Cinema

ഇനിയും സഹിക്കാനാവില്ല; വിവാഹമോചനത്തിന് ഒരുങ്ങി നടി ചാരു
മൂന്നു വര്‍ഷം മാത്രം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷം വിവാഹമോചനത്തിനൊരുങ്ങി നടി ചാരു അസോപയും രാജീവ് സെന്നും. ബോളിവുഡ് നടി സുസ്മിത സെന്നിന്റെ സഹോദരനാണ് രാജീവ് സെന്‍. 'അതേ പിരിയാന്‍ ഞങ്ങള്‍ നിയമവഴി സ്വീകരിച്ചിട്ടുണ്ട്. ഞാനാണ് അതു തുടങ്ങിവച്ചത്. വിവാഹം കഴിച്ചതു മുതല്‍ മൂന്നു വര്‍ഷമായി ഞങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. അദ്ദേഹത്തിന് എന്നില്‍ വിശ്വാസക്കുറവുണ്ട്. എനിക്കതോട് പൊരുത്തപ്പെടാനാകില്ല. വിവാഹമോചനം ആവശ്യപ്പെട്ട് ഞാന്‍ അദ്ദേഹത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്. ഞങ്ങളുടെ ബന്ധത്തില്‍ ഇനിയൊന്നും ശേഷിക്കുന്നില്ല. മോശം സാഹചര്യത്തില്‍ എന്റെ മകള്‍ വളര്‍ന്നുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.' – നടി പറഞ്ഞു ഗര്‍ഭകാലത്ത് മിക്കവാറും ഞാന്‍ ഒറ്റയ്ക്കായിരുന്നു. അദ്ദേഹത്തിന് ഒരുപാട് അവസരം നല്‍കി. രാജീവിന്റെ ഭാഗം നിന്നതില്‍

More »

ചാണക്യന്മാര്‍ ഇന്ന് ലഡു കഴിച്ചേക്കാമെങ്കിലും നിങ്ങളുടെ പരിശുദ്ധി, അത് എന്നും നിലനില്‍ക്കും; ഉദ്ധവിനൊപ്പമെന്ന് പ്രകാശ് രാജ്
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ഉദ്ധവ് താക്കറേ രാജിവെച്ചതില്‍ പ്രതികരണവുമായി നടന്‍ പ്രകാശ് രാജ്. ജനങ്ങളെന്നും ഉദ്ധവിനൊപ്പമുണ്ടാവുമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. നിങ്ങള്‍ ചെയ്തത് മഹത്തായ കാര്യമാണ് . നിങ്ങള്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി ചെയ്തതെന്തെന്ന് മനസിലാക്കി ജനങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് എനിക്കുറപ്പാണ്. ചാണക്യന്മാര്‍ ഇന്ന് ലഡു

More »

മീന ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാന്‍ വലിയ പോരാട്ടമാണ് നടത്തിയത്, 'തിരികെ വരും' എന്നായിരുന്നു സാഗര്‍ പറഞ്ഞത് ; മീനയുടെ ഭര്‍ത്താവിന്റെ വിയോഗത്തെ കുറിച്ച് കലാമാസ്റ്റര്‍
മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ വിയോഗത്തില്‍ പ്രതികരിച്ച് കലാ മാസ്റ്റര്‍. താനുമായി അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്നും ഉള്‍ക്കൊള്ളാനാവുന്നില്ലെന്നും കലാ മാസ്റ്റര്‍ പറഞ്ഞു. മീനയും വിദ്യാസാഗറും കലാ മാസ്റ്ററുടെ അടുത്ത സുഹൃത്തുക്കളാണ്. ഒരിക്കലും ദേഷ്യപ്പെടാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. മീനയുടെ വിജയത്തിനായി അദ്ദേഹം പ്രവര്‍ത്തിച്ചു. എന്തുരോഗം വന്നാലും അധികകാലം

More »

എന്റെ ഭയങ്കര ഡാര്‍ലിംഗ് ആണ് മമ്മൂക്ക, അദ്ദേഹമാവുക അത്ര എളുപ്പമല്ല: നൈല ഉഷ
നൈല ഉഷ നായികയായെത്തിയ പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയുമുണ്ടായിരുന്നു. ഇപ്പോഴിതാ തനിക്ക് മമ്മൂട്ടിയോടുള്ള ആരാധന വെളിപ്പെടുത്തിയിരിക്കുകയാണ് നൈല ഉഷ. എത്രയോ സീനിയറായ നടനാണ് അദ്ദേഹം. എത്രയോ സിനിമകള്‍. അദ്ദേഹം എന്ത് പറഞ്ഞാലും നമ്മള്‍ കേള്‍ക്കുക എന്നതാണ്. ഹി ഈസ് അവര്‍ ബിഗ്ഗെസ്റ്റ് ലെജന്റ്. എന്റെ ഭയങ്കര ഡാര്‍ലിങ് ആണ് മമ്മൂക്ക. എന്റെ

More »

പൃഥ്വിയോട് അറപ്പും വെറുപ്പും തോന്നുന്നു, മലയാള സിനിമ കണ്ട ഏറ്റവും ഓവര്‍ റേറ്റഡ് സിനിമക്കാരന്‍ ; സംഗീത ലക്ഷ്മണ
ഷാജി കൈലാസ് – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാന്‍ പോകുന്ന ചിത്രമാണ് കടുവ. സംയുക്ത മേനോന്‍ ആണ് ചിത്രത്തിലെ നായിക. മാസ്സ് ആക്ഷന്‍ പടമാണ് ഇതെന്നാണ് സൂചന. ഈ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നിരവധി അഭിമുഖങ്ങള്‍ പൃഥ്വിരാജും കടുവയുടെ അണിയറപ്രവര്‍ത്തകരും നല്‍കിയിരുന്നു. ഈ അഭിമുഖങ്ങളെയും ഇതില്‍ പൃഥ്വി പറയുന്ന കാര്യങ്ങളെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്

More »

കടുവ ചെയ്യാന്‍ പൃഥ്വിരാജിന് പേടിയായിരുന്നു ; കാരണം പറഞ്ഞ് ലിസ്റ്റിന്‍ സ്റ്റിഫന്‍
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് 'കടുവ'.മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവയുടെ നിര്‍മ്മാണം. ഇപ്പോഴിതാ കടുവ സിനിമ ചെയ്യാന്‍ ആദ്യം പൃഥ്വിരാജ് ഭയന്നിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ലിസ്റ്റിന്‍. കടുവ പോലൊരു സിനിമ നമ്മള്‍ ചെയ്തുകഴിഞ്ഞാല്‍ അവര്‍ ആ

More »

അമ്മ എന്നാല്‍ മഹത്തായ ഒരു വാക്കാണ്, ഇടവേള ബാബു അങ്ങനെ പറയാന്‍ പാടില്ലായിരുന്നു, മോശമായിപ്പോയി: മേജര്‍ രവി
താര സംഘടന 'അമ്മയിലെ വിഷയങ്ങളില്‍ പ്രതികരിച്ച് മേജര്‍ രവി. ഇടവേള ബാബുവിന്റെ ക്ലബ് എന്ന പരാമര്‍ശം വളരെ തെറ്റായിപ്പോയെന്നും എന്നാല്‍ അതിന് നല്‍കിയ വിശദീകരണം ഒട്ടും തൃപ്തികരമല്ലെന്നും മേജര്‍ രവി പ്രതികരിച്ചു.  'അമ്മ' എന്നാല്‍ മഹത്തായ ഒരു വാക്കാണ്. അത് ക്ലബ് ആയി ചിത്രീകരിച്ച് പറഞ്ഞത് തെറ്റ്. അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. താന്‍ ഇതുവരെ 'അമ്മ'യില്‍ അംഗത്വം എടുത്തിട്ടില്ല. താന്‍

More »

ഒഴിവാക്കിയിടത്ത് ഇനി വിളിച്ചാല്‍ വരില്ല, 2360 കോടി പ്രതിഫലമെന്ന വാഗ്ദാനവും ഡെപ്പ് തള്ളിയെന്ന് റിപ്പോര്‍ട്ട്; ആര് ജാക് സ്പാരോ ആകും
പൈറേറ്റ്‌സ് ഓഫ് ദ കരിബീയന്‍ ഫ്രാഞ്ചൈസിയിലേക്ക് ജോണി ഡെപ്പ് ഇനി തിരികെ വരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അറിയിച്ച് നടനുമായി അടുത്ത വൃത്തങ്ങള്‍. മുന്‍ഭാര്യ ആംബര്‍ ഹേഡുമായുള്ള മാനനഷ്ടക്കേസിലെ അന്തിമ വിധി ഡെപ്പിന് അനുകൂലമായതോടെയാണ് ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ ഡിസ്‌നി ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡെപ്പിനെ തിരികെ കൊണ്ടുവരാന്‍ 2360 കോടി രൂപയാണ് ഡിസ്‌നി

More »

ഭര്‍ത്താവ് മരിച്ചതോടെ ജീവിതത്തില്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥ, മകന്‍ ചിരട്ടയെടുത്ത് തെണ്ടാന്‍ പറഞ്ഞു ; നടി മീന
മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് മീന ഗണേഷ്. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി മീന അഭിനയ രംഗത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. കാലിന് വയ്യാതായതോടെയാണ് മീന അഭിനയ രംഗത്ത് നിന്നും ഒരു ചെറിയ ഇടവേള എടുത്തത്.മുമ്പ് തന്റെ ആരോഗ്യപ്രശ്‌നങ്ങളെ അവഗണിച്ച് നടി അഭിനയിക്കാനെത്തിയിരുന്നു. പരസഹായത്തോടെയാണ് ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ എത്തിയിരുന്നത്. എന്നാല്‍ പിന്നീട് ഇതിന് കഴിയാത്ത

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം