Cinema

പ്രഭാസ് വീണ്ടും പ്രതിഫലം വര്‍ധിപ്പിച്ചു; 120 കോടി വേണമെന്ന് നടന്‍
ആദിപുരുഷ് എന്ന തന്റെ പുതിയ ചിത്രത്തിനായി നടന്‍ പ്രഭാസ് തന്റെ പ്രതിഫലം 25% വര്‍ധിച്ചെതായി റിപ്പോര്‍ട്ടുകള്‍ . 500 കോടി മുതല്‍ മുടക്കിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഇതില്‍ 120 കോടിയോളം പ്രഭാസിന്റെ പ്രതിഫലം മാത്രമാണെന്നും ഇതിനെ തുടര്‍ന്ന് സിനിമയുടെ നിര്‍മാതാക്കള്‍ കടുത്ത ആശങ്കയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. രാജമൗലി ചിത്രം ബാഹുബലിയുടെ വിജയത്തിന് പിന്നാലെയാണ് പ്രഭാസിന്റെ താരമൂല്യം ഉയര്‍ന്നത് എന്നാല്‍ പിന്നാലെ ചെയ്ത സാഹോ സാമ്പത്തികമായി വിജയിച്ചുവെങ്കിലും സമ്മിശ്ര പ്രതികരണങ്ങളാണ് ഏറ്റുവാങ്ങിയത്. 2022 ല്‍ പുറത്തിറങ്ങിയ രാധേ ശ്യാം പരാജയമായിരുന്നു. ഈ സാഹചര്യത്തിലാണ് നിര്‍മ്മീതാക്കളുടെ ആശങ്ക വര്‍ധിച്ചിരിക്കുന്നത്. രാമായണം പ്രമേയമാകുന്ന ചിത്രം ത്രീഡി രൂപത്തിലാണ് ഒരുക്കുന്നത്. ടി സീരിയസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും

More »

ഡ്രസ്സിങ്ങിന്റെ കാര്യത്തില്‍ ഭര്‍ത്താവ് അഭിപ്രായം പറയും, എന്താ ഇത് ഇങ്ങനെ ഡ്രസ്സ് ചെയ്തിരിയ്ക്കുന്നത്, കുറച്ച് നല്ലോണം ഡ്രസ്സ് ധരിച്ചുകൂടെയെന്നു ചോദിക്കാറുണ്ട് ; പ്രിയാമണി പറയുന്നു
കല്യാണത്തിന് ശേഷമാണ് തനിയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ വരുന്നത് എന്നാണ് നടി പ്രിയാമണി പറയുന്നത്. എല്ലാ കാര്യത്തിലും ഭര്‍ത്താവ് മുസ്തഫയുടെ അഭിപ്രായം താന്‍ തേടാറുണ്ടെന്നും ഡ്രെസ്സ് ധരിക്കാന്‍ വരെ അതുണ്ടെന്നും നടി വ്യക്തമാക്കി. ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ ഇഷ്ടമുണ്ട് എന്ന് പറയുകയുള്ളൂ, ഇല്ലെങ്കില്‍ ഇല്ല. ഇപ്പോഴും അങ്ങനെ തന്നെയാണ്. ഏതെങ്കിലും ഡ്രസ്സ് ഇടുമ്പോഴും അദ്ദേഹത്തോട്

More »

ജീവിതത്തില്‍ നിന്ന് മുറിച്ച് മാറ്റപ്പെട്ട ആള്‍ നമ്മളെ എപ്പോഴും മോശക്കാരാക്കാം, ഒരിക്കലും യഥാര്‍ത്ഥ കാരണം പറയില്ല; ബാലയ്‌ക്കെതിരെ അമൃത സുരേഷ്
ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ സംഗീത സംവിധായകന്‍ ഗോപിസുന്ദറിനും ഗായിക അമൃത സുരേഷിനും വലിയ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അമൃതയുടെ മുന്‍ഭര്‍ത്താവ് ബാലയും പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ തന്നെക്കുറിച്ച് ബാല ഒരു അഭിമുഖത്തില്‍ പറഞ്ഞ വിഷയത്തോട് പരോക്ഷമായി പ്രതികരിച്ചിരിയ്ക്കുകയാണ് അമൃത സുരേഷ്. പേരെടുത്ത് പറയാതെ ബാല

More »

പ്രമേഹം വില്ലനായി; നടന്‍ വിജയകാന്തിന്റെ മൂന്ന് കാല്‍വിരലുകള്‍ നീക്കം ചെയ്തു
നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്തിന്റെ മൂന്നു കാല്‍ വിരലുകള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. പ്രമേഹം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് താരത്തിന്റെ വിരലുകള്‍ മുറിച്ചു മാറ്റിയത്. നിലവില്‍ വിജയകാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രമേഹം കൂടിയതും ശരീരത്തിന്റെ വലതുവശത്തെ രക്തചംക്രമണം കുറഞ്ഞതുമാണ് വിരലുകള്‍ മുറിച്ചുമാറ്റാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുന്നു.

More »

പത്ത് മിനിറ്റ് കൊണ്ട് തീവ്രവാദികളെ ഉന്മൂലനം ചെയ്യുന്ന നായകനെ കാണുമ്പോള്‍ പിള്ളേര് 'പോടാപ്പാ' എന്ന് പറയും: ബീസ്റ്റിനെതിരെ വീണ്ടും ഷൈന്‍
ബീസ്റ്റിനെതിരെ ഷൈന്‍ ടോം ചാക്കോ പറഞ്ഞ കാര്യങ്ങള്‍ വലിയ വിവാദമായിരുന്നു. ഇതിനെതിരെ വിജയ് ആരാധകര്‍ അടക്കമുള്ളവരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ വീണ്ടും ബീസ്റ്റിലെ ചില രംഗങ്ങള്‍ക്ക് ഒട്ടും വിശ്വാസ്യതയില്ല എന്ന ആരോപണമുന്നയിച്ചിരിക്കുകയാണ് നടന്‍. സര്‍വ്വ തീവ്രവാദികളെയും ഉന്മൂലനം ചെയ്ത് ഒരു നായകന്‍ ജയിക്കുക എന്നത് അസംഭവ്യമാണെന്നും അതൊന്നും ഇന്നത്തെ കാലത്ത് ആരും വിശ്വസിക്കാന്‍

More »

അതെല്ലാം നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം; വിവാഹമോചനത്തെക്കുറിച്ച് മുകേഷ്
ആദ്യ ഭാര്യ സരിതയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് മുമ്പ് മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. . മറ്റെല്ലാ മേഖലയിലും വിജയിച്ചുവെങ്കിലും സ്വന്തം കുടുംബജീവിതത്തിലെ കണക്കുകൂട്ടലുകള്‍ പിഴച്ചുപോയോ എന്നായിരുന്നു അവതാരകന്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം. 'അതൊക്കെ നമുക്ക് വന്ന് ഭവിക്കാനുള്ളതാണെന്നാണ് എന്റെ വിശ്വാസം എന്നായിരുന്നു മുകേഷ് നല്‍കിയ മറുപടി. എങ്ങനെയൊക്കെ

More »

ദിലീപിന് ഒരു അബദ്ധം പറ്റി, എന്നും കൂടെ നില്‍ക്കും; അഭിമുഖത്തില്‍ എന്തിനാണ് അങ്ങനെ പറഞ്ഞതെന്ന് ക്രൈം ബ്രാഞ്ച്, സിദ്ദീഖിനെ ചോദ്യം ചെയ്തു
നടിയെ ആക്രമിച്ച കേസില്‍ നടന്‍ സിദ്ദീഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് നല്‍കാന്‍ എന്നും പറഞ്ഞ് കൊടുത്ത കത്തിനെ കുറിച്ചായിരുന്നു ചോദ്യം ചെയ്യല്‍. സിദ്ദീഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് വ്യക്തത വരുത്താന്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍. ദിലീപിന് ഒരു അബദ്ധം പറ്റിയതാണ്. പക്ഷേ എന്നും കൂടെ

More »

റൂട്ട് കനാല്‍ സര്‍ജറിയ്ക്ക് ശേഷം ആളെ തിരിച്ചറിയാന്‍ പോലും പറ്റുന്നില്ല! മുഖത്ത് നീരും വേദനയും ; അവസ്ഥ പങ്കുവച്ച് നടി സ്വാതി
റൂട്ട് കനാല്‍ ശസ്ത്രക്രിയ ചെയ്തതിന് പിന്നാലെ മുഖത്തിന്റെ രൂപം തന്നെ മാറിപ്പോയ അവസ്ഥയിലാണ് നടി സ്വാതി സതീഷ്. സര്‍ജറി കഴിഞ്ഞതിന് ശേഷം തിരിച്ചറിയാന്‍ പോലും പറ്റാത്ത രീതിയിലുള്ള മാറ്റങ്ങളായിരുന്നു സ്വാതിക്ക് സംഭവിച്ചത്. റൂട്ട് കനാല്‍ ചെയ്തതിന് ശേഷമായിരുന്നു ഇവരുടെ മുഖത്ത് നീര് വന്നത്. വേദനയും കൂടുതലായിരുന്നു. മൂന്നാല് ദിവസത്തിനുള്ളില്‍ വേദനയും നീരുമെന്ന് ദന്തഡോക്ടര്‍ ഉറപ്പ്

More »

എന്നേക്കാള്‍ നന്നായി മറ്റാര്‍ക്കും ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കാനാകില്ല ; കങ്കണ
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥ തന്നേക്കാള്‍ നന്നായി മറ്റാര്‍ക്കും ചെയ്യാനാകില്ലെന്ന് ബോളിവുഡ് നടി കങ്കണ റണാവത്ത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം കങ്കണ തന്റെ അടുത്ത ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്. ഇന്ധിരാഗാന്ധിയുടെ കഥ പറയുന്ന 'എമര്‍ജന്‍സി' എന്ന ചിത്രമാണ് താരം ഒരുക്കാനിരിക്കുന്നത്. കങ്കണ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദിരാഗാന്ധിയായി

More »

മികച്ച വേഷങ്ങള്‍ മലയാളി നടിമാര്‍ക്ക്; തമിഴ് നടിമാര്‍ക്ക് അവസരമില്ല; വിമര്‍ശനവുമായി വനിത വിജയകുമാര്‍

തമിഴ് സിനിമയില്‍ തമിഴ് നടിമാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും എല്ലാം മലയാളി നടിമാര്‍ക്കാണ് ലഭിക്കുന്നതെന്നും വനിത വിജയകുമാര്‍. താന്‍ ഇരുപത്തിയഞ്ചോളം സിനിമകള്‍ ചെയ്തുവെന്നും, അതിലെല്ലാം വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ചുവെന്നും എന്നാല്‍ 90കളില്‍ കണ്ടുവളര്‍ന്ന

80 ഓളം ദിവസങ്ങള്‍ കൊണ്ട് 163 ജോലിക്കാര്‍ നെയ്‌തെടുത്ത സാരി; ആലിയയുടെ ലുക്ക് ചര്‍ച്ചയാകുന്നു

മെറ്റ് ഗാലയില്‍ അതിമനോഹരി ആയാണ് ആലിയ ഭട്ട് എത്തിയത്. ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരി അണിച്ചാണ് ആലിയ എത്തിയത്. ന്യൂയോര്‍ക്കില്‍ നടക്കുന്ന മെറ്റ് ഗാലയില്‍ ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരി അണിഞ്ഞാണ് ആലിയ ഭട്ട്

വിവാഹച്ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു! കാരണം എന്തെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ

ആദ്യത്തെ കണ്‍മണിക്കായുള്ള കാത്തിരിപ്പിലാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. സെപ്റ്റംബറില്‍ തങ്ങള്‍ക്ക് കുഞ്ഞ് പിറക്കും എന്നായിരുന്നു ദീപികയും രണ്‍വീറും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്. എന്നാല്‍ രണ്‍വീറിന് എന്താണ് സംഭവിച്ചത് എന്ന് ചോദിക്കുകയാണ് ആരാധകര്‍

സായി പല്ലവി മുസ്ലീമോ? രാമയണത്തില്‍ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം

'ദംഗല്‍' സിനിമയുടെ സംവിധായകന്‍ നിതീഷ് തിവാരി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'രാമായണ'. 700 കോടി ബഡ്ജറ്റില്‍ ഒരുങ്ങുന്ന രാമായണ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്. രണ്‍ബിര്‍ കപൂര്‍ രാമനായി എത്തുമ്പോള്‍ സായി പല്ലവിയാണ് ചിത്രത്തില്‍ സീതയായി വേഷമിടുന്നത്.

കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

നിവിന്‍ പോളി ചിത്രമായ 'മലയാളി ഫ്രം ഇന്ത്യ'യുടെ തിരക്കഥ തന്റെ കഥയുടെ കോപ്പിയാണെന്ന് ആരോപിച്ച് രംഗത്ത് എത്തിയ നിഷാദ് കോയക്കെതിരെ ഗുരുതര ആരോപണവുമായി യുവനടന്‍ പ്രവീണ്‍ ടി.ജെ. അടുത്തിടെയിറങ്ങിയ അഞ്ചക്കള്ളക്കോക്കാന്‍ എന്ന ചിത്രത്തില്‍ ഗില്ലാപ്പികള്‍ എന്ന ശ്രദ്ധേയമായ വേഷം അവതരിപ്പിച്ച

25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ഒരു ടെലിവിഷന്‍ ഷോയില്‍ തന്നെ അനുകരിച്ചതിനെതിരെ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍. വളരെ മോശമായാണ് തന്നെ അനുകരിച്ചത് എന്നാണ് കരണ്‍ പറയുന്നത്. 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്‍ക്കുന്ന താന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത് എന്നാണ് കരണ്‍