Association / Spiritual

ഒരു നഴ്‌സിനു വന്ന കൈയബദ്ധം അവരുടെ കുട്ടിയുടെ ജീവിതവും അവരുടെ ജീവിതവും ദുരിതത്തിലാക്കി ... ദയവായി നേരിട്ട് സഹായിക്കുക
നഴ്‌സിംഗ് പഠിക്കുന്ന കാലത്തു ഇസ്രേയിലില്‍ ഈശോ നടന്ന സ്ഥലത്തുപോയി ജോലി ചെയ്യണം എന്നായിരുന്നു ആന്‍സിയുടെ   ആഗ്രഹം പക്ഷെ അവരുടെ എല്ലാ ആഗ്രഹങ്ങളും എട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് തകര്‍ന്നടിഞ്ഞു വീട്ടില്‍ എത്തിയ ഒരു കുട്ടിക്ക് ആന്‍സിയുടെ ആറുമാസം പ്രായമായ കുട്ടിയെ കൈയില്‍ എടുക്കാന്‍ അനുവദിച്ചതാണ് അന്‍സിക്ക് പറ്റിയ അബന്ധം ആ കുട്ടിയുടെ കൈയില്‍ നിന്നും  ആറുമാസമായ  ആ കുട്ടി താഴെ വീഴുകയും തലച്ചോറിനു ക്ഷതം സംഭവിക്കുകയും ചെയ്തു അന്നുമുതല്‍ തുടങ്ങിയ ചികിത്സകൊണ്ട് സാമ്പത്തികമായി കുടുംബം തകര്‍ന്നു .ഒരു വിധം നല്ലൊരു  മധ്യവര്‍ഗ കുടുംബമായിരുന്നു ആന്‍സി  ജോര്‍ജിന്റേത്  കൃഷിയും കച്ചവടവുമായി ജീവിച്ച അവരുടെ എല്ലാം കുട്ടിയുടെ ചികിത്സക്ക് വേണ്ടി ചിലവഴിച്ചു ,ഇപ്പോള്‍ ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാന്‍ നിവര്‍ത്തിയില്ല കുട്ടിക്ക് ഇപ്പോള്‍ 8 വയസായി

More »

കെ പി സി സി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടില്‍ അപലപിച്ച് ഓ ഐ സി സി യു കെ
ലണ്ടന്‍: ഇന്നലെ തിരുവനന്തപുരത്ത് കോണ്‍ഗ്രസ്സിന്റെ നേതാക്കള്‍ സംസാരിച്ച വേദിക്ക് നേരെ കണ്ണീര്‍ വാതകവും ജല പീരങ്കിയും പ്രയോഗിച്ച പോലീസ്  നടപടിയില്‍ ഓവര്‍സീസ് ഇന്ധ്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ശക്തമായി അപലപിച്ചു.കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ നവകേരള സദസ്സെന്ന പേരില്‍ നടത്തിയ യാത്ര അഴിമതിയിലും വിലക്കയറ്റത്തിലും കഷ്ടത അനുഭവിക്കുന്ന ജനങ്ങളുടെ കണ്ണില്‍

More »

ചുരുളിയിലെ സുഗതന് ഇനി പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ കഴിയും .പാലക്കാടു ജില്ലയിലെ സിബി ക്കു കുറച്ചുകാലം ചികിത്സ തുടരാം .സഹായിച്ച എല്ലാവര്‍ക്കും നന്ദി
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ചുരുളിയിലെ സുഗതനും പാലക്കാട്ടെ സിബിക്കും വേണ്ടി  നടത്തിയ ക്രിസ്തുമസ് ചാരിറ്റിയിലൂടെ ലഭിച്ച  1555 പൗണ്ട്  ഏകദേശം (1,62,561 രൂപ )  ഇതില്‍  57000 രൂപ ചിലവുചെയ്ത് ഇടുക്കി, ചുരുളിയില്‍ താമസിക്കുന്ന തൊട്ടുമൂലയില്‍ വീട്ടില്‍   സുഗതന് മോട്ടോര്‍ ഘടിപ്പിച്ച വീല്‍ ചെയര്‍ വാങ്ങി നല്‍കി .സുഗതന്‍ കഴിഞ്ഞ 23 വര്‍ഷമായി തളര്‍ന്നു കിടക്കുകയായിരുന്നു ഇനി സുഗതന്

More »

ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ക്രിസ്മസ് ഗാനം 'അങ്ങ് ദൂരെ മാമലയില്‍ 'റിലീസ് ചെയ്തു.
ലണ്ടന്‍ : ചെസ്റ്റര്‍ഫീല്‍ഡ് മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും നല്ല ക്രിസ്മസ് ഗാനങ്ങളില്‍ ഒന്നായ 'അങ്ങ് ദൂരെ മാമലയില്‍ 'എന്ന സൂപ്പര്‍ ഹിറ്റ് സോങ്ങ് റിലീസ് ചെയ്തു.        സ്വന്തം വീട്ടില്‍ തളര്‍ന്ന് കിടക്കുന്ന അച്ഛന്‍, കൂടെ ഒരുപാടു പ്രതിസന്ധികളും, എന്നിട്ടും വഴിയില്‍ വച്ചു വിറച്ചു നില്‍ക്കുന്ന ഒരു പാവം മനുഷ്യന്റെ ബുദ്ധിമുട്ട് കണ്ടപ്പോള്‍

More »

സ്വിറ്റസര്‍ലണ്ടിന്റെ വശ്യമനോഹാരിതയില്‍ ചിത്രീകരിച്ച ക്രിസ്മസ് ഗാനം 'സ്‌നേഹം പിറന്ന രാവ് ' വൈറലാകുന്നു
ലണ്ടന്‍: മലയാളികള്‍ക്ക് ഏറെ പ്രിയങ്കരമായ 'നാവില്‍ എന്‍ ഈശോതന്‍ നാമം ' എന്ന ഗാനത്തിന്റ രചനയും സംഗീതവും നിര്‍വഹിച്ച, ചലചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ: ഡോണാള്‍ഡ് മാത്യു രചനയും, സംഗീതവും നിര്‍വ്വഹിച്ചു, സ്വിറ്റസര്‍ലണ്ട് കര്‍മ്മഭൂമിയാക്കിയ ശ്രീ എല്‍ബിന്‍ എബി എന്ന അനുഗ്രഹിത ഗായകന്റെ ആലാപനത്തില്‍ 'നിഹാരം 'എന്ന തന്റെ മ്യൂസിക് ആല്‍ബത്തിലുടെ ഈ വര്‍ഷത്തെ ക്രിസ്മസ്

More »

കരോള്‍ സന്ധ്യയില്‍ ലയിച്ച് കവന്‍ട്രി; ഗര്‍ഷോം ടിവിലണ്ടന്‍ അസഫിയന്‍സ് കരോള്‍ ഗാന മത്സരം 'ജോയ് ടു ദി വേള്‍ഡ് 6' ല്‍ കിരീടം ചൂടിയത് കവന്‍ട്രി വര്‍ഷിപ് സെന്റര്‍
കവന്‍ട്രി :  ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ  പതിനൊന്നു  ഗായകസംഘങ്ങള്‍.  മാലാഖമാരുടെ സ്വര്‍ഗീയ സംഗീതത്തോടൊപ്പം അവര്‍ ചേര്‍ന്നു പാടിയപ്പോള്‍ കവന്‍ട്രി വില്ലന്‍ഹാള്‍ സോഷ്യല്‍ ക്ലബില്‍ ഉയര്‍ന്നു കേട്ടത്  ശാന്തിയുടെയും  പ്രത്യാശയുടെയും സുവര്‍ണ്ണഗീതങ്ങള്‍.   കരോള്‍ സംഗീതത്തിന്റെ അവിസ്മരണീയ നിമിഷങ്ങള്‍

More »

ചുരുളിയിലെ സുഗതന് പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ ഒരു വീല്‍ ചെയര്‍ വേണം .വടക്കാംചേരിയിലെ സിബിക്ക് കിഡ്‌നി ചികിത്സക്ക് പണമില്ല സഹായിക്കണം
ഇടുക്കി ചുരുളിയില്‍ താമസിക്കുന്ന തൊട്ടുമൂലയില്‍ വീട്ടില്‍  സുഗതന്‍ പി. വി. വര്ഷങ്ങളായി തളര്‍ന്നു കട്ടിലില്‍ കിടപ്പാണ് കൂലിപ്പണികൊണ്ടു കുടുംബം നടത്തിയിരുന്ന സുഗതന്റെ കുടുംബം അതോടെ കടുത്ത കഷ്ടപ്പാടിലായി  ഭാര്യ പാര്‍ട്ട് ടൈം ക്‌ളീനിങ് ജോലിക്കുപോയിട്ടാണ് കുടുംബം പുലര്‍ത്തുന്നത് സുഗതന്റെ ആഗ്രഹം ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു വീല്‍ ചെയറില്‍ വീടിനു പുറത്തിറങ്ങി

More »

കാരുണ്യത്തിന്റെ കരസ്പര്‍ശവുമായി വീണ്ടും സമീക്ഷയുകെ
ക്രിസ്തുമസ് ആഘോഷവേളയില്‍ പാലക്കാട് ജില്ലയിലെ പത്ത് നിര്‍ധനരായ കുട്ടികളുടെ രണ്ടു വര്‍ഷത്തെ ഉപരിപഠന  ചെലവ് ഏറ്റെടുത്ത് സമീക്ഷ UK മാതൃകയാകുന്നു. UK യില്‍ ഉടനീളം യൂണിറ്റു തലത്തില്‍ കേക്ക് ചലഞ്ച്  സംഘടിപ്പിച്ചുകൊണ്ടാണ് ഇതിനായുള്ള തുക കണ്ടെത്തുന്നത്.   ഈ വര്‍ഷം പ്ലസ് വണ്‍ പ്രവേശനം നേടിയ, സാമ്പത്തിക പിന്തുണ ആവിശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് പഠന സഹായം ലഭിക്കുക. ആകെ

More »

നഷ്ടത്തിലോടുന്ന കമ്പനികളെ വിജയത്തിലെത്തിച്ച്...നിന്നുപോയ സംരംഭങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി അജിഷ് ഗോപനും എടിബിസിഇന്ത്യയും തരംഗമാകുന്നു...
വലിയ വലിയ കമ്പനികളുടെയും സ്ഥാപനങ്ങളുടെയും വിജയക്കുതിപ്പില്‍ കൈത്താങ്ങായി വിജയഗാഥ രചിച്ച് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് തിരുവനന്തപുരം സ്വദേശീയായ അജിഷ് ഗോപന്‍ എന്ന 38 കാരനും  അദേഹത്തിന്റെ സ്വന്തം ബിസിനസ് കണ്‍സള്‍ട്ടിംഗ് ഫേം ആയ  എടിബിസിഇന്ത്യയും. സംസ്ഥാന സര്‍ക്കാരിന്റെ തന്നെ വിവിധ പ്രോജക്ടുകളില്‍ എടിബിസിഇന്ത്യ പലപ്പോഴും  പങ്കാളിയാകുന്നതിനാല്‍  തന്നെ

More »

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ

ലണ്ടന്‍ ഹീത്രുവില്‍ സ്‌നേഹ സംഗീത രാവ്

ഹീത്രു ടീം അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് മെയ് 12 ഞായറാഴ്ച്ച വൈകുന്നേരം 6:30 ന് വെസ്റ്റ് ലണ്ടനിലെ സെന്റ് മേരീസ് ചര്‍ച്ച് ഹാള്‍ ല്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...'എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്പി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സുനില്‍ പി ഇളയിടം ദീപ നിശാന്ത് എന്നിവരുമായി സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ

മലയാള സാഹിത്യ സാംസ്‌കാരിക മേഖലയില്‍ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി മലയാളികള്‍ക്ക് സംവദിക്കുവാനുള്ള അരങ്ങു ഒരുക്കുകയാണ് കൈരളി യുകെ. ഉജ്ജ്വല പ്രഭാഷകനും അദ്ധ്യാപകനും എഴുത്തുകാരനുമായ സുനില്‍ പി ഇളയിടം, സാഹിത്യകാരിയും അധ്യാപികയുമായ ദീപ

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' ബ്രിസ്‌റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍ മെയ് 5 ഞായറാഴ്ച

ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ' സ്‌നേഹ സംഗീത രാവ് ' മേയ് 5 ന് ബ്രിസ്റ്റോള്‍ ട്രിനിറ്റി അക്കാദമി ഹാളില്‍. എസ്ടിഎസ്എംസിസിയുടെ ചര്‍ച്ച് നിര്‍മ്മാണ ഫണ്ടിനായുള്ള പണം സ്വരൂപിക്കുന്നതിനായുള്ള ഈ ഷോയുടെ ടിക്കറ്റ് വില്‍പ്പനയ്ക്കും വന്‍ സ്വീകാര്യത. ആസ്വാദകരുടെ ഹൃദയം കവരാനായി വന്‍