിയോടൊപ്പം

ഞാന്‍ എപ്പോഴും സെക്‌സ് ആസ്വദിച്ചിട്ടുണ്ട്, ആ സിനിമയ്ക്ക് ശേഷം കൂടുതല്‍ സെക്‌സിയായി തോന്നി: വിദ്യാ ബാലന്‍

നടി വിദ്യാ ബാലന് കരിയര്‍ ബ്രേക്ക് നല്‍കിയ സിനിമയാണ് 'ദ ഡേര്‍ട്ടി പിക്ചര്‍'. അന്തരിച്ച നടി സില്‍ക് സ്മിതയ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയില്‍ അതീവ ഗ്ലാമറസ് ആയാണ് വിദ്യയെ പ്രേക്ഷകര്‍ കണ്ടത്. ഈ സിനിമയില്‍ അഭിനയിച്ചതിന് ശേഷം തനിക്ക് സ്വന്തം ശരീരവുമായി കൂടുതല്‍ മാനസിക