Association / Spiritual

അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച യുക്മ ഫാമിലി ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍; മാഞ്ചസ്റ്റര്‍ ഫോറം സെന്ററിലെ സംഘാടക മികവിന് അഭിനന്ദന പ്രവാഹം....
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ ഫോറം സെന്ററില്‍ മലയാളികള്‍ ഇതുവരെ സംഘടിപ്പിച്ചതില്‍ ഏറ്റവും  വലിയ പരിപാടിയായി മാറിയ യുക്മ ഫാമിലി ഫെസ്റ്റിന്റെ സംഘാടക മികവിന് കാണികളില്‍ നിന്നും അഭിനന്ദന പ്രവാഹം. ഉച്ചയോടെ രഞ്ജിത്ത് ഗണേഷ്, ജിക്‌സി എന്നിവര്‍ ചേര്‍ന്ന് ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച  ഉദ്ഘാടന സമ്മേളനം യുക്മ പ്രസിഡന്റ് ശ്രീ.മാമ്മന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. യുക്മ ഫാമിലി ഫെസ്റ്റ് ജനറല്‍ കണ്‍വീനററും യുക്മ ട്രഷററുമായ അലക്‌സ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  യുക്മ സെക്രട്ടറി ശ്രീ.റോജിമോന്‍ വറുഗീസ് സ്വാഗതം ആശംസിച്ചു. യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സെക്രട്ടറി ശ്രീ.ഷീജോ വര്‍ഗ്ഗീസ് നന്ദി പ്രകാശിപ്പിച്ചു. യുക്മയുടെ ദേശീയ റീജിയണല്‍ ഭാരവാഹികളും പ്രധാന സ്‌പോണ്‍സര്‍മാരും യുക്മ ഫെസ്റ്റിന്റെ വേദിയിയില്‍

More »

യുക്മ ഫാമിലി ഫെസ്റ്റ് ഇന്ന് വിഥിൻ ഷോയിൽ..... ഇവർ വ്യക്തിഗത അവാർഡുജേതാക്കൾ
യുക്മ നാഷണല്‍ കമ്മിറ്റിയുടെ 2017  19 വര്‍ഷത്തേക്കുള്ള വ്യക്തിഗത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തില്‍ യുക്മക്ക് നല്‍കിയ സമഗ്ര സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് ഓരോ റീജിയനുകളും നല്‍കിയ നാമ നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഉത്തമരായവരെ തിരഞ്ഞെടുത്തിരിക്കുന്നത്. യുക്മയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള  സ്റ്റാര്‍ അവാര്‍ഡുകള്‍, വളര്‍ന്നു വരുന്ന പ്രതിഭകളെ

More »

ഇടുക്കി ജില്ലാ സംഗമത്തിന്റെ ചാരിറ്റി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ ലഭിച്ചത് 3000 പൗണ്ട്.
സാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൊണ്ട് യൂക്കെ മലയാളികളുടെ മനസ്സില്‍ മാതൃകയായി ചിരപ്രതിഷ്ഠ നേടിയെടുത്ത ഇടുക്കിജില്ലാ സംഗമത്തിന്റെ  ക്രിസ്മസ് / ന്യൂ ഇയ്യര്‍ ചാരിറ്റിയിലേക്ക് യുകെയിലെ കരുണയുള്ള  മലയാളികളുടെ അകമഴിഞ്ഞ കാരുണ്യത്തിന്റെ കരങ്ങള്‍ നീളുകയാണ്.  എല്ലാ വര്‍ഷവും ക്രിസ്തുമസ് / ന്യൂ ഇയ്യറിനോടനുബന്ധിച്ച് നടത്തുന്ന ചാരിറ്റി വഴി ലഭ്യമാകുന്ന തുക,തിരെഞ്ഞടുത്ത ചാരിറ്റികളില്‍

More »

മികച്ച റീജിയണുകള്‍ക്കും അസ്സോസിയേഷനുകള്‍ക്കുമുള്ള യുക്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു............. സമസ്ത മേഖലകളിലും സുവര്‍ണനേട്ടവുമായി സൗത്ത് വെസ്റ്റ് റീജിയണ്‍ 'ഗോള്‍ഡന്‍ ഗാലക്‌സി അവാര്‍ഡ്' ജേതാക്കള്‍
യുക്മ ഫാമിലി ഫെസ്റ്റിന് മുന്നോടിയായുള്ള അവാര്‍ഡ് നിര്‍ണ്ണയം പൂര്‍ത്തിയായി. ദേശീയ തലത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച റീജിയണായി സൗത്ത് വെസ്റ്റ് റീജിയണ്‍ തെരഞ്ഞെടുക്കപ്പെട്ടു. കലാകായിക രംഗങ്ങളിലെയും ചാരിറ്റി പ്രവര്‍ത്തനങ്ങളിലെയും സമഗ്രനേട്ടങ്ങളാണ് മികച്ച റീജിയണുള്ള 'ഗോള്‍ഡന്‍ ഗാലക്‌സി അവാര്‍ഡി'ന് സൗത്ത് വെസ്റ്റ് റീജിയണെ അര്‍ഹമാക്കിയത്.    റീജിയണല്‍

More »

പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ അനുഗ്രഹീത കലാകാരന്‍മാര്‍; സന്ദര്‍ലാന്‍ഡ്, സാല്‍ഫോര്‍ഡ്, വാറിംഗ്ടണ്‍ അസോസിയേഷനുകളില്‍ നിന്നും ന്യത്ത സംഘങ്ങള്‍... യുക്മ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍....
മാഞ്ചസ്റ്റര്‍: യുക്മ ഫെസ്റ്റിന് അരങ്ങുണരാന്‍ ഇനി രണ്ട് നാള്‍ കൂടി. മാഞ്ചസ്റ്ററിലെ ചരിത്ര പ്രസിദ്ധമായ ഫോറം സെന്ററിന്റെ വേദിയില്‍ കലയുടെ ഉത്സവത്തിന് ശനിയാഴ്ച അരങ്ങുണരും. .യു കെ യുടെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള നൂറ് കണക്കിനാളുകള്‍ പങ്കെടുക്കുന്ന യുക്മ ഫെസ്റ്റില്‍, നിരവധി കലാപരിപാടികള്‍ കാണികള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. തികച്ചും സൗജ്യമായി  ആഹ്‌ളാദിച്ചുല്ലസിക്കാന്‍ പ്രമുഖ

More »

യുക്മ ഫെസ്റ്റിന് വെല്‍ക്കം ഡാന്‍സുമായി എം.എം.എയുടെ സ്റ്റെഫിയും സംഘവും; തിരുവാതിരയുമായി എം.എം.സി.എ; മ്യൂസിക് ബാന്‍ഡുമായി വി 4 യു; യുക്മ ഫെസ്റ്റിന്റെ പ്രവേശനം സൗജന്യമായി...
മാഞ്ചസ്റ്റര്‍: ശനിയാഴ്ച മാഞ്ചസ്റ്ററിലെ ഫോറം സെന്ററില്‍ വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും സംഗീതവുമായി കലയുടെ അനുഗ്രഹീതമായ ഒരു ദിവസത്തിന് തിരിതെളിയും. പത്തൊന്‍പതിന് ശനിയാഴ്ച വിഥിന്‍ഷോ ഫോറം സെന്ററില്‍ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന്റെ വെല്‍ക്കം ഡാന്‍സിന് നേതൃത്വം നല്‍കുന്നത് മികച്ച നര്‍ത്തകിയും അനുഗ്രഹീത കലാകാരിയും യുക്മയുടേതടക്കം നിരവധി മത്സര വേദികളില്‍ സമ്മാനങ്ങള്‍

More »

ആഷ്‌ഫോര്‍ഡുകാര്‍ 14ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷമായ ' ഉദയം' ഹൃദയത്തില്‍ ചേര്‍ത്തുവച്ചു...
ആഷ്‌ഫോര്‍ഡ് ; കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 14ാമത് ക്രിസ്തുമസ് പുതുവത്സര ആഘോഷം ഉദയം ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളിന്റെ നയന മനോഹരമായ ഓഡിറ്റോറിയത്തില്‍ വച്ച് വൈകുന്നേരം 4 മണിയ്ക്ക് 30 ല്‍ പരം സ്ത്രീകളും ആണ്‍കുട്ടികളും അണി നിരന്ന ഫ്‌ളാഷ് മൊബോടു കൂടി ആരംഭിച്ചു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ ആഷ്‌ഫോര്‍ഡ്

More »

യുക്മ ഫെസ്റ്റിന് മാഞ്ചസ്റ്റര്‍ മേളം, കവന്‍ട്രിയില്‍ നിന്നും നര്‍ത്തകര്‍, സിഗററ്റ് കൂട് നാടകം; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു... അവാര്‍ഡ് നിര്‍ണയം കമ്മിറ്റി മുന്‍പാകെ...
മാഞ്ചസ്റ്റര്‍: ജനുവരി 19ന് മാഞ്ചസ്റ്റര്‍ വിഥിന്‍ഷോയിലെ പ്രസിദ്ധമായ ഫോറം സെന്ററില്‍ വച്ച് നടക്കുന്ന നാലാമത് യുക്മ ഫാമിലി ഫെസ്റ്റിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ഒന്‍പത് ദിവസം കൂടി പിന്നിടുമ്പോള്‍ നടക്കുന്ന യുക്മ ഫാമിലി ഫെസ്റ്റിന് കലാ പരിപാടികള്‍ അവതരിപ്പിക്കുന്ന കുട്ടികളും, മുതിര്‍ന്നവരുമായ കലാകാരന്‍മാര്‍ വലിയ ആവേശത്തിലാണ്.  യുക്മ പ്രസിഡന്റ്

More »

എന്മയ്ക്ക് നവനേതൃത്വം റജി നന്തികാട്ട് പ്രസിഡണ്ട് ; എബ്രഹാം പൊന്നുംപുരയിടം സെക്രട്ടറി
പ്രമുഖ മലയാളി കൂട്ടാഴ്മയായ എന്‍ഫീല്‍ഡ്  മലയാളി അസോസിയേഷന് ( ENMA )  പുതിയ ഭരണ സമിതി നിലവില്‍ വന്നു. എന്‍ഫീല്‍ഡില്‍ ചേര്‍ന്ന ജനറല്‍ ബോഡിയാണ് പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് ആയി റജി നന്തികാട്ടിനെയും സെക്രട്ടറി ആയി എബ്രഹാം പൊന്നുംപുരയിടത്തെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി  രഘുനാഥന്‍ ( ട്രെഷറര്‍ ), ബിബിരാജ് ( വൈസ് പ്രസിഡണ്ട് ), ആശാ  സഞ്ചേഷ് ( ജോയിന്റ് സെക്രട്ടറി

More »

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ

ഇനി ഉദയകാലം; ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍; മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനത്തില്‍ മുഖ്യാതിഥി ; മലയാളി സമൂഹത്തെ സ്വാഗതം ചെയ്ത് സംഘടനാ ഭാരവാഹികള്‍

ബ്രിസ്റ്റോള്‍: യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്‍കുന്ന സംഘടനയെന്ന നിലയിലാണ്