ജനുവരി 5 നു ലിമ യുടെ കൃസ്തുമസ്, ന്യൂ ഇയര്‍ ,ആഘോഷം നിങ്ങളും വരില്ലേ .?.

ജനുവരി 5 നു ലിമ യുടെ കൃസ്തുമസ്, ന്യൂ ഇയര്‍ ,ആഘോഷം നിങ്ങളും വരില്ലേ .?.
ഇന്നു കൂടിയ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ കമ്മറ്റി വരുന്ന ശനിയാഴ്ച്ച നടക്കുന്ന കൃസ്തുമസ്, ന്യൂ ഇയര്‍ ,ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്തി ,

കഴിഞ്ഞ ഒരു വര്‍ഷം ലിമ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും ആംഗികരിച്ചു കഴിഞ്ഞ വര്ഷം ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കുവാനും ,ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ലിമക്കു കഴിഞ്ഞതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി .

കേന്‍സിങ്ങ്‌ടോണ്‍ ഐറിഷ് ഹാളില്‍ വച്ച് ജനുവരി മാസം 5ാം തിയതി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്നകൃസ്തുമസ്, ന്യൂ ഇയര്‍ ,ആഘോഷങ്ങളോടോപ്പം നടക്കുന്ന ജനറല്‍ ബോഡിയില്‍ വച്ച് ലിമയുടെ പുതിയ നേത്രുതത്തെ തിരഞ്ഞെടുക്കും

പരിപാടിയില്‍ കുട്ടികളുടെയും വലിയവരുടെയും വിവിധകലപരിപകള്‍ അവധരിപ്പിക്കും ,പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക

07886247099

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രെസ്സ് താഴെ കൊടുത്തിരിക്കുന്നു

Liverpool Irish Cetnre

6 Boundary Lane

Liverpool

L6 5JG

ലിമക്ക് വേണ്ടി പി ര്‍ ഒ.ഹരികുമാര്‍ ഗോപാലന്‍ .








Other News in this category



4malayalees Recommends