Association / Spiritual

ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജത്തിന്റെ ക്രിസ്തുമസ് & പുതുവത്സരാഘോഷം പ്രൗഢഗംഭീരമായി ആഘോഷിച്ചു .
അംഗബലം കൊണ്ടും സംഘടനാ പ്രവര്‍ത്തങ്ങള്‍കൊണ്ടും ഓക്‌സ്‌ഫോര്‍ഡിലെ ഏറ്റവും വലിയ സംഘടനയായ ഓക്‌സ്മാസിന്റെ ക്രിസ്തുമസ് &പുതുവത്സരാഘോഷം നിറഞ്ഞ സദസില്‍ വച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. യേശുക്രിസ്തുവിന്റെ തിരുപ്പിറവി വിളിച്ചറിയിക്കുന്നു കരോള്‍യോട്  കൂടി ഗായകസംഘത്തിന്റെ അകമ്പടിയോടു കൂടി ക്രിസ്തുമസ് പാപ്പാ  (ശ്രീ .വര്ഗീസ് ജോണ്‍ )വേദിയില്‍ എത്തിക്രിസ്തുമസ് സന്ദേശം നല്ലിയതോടെ  ആഘോഷപരിപാടികള്‍ ആരംഭിച്ചു .സമാജം പ്രസിഡന്റ് ജോബി ജോണിന്റെ അധ്യക്ഷതയില്‍ കൂടിയ പൊതു സമ്മേളനത്തില്‍ സെക്രട്ടറി  സജി തെക്കേക്കര സ്വാഗതവും ,പ്രമോദ് കുമരകം ,ബിനോയ് വര്ഗീസ് ,മീന മനോജ് ആശംസകളും പ്രിന്‍സി വര്ഗീസ് നന്ദിയും അറിയിച്ചു . നമ്മുടെ സംസ്‌കാരത്തെയും മൂല്യങ്ങളെയും പൈതൃ കത്തെയും വരും തലമുറയിലേക്കു കൈമാറുന്നതിനും ,സമാജ അംഗങ്ങള്‍ തമ്മില്‍ ഉള്ള പരസ്പര സ്‌നേഹവും ഐക്യവും ഊട്ടി

More »

ഹീത്രു മലയാളി അസോസിയേഷന്‍ ഉദയം 2019 ജനുവരി 12ന്
ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മകളില്‍ ഒന്നായ ഹീത്രു മലയാളി അസോസിയേഷന്‍ മുന്‍ വര്‍ഷങ്ങളുടെ തുടര്‍ച്ചയായ ഉദയം 2019 എന്ന സംഗീത നൃത്ത, ഹാസ്യ പ്രധാന പരിപാടി ജനുവരി 12ന് ശനിയാഴ്ച വൈകീട്ട് അഞ്ചു മണിയ്ക്ക് വെസ്റ്റ് ലണ്ടനിലെ ഫെല്‍താം സ്പ്രിങ് വെസ്റ്റ് അക്കാദമിയില്‍ സംഘടിപ്പിക്കുന്നു. ആധുനിക കേരളം ദര്‍ശിച്ച മഹാ പ്രളയത്തില്‍ സംഘടന സമാഹരിച്ച 6100 പൗണ്ട് സംഭാവന ഉള്‍പ്പെടെ

More »

യുക്മ യൂത്ത് അക്കാദമിക്ക് അവാര്‍ഡിനുള്ള അപേക്ഷകള്‍ പൊതുജന താല്പര്യപ്രകാരം ഇനിയും സ്വീകരിക്കും; അപേക്ഷകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഈ അവസരം ഉപയോഗിക്കാം...
മാഞ്ചസ്റ്റര്‍: 2017, 2018  അദ്ധ്യയന വര്‍ഷങ്ങളിലെ  ജി.സി.എസ്.ഇ(GCSE) , എ ലെവല്‍ (A LEVEL) പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന യുക്മ അക്കാദമിക് അവാര്‍ഡിനായുള്ള അപേക്ഷകള്‍ ഇനിയും സമര്‍പ്പിക്കാവുന്നതാണെന്ന് യുക്മ യൂത്ത് കോഡിനേറ്റര്‍മാരായ ഡോ.ബിജു പെരിങ്ങത്തറയും, ഡോ. ദീപാ ജേക്കബും അറിയിച്ചു.    ക്രിസ്തുമസ് അവധി മൂലം മുന്‍പ് തീരുമാനിച്ച തീയ്യതിക്കകം

More »

ലിവര്‍പൂള്‍ മലയാളി അസ്സോസിയേഷന്‍ (LIMA)ക്ക് പുതിയ നേതൃത്വം .ഇ ജെ കുരൃാക്കോസ് നയിക്കും .
ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ   ലിവര്‍പൂള്‍ മലയാളി  അസോസിയേഷന്‍  (ലിമ) യുടെ  ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷവും        പോതുയോഗവും  ഇന്നു നടന്നു.. യോഗത്തില്‍ വച്ച്   വരുന്ന    ഒരുവര്‍ഷത്തെക്കുള്ള  പുതിയ നേത്രുത്തതെയും തിരഞ്ഞെടുത്തു , കഴിഞ്ഞ ശനിയാഴ്ച ലിവര്‍പൂളിലെ ഐറിഷ് ഹാളിലാണ്   പരിപാടികള്‍ നടന്നത് .ഇ ജെ  കുരൃാക്കോസ്  , പ്രസിഡണ്ടായും എല്‍ദോസ്  സണ്ണി 

More »

കേരള നാദം2018 പ്രകാശനം ചെയ്തു
സിഡ്‌നി: ഓസ്‌ട്രേലിയന്‍ മലയാള സാഹിത്യ രംഗത്തെ നിറസാന്നിധ്യമായ കേരള നാദത്തിന്റെ 2018 പതിപ്പ് പ്രകാശനം ചെയ്തു. ടൂഗാബി സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ നിയുക്ത സെവന്‍ ഹില്‍സ് മണ്ഡലം സ്ഥാനാര്‍ ത്ഥി ദുര്‍ഗ ഓവന്‍ ആദ്യ പ്രതി പത്രാധിപസമിതി അംഗം ടി.സി.ജോര്‍ ജിന് നല്‍കികൊണ്ട് പ്രകാശനം നിര്‍ വ്വഹിച്ചു. ചടങ്ങില്‍ മുഖ്യ പത്രാധിപര്‍ ജേക്കബ് തോമസ് സ്വാഗതം

More »

ഇംഗ്ലീഷ് സമൂഹത്തിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ചാരിറ്റി ഇന്നു ഫാദര്‍ ക്രിസ് ഫാളോനെ ഏല്‍പിച്ചു..
ഇടുക്കി ചാരിറ്റി ഗ്രൂപ്പ്  ആദൃമായി  ഇംഗ്ലീഷ്  സമൂഹത്തിനു വേണ്ടി നടത്തിയ ചാരിറ്റി ഇന്നു രാവിലെ  നോറിസ് ഗ്രീന്‍ സെന്റ്‌റ് ട്രീസ പള്ളിയില്‍ എത്തി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് വികാരി ഫാദര്‍  ക്രിസ് ഫാളോനെ ഏല്‍പിച്ചു , ഇത്രയും വികസിച്ച രാജൃത്ത് എങ്ങനെയാണു പട്ടിണി അനുഭവിക്കുന്നവര്‍ ഉണ്ടാകുന്നതു എന്ന്  അച്ഛനോട് ചോദിച്ചപ്പോള്‍ സര്‍ക്കാരിന്റെ

More »

ജനുവരി 5 നു ലിമ യുടെ കൃസ്തുമസ്, ന്യൂ ഇയര്‍ ,ആഘോഷം നിങ്ങളും വരില്ലേ .?.
ഇന്നു കൂടിയ  ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ കമ്മറ്റി  വരുന്ന ശനിയാഴ്ച്ച നടക്കുന്ന   കൃസ്തുമസ്, ന്യൂ ഇയര്‍ ,ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്തി , കഴിഞ്ഞ ഒരു വര്‍ഷം ലിമ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും   ആംഗികരിച്ചു കഴിഞ്ഞ വര്ഷം ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കുവാനും ,ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ലിമക്കു കഴിഞ്ഞതില്‍

More »

യുക്മ ഫെസ്റ്റ് 2019 ന്റെ അരങ്ങ് തകര്‍ക്കാന്‍ മാര്‍വിന്‍ ബിനോ, അശോക് ഗോവിന്ദ്, രെന്‍ജു ജോര്‍ജ്... യുക്മയുടെ ക്ഷണം സ്വീകരിച്ച് ആഘോഷങ്ങളില്‍ പങ്കാളികളാവാന്‍ മുന്‍കൂറായി അവധിയെടുത്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പ് വരുത്തുക....
മാഞ്ചസ്റ്റര്‍: ജനുവരി പത്തൊന്‍പതിന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ പ്രശസ്തമായ ഫോറം സെന്ററില്‍ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന്റെ വേദിയില്‍ മജീഷ്യന്‍ മാര്‍വിന്‍ ബിനോ, പ്രശസ്ത കോമേഡിയന്‍ അശോക് ഗോവിന്ദ്, പ്രശസ്ത കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് രെഞ്ജു ജോര്‍ജ്  എന്നിവര്‍ തങ്ങളുടെ മാസ്മരിക പ്രകടനങ്ങളുമായി എത്തിച്ചേരും. യുകെയിലെ നിരവധി കലാപ്രതിഭകള്‍ അണിനിരക്കുന്ന യുക്മ ഫാമിലി

More »

ഒരു ലിവര്‍പൂള്‍ മലയാളി യുവാവ് ,ജവഹര്‍ലാല്‍ നെഹ്‌റുവും, ഐസക് ന്യൂട്ടനും ,ചാള്‍സ് ഡാര്‍വിനും സ്റ്റിഫന്‍ ഹോക്കിംഗും, നടന്ന വഴിയില്‍ നടന്നു ജീവിത വിജയം നേടിയത് നിങ്ങള്‍ക്ക് അറിയേണ്ടെ.?
ഒട്ടേറെ മഹാരഥന്‍മാരുടെ പാദം പതിഞ്ഞ  യു കെ യിലെ കേംബ്രിജ് യുണിവേര്‍സിറ്റി എന്നും ഒരു നല്ല വിദ്യാര്‍ഥിയുടെ സ്വപ്നഭൂമിയാണ്  ആ സ്വപ്നഭൂമിയിലൂടെ നടന്നു വിജയം നേടിയ ആദൃ ലിവര്‍പൂള്‍ മലയാളിയെ നിങ്ങള്‍ക്ക് അറിയേണ്ടേ, അത് ലിവര്‍പൂള്‍ കേന്‍സിംഗ്ടണില്‍ താമസിക്കുന്ന  മോനിസ് , ജെസ്സി ദമ്പതികളുടെ മകന്‍ ജിംസണ്‍  മോനിസാണ് .    ചെറിയ നേട്ടമല്ല ജിംസണ്‍ കേംബ്രിജ്

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ