Cinema

സിനിമ കാണാന്‍ വരുന്നവരെ പറ്റിക്കരുത്; തന്റെ നിബന്ധന വെളിപ്പെടുത്തി വിജയ് സേതുപതി
സിനിമ തിരഞ്ഞെടുക്കുന്ന രീതി എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി. കഥയാണ് പ്രധാനകാര്യം. കഥ ഉത്തേജിപ്പിക്കണം. സിനിമ കാണാന്‍ വരുന്നവരെ തൃപ്തിപ്പെടുത്തണം. അവരെ പറ്റിക്കരുത്. പടം ഹിറ്റായാലും ഫ്‌ലോപ് ആയാലും എന്തു സംഭവിച്ചു എന്നു നോക്കാറുണ്ട്. ചിലപ്പോള്‍ പടം നല്ലതാകും. എന്നാല്‍ റിലീസ് ചെയ്ത രീതി ശരിയായെന്നു വരില്ല. അല്ലെങ്കില്‍ മറ്റു കാരണങ്ങള്‍ ഉണ്ടാകും. ചിലപ്പോള്‍ പടത്തിന്റെ പ്രമോഷന്‍ ശരിയാവില്ല. അങ്ങനെവന്നാല്‍ സിനിമ ഇറങ്ങിയതുതന്നെ പലരും അറിയാതെവരും. അപ്പോള്‍ എല്ലാ വശവും നോക്കണം. അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. 'മാര്‍ക്കോണി മത്തായി' എന്ന ജയറാം ചിത്രത്തിന് ശേഷം വിജയ് സേതുപതിയെത്തുന്ന രണ്ടാമത്തെ മലയാള ചിത്രം '19(1)(എ)' അണിയറയിലൊരുങ്ങുകയാണ്. ചിത്രത്തില്‍ ഒരു എഴുത്തുകാരന്റെ വേഷമാണ് വിജയ് സേതുപതിയുടേത്. ഇന്ത്യന്‍ ഭരണഘടനയില്‍

More »

7 പേരില്‍ ചിലര്‍ ഒരു മാഫിയ പോലെ പ്രവര്‍ത്തിക്കുന്നു, അന്ന് എന്താണ് ചെയ്യേണ്ടതെന്ന് മോഹന്‍ലാല്‍ എന്നോട് ചോദിച്ചു: ഷമ്മി തിലകന്‍
താരസംഘടന അമ്മയുടെ യോഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നതിന്റെ പേരില്‍ തനിക്കെതിരെ നടപടിക്ക് ഒരുങ്ങുന്നതിന് പിന്നില്‍ ചില സംശയങ്ങളാണെന്ന് ഷമ്മി തിലകന്‍. താന്‍ ഏതെങ്കിലും തരത്തില്‍ അവര്‍ക്കെതിരെ നീങ്ങുന്നു എന്നുളള ഭയം ആണെന്നും ഷമ്മി തിലകന്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. ഒരു സംഘടന എന്ന നിലയ്ക്ക് അമ്മയോട് തനിക്ക് ബഹുമാനമുണ്ട്. എന്നാല്‍

More »

'അമ്മ' ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല, ക്ലബ്ബിന്റെ അര്‍ത്ഥമല്ല ഞാന്‍ ചോദിച്ചത്: ഗണേഷ് കുമാര്‍
താരസംഘടനയായ 'അമ്മ' ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടിയേരിക്ക് വേണ്ടി വാദിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും ഗണേഷ് കുമാര്‍ കുമാര്‍. ക്ലബിന്റെ ഇംഗ്ലീഷ് അര്‍ഥമല്ല ഞാന്‍ ചോദിച്ചത്. ചോദിച്ചതിന് മറുപടി കിട്ടിയില്ല. അതിജീവിത ഉന്നയിച്ച കാര്യങ്ങള്‍ക്ക് മറുപടി പറയണം.ദിലീപ് വിഷയത്തില്‍ എടുത്ത നിലപാട്

More »

രോഗികളായ രാക്ഷസജന്മങ്ങള്‍; ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് സ്വര ഭാസ്‌കര്‍
ഉദയ്പൂര്‍ കൊലപാതകത്തെ അപലപിച്ച് നടി സ്വര ഭാസ്‌കര്‍. ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത പ്രവൃത്തിയാണിതെന്നും കുറ്റവാളികള്‍ക്ക് നിയമപ്രകാരം കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും സ്വര ഭാസ്‌കര്‍ പ്രതികരിച്ചു.'നിന്ദ്യവും തീര്‍ത്തും അപലപനീയവും. കുറ്റവാളികള്‍ക്കെതിരെ നിയമാനുസൃതമായി നടപടി എടുക്കണം. ഹീനമായ കുറ്റകൃത്യം. ന്യായീകരിക്കാനാവാത്തത്. പലപ്പോഴും പറയുന്നത് പോലെ നിങ്ങളുടെ

More »

ഞാന്‍ ഒരു സ്ത്രീയാണ്, അല്ലാതെ പാഴ്‌സലല്ല!.; ക്ഷുഭിതയായി ആലിയ
ആലിയ ഭട്ടും റണ്‍ബീര്‍ കപൂറും മാതാപിതാക്കളാകുന്നു എന്ന് വാര്‍ത്ത കുറച്ചുദിവസം മുമ്പ് പുറത്തുവന്നിരുന്നു. ആലിയ തന്നെയാണ് ഈ വിവരം സോഷ്യല്‍മീഡിയ വഴി പങ്കുവച്ചത്. അതേസമയം, വിവാഹശേഷം ലണ്ടനിലേക്ക് പോയ ആലിയ തന്റെ ആദ്യ ഹോളിവുഡ് ചിത്രമായ ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ ചിത്രീകരണത്തിരക്കിലാണ്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തുവന്നതു മുതല്‍ ആലിയയെ ലണ്ടനില്‍ നിന്നും കൂട്ടിക്കൊണ്ടു

More »

ഹൈവേ ടുവിന് പിന്നാലെ ജോണി വാക്കറിനും രണ്ടാം ഭാഗം; തുറന്നുപറഞ്ഞ് ജയരാജ്
ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് സുരേഷ് ഗോപിയുടെ ജന്മദിനത്തില്‍ തന്നെ് ജയരാജ് ഹൈവേ 2 പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ മമ്മൂട്ടി ജയരാജ് ടീമിന്റെ കള്‍ട്ട് ചിത്രമായ 'ജോണിവാക്കറി'ന്റെ രണ്ടാം ഭാഗം വരുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.ഇപ്പോഴിതാ ഈ സിനിമയെക്കുറിച്ച് ജയരാജ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.  പ്രേക്ഷകരുടെ പ്രതികരണം ഞങ്ങള്‍ വലിയ പ്രചോദനമാണ് നല്‍കുന്നത്. ഇത്രയധികം

More »

ആ നല്ല മനസ് കണ്ട്' സോനു സൂദിന്റെ പേരില്‍ സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ തുടങ്ങി ആരാധകന്‍ ; കടയില്‍ നാന്‍ കഴിക്കാന്‍ വരുന്നുണ്ടെന്ന് താരവും
നടന്‍ സോനു സൂദിന്റെ പേരില്‍ സ്ട്രീറ്റ് ഫുഡ് സ്റ്റാള്‍ തുടങ്ങിയിരിക്കുകയാണ് ഒരു ആരാധകന്‍. സോനു സൂദിനെ സിനിമയില്‍ കണ്ടല്ല ഇദ്ദേഹത്തിന് ആരാധന തോന്നിയത്. അദ്ദേഹം ചെയ്തിട്ടുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളാണ് ഈ ആരാധകനെ സോനുവിന്റെ കടുത്ത ആരാധകന്‍ ആക്കിയത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരാധന റാത്തോഡ് എന്ന യുവതിയാണ് വീഡിയോ സഹിതം സംഭവം ട്വിറ്ററില്‍ പങ്കുവെച്ചത്. 'സോനു സൂദ്

More »

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം കോവിഡ് കാരണമാണെന്ന വാര്‍ത്തകള്‍ തെറ്റ് ; പരിഭ്രാന്തിയുണ്ടാക്കരുത് ; ഖുശ്ബു
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ മരണം കോവിഡ് കാരണമാണെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു. ശ്വാസകോശ സംബന്ധമായ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വിദ്യാസാഗര്‍ മരിച്ചത്. വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ അല്പം കൂടി ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും ഖുശ്ബു ട്വിറ്ററിലൂടെ പ്രതികരിച്ചു. ഖുശ്ബുവിന്റെ വാക്കുകള്‍: 'കുറച്ചുകൂടി

More »

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോവുകയായിരുന്നു. വെന്റിലേറ്റര്‍ സഹായത്തിലായിരുന്നു ജീവന്‍

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം