Association / Spiritual

യുക്മയുടെ ദേശീയ ,റീജിയണല്‍ ഭരണസമതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളും തുടര്‍ന്നുണ്ടായ വിവാദങ്ങളും ; വിശദീകരണം
പ്രീയപ്പെട്ടവരേ,  യുക്മയുടെ ദേശീയ ,റീജിയണല്‍ ഭരണസമതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളും   തുടര്‍ന്നുണ്ടായ വിവാദങ്ങളും ആണ് ഈ കുറിപ്പിന് അടിസ്ഥാനം ജനാധിപത്യവും സുതാര്യതയും ഉറപ്പാക്കി കൊണ്ടുള്ള ഒരു ഭരണ സംവിധാനം ആണ് യുക്മ യുടെ രൂപീകരണ വേളയില്‍ വിഭാവനം ചെയ്തിരുന്നത് ,എന്നാല്‍ സ്ഥാന മോഹികളും രാഷ്ട്രിയ ഭിക്ഷാംദേഹികളുമായ ചിലരുടെ കൈകളില്‍ യുക്മയുടെ ഭരണം എത്തപെടുകയും എന്നും അവരുടെ കൈപ്പിടിയില്‍ തന്നെ നില നിര്‍ത്തുവാനുള്ള ഗൂഢ തന്ത്രങ്ങളും ഹീനമാര്‍ഗ്ഗങ്ങളും  കാലാ കാലങ്ങളായി അവര്‍  സ്വീകരിച്ചു പോരുകയും ചെയ്തു വരികയാണ്.   സൗത്ത് ഈസ്റ്റ് പ്രസിഡന്റായി ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ശ്രീ .ജോമോന്‍ കുന്നേലിനെ അയോഗ്യനായി പ്രഖ്യാപിച്ച    നടപടി തികച്ചും ജനാധിപത്യവിരുദ്ധവും ഭരണഘടനയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടാണന്നും വ്യക്തമാക്കാന്‍

More »

യുക്മയുടെ ചരിത്രത്തില്‍ മറ്റൊരു നാഴികക്കല്ലായി നോര്‍ത്ത് വെസ്റ്റ് റീജിയന്‍ വാര്‍ഷിക പൊതുയോഗവും തിരഞ്ഞെടുപ്പും; യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ അമരക്കാരായി ജാക്‌സണ്‍ തോമസും സുരേഷ് നായരും ബിജു പീറ്ററും അടങ്ങുന്ന ശക്തരായ നേതൃ നിര...
ബോള്‍ട്ടന്‍: മാര്‍ച്ച് മൂന്നാം തിയതി ഞായറാഴ്ച ബോള്‍ട്ടണിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ്  പാരിഷ് സെന്ററില്‍ വെച്ച് നടന്ന പൊതുയോഗമാണ് ഏകകണ്ഡേന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഉച്ച കഴിഞ്ഞു നാലു മണിക്ക് പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ ജോയിന്റ് സെക്രട്ടറി സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം കഴിഞ്ഞ

More »

ഫാ. മാത്യു ആശാരിപറമ്പില്‍ നയിക്കുന്ന ആന്തരീക സൗഖ്യ ധ്യാനം സോമര്‍സെറ്റില്‍ ഏപ്രില്‍ 4 മുതല്‍ 7 വരെ
'എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്നും യേശുക്രിസ്തു വഴി നിങ്ങള്‍ക്ക് ആവശ്യമുള്ളത് എല്ലാം നല്കും' (ഫിലി. 4/19).   ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോന ദേവാലയത്തില്‍ വലിയ നോമ്പിനൊരുക്കമായുള്ള ഈ വര്‍ഷത്തെ ധ്യാനം ഏപ്രില്‍ 4, 5, 6, 7 തീയതികളില്‍ (വ്യാഴം, വെള്ളി, ശനി, ഞായര്‍) നടത്തുന്നു.   പ്രമുഖ ദൈവ വചനപ്രഘോഷകനും, ധ്യാനഗുരുവുമായ റവ.ഫാ. മാത്യു

More »

യുക്മ നാഷണല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും മീഡിയ കോര്‍ഡിനേറ്ററുമായി സജീഷ് ടോം നിയമിതനായി
പുതുതായി തെരഞ്ഞെടുക്കപ്പെട്ട യുക്മ ദേശീയ ഭാരവാഹികളുടെ ആദ്യ യോഗം ബര്‍മിംഗ്ഹാമില്‍ നടന്നു. ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു.  യുക്മ രൂപീകൃതമായതിന്റെ ദശാബ്ദി വര്‍ഷത്തില്‍ പുത്തന്‍ കര്‍മ്മ പരിപാടികളുമായി മുന്നോട്ടുപോകുവാന്‍ പുതിയ ഭരണസമിതി പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് പറഞ്ഞു. മുന്‍ വര്‍ഷങ്ങളിലേതുപോലെതന്നെ ശക്തമായ റീജിയണുകളും

More »

ലണ്ടനില്‍ യുഡിഫിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍
ലണ്ടനില്‍ യുഡിഫിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍     ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി യുടെ നേതൃത്വത്തില്‍ ലണ്ടനില്‍ യുഡിഫ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു, ഏപ്രില്‍ 7 ഞായറാഴ്ച്ച ലണ്ടന്‍ മനോര്‍ പാര്‍ക്കിലുള്ള കേരളാ ഹൗസിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒഐസിസി,

More »

മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ ഭരണ സമിതി പ്രവര്‍ത്തന പഥത്തില്‍;ആദ്യ നിര്‍വ്വാഹക സമിതി യോഗം ഇന്നലെ നടന്നു…
ബെര്‍മിംങ്ഹാം: പുതിയതായി ചുമതലയേറ്റ യുക്മ പ്രസിഡന്റ് ശ്രീ. മനോജ് കുമാര്‍ പിള്ളയുടെ നേതൃത്വത്തിലുള്ള യുക്മ ദേശീയ ഭാരവാഹികളുടെയും നിര്‍വ്വാഹക സമിതിയംഗങ്ങളുടെയും സംയുക്ത യോഗം ഇന്നലെ ബെര്‍മിംങ്ഹാമില്‍ കൂടി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു.   രാവിലെ ഈശ്വര പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മനോജ്

More »

യുക്മ തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തല്‍ . 239 വോട്ട് എണ്ണി തീര്‍ക്കാന്‍ ഏഴ് മണിക്കൂര്‍ എടുത്തത് കൗണ്ടിങ് ഏജന്റുമായുള്ള തര്‍ക്കത്താല്‍ . മാമ്മന്‍ ഫിലിപ്പ് ചെയ്ത വോട്ട് കള്ളവോട്ടെന്ന് നിയമവിദഗദ്ധര്‍ . തെരഞ്ഞെടുപ്പ് ഫലം റ
ബെര്‍മിംഗ്ഹാം : യുക്മ തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമായ വഴിത്തിരിവിലേയ്ക്ക് നീങ്ങുന്നു . ഈ മാസം  ഒന്‍പതാം തീയതി ബെര്‍മിംഗ്ഹാമില്‍ വച്ച് നടന്ന യുക്മ നാഷണല്‍ കമ്മിറ്റിയിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നതിന്റെ തെളിവുകള്‍ പുറത്ത് . വെറും 239 വോട്ടുകള്‍ എണ്ണി തീര്‍ക്കാന്‍ ആറ്  ഏഴ് മണിക്കൂറുകള്‍ എടുത്തതിന്റെയും , വെളുപ്പിനെ 1 മണി വരെ വൈകി ഫലം

More »

കൈപ്പുഴ പാലത്തുരുത്ത് സംഗമം ഇത്തവണ കെറ്ററിംഗ്ല്‍ ; എല്ലാവരും പ്രതീക്ഷയുടെ നിറുകയില്‍
എല്ലാ നാട്ടു സംഗമങ്ങളും യുകെ  യില്‍ നടത്തപ്പെടുന്നത് ആംഗ്ലേയ നാട്ടില്‍ വസിക്കുന്ന പ്രവാസികളായ മലയാളികള്‍ക്ക് അവരുടെ ഗൃഹാദുരം മാറാനും കുഞ്ഞുനാളിലെയും കൗമാര്യത്തിലെയും യവ്വന കാലത്തെയും കളിത്തോഴന്‍മാരെയും തോഴികളെയും കാണാനും പൂര്‍വകാല സ്മരണകള്‍ അയവിറക്കാനും ആഗ്രഹിക്കുന്നവരുടെ ഒരു ഒത്തു ചേരലാണ് . എന്നാല്‍ കോട്ടയം പട്ടണത്തിന്റെ ധാന്യ കലവറയായ ,പുഞ്ചവയല്‍ നെല്‍പ്പാടങ്ങളും

More »

കലാസാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു ലണ്ടന്‍ മലയാള സാഹിത്യവേദി നല്‍കുന്ന പുരസ്‌കാരങ്ങള്‍ വക്കം ജി. സുരേഷ്‌കുമാറിനും ബീനാ പുഷ്‌കാസിനും
യുകെയിലെ കലാസാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു നല്‍കുന്ന പുരസ്‌കാരത്തിന് അര്‍ഹനായ വക്കം ജി. സുരേഷ്‌കുമാര്‍ ( തമ്പി ) ലണ്ടനില്‍ മാത്രമല്ല യുകെയില്‍ മലയാളികളുടെ ഇടയില്‍ വളരെ സ്വീകാര്യനായ കലാകാരനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്.   1979 യുകെയില്‍ എത്തിയ സുരേഷ്‌കുമാര്‍  സാംസ്‌കാരിക രംഗത്ത് പെട്ടെന്ന് തറിട്ടയ ന്നെ സജീവമായി ഇടപെടുവാന്‍ തുടങ്ങി. ഗായകന്‍ എന്ന

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ